തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പറയുന്നയിടത്ത് ബിജെപി മൂന്നാം സ്ഥാനത്ത് എത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമലയുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്. ഇപ്പോള്‍ അയ്യപ്പനെ വിളിച്ചാല്‍ കേരളത്തില്‍ അറസ്റ്റുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നുവെന്നും സ്ത്രീയെ ആക്രമിച്ചതിനാണ് ബിജെപി സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments