Kollywood
- Nov- 2017 -1 November
തന്റെ മികച്ച അംഗരക്ഷകനെക്കുറിച്ച് തൃഷ
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്റെ മികച്ച അംഗരക്ഷകനെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് നടി തൃഷ.ഇന്‍സ്റ്റഗ്രാമിലെ തന്റെ അക്കൗണ്ടില്‍ പെപ്പര്‍ സ്പ്രേയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി. ഷൂട്ടിന് പോകുമ്ബോഴും യാത്ര…
Read More » - Oct- 2017 -31 October
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നടന് അജിത്ത്
ജയലളിതയുടെ മരണത്തോടെ കലുഷിതമായ തമിഴ് നാട് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് തമിഴ് സൂപ്പര്‍താരങ്ങളായ രജനികാന്ത്, കമല്ഹാസന്, വിജയ്, വിശാല്‍ തുടങ്ങിയവര്‍. ഇവര്‍ക്ക് പിന്തുണയുമായി ആരാധകരും കൂടെയുണ്ട്. അതിനു…
Read More » - 30 October
വിക്രമിന്റെ മകള്‍ വിവാഹിതയായി
തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകള്‍ അക്ഷിത വിവാഹിതയായി. ഡി.എം.കെ നേതാവ് കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്ത് ആണ് വരന്. അക്ഷിതയും മനുവും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ…
Read More » - 30 October
ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ഖുശ്ബു
തെന്നിന്ത്യന്‍ താരം ഖുശ്ബു ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നു. താരം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ ഈയിടെ ആരാധകര്‍ക്കിടയില്‍ പരന്നിരുന്നു. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഖുശ്ബു തന്നെ ഈ വിഷയത്തിന്റെ…
Read More » - 29 October
20 ലക്ഷത്തിന്റെ നികുതി വെട്ടിപ്പില്‍ നടി അമല പോള്‍
നികുതി തട്ടിപ്പില്‍ നടി അമലപോളും. തെന്നിന്ത്യന്‍ താരം അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയില്‍. ഇതുവഴി ലക്ഷങ്ങള്‍ നികുതിയിനത്തില്‍ താരം വെട്ടിച്ചുവെന്നു ഒരു പ്രമുഖ…
Read More » - 28 October
മെർസലിനെ രൂക്ഷമായി വിമർശിച്ച് ഗായകൻ ശ്രീനിവാസ്
ജി എസ് ടി ,മെയ്ക്ക് ഇന്ത്യ തുടങ്ങിയവയെ പരിഹസിക്കുന്ന ചിത്രം എന്ന പേരിൽ ഏറെ വിവാദമായ ചിത്രമാണ് മെർസൽ.ചിത്രത്തിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചില…
Read More » - 28 October
മെർസലിന്റെ തെലുങ്ക് പതിപ്പിന് അനുമതി
മെർസലിന്റെ തെലുങ്ക് പതിപ്പിന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചതായി വിജയ്യുടെ അച്ഛൻ.ഒപ്പം വിജയ്യുടെ സിനിമകൾ ഇനിയും രാഷ്ട്രീയം പറയുമെന്നും സാമൂഹിക പ്രശ്നങ്ങളിൽ മതം ഉൾപെടുത്താതിരിക്കാനുള്ള പക്വത കൂടി…
Read More » - 28 October
വില്ലൻ വിശേഷങ്ങളുമായി വിശാൽ
വില്ലന്‍ വിശേഷങ്ങളുമായി തന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് വിശാല്‍ ആരാധകരുടെ മുന്നിലെത്തിയത്. ചലച്ചിത്ര രംഗത്ത് ഏറ്റവും സീനിയര്‍ നടനായ ലാലേട്ടനൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം ഏറ്റവും വലിയ അംഗീകാരമായാണ്…
Read More » - 27 October
സിനിമയിലേയ്ക്ക് വരാൻ തമന്നയ്ക്ക് പ്രചോദനമായത് ഒരു ബോളിവുഡ് നടൻ
താന്‍ സിനിമയിലേക്ക് വരാനുള്ള കാരണം ഹൃത്വിക് റോഷനായിരുന്നുവെന്ന് തമന്ന. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിലൂടെയാണ് ഹൃത്വിക്കും തമന്നയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് ആരാധകര്‍ക്ക് മനസിലായത്. താന്‍ സിനിമയിലെത്താന്‍ കാരണക്കാരന്‍ ഹൃത്വിക്കാണ്. തനിക്ക്…
Read More » - 27 October
മെര്‍സലിന് എതിരെയുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
വിജയ് മൂന്നുവേഷത്തില്‍ എത്തിയ ചിത്രം മെര്‍സല്‍ വന്‍ വിവാദത്തില്‍ ആയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ചിത്രത്തിന്റെ പ്രസര്ഷനാനുമതി പിന്വളിക്കനമെന്നും മെര്‍സലിന് നല്കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്…
Read More » - 26 October
കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം ജന്മദിനത്തിന്റെ അന്ന്..!
ജയലളിതയുടെ മരണത്തിലൂടെ കലങ്ങിമറിഞ്ഞ തമിഴ് രാഷ്ട്രീയത്തിലേക്ക് കമലഹാസനും. പുതിയ പാര്‍ട്ടിയുമായി കമല്‍ ഉടന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് സൂചന. ജന്മദിനത്തില് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് കമല്ഹാസന് സൂചന നല്കി.…
Read More » - 25 October
താനുമൊരു വലിയ വിജയ് ഫാൻ എന്ന് വെളിപ്പെടുത്തി ബോളിവുഡ് സുന്ദരി
നടൻ വിജയ്യുടെ വലിയൊരു ഫാൻ ആണ് താനെന്ന് താര ജാഡകൾ ഏതുമില്ലാതെ തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര.പറഞ്ഞുവരുമ്പോൾ വിജയ് യുമായി പ്രിയങ്കയ്ക്ക്അടുത്ത ഒരു ബന്ധമുണ്ട്.അധികമാരും…
Read More » - 25 October
മെർസൽ വിവാദം; പ്രതികരണവുമായി നടൻ വിജയ്
ഡിജിറ്റൽ ഇന്ത്യയുടെയും ബിജെപി ഗവൺമെന്റിന്റെയും പരാജയത്തെ മെർസലിലൂടെ വരച്ചുകാട്ടിയതിൽ ക്ഷുഭിതരായ ബി ജെ പി അംഗങ്ങളും നേതാക്കളും വിവാദങ്ങൾ സൃഷ്ടിക്കുമ്പോള്‍ ഈ വിഷയത്തിൽ ആദ്യ പ്രതികരണവുമായി നടന്…
Read More » - 25 October
മെർസലിന് പിന്തുണയുമായി എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ
> ജി.എസ്.ടി എന്നാല്‍ തെറിവാക്കാണോ എന്ന സംശയമുയര്‍ത്തി പ്രശസ്ത എഴുത്തുകാരന് സുഭാഷ് ചന്ദ്രന്. മെര്‍സല്‍ എന്ന വിജയ് സിനിമയെ അനുകൂലിച്ചുകൊണ്ടുള്ള സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഇത്തരത്തിലൊരു…
Read More » - 24 October
താരസുന്ദരിയ്ക്ക് പെൺകുഞ്ഞ്
ബോളിവുഡ് താര സുന്ദരി അസിന് പെൺകുഞ്ഞ് ജനിച്ചു.മലയാളിയായ അസിനും രാഹുൽ ശർമ്മയുമായുള്ള വിവാഹം കഴിഞ്ഞ ജനുവരിയിലായിരുന്നു.അസിൻ അമ്മയാകുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇതുവരെയും ദമ്പതികൾ പുറത്തു വിട്ടിരുന്നില്ല.എന്നാൽ ഇന്ന്…
Read More » - 24 October
തീയറ്ററുകളിൽ ദേശീയ ഗാനം ;നിലപാട് വ്യക്തമാക്കി അരവിന്ദ് സ്വാമി
തിയ്യറ്ററുകളിൽ സിനിമയ്ക്ക് മുൻപ് ദേശീയഗാനം നിർബന്ധമാക്കുന്നത് സംബന്ധിച്ച വിഷയത്തിൽ നിലപാട് അറിയിച്ച് നടൻ അരവിന്ദ് സ്വാമി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അരവിന്ദ് സ്വാമി നിലപാടറിയിച്ചത്. താൻ ദേശീയ…
Read More » - 24 October
ഷൂട്ടിംഗ് ലൊക്കേഷനിലെ ലൈംഗികാതിക്രമം : പരാതി വ്യാജമെന്ന് സംവിധായകൻ
ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതി വ്യാജമെന്ന് ചിത്രത്തിന്റെ സംവിധായകൻ വി.കെ പ്രകാശ്.നിത്യാ മേനോനെ നായികയാക്കി വി.കെ.പ്രകാശ് നാല് ഭാഷകളിലായി ഒരുക്കുന്ന…
Read More » - 24 October
ലൈംഗികാതിക്രമം: പരാതിയുമായി യുവനടിയുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ്
ലൊക്കേഷനിൽ തനിക്കെതിരെ ലൈംഗികാതിക്രമം നടന്നതായി യുവനടിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ്.നടി നിത്യാ മേനോന്റെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി ജൂലിയന്‍ ആണ് എറണാകുളം ഐ ജി ഓഫീസിൽ…
Read More » - 24 October
വിജയ്ക്കെതിരെയുള്ള ജാതീയ പരാമർശം ;വിവാദങ്ങൾക്ക് മറുപടിയുമായി പിതാവ് ചന്ദ്രശേഖർ
ചെന്നൈ :തമിഴ് നടൻ വിജയ് യുടെ ദീപാവലി ചിത്രമായാ ‘മെർസൽ’ പല രീതിയിൽ വിവാദങ്ങളിലൂടെ കടന്നു പോവുകയാണ്. തമിഴ്നാട്ടിലെ ബിജെപി നേതാവ് എച്ച് രാജയാണ് വിജയ് ക്രിസ്ത്യാനിയാണെന്ന്…
Read More » - 24 October
നടന് വിജയ്ക്കെതിരെ കേസ്
തമിഴ് നടന് വിജയ്ക്കെതിരെ കേസ് . വിജയ് തന്റെ പുതിയ ചിത്രമായ മെര്‍സലില്‍ ക്ഷേത്രങ്ങള്‍ പണിയരുതെന്നു പറഞ്ഞ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. മുത്തുകുമാര്‍ എന്ന അഭിഭാഷകന് നല്കിയ…
Read More » - 24 October
മോഹൻലാൽ-ഭദ്രൻ ചിത്രത്തിൽ കോളിവുഡ് സൂപ്പർ താരം
മോഹൻ ലാൽ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് സ്ഫടികം.പിന്നീട് ഒളിംപ്യൻ അന്തോണി ആദം , ഉടയോൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇരുവരും ഒരുമിച്ചിരുന്നെങ്കിലും സ്ഫടികത്തിനു സമാനമായ…
Read More » - 24 October
മെർസലിന് പിന്തുണയുമായി സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്സ്
ദിവസങ്ങൾ കഴിയുംതോറും വിജയ്യുടെ മെർസൽ എന്ന ചിത്രത്തിന് പിന്തുണയുമായി കൂടുതൽ ആളുകൾ രംഗത്തെത്തുകയാണ്.ഇപ്പോൾ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്സ് ആണ് ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചു…
Read More » - 24 October
വിക്രം ചിത്രത്തിൽ നിന്നും തൃഷ പിന്മാറി
നടൻ വിക്രമിന്റെ സാമി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ സാമി സ്കൊയറിന്റെ ചിത്രീകരണം കഴിഞ്ഞ മാസം ചെന്നൈയിൽ ആരംഭിച്ചതായി വാർത്തകൾ വന്നിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരണം നടത്തുന്ന…
Read More » - 23 October
പ്രമുഖ നടന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
തമിഴിലെ പ്രമുഖനടനും നിര്‍മാതാവുമായ വിശാലിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ചെന്നൈ വടപളനിയിലുള്ള വിശാലിന്റെ ഫിലിം ഫാക്ടറി എന്ന കമ്പനിയുടെ ഓഫീസിലാണ് റെയ്ഡ്. ജിഎസ്ടി ഇന്റലിജന്‍സാണ് വിശാലിന്റെ ഓഫീസില്‍…
Read More » - 22 October
രജനിയുടെ 2 .0 പൂർത്തിയായി : ആവേശത്തോടെ ആമി ജാക്സൺ
രണ്ടര വർഷത്തെ കാത്തിരിപ്പിന് ശേഷം യന്തിരൻ 2 .0 എന്ന രജനിയുടെ ചിത്രം പൂർത്തിയായ സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി ആമി ജാക്സൺ.സ്റ്റൈൽ മന്നൻ രജനിയും ബോളിവുഡ്…
Read More »