CinemaMollywoodMovie SongsEntertainmentKollywood

ജെമിനി ഗണേശനായി മലയാളത്തിലെ യുവതാരം

ദേശീയ അവാർഡ് ജേതാവും തെലുങ്ക് താരവുമായ സാവിത്രിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബഹുഭാഷാ ചിത്രത്തിൽ കീർത്തി സുരേഷ് നായികയാവുന്നു. സാവിത്രിയായി മാറാന്‍ താരം ശരീരഭാരം കുറയ്ക്കുന്നതിനുള്ള തീവ്രശ്രമത്തിലാണെന്നാണ് വാര്‍ത്ത. സാവിത്രിയുടെ ബാല്യകാലം അവതരിപ്പിക്കുന്നതിനുവേണ്ടിയാണ് കീർത്തി ശരീരഭാരം കുറയ്ക്കുന്നത്. സാമന്തയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മലയാളം, തമിഴ്,തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ജെമിനി ഗണേശനായി വേഷമിടുന്നത് മലയാളത്തിലെ യുവതാരം ദുൽഖർ സൽമാനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button