Latest NewsJobs & Vacancies

പ്ലസ്ടുക്കാരെ കോസ്റ്റ് ഗാർഡ് വിളിക്കുന്നു

പ്ലസ്ടുക്കാരെ കോസ്റ്റ് ഗാർഡ് വിളിക്കുന്നു. നാവിക് (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ച അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ദേശീയതലത്തില്‍ മികവ് തെളിയിച്ച കായികതാരങ്ങള്‍, സര്‍വീസിനിടെ മരണമടഞ്ഞ കോസ്റ്റ്ഗാര്‍ഡ് യൂണിഫോം തസ്തികയിലുണ്ടായിരുന്ന ജീവനക്കാരുടെ മക്കള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാൻ 45 ശതമാനം മാർക്ക് മതിയാകും.

എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഒക്ടോബര്‍/നവംബര്‍ മാസങ്ങളിലായിരിക്കും എഴുത്തുപരീക്ഷ.

ശമ്പളം: 21,700 രൂപ. മറ്റ് അലവന്‍സുകള്‍

പ്രായം ശാരീരിക യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;കോസ്റ്റ് ഗാര്‍ഡ്

അവസാന തീയതി ; സെപ്റ്റംബര്‍ നാല്

shortlink

Related Articles

Post Your Comments

Related Articles


Back to top button