Election 2019
- Apr- 2019 -18 April
ശരിദൂരം ; വീണക്ക് ആശിര്‍വാദം സുരേന്ദ്രന് പരിഗണന നല്‍കിയില്ല ; വെളളാപ്പളളിക്കെതിരെ പ്രതിഷേധം
പത്തനംതിട്ട: വെളളാപ്പളളി രാഷ്ട്രീയത്തില്‍ ശരിദൂരമെന്ന് പറയുമ്പോഴും അത് ലംഘിക്കപ്പെട്ടെന്ന് ആക്ഷേപം. തിരുവല്ലയില്‍ എസ്എന്‍ഡിപി കണ്വെന്ഷന് വേദിയില്‍ നടന്ന സംഭവമാണ് ഇതിന് ആധാരം. വേദിയിലേക്ക് ആദ്യമായെത്തിയ എന്‍ ഡിഎ…
Read More » - 18 April
ബിഎസ്പി പ്രവര്ത്തകന് അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തു : പിന്നീട് സംഭവിച്ചതിങ്ങനെ
ബുലന്ദ്ഷഹര്‍: ബിജെപിക്ക് അബദ്ധത്തില്‍ വോട്ട് ചെയ്ത ബിഎസ്പി പ്രവര്ത്തകന് സ്വന്തം വിരല്‍ മുറിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ പവന് കുമാറാണ് വിരല്‍ മുറിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ഭോലാ സിംഗും…
Read More » - 18 April
രാഹുലെന്തിന് വയനാട്ടിലേക്ക് വന്നൂ ? ചോദ്യമുയര്‍ത്തി മോദി
തിരുവനന്തപുരം : രാഹുലെന്തിനാണ് വയനാട്ടിലേക്ക് വന്നത് എന്ന് ചോദ്യമുയര്‍ത്തി നരേന്ദ്രമോദി . തിരുവന ന്തപുരത്തോ അല്ലെങ്കില്‍ പത്തനം തിട്ടയിലോ മല്സരിക്കാമാ യിരുന്നല്ലോ എന്നും അദ്ദേഹം ചോദിച്ചു.…
Read More » - 18 April
ബംഗാളിൽ വോട്ടെടുപ്പിൽ വ്യാപക ക്രമക്കേട്, തൃണമൂൽ അക്രമം
കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. വോട്ടെടുപ്പിൽ വൻ ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ട്. റായ്ഗഞ്ച് മണ്ഡലത്തിൽ വോട്ട് ചെയ്യാനെത്തിയ ഹിന്ദു വോട്ടർമാരെ തൃണമൂൽ പ്രവർത്തകർ തടഞ്ഞതായും ആരോപണമുണ്ട്.പോളിംഗ്…
Read More » - 18 April
കേരളത്തിൽ എൽഡിഎഫ് 42.10 ശതമാനം വോട്ടിങ് ശതമാനത്തോടെ 11 മുതല്‍ 13 സീറ്റുകള്‍ നേടുമെന്ന് കൈരളി സർവേ
കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലെ 100 നിയമസഭാ മണ്ഡലങ്ങളിലെ 600 ബൂത്തുകളിലായി നടത്തിയ സിഡ-കൈരളി അഭിപ്രായ സര്‍വേയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. 42.10 ശതമാനം വോട്ട് ഷെയറോടെ 11…
Read More » - 18 April
വിശ്വാസ സംരക്ഷണത്തിന് കോടതിമുതല്‍ പാര്‍ലമെന്റ് വരെ പോരാടും മോദി
തിരുവനന്തപുരം : വിശ്വാസ സംരക്ഷണത്തിനായി ആവുന്നതൊക്കെയും ചെയ്യുമെന്ന് നരേന്ദ്ര മോദി. ആചാര സംരംക്ഷണത്തിനായി കോടതി മുതല്‍ പാര്‍ലമെന്റ് വരെ തങ്കള്‍ പോരാടുമെന്ന് നരേന്ദ്രമോദി വാക്ക്…
Read More » - 18 April
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അവസര രാഷ്ട്രീയ വാദികള്‍
തിരുവനന്തപുരം : കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അവസര രാഷ്ട്രീയ വാദികളെന്ന് നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ജനം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ കടുത്ത ശത്രുതയിലുളള ഇരുവരും ദില്ലിയില്‍…
Read More » - 18 April
പ്രഗ്യാ സിംഗ് താക്കൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഹര്‍ജി
മുംബൈ: ഭോപ്പാലിൽ പ്രഗ്യാ സിംഗ് താക്കൂര്‍ മത്സരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഹര്‍ജി. മാലെഗാവ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസര്‍ നിസാര്‍ അഹമ്മദിന്റെ അച്ഛന് നിസാര്‍ അഹമ്മദ് സയ്യദ്…
Read More » - 18 April
എന്റെ ജനതയെ ഞാന്‍ സംരക്ഷിക്കും ; വാക്കു തരുന്നു – മോദി
തിരുവനന്തപുരം : രാജ്യത്തിന്റെ പൂര്‍ണ്ണ സുരക്ഷിതമെന്ന് നരേന്ദ്രമോദി. രാജ്യത്തിന്റെ സുരക്ഷ ബിജെപി സര്‍ക്കാരിന് കീഴില്‍ സുരക്ഷിതമെന്നും രാജ്യത്തിന്റെ എന്റെ എല്ലാ ജനതയേയും ഒരു കാവല്‍ക്കാരനെപ്പോലെ സംരക്ഷിക്കുമെന്നും മോദി…
Read More » - 18 April
തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ആദിവാസി ഗോത്രസഭ ; സ്ഥാനാർത്ഥിത്വം പിൻവലിച്ച് ബിജു കാക്കത്തോട്
കൽപ്പറ്റ : വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് പിന്തുണയുമായി ആദിവാസി ഗോത്രസഭ. ആദിവാസി ഗോത്രസഭയുടെ സ്ഥാനാർത്ഥി ബിജു കാക്കത്തോട് മത്സരത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു.നിലവിൽ വയനാട് മണ്ഡലത്തിലെ ആദിവാസി…
Read More » - 18 April
രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ സരിത നായര്‍ പത്രിക സമര്‍പ്പിച്ചു
ഉത്തര്‍പ്രദേശ് ; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കുന്നതിനായി സരിത എസ് നായര്‍ നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസിന്റെ നാടകങ്ങളെ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് താന്‍…
Read More » - 18 April
രമ്യഹരിദാസിനെതിരായ എ. വിജയരാഘവന്റെ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്
തിരുവനന്തപുരം: രമ്യ ഹരിദാസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും പ്രഥമദൃഷ്ട്യ തെരഞ്ഞെടുപ്പ്…
Read More » - 18 April
ലോക്സഭാ തിരഞ്ഞെടുപ്പ് : കേരളത്തില്‍ ബിജെപിയുടെ ജയസാധ്യതകൾ തള്ളി മുഖ്യമന്ത്രി
ശബരിമലയുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്.
Read More » - 18 April
‘ശശി തരൂരിന് വേണ്ടി പെയ്ഡ് വാർത്ത’ ; ഡെക്കാൺ ക്രോണിക്കിളിനെതിരെ ബിജെപിയുടെ പരാതി
തിരുവനന്തപുരം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസ് പിന്തുണ സംബന്ധിച്ച് വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് ഡെക്കാൻ ക്രോണിക്കിൾ ദിനപ്പത്രം, യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലേഖകൻ എന്നിവർക്കെതിരെ ബിജെപി…
Read More » - 18 April
വോട്ട് ചെയ്യുന്നവര്‍ക്ക് ബില്ലില്‍ 50 ശതമാനം ഡിസ്ക്കൗണ്ടുമായി ചെന്നൈയിലെ ഹോട്ടല്‍
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ഡിസ്ക്കൗണ്ടുമായി ചെന്നൈയിലെ ഹോട്ടല്‍. 38 ലോക്സഭാ മണ്ഡലങ്ങളിലും 18 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവര്‍ക്കാണ് ഭക്ഷണം കഴിക്കുന്ന…
Read More » - 18 April
ദേശ സുരക്ഷയും രാജ്യ താല്പര്യവും പ്രധാനം, സൈനിക നടപടികൾ ഇന്ത്യക്കാരന്റെ ആത്മവിശ്വാസം വളർത്തി ; മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
എന്തൊക്കെയാണ് ഈ ലോകസഭ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാവുക, പരിഗണിക്കപ്പെടുക എന്നതാണ് ചർച്ച. ആദ്യ മൂന്ന് ഭാഗങ്ങളിൽ ചൂണ്ടിക്കാട്ടിയത് അഞ്ച് കാര്യങ്ങളാണ്; അത് ഓർമ്മിപ്പിക്കാം. (ഒന്ന്): ശബരിമല പ്രശ്നം എത്രത്തോളം…
Read More » - 18 April
സുരേഷ് ഗോപിയുടെ പ്രചാരണത്തിന് ഭാര്യയും മകനും സഹപ്രവർത്തകരും എത്തിയപ്പോൾ കെ സുരേന്ദ്രനായി നടി ജലജയും എം ആർ ഗോപകുമാറും സംഘവും : തൃശ്ശൂരിലെയും പത്തനംതിട്ടയിലെയും എന്‍ഡിഎ പ്രചാരണത്തിന് താര പകിട്ടേറുന്നു
തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് ഭാര്യ രാധികയും മകനും നടനുമായ ഗോകുല്‍ സുരേഷും രംഗത്തിറങ്ങി. ജനങ്ങളോട് ഇവര്‍ സംവദിക്കുന്ന…
Read More » - 18 April
കെ സുധാകരന്റെ വിശ്വസ്തനായ ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു
കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ കണ്ണൂരില്‍ കോണ്‍ഗ്രസ്സിനു തിരിച്ചടി. കണ്ണൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കെ.പി.സി.സി വര്‍ക്കിങ്ങ് കമ്മിറ്റി പ്രസിഡന്റുമായ കെ സുധാകരന്റെ വിശ്വസ്തന് പ്രദീപ്…
Read More » - 18 April
എം.കെ രാഘവന്റെ റോഡ്ഷോയ്ക്ക് തിളക്കമേകി ഈ ക്രിക്ക്റ്റ് താരം
അണികളില്‍ ആവേശം നിറച്ച് എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ താരമായി മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ധു കോഴിക്കോട് എത്തി. ടൗണില്‍ സിദ്ധു…
Read More » - 18 April
മകനെ കണ്ടെത്തി തിരികെ നല്കുന്നവര്ക്കാണ് വോട്ടെന്ന് നജീബിന്റെ ഉമ്മ
തന്റെ മകനെ തിരികെ കൊണ്ടുവരുന്നവര്‍ക്ക് വോട്ട് നല്‍കുമെന്ന് ജെഎന്‍യു കാമ്പസില്‍ നിന്ന് കാണാതായ നജീബ് അഹമ്മദിന്റെ ഉമ്മ. 2016 ല്‍ കാമ്പസില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികളുമായി നടന്ന…
Read More » - 18 April
വയനാടന്‍ മണ്ണില്‍ അങ്കം കുറിച്ച് ഈ മൂന്ന് പേര്
രൂപീകരിച്ച അന്നു മുതല്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണ് വയനാട്. 2009ല്‍ പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസാണ് ആദ്യമായി വയനാടിന്റെ പ്രതിനിധിയായി ലോകസഭയിലെത്തിയത്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്…
Read More » - 18 April
ചൗകീദാര്‍ ചോര്‍ പ്രയോഗം ; മാനനഷ്ടക്കേസ് ; പണിമേടിച്ച് രാഹുല്‍ ; 2 വര്‍ഷത്തെ തടവ് ശിക്ഷയെങ്കിലും നല്‍കണമെന്ന്
പാറ്റ്ന: രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്ത് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. മോദി എന്ന് പേര് വരുന്ന എല്ലാവരും കളളന്മാരാണ് എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെയാണ് അദ്ദേഹം…
Read More » - 18 April
പെരുമാറ്റച്ചട്ടലംഘനം;മുക്താര്‍ അബ്ബാസ് നഖ്വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
ന്യൂഡല്‍ഹി:പെരുമാറ്റച്ചട്ടലംഘനം നടത്തിയ കന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്.പെരുമാറ്റച്ചട്ടലംഘനം നടത്തുന്ന നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമെതിരെ കര്‍ശന നടപടി തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. സുപ്രീംകോടതിയുടെ…
Read More » - 18 April
ഈ ഇലക്ഷനില്‍ ഞാന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥി ജയിക്കണമെന്നില്ല… പക്ഷേ, ഒരു വ്യക്തി എന്ന നിലയില്‍ എന്റെ വലിയ വിജയമാണിന്ന്… എന്തെന്നല്ലേ?
വോട്ടവകാശം ഉള്‍പ്പെടെ എന്റെ അവകാശങ്ങള്‍ എല്ലാം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇങ്ങനെ ഒരു വ്യക്തി ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നു എന്ന് തന്നെ തെളിയിക്കാന്‍ യാതൊരു രേഖകളും…
Read More » - 18 April
ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്ന് കനിമൊഴി .
ചെന്നൈ:തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അവരുടെ പാർട്ടിയായ എഐഎഡിഎംകെ ബിജെപി നിയന്ത്രണത്തിലാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി . തൂത്തുക്കുടിയിൽ തിരഞ്ഞെടുപ്പ് നിർത്തി വെയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും…
Read More »