Bollywood
- Jul- 2020 -14 July
പാതിരാത്രിയില്‍ ബൈക്കില്‍ പിന്തുടർന്ന് അസഭ്യം പറഞ്ഞ യുവാവിനെ സോഷ്യൽ മീഡിയയിലൂടെ തുറന്നുകാട്ടി സ്റ്റൈലിസ്റ്റ്; സ്വിഗ്ഗി ജീവനക്കാരന്റെ പേരും വാഹന നമ്ബറും പ്രസിദ്ധപ്പെടുത്തി
ജോലി ആവശ്യത്തിനായി നടത്തിയ രാത്രിയാത്രയ്ക്കിടയില്‍ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്. ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു യുവാവ് തന്നെ പിന്തുടര്‍ന്നെന്ന് അസാനിയ…
Read More » - 14 July
ബച്ചന് കുടുംബത്തിലെ 30 ജോലിക്കാര്‍ ക്വാറന്റൈനിൽ
ബച്ചന് കുടുംബത്തിലെ 3 തലമുറയിലെ 4 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ജീവനക്കാരും വേലക്കാരുമായ 30 പേരെ ക്വാറന്റീനിലാക്കി. ബച്ചന് കുടുംബത്തിന്റെ ബംഗ്ലാവില്‍ തന്നെയാണ് എല്ലാവരും കഴിയുന്നത്.…
Read More » - 14 July
നെറ്റ്ഫ്ലിക്സ് സീരീസ് ഗ്ലീയിലെ മൂന്നുമരണത്തിലെ ദുരൂഹത.. ഏറ്റവും ഒടുവില്‍ നയാ റിവേര; താരങ്ങള്‍ക്ക് സംഭവിക്കുന്നത് കേട്ടാല്‍ ഞെട്ടും ?
ബോട്ട് യാത്രയ്ക്കിടെ സതേണ്‍ കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ കാണാതായ നടിയും ഗായികയുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ആറു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ കണ്ടത്തിയ മൃതദേഹം…
Read More » - 14 July
സിനിമയ്ക്കപ്പുറം ചലച്ചിത്ര താരങ്ങളുടെ സ്വകാര്യ ജീവിതം എന്താണെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും ആകാംഷ കൂടുതലാണ്, അത്തരത്തിൽ ആരാധകരെ ഞെട്ടിച്ച വിവാഹമോചനങ്ങള്‍
സിനിമയ്ക്കപ്പുറം ചലച്ചിത്ര താരങ്ങളുടെ സ്വകാര്യ ജീവിതം എന്താണെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും ആകാംഷ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് താരവിവാഹങ്ങളും വിവാഹമോചനങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്നതും. സിനിമയില്‍ സജീവമായി നില്ക്കുന്നതിനിടയില് വിവാഹം…
Read More » - 14 July
തിരുവിതാംകൂര്‍ രാജ്യ പശ്ചാത്തലത്തില്‍ ചരിത്ര സിനിമ ഒരുങ്ങുന്നു ; ചിത്രത്തില്‍ നായകനാകാന്‍ സൂപ്പര്‍സ്റ്റാര്‍ …?
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണചുമതലയില്‍ രാജ കുടുംബത്തിന് കൂടി അവകാശം നല്കിയ സുപ്രീം കോടതി വിധിക്ക് തൊട്ടുപിന്നാലെ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്ര സിനിമ വെള്ളിത്തിരയിലെത്താനൊരുങ്ങുന്നു. ‘എന്ന്…
Read More » - 14 July
മാസ്സ് ലുക്കില്‍ ബിഗ് ബഡ്ജറ്റ് ചിത്രവുമായി ഭാവന!
നടി ഭാവനയുടെ എറ്റവും പുതിയ കന്നഡ ചിത്രത്തിന്റെ ടീസര്‍ തരംഗമാവുന്നു. ബജ്റംഗി 2 എന്ന ബിഗ് ബഡ്ജറ്റ് സിനിമയുടെ ടീസറാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. സാന്‍ഡല്‍വുഡ് സൂപ്പര്‍സ്റ്റാര്‍…
Read More » - 14 July
ബലാത്സംഗ ഭീഷണികളും വിദ്വേഷ സന്ദേശങ്ങളും; നിയമ നടപടിക്കൊരുങ്ങി ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്
സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന ബലാത്സംഗ ഭീഷണികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ ആലിയ ഭട്ടിന്റെ സഹോദരി ഷഹീന് ഭട്ട്. ബലാത്സംഗ ഭീഷണികളും വിദ്വേഷങ്ങളും നിറഞ്ഞ കമന്റുകളും സന്ദേശങ്ങളും അടക്കമുള്ളവയുടെ…
Read More » - 13 July
കൂളിംഗ് ഗ്ലാസ് ഇല്ലാത്ത ഒരു കാര്യവുമില്ല, അസിന്റെ മകളുടെ ആ സ്വഭാവം വിചിത്രം!
തെന്നിന്ത്യന്‍ ബോളിവുഡ് സിനിമ പ്രേമികളുടെ പ്രിയ താരമാണ് അസിന്. മലയാളത്തിലൂടെയാണ് താരം ചുവട് വെച്ചതെങ്കിലും പിന്നീട് ഇന്ത്യന്‍ സിനിമ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വളരെ കുറച്ച് കാലം…
Read More » - 13 July
സ്വിം സ്യൂട്ടില്‍ നടി കസ്തൂരി! മകനെ നീന്തല്‍ പഠിപ്പിക്കുന്നതാണ്, ഇത് ഹോട്ട് ചിത്രമല്ലെന്ന് നടി
തമിഴിലെ മുന്‍നിര നായികമാരില്‍ ഒരാളായ കസ്തൂരി ഇപ്പോള്‍ പലപ്പോഴും വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ ബിഗ് ബോസ് മത്സരാര്‍ഥി ആയിരുന്നത് കൊണ്ട് കസ്തൂരിയെ കുറിച്ചുള്ള…
Read More » - 13 July
‘വായില്‍ തോന്നുന്നത് വിളിച്ചു പറയരുത്.’ വിശദീകരണക്കുറിപ്പിട്ട് മണിക്കൂറുകള്‍ക്കകം അഹാന അത് പിന്‍വലിക്കുകയും ചെയ്തു
ശനിയാഴ്ച ഒരു രാഷ്ട്രീയ അഴിമതിയെക്കുറിച്ച് വാര്‍ത്ത വന്നെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്നും പറഞ്ഞുകൊണ്ട് നടി അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍ വലിയ വിവാദത്തിന് ഇടവച്ചിരുന്നു. തിരുവനന്തപുരത്ത്…
Read More » - 13 July
അലംകൃതയല്ല സുപ്രിയയുടെ മടിയില്‍ ഉറങ്ങുന്നയാള്‍ ഇദ്ദേഹമാണെന്ന് പൃഥ്വിരാജ്! കമന്റുമായി പ്രാര്‍ത്ഥന
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൃഥ്വിരാജിന്റേത്. സ്ക്രീനില്‍ മുഖം കാണിച്ചിട്ടില്ലെങ്കിലും സുപ്രിയയും അലംകൃതയും സെലിബ്രിറ്റികളായി മാറിക്കഴിഞ്ഞവരാണ്. അഭിനയവും സംവിധാനവുമൊക്കെയായി പൃഥ്വി തിരക്കിലാവുമ്പോള്‍ നിര്‍മ്മാണക്കമ്പനിയുടെ ചുമതലകള്‍ ഏറ്റെടുക്കുന്നത് സുപ്രിയയാണ്.…
Read More » - 13 July
തെലങ്കാനയിലെ നക്സൽ നേതാവായി സായിപല്ലവി,മാവോയിസ്റ്റ് അല്ല എന്ന് സംവിധായകൻ
സായി പല്ലവിയുടെ ‘വിരത പർവ്വം’ നക്സല്‍ പ്രസ്ഥാനങ്ങളെ കുറിച്ചാണ് ,സിനിമയില്‍ സായി മാവോയിസ്റ്റായിട്ടാണ് എടത്തുന്നത് എന്ന വാര്‍ത്ത നിഷേധിച്ചു സംവിധായകൻ.ഇത്തവണയും സായി പല്ലവി പൊളിക്കും; ഇത് സംവിധായകന്…
Read More » - 13 July
എന്തുകൊണ്ടും ശോഭനയെക്കാൾ കയ്യടികളും സ്നേഹവും ആദരവും അർഹിക്കുന്നത് ഉർവ്വശി തന്നെ: മികച്ച നടി ഉർവശിയോ ശോഭനയോ, വൈറൽ കുറിപ്പ്
ഏറെക്കാലമായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളായ ഉർവ്വശിയും ശോഭനയും മലയാളികൾക്ക് ഏറെ പ്രിയങ്കരികളായ നടിമാരാണ്. അഭിനയമികവിന്റെ തുലാസിൽ അളന്നാൽ ഒരുപാട് കഷ്ടപ്പെടേണ്ടി വരും മികവിൽ മുന്നിട്ട് നിൽക്കുന്നയാളെ കണ്ടെത്താൻ.…
Read More » - 13 July
ദിവ്യ ചൗക്സി അന്തരിച്ചു; മണിക്കൂറുകള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ‘ഗുഡ്ബൈ’ കുറിപ്പ്!!
ദിവ്യ ചൗക്സി അന്തരിച്ചു; മണിക്കൂറുകള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ‘ഗുഡ്ബൈ’ കുറിപ്പ്!! മുംബൈ: ചലച്ചിത്ര താരവും മോഡലുമായ ദിവ്യ ചൗക്സി അന്തരിച്ചു. ‘ഹേ അപ്ന ദില്‍തോ അവാര’ എന്ന…
Read More » - 13 July
ലാലേട്ടനൊപ്പം മുപ്പതാം ജന്മദിനം ആഘോഷിച്ചു പ്രണവ് മോഹൻലാൽ
മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന് ഇന്ന് ജന്മദിനം. അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെന്നൈയിലെ വീട്ടിൽ വച്ച് കേക്ക് മുറിച്ചാണ് താരം ആഘോഷങ്ങളിൽ പങ്കു…
Read More » - 12 July
മലയാളത്തിലെ ഒരു യുവ സൂപ്പർതാരം ഏറ്റവുമൊടുവിൽ ദുബായിലെത്തിയപ്പോൾ കറങ്ങിയത് ഫാസിൽ ഫരീദിന്റെ കാറിൽ കൂടുതൽ വിവരങ്ങൾ പുറത്ത് …
ദുബായ് ,യുഎഇയിൽ കോവിഡ് 19 ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ മലയാളി തൃശൂർ കൊടുങ്ങല്ലൂർ മൂന്നാംപീടിക സ്വദേശി ഫരീദിന്റെ മകനാണ് സ്വർണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി…
Read More » - 12 July
അരാജകത്വം ഉണ്ടാക്കാനുള്ള ഉദേശ്യത്തോടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി-ആർജെ. നീക്കി
ചെന്നൈ ∙ തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസ് പീഡനത്തിന്റെ വിശദാംശങ്ങൾ ഉള്‍പ്പെടുത്തി ആർജെ സുചിത്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ നീക്കം ചെയ്തു. വിഡിയോ നീക്കണമെന്ന് സിബി-സിഐഡി…
Read More » - 12 July
വിജയുടെ മാസ്റ്റര്‍ തീയറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളു സ്ഥിരീകരിച്ചു -നിര്‍മ്മാതാവ്
ആനന്ദ വികടന് നല്കിയ അഭിമുഖത്തില്‍ മാസ്റ്ററിന്റെ നിര്‍മ്മാതാവായ സേവ്യര്‍ ബ്രിട്ടോ ചിത്രം ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യില്ലെന്നും പാന്‍ഡെമിക് അവസാനിച്ചതിനുശേഷം മാത്രമേ അത് തീയറ്ററുകളില്‍ എത്തുമെന്നും പറഞ്ഞു.…
Read More » - 12 July
ജെയിംസ് ബോണ്ട് ചിത്രം “നൊ ടൈം ടു ഡൈ”യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
ജെയിംസ് ബോണ്ട് പരമ്ബരയിലെ പുതിയ സിനിമ “നൊ ടൈം ടു ഡൈ” യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായകന് ഡാനിയല്‍ ക്രേഗിന് ആണ്. ജെയിംസ് ബോണ്ടിന്റെ…
Read More » - 12 July
നടന് അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ്
മുംബൈ: നടന് അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ അമ്മ ദുലാരി, സഹോദരന് രാജു, സഹോദര പത്നി റിമ, റിമയുടെ മകള്‍ വൃന്ദ എന്നിവര്‍ക്കാണ് രോഗം…
Read More » - 12 July
ലോക്ക്ഡൗണില്‍ പെട്ടുപോയ പിറന്നാള്‍, കേക്ക് ഒരാഴ്ച മുഴുവന്‍ കഴിച്ചു ദീപിക
ബോളിവുഡിലെ സൂപ്പര്‍ താരജോഡികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ലോക്ക്ഡൗണില്‍ പെട്ടുപോയതോടെ കുടുംബവിശേഷമാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നതില്‍ അധികവും. ഒന്നിച്ചുള്ള നിരവധി പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.…
Read More » - 12 July
അമിതാഭ് ബച്ചന് പിന്നാലെ അഭിഷേകിനും കൊവിഡ് പോസിറ്റീവ്, ആശങ്കയോടെ ഐശ്വര്യ റായ് ആരാധകർ
ബോളിവുഡ് താരം അമിതാഭ് ബച്ചന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ് 19 സ്ഥിരികരിച്ചു. ആദ്യം ബിഗ് ബിയുടെ ടെസ്റ്റ് മാത്രമായിരുന്നു പോസിറ്റീവായത്. തുടർന്ന് താരത്തെ…
Read More » - 11 July
അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു
പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. അമിതാഭ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവില്‍ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തെ. ”ഞാന്‍…
Read More » - 11 July
ഫഹദ് ഫാസിൽ ബോളിവുഡിലേക്ക്, വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
ബോളിവുഡ് സിനിമകളിലേക്ക് എന്നാണെന്ന ചോദ്യത്തിന് ഫഹദ് ഫാസിലിന്റെ മറുപടി. വിശാൽ ഭരദ്വാജ് ചിത്രത്തിൽ സഹകരിക്കുമെന്ന സൂചനയാണ് ഫഹദ് ഫാസിൽ ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ നൽകിയത്. ബോളിവുഡിൽ…
Read More » - 11 July
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസുമായി ബന്ധപ്പെട്ട് ഷാരൂഖ്, സൽമാൻ, ആമിർ എന്നിവരുടെ സ്വത്തുക്കളിൽ അന്വേഷണം വേണം: സുബ്രഹ്മണ്യൻ സ്വാമി
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസുമായി ബന്ധപ്പെട്ട് ഷാരൂഖ്, സൽമാൻ, ആമിർ എന്നിവരുടെ സ്വത്തുക്കളിൽ അന്വേഷണം വേണം: സുബ്രഹ്മണ്യൻ സ്വാമി.ഇന്ത്യൻ സിനിമയിലെ ഖാൻ ത്രിമൂർത്തികളുടെ’ സ്വത്തിന്റെ നിയമസാധുതയെ…
Read More »