Bollywood
- Dec- 2022 -13 December
അജയ് ദേവ്ഗണിന്റെ ‘ദൃശ്യം 2’ ഇന്ത്യൻ ബോക്സ് ഓഫീസില് 200 കോടി കടന്നു
മോഹൻലാല്-ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ സൂപ്പര്ഹിറ്റ് ചിത്രം ‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക് മികച്ച പ്രതികരണവുമായി തിയേറ്റുകളില് പ്രദര്ശനം തുടരുകയാണ്. അജയ് ദേവ്ഗണാണ് ചിത്രത്തില് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.…
Read More » - 13 December
സീതയാകുന്നത് ദീപിക അല്ല !! മലയാളത്തിന്റെ പ്രിയ താരം
നിതീഷ് തിവാരിയുടെ രാമയണത്തിൽ ഋത്വിക് റോഷൻ, റൺബീർ കപൂർ എന്നിവർ പ്രധാന വേഷത്തിൽ
Read More » - 12 December
ഒരു സിനിമയെ ഹിറ്റ് അല്ലെങ്കിൽ ഫ്ലോപ്പ് ആക്കുന്നത് സിനിമയുടെ ബജറ്റാണ്: നവാസുദ്ദീൻ സിദ്ദിഖി
ഒരു ചിത്രത്തിന് 100 കോടി എന്ന തരത്തിൽ ശമ്പളം ആവശ്യപ്പെടുന്നത് സിനിമയെ ദോഷകരമായി ബാധിക്കുമെന്ന് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. ഒരു സിനിമയെ ഹിറ്റ് അല്ലെങ്കിൽ ഫ്ലോപ്പ്…
Read More » - 12 December
നടിയുടെ കാലിൽ ചുംബിച്ച സംഭവം : വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി സംവിധായകൻ
നടിയുടെ കാലിൽ ചുംബിച്ച സംഭവം : വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി സംവിധായകൻ
Read More » - 10 December
വിക്കി കൗശല് നായകനാകുന്ന ‘ഗോവിന്ദ നാം മേരാ’ ഒടിടി റിലീസിന്
വിക്കി കൗശല് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗോവിന്ദ നാം മേരാ’. ശശാങ്ക് ഖെയ്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ, ‘ഗോവിന്ദ നാം മേരാ’യെന്ന ചിത്രം തിയേറ്റര്…
Read More » - 9 December
ലെസ്ബിയൻ പ്രണയകഥ പറയുന്ന ക്രൈം ആക്ഷൻ ചിത്രവുമായി രാം ഗോപാൽ വർമ്മ : നായികമാരായി നൈനയും അപ്സരയും
മുംബൈ: ത്രില്ലർ സിനിമകളിൽ നിന്നും ഇറോട്ടിക് സിനിമകളിലേയ്ക്ക് വഴി മാറി രാം ഗോപാൽ വര്മ്മ. ‘ഡെയ്ഞ്ചറസ്’ എന്ന തന്റെ പുതിയ ചിത്രം ലെസ്ബിയൻ പ്രണയകഥ പറയുന്ന ക്രൈം…
Read More » - 8 December
ബോളിവുഡിൽ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ല: പ്രിയങ്ക ചോപ്ര
ബോളിവുഡിൽ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ലെന്ന് നടി പ്രിയങ്ക ചോപ്ര. തന്റെ തുടക്കകാലത്ത് സഹ പുരുഷ താരത്തിന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ ലഭിച്ചിരുന്നതെന്നും…
Read More » - 8 December
2022ൽ ആരാധകർ തിരഞ്ഞ ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഗൂഗിൾ
2022ൽ ഇന്ത്യൻ ആരാധകർ തിരഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഗൂഗിൾ. ഈ വർഷം കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകളുടെ പട്ടികയിൽ ബോളിവുഡാണ് ഒന്നാം സ്ഥാനത്ത്. ‘ബ്രഹ്മാസ്ത്ര’യ്ക്ക് വേണ്ടിയാണ്…
Read More » - 7 December
നടിയുടെ കാലിൽ തലോടിയും ചുംബിച്ചും സംവിധായകൻ, വിമർശനവുമായി സോഷ്യൽ മീഡിയ
സോഷ്യല് മീഡിയ സെന്സേഷനായ നടി അഷു റെഡ്ഡിയുമായി നടത്തിയ അഭിമുഖമാണ് ഇപ്പോൾ ചർച്ച
Read More » - 7 December
അക്ഷയ് കുമാറിന്റെ ബഡേ മിയാൻ ചോട്ടേ മിയാനിൽ പൃഥ്വിരാജും
അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ബഡേ മിയാൻ ചോട്ടേ മിയാൻ’ ചിത്രത്തിൽ പൃഥ്വിരാജും. കബീർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ…
Read More » - 7 December
ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി ആര്യൻ ഖാൻ
സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ആര്യൻ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന വെബ്…
Read More » - 7 December
അക്ഷയ് കുമാർ ഛത്രപതി ശിവജിയായി വേഷമിടുന്ന ‘വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത്’: പോസ്റ്റർ പുറത്ത്
മുംബൈ: പൃഥ്വിരാജിന് ശേഷം അക്ഷയ് കുമാർ വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത്. ചിത്രത്തിൽ മറാഠാ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി…
Read More » - 6 December
ഞാൻ ചിത്രത്തിൽ അഭിനയിച്ചതായി മാതാപിതാക്കൾക്ക് അറിയില്ല, അവരോട് പറയരുതെന്ന് ഷബാനയോട് അഭ്യർത്ഥിച്ചു: ആമീർ ഖാൻ
താൻ ആദ്യം അഭിനയിച്ച ഹ്രസ്വചിത്രത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാൻ പേടിയായിരുന്നുവെന്ന് നടൻ ആമീർ ഖാൻ. സംവിധായകൻ ബസു ഭട്ടാചാര്യയുടെ മകൻ ആദിത്യ ഭട്ടാചാര്യയാണ് ചിത്രം സംവിധാനം ചെയ്തതെന്നും ചിത്രത്തിലെ…
Read More » - 6 December
ചില വിശ്വാസങ്ങളുടെ പേരില് ഞാന് വിജയ് സേതുപതി സിനിമയില് നിന്നും ഒഴിവാക്കപ്പെട്ടു: അമലാ പോള്
കൊച്ചി: ചില വിശ്വാസങ്ങളുടേയും ചിന്തകളുടേയും പേരില് തന്നെ വിജയ് സേതുപതി സിനിമയില് നിന്നും ഒഴിവാക്കിയിരുന്നതായി തുറന്നു പറഞ്ഞ് നടി അമലാ പോള്. എന്ത് സംഭവിക്കുന്നതും ഒരു നല്ലതിന്…
Read More » - 5 December
അത്രമാത്രം ശുദ്ധനായ മനുഷ്യൻ വിഷമിക്കുന്നത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചിരുന്നു: ആമീർ ഖാൻ
തന്റെ പിതാവിന്റെ സാമ്പത്തിക പരാതീനതകൾ ചെറുപ്പ കാലത്ത് എത്രമാത്രം കുടുംബത്തെ ബാധിച്ചിരുന്നുവെന്ന് തുറന്ന് പറയുകയാണ് നടൻ ആമീർ ഖാൻ. അച്ഛനെ ദു:ഖിതനായി കാണുന്നതായിരുന്നു ചെറുപ്പ കാലത്ത് തന്നെ…
Read More » - 3 December
ബാക്ക് ലെസ് ബ്ലൗസ് ധരിച്ച് ഫോട്ടോ പങ്കുവച്ച നടിയ്ക്ക് നേരെ വധഭീഷണി
ഇസ്ലാമിക നിയമം പാലിക്കാത്തവളെ കഴുത്തറുത്ത് കൊല്ലണമെന്നും കമന്റുകള്
Read More » - 1 December
നടൻ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് ഇഡി
ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അടുത്തിടെ ഇറങ്ങിയ ലൈഗർ സിനിമയുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്തത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ചോദ്യം…
Read More » - Nov- 2022 -30 November
കശ്മീര് ഫയല്സിന്റെ സത്യം ചിലരുടെ തൊണ്ടയില് മുള്ളു പോലെ കുടുങ്ങി, അത് വിഴുങ്ങാനോ തുപ്പാനോ കഴിയില്ല! അനുപം ഖേര്
‘ദി കശ്മീര് ഫയല്സ്’ എന്ന ചിത്രം പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നും അശ്ലീലമാണെന്നും അധിക്ഷേപിച്ച ഇസ്രായേല് സംവിധായകന് നാദവ് ലാപിഡിന് മറുപടിയുമായി നടന് അനുപം ഖേര്. ‘കശ്മീര് ഫയല്സിന്റെ സത്യം…
Read More » - 27 November
നടൻ വിക്രം ഗോഖലെ അന്തരിച്ചു
മുംബൈ: ദിൽ ദേ ചുകേ സനം, ഭൂൽ ഭുലയ്യ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ മുതിർന്ന ചലച്ചിത്ര-ടെലിവിഷൻ താരം വിക്രം ഗോഖലെ (80) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്…
Read More » - 16 November
വഞ്ചനാ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സണ്ണി ലിയോണി ഹൈക്കോടതിയിൽ
കൊച്ചി: തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം സണ്ണി ലിയോണി ഹൈക്കോടതിയില്. പണം വാങ്ങിയ ശേഷം സ്റ്റേജ് ഷോകളിൽ പങ്കെടുത്തില്ലെന്നാരോപിച്ച് എറണാകുളം സ്വദേശി ഷിയാസ്…
Read More » - 13 November
സംവിധായകൻ റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്: നായകൻ ഷാഹിദ് കപൂർ
കൊച്ചി: പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്. ഷാഹിദ് കപൂർ നായകനാകുന്ന ചിത്രത്തിന് ബോബിയും സഞ്ജയുമാണ് തിരക്കഥ ഒരുക്കുന്നത്. ഹുസൈൻ ദലാലാണ് സംഭാഷണം രചിക്കുന്ന ചിത്രത്തിന്റ നിർമ്മാണം…
Read More » - 12 November
ജിമ്മില് വര്ക്ക് ഔട്ട് ചെയ്യുന്നതിനിടെ നടന് സിദ്ധാന്ത് വീര് സൂര്യവംശി കുഴഞ്ഞുവീണു മരിച്ചു
മുംബൈ: നടന് സിദ്ധാന്ത് വീര് സൂര്യവംശി (46) അന്തരിച്ചു. ജിമ്മില് വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന് തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്…
Read More » - 11 November
27ാമത് ഐഎഫ്എഫ്കെ: ഡെലിഗേറ്റ് രജിസ്ട്രേഷന് തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര് 9 മുതല് 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐഎഫ്എഫ്കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര് 11 വെള്ളിയാഴ്ച രാവിലെ…
Read More » - 11 November
‘ദി വാക്സിൻ വാർ’:കാശ്മീർ ഫയൽസിനു ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി
After , : Announces next Movie
Read More » - 9 November
ആളുകള് ഇപ്പോള് സൗത്ത് സിനിമകള് ശ്രദ്ധിക്കാന് തുടങ്ങിയിരിക്കുന്നു: മാറ്റത്തിന് പിന്നില് രാജമൗലിയെന്ന് യാഷ്
ബംഗളൂരു: തെന്നിന്ത്യന് സിനിമാ ലോകത്തിന്റെ മാറ്റത്തിന് പിന്നില് ബാഹുബലി സംവിധായകന് എസ്എസ് രാജമൗലിയാണെന്ന് വ്യക്തമാക്കി കെ ജിഎഫ് താരം യാഷ്. ബാഹുബലിയാണ് മാറ്റങ്ങൾക്ക് പ്രേരണ നല്കിയ ചിത്രമെന്നും…
Read More »