CinemaLatest NewsKollywood

കമലിനെ രൂക്ഷമായി വിമർശിച്ചു കോടതി

ഹിന്ദുക്കൾ തീവ്രവാദികൾ എന്ന വിവാദ പരാമർശം നടത്തിയ നടനും സംവിധായകനുമായ കമല്‍ഹാസനെ രൂക്ഷമായി വിമര്ശിച്ച് മദ്രാസ് ഹൈക്കോടതി.പ്രസ്താവനയുടെ പേരില്‍ വേണമെങ്കില്‍ നടനെതിരെ കേസെടുക്കാമെന്നും കോടതി പറഞ്ഞു.അഭിഭാഷകനായ ജി.ദേവരാജന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതി ഉത്തരവിട്ടത്.

തന്റെ പ്രസ്താവന വഴി കമല്‍ഹാസന്‍ ഹിന്ദുക്കളെ തീവ്രവാദികളായി മുദ്ര കുത്തുകയാണ് ചെയ്തത്. മതങ്ങള്‍ തീവ്രവാദമല്ല, സമാധാനമാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കണം. പ്രത്യേക താത്പര്യങ്ങള്‍ മനസ്സില്‍ വച്ച്‌ തമിഴ് ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഹർജിയിൽ വാദിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button