പൊതുമേഖലാ ബാങ്ക് വിളിക്കുന്നു. രാജ്യത്തെ 19 പൊതുമേഖലാ ബാങ്കുകളില്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് ഐ.ബി.പി.എസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍) അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത.
കാനറാ ബാങ്ക്, യുസിഒ ബാങ്ക്, ആന്ധ്ര ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്‍പ്പറേഷന്‍, ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളിലായി ആകെ 7,884 ഒഴിവുകളുണ്ട്. ഇതിൽ 217 ഒഴിവുകൾ കേരളത്തിലാണ്.
Post Your Comments