Election 2019
- Apr- 2019 -9 April
വോട്ട് ചെയ്യില്ലെന്ന് ഒരേ ശപഥമെടുത്ത് ഒരു ഗ്രാമം, തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ജനത
രാമനാഥപുരം: തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മെലസിരുപൊതു എന്ന ഗ്രാമമാണ് വോട്ട് ചെയ്യില്ലെന്ന് തീരുമാനമെടുത്തിരിക്കുന്നത്. : അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. കൊടുക്കാനുളള തുക വരെ…
Read More » - 9 April
മോദി സര്‍ക്കാരിന് ഒരു അവസരം കൂടി നല്‍കണോ? രാജ്യത്തെ വിവിധ മതവിഭാഗങ്ങള്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി•നരേന്ദ്ര മോദി സര്‍ക്കാരിന് ഒരവസരം കൂടി നല്‍കണമെന്ന് 46% പേര് അഭിപ്രായപ്പെടുന്നതായി സി.എസ്.ഡി.എസ്-ലോക്നീതി സര്‍വേ. 36% പേര് മോദി സര്‍ക്കാരിന് ഒരു അവസരം കൂടി നല്‍കണമെന്ന് ചിന്തിക്കുന്നവരാണ്.…
Read More » - 9 April
പ്രചരണത്തിനിടെ വിശന്നു, ഒട്ടു മടിച്ചില്ല തുറന്ന് ചോദിച്ചു ഇത്തിരി ചോറ് തരുമോ ; അപ്രതീക്ഷിതമായി സുരേഷ് ഗോപി വീട്ടിലെത്തി ചോറ് കഴിച്ചതിന്റെ സന്തോഷത്തില്‍ വീട്ടമ്മയും കുടുംബവും
പൊ രിഞ്ഞ വെയിലില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ നടന് സുരേഷ് ഗോപിക്ക് വിശന്നു. തനിക്കായി ഊണ് ഒരുക്കിയിരിക്കുന്ന ഇടമെത്താന് ഇനിയും ദൂരം താണ്ടണമെന്ന് മനസിലാക്കിയ സുരേഷ്ഗോപി വഴിയില്‍…
Read More » - 9 April
പ്രധാനമന്ത്രിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, കാർഷിക വിളൾക്ക് നല്ല വില ഉറപ്പുവരുത്തുമെന്നും, 15 ലക്ഷം വീതം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്നുമുള്ള വാഗ്ദാനങ്ങൾ നരേന്ദ്ര മോദി…
Read More » - 9 April
രാഹുലും സോണിയയും പ്രിയങ്കയുടെ ഭർത്താവും അഴിമതി കേസുകളില്‍ ജാമ്യമെടുത്തവര്‍, ഈ അഴിമതികളെക്കുറിച്ചു ജനങ്ങളോട് സംസാരിക്കൂ :ബിജെപി
ഡല്‍ഹി: അഴിമതി വിഷയത്തില്‍ മോദിയെ തുറന്ന ചര്‍ച്ചയ്ക്ക് കഷണിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. മോദിയെ സംവാദത്തിന് ക്ഷണിക്കാനുള്ള ധാര്‍മികമായാ അവകാശം പോലും കോണ്‍ഗ്രസ്…
Read More » - 9 April
തിരുവനന്തപുരത്ത് സി. ദിവാകരന് ജയിക്കുമെന്ന് കോടിയേരി: ബിജെപിയെ പുറത്താക്കാൻ സിപിഎം ജയിക്കണം
ആലപ്പുഴ: ഇടതുപക്ഷം ജയിച്ചാല്‍ മാത്രമേ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താന്‍ കഴിയുകയുള്ളൂവെന്ന് എ.കെ ആന്റണി മനസിലാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബി.ജെ.പി എവിടെയും അക്കൗണ്ടു…
Read More » - 9 April
പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിയ്ക്കാന്‍ ഭാര്യയും മകളും
പത്തനംതിട്ട : പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് തിരക്കോട് തിരക്കാണ്. രാവിലെ മുതല്‍ ആരംഭിയ്ക്കുന്ന പ്രചാരണം അവസാനിക്കുന്നത് രാത്രി വളരെ വൈകിയാണ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച്…
Read More » - 9 April
ഹിറ്റ്ലര്‍ ഉണ്ടായിരുന്നെങ്കില്‍ മോദിയെ കണ്ട് ആത്മഹത്യ ചെയ്യുമായിരുന്നെന്ന് മമത
കൊല്‍ക്കത്ത•ഫാസിസ്റ്റുകളുടെ രാജാവാണ് മോദിയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസുമായ മമത ബാനര്‍ജി. കലാപങ്ങളിലൂടെയും കൂട്ടക്കൊലപാതകങ്ങളിലൂടെയുമാണ് മോദി രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചതെന്നും മമത കുറ്റപ്പെടുത്തി. അഡോള്‍ഫ് ഹിറ്റ്ലര്‍ ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍…
Read More » - 9 April
എല്ലാവരും പറയുന്നു കേന്ദ്രത്തില്‍ മോദിക്ക് രണ്ടാമൂഴമെന്ന്: അവസാന സര്‍വേകള്‍ എന്‍ഡിഎയ്ക്ക് പ്രവചിക്കുന്ന സീറ്റുകളെത്ര?
തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സര്‍വേഫലങ്ങളെല്ലാം എന്‍ഡിസര്‍ക്കാരിന് അനുകൂലമാകുമ്പോള്‍ പ്രധാനമന്ത്രികസേരയില്‍ മോദിക്ക് രണ്ടാംമൂഴം ഉറപ്പാക്കുകയാണ് ബജെപി. വിവിധ ഏജന്‍സികളും മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ഒട്ടേറെ സര്‍വേഫലങ്ങള്‍ പുറത്തുവന്നതോടെയാണ് മോദി…
Read More » - 9 April
മക്കൾ അനുഭവിക്കേണ്ട കോടികൾ പലർക്കും സഹായമായി നല്കിയ മനുഷ്യ സ്നേഹി,ഒരു മതിലിനിപ്പുറം ഇരുന്നു പലതിനും ഞാനും സാക്ഷ്യം വഹിച്ചിട്ടുണ്ട്: സുരേഷ് ഗോപിയെ കുറിച്ച് നടി ലക്ഷ്മി പ്രിയ
തിരുവനന്തപുരത്തു ശാസ്തമംഗലത്തു വർഷങ്ങളോളം തങ്ങൾ സുരേഷ് ഗോപിയുടെ അയൽക്കാർ ആയിരുന്നുവെന്നും അന്ന് അദ്ദേഹം പാവപ്പെട്ടവർക്കായി ചെയ്തിട്ടുള്ള സഹായങ്ങൾക്ക് താനും ദൃക്സാക്ഷിയായിട്ടുണ്ടെന്നും നടി ലക്ഷ്മി പ്രിയ.അന്ന് സുരേഷ്സാ ഗോപി…
Read More » - 9 April
ഹിന്ദുത്വ ഭീകരത എന്ന് പേരിട്ട നേതാവിനെതിരെ കുറ്റ വിമുക്തയായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി നീക്കം
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗിനെതിരെ പ്രഗ്യാ സിംഗ് ഠാക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി നീക്കം. 2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിക്കപ്പെട്ട സന്യാസിനി ആയിരുന്നു പ്രഖ്യാ സിംഗ്…
Read More » - 9 April
ഭീകരരുടെ വെടിയേറ്റ് കാശ്മീരിൽ ആര്.എസ്.എസ് നേതാവ് കൊല്ലപ്പെട്ടു; സംഘർഷ സാധ്യത, പ്രദേശത്ത് കര്‍ഫ്യൂ
ജമ്മു: ആര്.എസ്.എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മ കശ്മീരിലെ കിഷ്ത്വാറില്‍വച്ച് ഭീകരരുടെ വെടിയേറ്റ് മരിച്ചു. ഗുരുതരമായ പരിക്കേറ്റ ശര്‍മയെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് ജമ്മു മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്…
Read More » - 9 April
ബിജെപി വാഹനവ്യൂഹത്തിനു നേര്‍ക്ക് മാവോയിസ്റ്റ് ആക്രമണം; അഞ്ച് പേര് കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ എംഎൽഎയും
ദന്തേവാഡ/ഛത്തീസ് ഗഡ് : ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ബിജെപി എംഎൽഎയുടെ വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. ബിജെപി എംഎല്‍എ ഭീമ മണ്ഡാവിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.…
Read More » - 9 April
ചാലക്കുടിയിലെ താരത്തിളക്കം; ഇന്നസെന്റ്
ചാലക്കുടിയില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രധാന ആകര്‍ഷണം ഇന്നസെന്റ് തന്നെയായിരുന്നു. മലയാളിക്കു പുഞ്ചിരിയോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ഈ മുഖം മനസ്സിലിട്ടാണു വോട്ടര്‍മാര്‍ ബൂത്തിലെത്തിയത്. 2014ല്‍ ഇടതുപക്ഷ…
Read More » - 9 April
പ്രതാപന് ഇനി പ്രതാപ കാലമോ
തൃശൂര്‍: തൃശൂര്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ആദ്യ പേരാണ് ടി.എന്‍ പ്രതാപന്റേത്. തൃശൂര്‍ ഡിഡിസിസി പ്രസിഡന്റുകൂടിയായ ടി.എന്‍ പ്രതാപന് ഇത്തവണ ലോക്സഭയിലേക്ക് തൃശൂരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍…
Read More » - 9 April
സര്‍ക്കാരിന് അവരുടെ സൈനികരെ സംരക്ഷിക്കാനുള്ള ശക്തിയുണ്ടാകണം, അഫ്സ്പ നീക്കുന്നത് നമ്മുടെ സൈനികരെ കൊല്ലുന്നതിന് തുല്യം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ അഫ്സ്പയില്‍ ഭേദഗതി വരുത്തുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം സൈനികരെ കഴുമരത്തിലേക്ക് അയക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു സര്‍ക്കാരിന് അവരുടെ സൈനികരെ…
Read More » - 9 April
ചാലക്കുടി ചാടിക്കടക്കുന്നത് മൂന്നില്‍ ആര്
ടിപ്പു സുല്‍ത്താന്റെ സൈന്യത്തിന്റെ വെടിക്കോപ്പുപുര ചാലക്കുടിപ്പുഴയുടെ തീരത്തായിരുന്നു. കമ്മ്യൂണിറ്റ് പാര്‍ട്ടിക്ക് മനോവീര്യം കൂട്ടാന്‍ തീപ്പൊരി പ്രസംഗങ്ങള്‍ അരങ്ങേറിയതും ചാലക്കുടി മണ്ണില്‍. കോണ്‍ഗ്രസിന്റെ നാവായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ ജന്മവും…
Read More » - 9 April
പാര്‍ട്ടികളെ തമ്മിലടിപ്പിക്കാന്‍ മേഖല തിരിച്ച് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ നശിപ്പിച്ച പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ
അഞ്ചാലുംമൂട്: പാര്‍ട്ടി നേതൃത്വങ്ങളെ തമ്മിലടിപ്പിക്കാന്‍ മേഖല തിരിച്ച് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ നശിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിക്കുമ്പോള്‍…
Read More » - 9 April
വീണ്ടും മോദി തന്നെ: എന്‍.ഡി.എ മിന്നും വിജയം നേടുമെന്ന് ന്യൂസ് എക്സ് സര്‍വേ; പക്ഷേ, കേരളത്തില്‍ സ്ഥിതി വ്യത്യസ്തം
ന്യൂഡല്‍ഹി•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ വീണ്ടും എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്ന് ന്യൂസ് എക്സ്-പോള്‍സ്ട്രാറ്റ് സര്‍വേ. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിയ്ക്ക് 299 സീറ്റുകളാണ് സര്‍വേ…
Read More » - 9 April
കോട്ടയം മണ്ഡലത്തില്‍ എന്‍ഡിഎയുടെ ശക്തനായ സ്ഥാനാര്‍ത്ഥി പി.സി തോമസ് ചരിത്രം
1950 ഒക്ടോബര്‍ 31-ന് പി.ടി. ചാക്കോയുടെയും മറിയാമ്മയുടെയും മകനായി ജനിച്ച പി.സി. തോമസ് ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്നു ബിരുദവും തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന്…
Read More » - 9 April
മാണിക്ക് തെറ്റിയിട്ടില്ല; ജോസഫിനെക്കാള്‍ ശക്തന് തോമസ് ചാഴിക്കാടന് തന്നെ : രാഷ്ട്രീയ നിരീക്ഷകരും ശരിവെയ്ക്കുന്നു
കേരള കോണ്‍ഗ്രസില്‍ കെ.എം.മാണിയും പി.ജെ.ജോസഫും തമ്മിലുള്ള സീറ്റ് തര്‍ക്കങ്ങള്‍ക്കൊടുവിലാണ് കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന്റെ തോമസ് ചാഴിക്കാടന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നത്. തികഞ്ഞ വിജയപ്രതീക്ഷയില്‍ ആണ് തോമസ് ചാഴിക്കാടന്റെ…
Read More » - 9 April
മാവേലിക്കരയില്‍ മിന്നിക്കാന്‍ മൂന്ന് അതിശക്തര്‍ ഒരുങ്ങുന്നു
ഇരുമുന്നണികളെയും പിന്തുണച്ച ചരിത്രമാണ് മാവേലിക്കരയ്ക്ക് ഉള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന മണ്ഡലം. പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണിത്. ശബരിമല വിഷയം…
Read More » - 9 April
കേരളം ആര് പിടിക്കും? ഇതുവരെ പുറത്തുവന്നവയില്‍ നിന്ന് വ്യത്യസ്ത സര്‍വേ ഫലവുമായി സി.എസ്.ഡി.എസ്-ലോക്നീതി സര്‍വേ
തിരുവനന്തപുരം•കേരളത്തില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം പ്രവചിച്ച് ദി ഹിന്ദു-സി.എസ്.ഡി.എസ്-ലോക്നീതി സര്‍വേ. കേരളത്തില്‍ ഇടതുമുന്നണി 6 മുതല്‍ 14 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ പറയുന്നു. യു.പി.എയ്ക്ക് 5 മുതല്‍…
Read More » - 9 April
ലോക്സഭാ തെരഞ്ഞെടുപ്പ്:സംസ്ഥാനത്ത് 227 സ്ഥാനാര്‍ഥികള്‍;കൂടുതല്‍ വയനാട്ടില്‍, കുറവ് ആലത്തൂരില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പുറത്ത്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിച്ചതോടെയാണ് ചിത്രം വ്യക്തമായത്. സംസ്ഥാനത്ത്…
Read More » - 9 April
വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രിയെ സംവാദത്തിനു വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
#Scared2Debate എന്ന ഹാഷ് ടാഗോടെയാണ് രാഹുൽ ട്വീറ്റ് പോസ്റ്റ് ചെയ്തത്.
Read More »