Education
- Nov- 2021 -26 November
മാലിദീപിലേക്ക് ഫിസീഷ്യന് അനസ്തെറ്റിസ്റ്റ് ഒഴിവുകള്‍
മാലിദ്വീപില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ഫിസീഷ്യന്, അനസ്തെറ്റിസ്റ്റ് ഒഴിവുകള്‍. നോര്‍ക്കറൂട്സ് വഴിയാണ് നിയമനം. നവംബര്‍ 28 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 3,70,000 രൂപയ്ക്കും 4,00,000 രൂപയ്ക്കും…
Read More » - 25 November
സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡില്‍ ഒഴിവ്: അവസാന തീയതി ഡിസംബര്‍ അഞ്ച്
റാഞ്ചിയിലെ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡില്‍ വിവിധ ട്രേഡുകളിലായി 539 അപ്രന്റിസ് ഒഴിവ്. ഡിസംബര്‍ അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. www.apprenticeshipindia.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം.…
Read More » - 25 November
സെന്ററില്‍ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) എസ്.ആർ.എം റോഡിലുളള എറണാകുളം സെന്ററില്‍ ഡിപ്ലോമ ഇൻ…
Read More » - 25 November
കൊച്ചിന് ദേവസ്വം ബോര്‍ഡിലെ എല്‍ഡിസി പരീക്ഷ ഡിസംബര്‍ അഞ്ചിന്
തിരുവനന്തപുരം: കൊച്ചിന് ദേവസ്വം ബോര്‍ഡിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ ഡിസംബര്‍ അഞ്ചിന്. എല്‍.ഡി ക്ലാര്‍ക്ക് / ജൂനിയര്‍ ദേവസ്വം ഓഫീസര്‍/ദേവസ്വം അസിസ്റ്റന്റ്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡിലെ എല്‍.ഡി…
Read More » - 24 November
മിലിട്ടറി അക്കാദമിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്: ജനുവരി നാലുവരെ അപേക്ഷിക്കാം
മിലിട്ടറി അക്കാദമിയില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് തപാല്‍വഴി അപേക്ഷിക്കാം. ദെഹ്റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ഒഴിവുള്ള 184 തസ്തികകളിലേക്ക് ജനുവരി നാല് വരെ അപേക്ഷ സമര്‍പ്പിക്കാം. കുക്ക്…
Read More » - 24 November
44 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു: അവസാന തീയതി ഡിസംബര്‍ 22
തിരുവനന്തപുരം: 44 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 22. www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍ റിക്രൂട്ട്മെന്റ് സംസ്ഥാനതലം കൃഷി ഓഫീസര്‍…
Read More » - 24 November
കുടുംബശ്രീയില്‍ തൊഴില്‍ അവസരങ്ങള്‍: ഡിസംബര്‍ 10 വരെ അപേക്ഷിക്കാം
കുടുംബശ്രീയില്‍ ജില്ലാമിഷനുകളില്‍ ഒഴിവ്. ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. ജില്ലാ പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. എം.ബി.എ /…
Read More » - 23 November
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വകുപ്പില്‍ ഒഴിവ്
തിരുവനന്തപുരം: ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വകുപ്പില്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നവംബര്‍ 30ന്…
Read More » - 22 November
എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് എംഇഎ സ്കോളര്‍ഷിപ്പ്
എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് എംഇഎ നല്കുന്ന സ്കോളര്ഷിപ്പിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യുഎസിലെ ഹൂസ്റ്റണിലുള്ള മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷനാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. സ്കോളര്‍ഷിപ്പിന് കേരളത്തിലെ ഒന്നാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 22 November
സ്റ്റാഫ് നേഴ്സ് ഒഴിവ്: ഡിസംബര്‍ 27 വരെ അപേക്ഷ സമര്‍പ്പിക്കാം
ചണ്ഡിഗഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സുമാരുടെ ഒഴിവ്. 162 താത്കാലിക ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 27 വരെ സമര്‍പ്പിക്കാം. ജനറല്‍…
Read More » - 21 November
മൂവ്മെന്റ് കണ്ട്രോള് ഗ്രൂപ്പില്‍ സിവിലിയന്‍ ഒഴിവ്: നവംബര്‍ 27 വരെ അപേക്ഷിക്കാം
ഗുവാഹാട്ടി ആസ്ഥാനമായുള്ള എച്ച്.ക്യു 22 മൂവ്മെന്റ് കണ്ട്രോള് ഗ്രൂപ്പില്‍ സിവിലിയന്‍ വിഭാഗത്തില്‍ ഒഴിവ്. അഞ്ച് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നവംബര്‍ 27 വരെ തപാല്‍ വഴി അപേക്ഷ…
Read More » - 20 November
41 കേന്ദ്ര സര്‍വകലാശാലകളിലേക്ക് ഇനി പൊതുപരീക്ഷ
ന്യൂഡല്‍ഹി: രാജ്യത്തെ 41 കേന്ദ്ര സര്‍വകലാശാലകളിലേക്ക് ഇനി പൊതുപരീക്ഷ. ബിരുദ, പിജി പ്രവേശനത്തിന് പൊതുപരീക്ഷ നടത്തുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് യുജിസി വിദഗ്ധ സമിതി വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറി.…
Read More » - 20 November
കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു: പരീക്ഷകള്‍ ഡിസംബര്‍ ആറു മുതല്‍
തിരുവനന്തപുരം: നവംബര്‍ 22 തിങ്കളാഴ്ച മുതല്‍ തുടങ്ങാനിരുന്ന കേരള സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ മാറ്റിവച്ചു. രണ്ടാം സെമസ്റ്റര്‍ എംഎ, എം.എസ്.സി, എംകോം, എം.എസ്.ഡബ്ല്യു, എം.സി.ജെ…
Read More » - 19 November
ക്ലാറ്റ് പരീക്ഷ അടുത്ത വര്‍ഷം മേയിലും ഡിസംബറിലും നടത്തും
ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, പിജി കോഴ്സുകള്‍ക്കുള്ള പൊതുപ്രവേശന പരീക്ഷയായ ക്ലാറ്റ് അടുത്ത വര്‍ഷം മേയ് മാസത്തിലും ഡിസംബറിലുമായി നടത്തും. രണ്ടു തവണയായാണ് പരീക്ഷ നടത്തുന്നത്. Read…
Read More » - 19 November
മെഡിക്കല്‍ പ്രവേശനം: നീറ്റ് സ്കോര്‍ നവംബര്‍ 24ന് മുമ്പ് സമര്‍പ്പിക്കണം
സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനം തേടുന്നവര്‍ നീറ്റ് (യുജി) സ്കോര്‍ നവംബര്‍ 24ന് മുമ്പ് സമര്‍പ്പിക്കണം. സംസ്ഥാന റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന്റെ ഭാഗമായാണ് നീറ്റ് സ്കോര്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നത്.…
Read More » - 18 November
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം: ഡിസംബര്‍ 14 വരെ അപേക്ഷിക്കാം
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. 1785 ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിസംബര്‍ 14 വരെ അപേക്ഷിക്കാം. ഖരഗ്പുര്‍, റാഞ്ചി, സാന്ത്രഗാച്ചി, ചക്രദാര്‍പുര്‍,…
Read More » - 18 November
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. 11 തസ്തികകളിലായി 12 ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. സിസ്റ്റം അനലിസ്റ്റ് (ഡെപ്യൂട്ടി മാനേജര്‍ ഐ.ടി.)…
Read More » - 17 November
ട്രഷറി വകുപ്പില്‍ ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നു
കേരള ട്രഷറി വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നു. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ട്രഷറീസിലായിരിക്കും നിയമനം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ബിടെക് (സിഎസ് / ഐടി),…
Read More » - 16 November
ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ അവസരം: നവംബര്‍ 18 വരെ അപേക്ഷിക്കാം
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ അവസരം. പശ്ചിമബംഗാളിലുള്ള ബൈദുബി, ഹാഷിമാര മിലിട്ടറി ഹെഡ് ക്വാര്‍ട്ടേഴ്സിലും സിക്കിമിലെ ഗാങ്ടോക്ക് ഹെഡ്ക്വാര്‍ട്ടേഴ്സിലുമാണ് ഒഴിവുള്ളത്. 6 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.…
Read More » - 16 November
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ സ്പോട്ട് അഡ്മിഷന്
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ നാളെ സ്പോട്ട് അഡ്മിഷന്. വിവിധ എം.എസ്.സി കോഴ്സുകളിലും എം.ബി.എ. കോഴ്സിലും എസ്.സി, എസ്.ടി, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ എന്നിവര്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കുമാണ്…
Read More » - 16 November
പ്ലസ്വണ് പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് നവംബര്‍ 19 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ്വണ് പ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് നവംബര്‍ 19 വരെ അപേക്ഷിക്കാം. നവംബര്‍ 19ന് വൈകീട്ട് നാലുമണിവരെയാണ്…
Read More » - 16 November
ഐ.എസ്.ആര്.ഒയില്‍ ഒഴിവ്: നവംബര്‍ 20 വരെ അപേക്ഷിക്കാം
ഐ.എസ്.ആര്.ഒയ്ക്ക് കീഴില്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് സെന്ററില്‍ ഒഴിവ്. ജൂനിയര്‍ ട്രാന്‍സിലേഷന്‍ ഓഫീസര്‍ തസ്തികയിലാണ് ഒഴിവുള്ളത്. ആറ് ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. താത്കാലിക നിയമനമാണ്.…
Read More » - 15 November
എംജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി
കോട്ടയം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളര് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്…
Read More » - 15 November
നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ ഒഴിവ്, നവംബര്‍ 30 വരെ അപേക്ഷിക്കാം
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ ഒഴിവ്. ഡെപ്യൂട്ടി മാനേജര്‍ (ടെക്നിക്കല്‍) തസ്തികയില്‍ 73 ഒഴിവുകളാണുള്ളത്. നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.…
Read More » - 15 November
ഫിഷറി സര്‍വേ ഓഫ് ഇന്ത്യയില്‍ ഒഴിവ്: സ്ഥിര നിയമനം, അപേക്ഷ നവംബര്‍ 28 വരെ നല്‍കാം
ഫിഷറി സര്‍വേ ഓഫ് ഇന്ത്യയുടെ കൊച്ചി സോണല്‍ ബേസില്‍ ഒഴിവ്. സര്‍വീസ് അസിസ്റ്റന്റ്, നെറ്റ്മെന്ഡര് തസ്തികകളിലാണ് ഒഴിവുള്ളത്. സ്ഥിര നിയമനമാണ്. അപേക്ഷ നവംബര്‍ 28 വരെ നല്‍കാം.…
Read More »