Election 2019
- Apr- 2019 -9 April
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് പരിക്ക് : വിശ്രമത്തിന് നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍
മാവേലിക്കര: മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് പരിക്കേറ്റു. തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെയാണ് പരിക്കേറ്റത്. വാഹനത്തിന്റെ കമ്പിയില്‍ നെഞ്ചിടിച്ചാണ് പരുക്കേറ്റത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 9 April
ബിജെപിയുടെ പ്രകടന പത്രികയെ സ്വാഗതം ചെയ്ത് രജനീകാന്ത്
ചെന്നൈ: രാജ്യത്തെ പ്രധാന നദികളെ സംയോജിപ്പിക്കുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനത്തെ സ്വാഗതം ചെയ്ത് നടന് രജനീകാന്ത്. താന്‍ ഒരുപാട് കാലമായി പറഞ്ഞു കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഇതെന്ന്…
Read More » - 9 April
സുരേഷ് ഗോപിക്കെതിരെയുണ്ടായ നീക്കം ഒരിക്കലും ന്യായീകരിക്കാവുന്നതല്ല ബിജെപി പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ശ്രീധരന് പിള്ള
തിരുവനന്തപുരം: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. സംസ്ഥാന സര്‍ക്കാര്‍ ബിജെപി പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് ശ്രീധരന് പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച്…
Read More » - 9 April
വോട്ടര്‍മാര്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രകടനപത്രിക വിശ്വസിക്കരുത്:മായാവതി
ന്യൂഡല്‍ഹി: ബിജെപിയും കോണ്‍ഗ്രസും പുറത്തിറക്കിയ പ്രകടനപത്രികകളിലെ വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുതെന്ന് ബിഎസ്പി നോതാവ് മായാവതി. യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മായാവതി. ബിജെപിയ്ക്ക് എതിരെയുള്ള എല്ലാ സഖ്യകക്ഷികളായ…
Read More » - 9 April
നാമനിർദ്ദേശപത്രിക തള്ളിയ സംഭവം ; സരിതാ നായരുടെ ഹർജികൾക്കെതിരെ കോടതി
കൊച്ചി : ലോക്സഭാ തെഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ സരിതാ നായർ ഹൈക്കോടതിയിൽ സമർപ്പിച്ച രണ്ട് ഹർജികളും തളളി. പരാതിയുണ്ടായിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പാകെയാണ് ഹർജി…
Read More » - 9 April
രാജ്യത്ത് ബിജെപി തരംഗം ആഞ്ഞടിക്കും, കോണ്‍ഗ്രസിനെ രൂക്ഷവിമര്‍ശിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ലാക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മോദി, സൈന്യത്തോടുള്ള അവരുടെ സമീപനം…
Read More » - 9 April
പൊതു തിരഞ്ഞെടുപ്പ്: വിവിധ ആപ്ലിക്കേഷനുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്
പാലക്കാട്: പൊതു തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാനും വോട്ടര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കിയും വിവിധ ആപ്ലിക്കേഷനുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കാന്‍ സി-വിജില്‍, ഭിന്നശേഷിക്കാര്‍ക്കായി പി.ഡബ്യൂ.ഡി,…
Read More » - 9 April
പ്രചരണത്തിനിടയില്‍ കുറച്ച് ചോറുതരുമോയെന്ന് ചോദിച്ച് സുരേഷ് ഗോപി
തൃശ്ശൂര്‍: വോട്ട് ചോദിക്കാനെത്തിയ സ്ഥാനാര്‍ത്ഥി ഇത്തിരി ചോറുതരുമോ എന്നു ചോദിച്ചാല്‍ എങ്ങനെയിരിക്കും. ചോദിക്കുന്നത് നടനും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി ആയാല്ലോ? വോട്ട് തേടിയുള്ള യാത്രയില്‍…
Read More » - 9 April
‘പിഎം നരേന്ദ്ര മോദി’ റിലീസ് ; നിർണായക വിധിയുമായി സുപ്രീം കോടതി
ഏപ്രിൽ 11 ന് സിനിമ റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ തീരുമാനം. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ…
Read More » - 9 April
പത്രിക തള്ളി; സരിതയ്ക്ക് വേണ്ടി ആളൂര്‍ ഹാജരാകും
സരിത നായരുടെ പത്രിക തള്ളിയതിനെതിരെ ഹൈക്കോടതിയില്‍ വാദം നടക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ജസ്റ്റിസ് എസ്.പി ചാലിയുടെ ബെഞ്ചാണ് വാദം കേള്‍ക്കുക.
Read More » - 9 April
കള്ളന്മാര് ആരെന്നു മനസ്സിലായി: തെരഞ്ഞടുപ്പു റാലിയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി
നാഗ്പൂര്‍: തെരഞ്ഞെടുപ്പ് റാലിയില്‍ രാജ്യവ്യാപക റെയ്ഡ് ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളുടേയും മറ്റും വസതിയിലും ഓഫീസുകളിലും നടത്തിയ റെയ്ഡിനെ ഉയര്‍ത്തിയായിരുന്നു റാലിയില്‍…
Read More » - 9 April
ലോക്സഭ തെരഞ്ഞെടുപ്പ്; മാധ്യമ സര്‍വ്വെകളെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: നാടിന്റെ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സര്‍വ്വെ എന്ന പേരില്‍ ചിലര്‍ പടച്ചുവിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതു കൊണ്ടൊന്നും യുഡിഎഫും ബിജെപിയും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും…
Read More » - 9 April
പ്രചാരണത്തില്ലെന്ന വാര്‍ത്ത നിഷേധിച്ച് വി.എസ്: ശത്രു വാതില്ക്കലെത്തി നില്ക്കുമ്പോള്, ഇവിടെ എല്ലാവരും താരപ്രചാരകര്‍
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്നെ ഒഴിവാക്കിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് വി.എസ് അച്ചുതാനന്ദന്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ തെരഞ്ഞെടുപ്പ് കാലത്തും ഞാന്‍ പ്രചാരണത്തില്‍നിന്ന്…
Read More » - 9 April
ആശുപത്രിയില്‍ ചികിത്സയിലുള്ള ചാലക്കുടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹാനാന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഡോക്ടര്‍മാര്‍
കൊച്ചി : ആശുപത്രിയില്‍ ചികിത്സയിലുള്ള ചാലക്കുടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹാനാന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഡോക്ടര്‍മാര്‍. . സര്‍ജറി കഴിഞ്ഞ് ആള് പൂര്ണആരോഗ്യവാനായെങ്കിലും കുറച്ച് ദിവസമെങ്കിലും പൂര്‍ണമായ…
Read More » - 9 April
ആദായനികുതി ബോർഡ് ചെയർമാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചു
ഡൽഹി : ആദായനികുതി ബോർഡ് ചെയർമാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചു..നിലവിൽ രാഷ്ട്രീയ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡുകളെക്കുറിച്ച് ചർച്ച ചെയ്യാനാണ് വിളിപ്പിച്ചത്. റവന്യൂ…
Read More » - 9 April
തെരഞ്ഞെടുപ്പ് ഫല പ്രവചനം വേണ്ടെന്ന് കമ്മീഷന്: വിലക്ക്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു ഫല പ്രവചനം നടത്തുന്നതില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഫലങ്ങള്‍ പ്രവചിക്കുന്ന പരിപാടികളും റിപ്പോര്‍ട്ടുകളും സംപ്രേക്ഷണംചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ജ്യോതിഷികള്‍,…
Read More » - 9 April
കേരളത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാല്‍
ആലപ്പുഴ: നരേന്ദ്ര മോദി കേരളത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ ഭയന്നാണ് ന്യൂനപക്ഷ വോട്ടുകള്‍ കൂടുതലുള്ള വയനാട്ടില്‍…
Read More » - 9 April
ജനങ്ങൾ മോദിയെ ഭരണത്തിൽനിന്ന് താഴെയിറക്കുമെന്ന് മുൻ കേന്ദ്ര മന്ത്രി
ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുൻ കേന്ദ്ര മന്ത്രി അജിത് സിങ് രംഗത്ത്. ഉത്തർപ്രദേശിലെ ജനങ്ങൾ മോദിയെ ഭരണത്തിൽനിന്ന് താഴെയിറക്കുമെന്നും കർഷകരും യുവാക്കളും കടുത്ത രോക്ഷത്തിലാണെന്നും…
Read More » - 9 April
ലോക്സഭാ തെരഞ്ഞെടുപ്പ്;ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.വ്യാഴാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് .ഇരുപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 91 ലോക്സഭാ മണ്ഡലങ്ങളിലാണ്്നടക്കുന്നത്. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളും…
Read More » - 9 April
എം.കെ രാഘവനെതിരെ വീണ്ടും പരാതി
കോഴിക്കോട് : ഒളിക്യാമറ വിവാദത്തിൽപ്പെട്ട കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരെ വീണ്ടും പരാതി.നാമനിർദേശ പത്രികയിൽ വിവരങ്ങൾ ഒളിപ്പിച്ചുവെച്ചെന്നാണ് പരാതി.രാഘവൻ പ്രസിഡന്റായിരുന്ന സൊസൈറ്റിയിലെ വിവങ്ങൾ മറച്ചുവെച്ചുവെന്നാണ് പരാതി.…
Read More » - 9 April
ബിജെപി പ്രകടന പത്രികയ്ക്ക് എതിരെ രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടന പത്രികയ്ക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. 75 വാഗ്ദാനങ്ങളുമായി ബിജെപി ‘സങ്കല്പ് പത്ര’ ഇന്നലെയാണ് പുറത്തിറക്കിയത്. അഹങ്കാരിയും ഒറ്റയാനുമായ…
Read More » - 9 April
പിഎം മോദി റിലീസിൽ കോടതിയുടെ തീരുമാനം ഇന്നറിയാം
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം ‘പി.എം നരേന്ദ്രമോദി’ യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.…
Read More » - 9 April
ലോക്സഭാ തെരഞ്ഞെടുപ്പ്, സിപിഎം 18 സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെ 71 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരിക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ്…
Read More » - 9 April
അടുത്തേയ്ക്ക് വന്ന് ഫോട്ടോ എടുക്കാന്‍ ശ്രമം: പാര്‍ട്ടി പ്രവര്‍ത്തകനെ സ്ഥാനാര്‍ത്ഥി മര്‍ദ്ദിച്ചു-വീഡിയോ
വിശാഖപട്ടണം: അടുത്തുനിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പാര്‍ച്ചി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച നടനും തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എയും ആയ നന്ദമുരി ബാലകൃഷ്ണ വിവാദത്തില്‍. വിജയനഗരം ജില്ലയിലെ ചീപ്പുരുപ്പള്ളിയില്‍…
Read More » - 9 April
അടുത്ത പ്രധാനമന്ത്രി ചന്ദ്രബാബു നായിഡു ആകണം ; അഭിപ്രായം പ്രകടിപ്പിച്ച് ദേവഗൗഡ
വിജയവാഡ : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടുത്ത പ്രധാനമന്ത്രിയാകണമെന്ന് ജെഡി-എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ. കൃഷ്ണ ജില്ലയിലെ തിരുവുരില് റോഡ്ഷോയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗൗഡ.…
Read More »