പാലക്കാട്: പൊതു തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാനും വോട്ടര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കിയും വിവിധ ആപ്ലിക്കേഷനുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കാന്‍ സി-വിജില്‍, ഭിന്നശേഷിക്കാര്‍ക്കായി പി.ഡബ്യൂ.ഡി, തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംശയനിവാരണത്തിനും മറ്റും വോട്ടേഴ്സ് ഹെല്പ്പ്ലൈന് ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Post Your Comments