Life Style
- Mar- 2018 -16 March
കിഡ്നി സ്റ്റോൺ തടയാൻ ഈ ഭക്ഷണക്രമങ്ങൾ പാലിക്കുക
വിറ്റാമിൻ സിയെ ശരീരം ഒാക്സലേറ്റ് ചെയ്യുമ്പോഴാണ് വൃക്കയിൽ കല്ലുണ്ടാകുന്നത്. അതുകൊണ്ട് തന്നെ വൃക്കയിൽ കല്ലിന്റെ അസുഖത്തിന് സാധ്യതയുള്ളവർ ഉടൻ തന്നെ ഒരു ഡോക്ടറെയും ഭക്ഷണനിയന്ത്രണ വിദഗ്ദനെയും കാണുക.…
Read More » - 16 March
വയർ കുറയ്ക്കാൻ ബേബി ഓയിൽ
സാധാരണ ഏതെങ്കിലും ബേബി ഓയിലും കര്‍പ്പൂരവുമാണ് ഇതിനായി ഉപയോഗിയ്ക്കുക. ഇടത്തരം വലുപ്പമുള്ള കുപ്പിയില്‍ ലഭിയ്ക്കുന്ന ബേബി ഓയില്‍ എടുക്കുക. കര്‍പ്പൂരം ഒന്നര കട്ടയും എടുക്കുക. ശുദ്ധമായ കര്‍പ്പൂരമാണ്…
Read More » - 16 March
കിഡ്നി സ്റ്റോണ്‍ ഉണ്ടാകുന്നത് തടയാന്‍ ഈ മാര്‍ഗങ്ങള്‍ നിങ്ങളെ സഹായിക്കും
വിറ്റാമിൻ സിയെ ശരീരം ഒാക്സലേറ്റ് ചെയ്യുമ്പോഴാണ് വൃക്കയിൽ കല്ലുണ്ടാകുന്നത്. അതുകൊണ്ട് തന്നെ വൃക്കയിൽ കല്ലിന്റെ അസുഖത്തിന് സാധ്യതയുള്ളവർ ഉടൻ തന്നെ ഒരു ഡോക്ടറെയും ഭക്ഷണനിയന്ത്രണ വിദഗ്ദനെയും കാണുക.…
Read More » - 16 March
മദ്യപാന സമയത്തെ ഇത്തരം ഭക്ഷണ സാധനങ്ങൾ ഹാങ്ങോവറിനെ കൂടുതൽ വഷളാക്കിയേക്കാം
അമിത മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണങ്കിലും മിതമായ തോതിലുള്ള മദ്യപാനം ചില തരത്തിലുള്ള ഹൃദ്രോഗങ്ങളും, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളും ചെറുക്കുന്നതായി ചില പഠനങളിൽ കണ്ടെത്തിയിട്ടുണ്ട്.മദ്യപിക്കാത്തവർ ഇന്ന് വളരെ…
Read More » - 16 March
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബ ആരോഗ്യ ഇൻഷുറൻസ്; ആറുലക്ഷം രൂപ വരെ പരിരക്ഷ
ആരോഗ്യ ഇൻഷുറൻസ് പദ്ധതികള്‍ എക്കാലത്തും ഗുണപ്രദമാണ്. ഗുരുതര രോഗങ്ങൾക്കും അവയവം മാറ്റിവയ്ക്കൽ പോലുള്ളവയ്ക്കും ഉണ്ടാകുന്ന ചിലവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. ഈ അവസരത്തില്‍ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും…
Read More » - 16 March
മദ്യത്തിനൊപ്പം ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
അമിത മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണങ്കിലും മിതമായ തോതിലുള്ള മദ്യപാനം ചില തരത്തിലുള്ള ഹൃദ്രോഗങ്ങളും, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളും ചെറുക്കുന്നതായി ചില പഠനങളിൽ കണ്ടെത്തിയിട്ടുണ്ട്.മദ്യപിക്കാത്തവർ ഇന്ന് വളരെ…
Read More » - 16 March
ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ സൂക്ഷിക്കുക; കാന്‍സര്‍ നിങ്ങള്‍ക്ക് തൊട്ടരുകിലെത്തി
പലരിലും അനുഭവപ്പെടുന്ന ഒന്നാണ് ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്. എന്നാല്‍ ഇത് വെറും തൊണ്ട വേദനയെന്ന് കരുത് തള്ളിക്കളയാന്‍ പാടില്ല. കാരണം ഇത് പലപ്പോഴും തൊണ്ടയിലെ ക്യാന്‍സറോ അന്നനാളത്തിലെ…
Read More » - 16 March
ശിവ-പാര്‍വ്വതി ഐതിഹ്യം
ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂര്‍ത്തികളിലെ ഒരു മൂര്‍ത്തിയും സംഹാരത്തിന്റെ ദേവനുമാണ് ശിവന്. ഹിമവാന്റെ പുത്രിയായ ദേവി പാര്‍വ്വതിയാണ് ഭഗവാന് ശിവന്റെ പത്നി. ദേവന്മാരുടേയും ദേവനായാണ് ശിവനെ ശൈവര്‍ ആരാധിക്കുന്നത്.…
Read More » - 15 March
ദിവസവും ഫോൺ അടുത്ത് വെച്ച് ഉറങ്ങുന്നവർ നിർബന്ധമായും ഇതറിഞ്ഞിരിക്കുക
ഫോണ്‍ അടുത്തുവെച്ച് ഉറങ്ങുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക. കാരണം തലച്ചോറിൽ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ഈ വിഷയത്തിൽ ലോകത്ത് നടന്ന വിവിധ…
Read More » - 15 March
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ക്യാന്‍സറാവാം
പലരിലും അനുഭവപ്പെടുന്ന ഒന്നാണ് ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്. എന്നാല്‍ ടഇത് വെറും തൊണ്ട വേദനയെന്ന് കരുത് തള്ളിക്കളയാന്‍ പാടില്ല. കാരണം ഇത് പലപ്പോഴും തൊണ്ടയിലെ ക്യാന്‍സറോ അന്നനാളത്തിലെ…
Read More » - 15 March
ഫോണ്‍ അടുത്തുവെച്ച് ആണോ നിങ്ങൾ ഉറങ്ങുന്നത് ? എങ്കിൽ സൂക്ഷിക്കണം
ഫോണ്‍ അടുത്തുവെച്ച് ഉറങ്ങുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക. കാരണം തലച്ചോറിൽ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ഈ വിഷയത്തിൽ ലോകത്ത് നടന്ന വിവിധ…
Read More » - 15 March
ഈ അശ്രദ്ധകൾ നിങ്ങളുടെ മുടിയും മുഖവും നശിപ്പിക്കും
പലരും ചെയ്യുന്ന ഒന്നാണ് മേക്കപ്പ് കഴുകി കളയാതെ ഉറങ്ങാന്‍ കിടക്കുക എന്നത്. ക്ഷീണിച്ചാണ് പുറത്തുനിന്നും വീട്ടില്‍ വരുന്നതെങ്കില്‍ പലരും അതേപടി ഉറങ്ങാന്‍ പോവും. എന്നാല്‍ ഇത് നിങ്ങളുടെ…
Read More » - 15 March
ചോക്ലേറ്റ് ആരോഗ്യത്തിന് ഗുണകരമാകുന്നത് ഇങ്ങനെ
വളരെ ഏറെ അളവില്‍ മഗ്നീഷ്യം, സിങ്ക്, ആന്റി ഒക്സിടന്റ്സ് എന്നിവ ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്നു.ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫെഇറ്റ് , പ്രോട്ടീന്‍, കാല്‍ഷ്യം മുതലായവ ഇന്‍സുലിന്‍ പ്രധിരോദം കുറക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ്…
Read More » - 15 March
ടെഡി ബിയറിന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൂസ് വെല്‍റ്റുമായി എന്താണ് ബന്ധം
കുട്ടികളുടെ കളിക്കൂട്ടുകാരനായ ടെഡി ബിയറിനെ വലിയവര്‍ക്കും ഇഷ്ടമാണ്.കുട്ടികളോടുളള സ്നേഹം പ്രകടിപ്പിക്കാനായി പിറന്നാളിനും വിശേഷ അവസരങ്ങള്‍ക്കും ഈ കരടിക്കുട്ടനെ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കാറുമുണ്ട്.എന്നാല്‍ ഈ ക്യൂട്ട് കരടിക്കുട്ടന് ടെഡി…
Read More » - 15 March
അകത്തളം മനോഹരമാക്കാൻ കർട്ടനുകൾക്കുള്ള പങ്ക് വലുതാണ്
വീടിനുള്ളിൽ പൊടികയറാതിരിക്കാനോ വെളിച്ചം നിയന്ത്രിക്കാനോ മാത്രമുള്ള ഒരു വസ്തുവല്ല കർട്ടനുകൾ.വീട്ടിനുള്ളിൽ അനുയോജ്യമായ ഫർണിച്ചറുകൾ വാങ്ങുന്നതുപോലെയാണ് കർട്ടനുകൾ തെരഞ്ഞെടുക്കുന്നതും. ജനലുകളുടെ സ്ഥാനവും ഭിത്തിയുടെ നിറവും ഫർണിച്ചറുകളുടെ യോജിപ്പുമൊക്കെ കർട്ടനുകളുടെ…
Read More » - 15 March
എന്താണ് അയ്യപ്പന് തീയാട്ട്?
അയ്യപ്പ ഭക്തര്‍ അധികം കേട്ടിട്ടില്ലാത്ത ഒന്നാണ് അയ്യപ്പന് തീയാട്ട്. അയ്യപ്പന് കാവുകളിലും ബ്രഹ്മാലയങ്ങളിലും അയ്യപ്പന് പ്രസാദിക്കുന്നതിനായി തീയാട്ടിനമ്പ്യാന്മാര്‍ നടത്തുന്ന അനുഷ്ഠാനകലയാണിത്. ഉത്തരമദ്ധ്യകേരളത്തില്‍ സര്‍വ്വസാധാരണം. പക്ഷെ ദക്ഷിണകേരളത്തില്‍ വിരളമാണ്.…
Read More » - 14 March
മുടിയുടെ അറ്റം പിളരുന്നത് തടയാൻ ഇവ
ഷാമ്പൂ ഉപയോഗിച്ച് കഴുകി നന്നായി ടൗവ്വല് ഉപയോഗിച്ച് മുടി ഉണക്കുക. അല്പം വെളിച്ചെണ്ണ എടുത്തു മുടിയുടെ അറ്റത്തു നിന്നും പകുതി വരെ പുരട്ടുക. നിങ്ങളുടെ മുടിയെ ക്ലിപ്പ്…
Read More » - 14 March
ഇവയാണ് കിഡ്നി പ്രശ്നങ്ങള്‍ക്കു പിന്നിലെ കാരണങ്ങൾ
വേദനസംഹാരികളായ ഗുളികകൾ കഴിക്കുന്നത് വഴി വേദനകളുടേയും ശരീര അസ്വാസ്ത്യങ്ങളുടേയും തീവ്രത കുറയ്ക്കാൻ ആകുമെങ്കിലും വരും കാലങ്ങളിൽ ഇത് നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനശേഷിയെ പൂർണ്ണമായും തകർത്തുകളയാൻ ശക്തിയുള്ളവയാണ്. എളുപ്പത്തിനായി…
Read More » - 14 March
കാല് തൊട്ട് വണങ്ങുന്നതിന് പിന്നിലെ ശാസ്ത്രം അറിയാമോ?
ഹൈന്ദവ പാരമ്പര്യം അനുസരിച്ച് മംഗള കര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ പ്രായത്തില്‍ മുതിര്‍ന്നവരുടെ കാല് തൊട്ടു അനുഗ്രഹം വാങ്ങുന്ന ആചാരമുണ്ട്. മുതിര്‍ന്നവരുടെ കാല്പാദം തൊട്ടുവണങ്ങുന്ന രീതി ഇന്ത്യയില്‍ മാത്രമാണ് നിലനില്‍ക്കുന്നത്.…
Read More » - 14 March
അമിതമായി വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ രോഗത്തെ സൂക്ഷിച്ചോളൂ…
വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് എല്ലാവര്ക്കും അറിയാം. പ്രത്യേകിച്ച് വേനല്‍ക്കാലത്താണ് നമ്മള് കൂടുതല്‍ വെള്ളം കുടിക്കുന്നതും. നമ്മുടെ പല അസുഖങ്ങള്‍ക്കുമുള്ള മരുന്നുകൂടിയാണ് വെള്ളം. എന്നാല്‍ വെള്ളം അമിതമായി…
Read More » - 14 March
ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതിന്റെ ഗുണങ്ങള്‍ ഇതാണ്!
ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഉറക്കത്തിനുള്ള പങ്കു വലുതാണ്. പകല്‍ മുഴുവനുമുള്ള അധ്വാനത്തിലൂടെ നഷ്ടമാകുന്ന ഊര്‍ജ്ജത്തെയും ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും വീണ്ടും കൈവരിക്കാന്‍ മനുഷ്യന് ഉറക്കം ആവശ്യമാണ്. എന്നാല്‍ നമ്മള്…
Read More » - 14 March
നല്ല വ്യക്തികള്‍ക്ക് വേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?
മറ്റുളളവര്‍ നിങ്ങളെ സ്നേഹിക്കണമെന്നും അംഗീകരിക്കണമെന്നും ഉണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. നല്ല വ്യക്തിയായി സമൂഹത്തില്‍ അംഗികരിക്കപ്പെടാനുളള മാര്‍ഗ്ഗങ്ങള്‍ ഇവയാണ്, മറ്റുളളവരെ ബഹുമാനിക്കാന്‍ ശീലിക്കുക- എല്ലാത്തിനോടും പുച്ഛഭാവം വെച്ചുപുലര്‍ത്തുന്ന…
Read More » - 14 March
വീട്ടു വളപ്പില്‍ ഈ മരങ്ങള്‍ നട്ടാല്‍ ദോഷമോ?
ഓരോരുത്തരും ആഗ്രഹിക്കുനതാണ് തന്റെ വീടിനു ചുറ്റും നിറയെ പച്ചപ്പുള്ള മരങ്ങള്‍ വേണമെന്ന്. എന്നാല്‍ പ്രായമായവര്‍ ചില മരങ്ങള്‍ വീടിന്റെ അടുത്ത നില്‍ക്കുന്നത് ദോഷമാണെന്ന് പറയാറുണ്ട്. അതിന്റെ കാരണങ്ങളെക്കുറിച്ച്…
Read More » - 13 March
ഉച്ചയുറക്കം മുപ്പത് മിനിറ്റില്‍ കൂടുതല്‍ ആകരുതെന്ന് പറയാന്‍ കാരണം
പ്രായമായ മുത്തശ്ശിമാര്‍ ഉള്ള വീട്ടില്‍ ഉച്ചയുറക്കം നടത്താന്‍ അവര്‍ സമ്മതിക്കില്ല. ഉച്ചയുറക്കം പാടില്ലെന്നാണ് പ്രായമായവര്‍ പറയുന്നത്. എന്നാലും ചിലര്‍ ഉച്ച മയക്കത്തിലേയ്ക്ക് പലപ്പോഴും വഴുതി വീഴാറുണ്ട്. അമ്മൂമമാര്…
Read More » - 13 March
കഴിക്കാന്‍ മാത്രമല്ല; സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും സ്ട്രോബറി!
തെളിഞ്ഞ ചുവപ്പ് നിറത്തിലുള്ള ആരോഗ്യദായകമായ സ്ട്രോബറി മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴങ്ങളില്‍ ഒന്നാണ്. ആന്റി ഒാക്സിഡന്റ് ഘടകങ്ങളാൽ സമ്പന്നമായ ഈ പഴം നമ്മുടെ സൌന്ദര്യ സംരക്ഷണത്തിനു…
Read More »