കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ ഒഴിവ്. ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍) തസ്തികയില്‍ 73 ഒഴിവുകളാണുള്ളത്. നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.
യു.പി.എസ്.സി എന്‍ജിനിയറിംഗ് പരീക്ഷ എഴുതിയവര്‍ക്കാണ് അവസരം. ശമ്പളം: 15,600-39,100. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
വിശദവിവരങ്ങള്‍ക്ക് https://nhai.gov.in. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Post Your Comments