Kollywood
- Dec- 2017 -5 December
ഫഹദിനെ പ്രശംസിച്ച് തമിഴ് യുവ താരം
ഫഹദിനെ പ്രശംസിച്ച് തമിഴ് യുവ താരം. ചുരുങ്ങിയ കാലയളവുകൊണ്ടു തന്നെ തമിഴകത്ത് ആരാധകരെ സൃഷ്ടിച്ച നടനാണ് ശിവ കാർത്തികേയൻ .ഇപ്പോൾ മലയാളത്തിന്റെ സ്വന്തം ഫഹദിനെ പ്രശംസിച്ചിരിക്കുകയാണ് ശിവകാർത്തികേയൻ…
Read More » - 5 December
‘മണ്ടന്മാരെ, നിങ്ങള്‍ അത് കണ്ടെത്താന്‍ 47 വര്‍ഷം വൈകി’ ട്രോളന്മാര്ക്ക് മറുപടിയുമായി നടി ഖുശ്ബു
തന്നെ വിമര്‍ശിക്കുന്ന ട്രോളന്മാര്ക്ക് കിടിലന്‍ മറുപടിയുമായി തെന്നിന്ത്യന്‍ താര നടി ഖുശ്ബു. ഖുശ്ബുവിന്റെ യഥാര്‍ഥ പേര് നഖാത് ഖാന് ആണെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അത് മറച്ചുവെയ്ക്കുകയാണെന്നും…
Read More » - 2 December
നിര്‍മ്മാതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന് ചിമ്പു
കോളിവുഡ് സിനിമാ മേഖലയിലെ ചൂടുള്ള വിഷയമായിരുന്നു നടന് ചിമ്പുവിനെതിരെ നിര്‍മ്മാതാവ് മൈക്കില്‍ രായപ്പന് രംഗത്തെത്തിയത്. ‘അഅഅ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് മൈക്കില്‍. ചിത്രത്തിന്റെ പരാജയത്തിനു കാരണം നടന്…
Read More » - 1 December
നയന്‍താരയുടെയും ചിമ്പുവിന്റെയും മാമയാണോ എന്ന ചോദ്യത്തിന് സംവിധായകന്റെ പ്രതികരണം
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ചിലംബരശന്‍ എന്ന ചിമ്ബുവിന്റെയും ചൂടന്‍ റൊമാന്സിന്റ ഭൂതകാലം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.ചിമ്ബു സംവിധാനം ചെയ്ത് നായകനായെത്തിയ വല്ലവന്റെ സഹ സംവിധായകന് നന്ദുവാണ് ഇപ്പോൾ…
Read More » - 1 December
“ഒരു സാധാരണ പയ്യൻ വന്നു വില്ലനെ കൊന്നാൽ നായകൻറെ വിലയിടിയും എന്ന് നായകൻ .ക്ളൈമാക്സ് മാറ്റില്ലെന്ന് നിർമ്മാതാവ് :,ഒടുവിൽ സംഭവിച്ചത് !
കഥയുടെ തലപ്പൊക്കവും ഗ്രാഫിക്സിന്റെ വിസ്മയവും പടുകൂറ്റൻ സെറ്റുകളുടെ പ്രൗഡിയുമായി സിനിമകളൊക്കെ പൂരങ്ങളായിരുന്ന ഒരു കാലമുണ്ടായിരുന്നു.അത്തരത്തിലൊരു ചിത്രമായിരുന്നു തമിഴ് മക്കളെ ഇളക്കി മറിച്ച അർജുൻ ചിത്രം ജെന്റിൽമാൻ.ചിത്രമിറങ്ങിയിട്ട് ഇപ്പോൾ…
Read More » - Nov- 2017 -30 November
കോൺഗ്രസ്സിനായി വീണ്ടും പ്രചാരണത്തിനിറങ്ങി പ്രമുഖ നടി
കോൺഗ്രസ്സിനായി വീണ്ടും പ്രചാരണത്തിനിറങ്ങി പ്രമുഖ നടി. മാണ്ഡിയയിൽ നിന്നുമുള്ള മുൻ എം പിയും നടിയുമായ രമ്യ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നു .മുതിർന്ന കോൺഗ്രസ് നേതാവും മുൻ…
Read More » - 28 November
ബസ് ഡ്രൈവിങ് പ്രാക്ടിസ് ചെയ്ത് തമിഴ് നടി
മലയാളത്തിന്റെ മഞ്ജിമ മോഹൻ ഉദയനിധി സ്റ്റാലിന്റെ നായികയായി അഭിനയിച്ച ഇപ്പടൈവെല്ലും എന്ന ചിത്രത്തിന് വേണ്ടി ഒരു ബസ് ഡ്രൈവറുടെ വേഷം ചെയ്തിരിക്കുകയാണ് തമിഴ് നടി രാധിക .…
Read More » - 27 November
ആരാധകനോടുള്ള മോശം പെരുമാറ്റം; കമലഹാസൻ വീണ്ടും വിവാദത്തിൽ (വീഡിയോ)
ഇതിഹാസ താരം കമലഹാസൻ വീണ്ടും വിവാദത്തിൽ . ഒരു പൊതു സ്ഥലത്ത് ആരാധകനോട് മോശമായ രീതിയില്‍ നടന് കമല്ഹാസന് പ്രതികരിക്കുന്ന തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…
Read More » - 26 November
ഏഴു വര്‍ഷം മുമ്പ് പുറത്തുവന്ന ലൈംഗിക വീഡിയോ യഥാര്‍ഥമെന്ന് കേന്ദ്ര ഫോറന്‍സിക് റിപ്പോര്‍ട്ട്; നടി രഞ്ജിത വീണ്ടും വിവാദത്തില്‍
. ‘ഈ വീഡിയോ കെട്ടിച്ചമച്ചതാണ്. അതില്‍ കാണുന്നയാള്‍ ഞാനല്ല. ഈ സമയം ധ്യാനപീഠ ആശ്രമത്തിലെ മുറിയില്‍ സന്യാസിനിയുമായി സംസാരിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ അധിക്ഷേപിക്കപ്പെടുകയാണ്.
Read More » - 26 November
മോദി സര്‍ക്കാര്‍ തിരക്കിലാണോ? ശീതകാല സമ്മേളനം വൈകുന്നതില്‍ പര്ഹാസവുമായി നടന് പ്രകാശ് രാജ്
ദേശീയ താല്പര്യത്തിന്റെ പേരില്‍ തന്റെ അഭിപ്രായങ്ങള്‍ മൂടി വയ്ക്കുന്ന ഒരു വ്യക്തിയല്ല നടന് പ്രകാശ് രാജ്. തെറ്റെന്നു തോന്നുന്ന വിഷയങ്ങളില്‍ ശക്തമായ ഭാഷയില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍…
Read More » - 25 November
ഞങ്ങള്‍ ആ പണം തരാതെ ഒളിച്ചോടുകയില്ല; വിശാല്‍
കൊള്ള പലിശയുടെ ഇരയായി ഒരു നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തതോടെ തമിഴ് സിനിമാ മേഖലയില്‍ വിവാദങ്ങളും ശക്തമായി. ചിത്രം സൂപ്പര്‍ഹിറ്റ് ആകുമെന്ന് പ്രതീക്ഷിച്ചു സിനിമ നിര്‍മ്മിക്കാന്‍ ഇറങ്ങുകയും വന്‍…
Read More » - 24 November
കമലിനെ രൂക്ഷമായി വിമർശിച്ചു കോടതി
ഹിന്ദുക്കൾ തീവ്രവാദികൾ എന്ന വിവാദ പരാമർശം നടത്തിയ നടനും സംവിധായകനുമായ കമല്‍ഹാസനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി.പ്രസ്താവനയുടെ പേരില്‍ വേണമെങ്കില്‍ നടനെതിരെ കേസെടുക്കാമെന്നും കോടതി പറഞ്ഞു.അഭിഭാഷകനായ ജി.ദേവരാജന്‍…
Read More » - 24 November
തൃഷയ്ക്ക് പിന്നാലെ ചിമ്പുവിനും വിലക്ക്
തമിഴ് നടന് ചിമ്പുവിനു തമിഴ് സിനിമയില്‍ നിന്നും വിലക്ക്. സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലാണ് ചിമ്പുവിനെതിരെ നടപടിയെടുത്തിരിക്കുന്നതെന്നു റിപ്പോര്‍ട്ടുകള്‍. ചിമ്പുവിനു ചുവപ്പ് കാര്‍ഡ് നല്‍കിയെന്നും പ്രശ്നം…
Read More » - 24 November
തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി: ചിത്രങ്ങള്‍ കാണാം
പുലിമുരുകനിലെ ജൂലിയായി തിളങ്ങിയ തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി. സുഹൃത്ത് വീര്‍ ആണ് നമിതയുടെ വരന്. താരം തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവയ്ച്ചത്. തിരുപ്പതിയില്‍ വച്ചായിരുന്നു…
Read More » - 23 November
ഷൂട്ടിംഗ് സെറ്റില്‍ എക്സൈസ് സംഘം; അമ്പരപ്പോടെ കാഴ്ചക്കാര്‍
എക്സൈസ് സംഘത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ ഷൂട്ടിംഗിന് എത്തിവരും നാട്ടുകാരും ഞെട്ടി. ബുധനാഴ്ച നെടുകണ്ടം കല്ലാറിന് സമീപം തമിഴ് സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണ് സംഭവം. തമിഴ് സിനിമ ഐനയുടെ…
Read More » - 23 November
തെന്നിന്ത്യൻ നായിക രഹസ്യ വിവാഹിതയായി ?
തെന്നിന്ത്യൻ നായിക റിച്ച ഗംഗോപാധ്യായ അമേരിക്കയിൽവെച്ച് ബാല്യകാല സുഹൃത്തിനെ രഹസ്യമായി വിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ.എന്നാൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ഓലിൻ സ്കൂൾ ഓഫ്…
Read More » - 19 November
സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച ആ ചിത്രം വീണ്ടും തിയറ്ററുകളിലെത്തുന്നു
കമലഹാസനും ശ്രീദേവിയും ഒന്നിച്ച ആദ്യകാല ചിത്രമാണ് മീണ്ടും കോകില. 1981ല്‍ തിയറ്ററുകളിലെത്തിയ ഈ ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നു. ഡാര്വിന് മൂവീസാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് റിലീസ് ചെയ്യുന്നത്.…
Read More » - 18 November
വിവാഹത്തിൽ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി കോളിവുഡ് സുന്ദരി
ചലച്ചിത്ര ലോകത്തെ താരങ്ങളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാൻ ആരാധകർക്ക് വലിയ ഉത്സാഹമാണ്.താരങ്ങളോടുള്ള അമിത ആരാധനയാണ് അവരെയതിനു പ്രേരിപ്പിക്കുന്നതെങ്കിലും ചിലപ്പോഴൊക്കെ താരങ്ങൾക്ക് അതൊരു വലിയ പ്രശ്നമായി മാറാറുണ്ട്.തെന്നിന്ത്യന്‍ താരം തൃഷയുടെ…
Read More » - 17 November
ജെല്ലിക്കെട്ട് പ്രതിഷേധം ;സൂപ്പർ താരങ്ങൾക്ക് സമൻസയച്ച് അന്വേക്ഷണ കമ്മീഷൻ
ഏറെ വിവാദങ്ങൾക്ക് കാരണമായ ഒന്നാണ് ജെല്ലിക്കെട്ട്.ജെല്ലിക്കെട്ട് നിരോധിക്കുന്നതിനെതിരായി തമിഴ്നാട്ടിലെങ്ങും വൻ പ്രതിഷേധമാണ് ആളിക്കത്തിയത്.തുടർന്ന് വിഷയത്തെക്കുറിച്ച് ആധികാരികമായി പഠിക്കാനും വേണ്ട നടപടിയെടുക്കാനും തമിഴ്നാട് സർക്കാർ പ്രത്യേക അന്വേഷണ കമ്മീഷനെ…
Read More » - 17 November
വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ചുവപ്പ് കാർഡ് ; കോളിവുഡ് സുന്ദരി പ്രതിസന്ധിയിൽ
എങ്ങോട്ടു തിരിഞ്ഞാലും കോളിവുഡ് സുന്ദരി തൃഷയ്ക്ക് പ്രതിസന്ധികളാണ്. ഇപ്പോഴുള്ള ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യുമെന്നുള്ള അങ്കലാപ്പിലാണ് താരമിപ്പോൾ .തൃഷയും നടൻ വിക്രവും അഭിനയിച്ചു ഹിറ്റ് ആക്കിയ…
Read More » - 17 November
നാച്ചിയാർ;ചുവടു മാറ്റി ജ്യോതിക
തമിഴിൽ ഒരു പെൺസിംഗം കൂടി എത്തിയിരിക്കുന്നു. ജ്യോതിക ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന നാച്ചിയാർ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു.ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തയായാണ് ജ്യോതിക…
Read More » - 17 November
നിവിൻ പോളിയുടെ ആദ്യ അന്യഭാഷാ ചിത്രം ഉടൻ
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി .മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച ഭാഗ്യ താരം.സിനിമയ്ക്ക് വേണ്ടി മറ്റെല്ലാം വിട്ടെറിഞ്ഞ…
Read More » - 14 November
ദീപികയ്ക്കെതിരെ വിമർശനവുമായി സുബ്രഹ്മണ്യ സ്വാമി
റിലീസ് മുൻപേ ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയ ചിത്രമാണ് പദ്മാവതി. രാജപുത്രരും ബി ജെ പി നേതാക്കളും തുടങ്ങി ചിത്രത്തിനെതിരെ പ്രതിഷേധവുമായി നിരവധിപേർ രംഗത്തു വന്നിരുന്നു.ഈ പ്രതിഷേധങ്ങളും…
Read More » - 14 November
ദുൽഖർ ചിത്രവും ആ മണിരത്നം ചിത്രവും തമ്മിലുള്ള ബന്ധം
ഓകെ കണ്മണി എന്ന തമിഴ് ചിത്രത്തിന് ശേഷം മറ്റൊരു മണിരത്നം ചിത്രത്തിലൂടെ തമിഴകത്ത് നിലയുറപ്പിക്കുകയാണ് ദുൽഖർ.ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് ഏറെ കൗതുതമുണര്ത്തുന്നതാണ്.…
Read More » - 14 November
രാജ്ഞിമാർ വിദേശത്ത്
ബോളിവുഡ് താരം കങ്കണയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ക്വീൻ.ചിത്രത്തിന്റെ മലയാളം , തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകൾ തയാറാകുന്നതായ വാർത്തകളും അതാത് ഭാഷകളിൽ…
Read More »