വളരെ ഏറെ അളവില്‍ മഗ്നീഷ്യം, സിങ്ക്, ആന്റി ഒക്സിടന്റ്സ് എന്നിവ ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്നു.ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫെഇറ്റ് , പ്രോട്ടീന്‍, കാല്‍ഷ്യം മുതലായവ ഇന്‍സുലിന്‍ പ്രധിരോദം കുറക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം ശരിയായ അളവില്‍ നില നിര്‍ത്താന്‍ സഹായിക്കുന്നു.
ചോക്ലേറ്റ് കഴിക്കുന്നത് മാനസിക പിരിമുറുക്കം കുറക്കാന്‍ സഹായിക്കുന്നു. എന്നാല്‍ കഫീന്‍ എന്ന വസ്തുവിന്റെ അളവ് ഇതില്‍ വളരെ അധികം ആണെന്നാണ് മറ്റൊരു മിത്ത്. എന്നാല്‍ ഒരു ചോക്ലേറ്റ് ബാറില്‍ ഉള്ള കഫീന്റെ അളവ് കഫീന്‍ മാറ്റിയ ഒരു കപ്പ് കാപ്പിയുടെ അളവിന് തുല്യമാണ്.
read also: ചോക്ലേറ്റ് പ്രേമികൾക്കൊരു സന്തോഷവാർത്ത; നിങ്ങളെ കാത്തിരിക്കുന്നത് ഉയർന്ന ശമ്പളമുള്ള ജോലി
അമിതമായി ഭാരം കൂടും എന്ന് കരുതി ചോക്ലേറ്റ് കഴിക്കതിരിക്കണ്ട, ചോക്ലേറ്റ് കഴിക്കുന്നത് മൂലം മാത്രം ഒരാളുടെ ഭാരം വര്‍ധിക്കണം എന്നില്ല.
സാധാരണ ആയി മില്‍ക്ക് ചോക്ലേറ്റ്ല് കൊഴുപ്പിന്റെ അംശം കണ്ടുവരാറുണ്ട്. എന്നാല്‍ കൊഴുപ്പടങ്ങിയ മറ്റു ആഹാര സാധനങ്ങള്‍ പോലെ ചോക്ലേറ്റ് കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയില്ല. ചില പഠനങ്ങള്‍ പ്രകാരം നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാന്‍ ചോക്കളേറ്റ് സഹായിച്ചേക്കാം.
ചോക്ലേറ്റ് നുട്രീഷന്റെ അളവ് കുറയ്ക്കുക ഇല്ല എന്ന് മാത്രം അല്ല മറിച്ച് വളരെയേറെ തോതില്‍ ആന്റി ഒക്സിടന്റ്സും പ്രദാനം ചെയ്യുന്നു.
Post Your Comments