Life Style
- Aug- 2018 -16 August
മഴക്കാലത്ത് വെെറൽ പനിയെ സൂക്ഷിക്കുക !
പനി എന്ന രോഗം ശക്തമാകുന്നത് മഴക്കാലത്താണ്. വൈറൽ പനികളാണ് കൂടുതൽ സൂക്ഷിക്കേണ്ടത്. ഈ രോഗം പകരുന്നത് വായുവിലൂടെയാണ്. പലതരം വൈറസുകളാല്‍ വൈറല്‍ പനി ഉണ്ടാകുന്നു. ശക്തമായ പനി,…
Read More » - 16 August
ബ്രേക്ക്ഫാസ്റ്റിനൊരുക്കാം രുചിയൂറും ബേസന് കാന്ത്വി
ബ്രേക്ക്ഫാസ്റ്റിന് കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു വിഭവമാണ് ബേസന് കാന്ത്വി. തയാറാക്കാന്‍ വളരെ എളുപ്പമുള്ള ബേസന് കാന്ത്വി രുചിയിലും മുന്നിലാണ്. വളരെ കുറച്ച് സമയംകൊണ്ട്…
Read More » - 15 August
മഴക്കാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍
കേരളം മഴക്കെടുതിയുടെ പിടിയലമര്‍ന്നിരിക്കുകയാണ്. ഈ കാലാവസ്ഥയില്‍ ഏത് തരത്തിലുള്ള ഭക്ഷണമാണ് കഴിയ്ക്കേണ്ടതെന്ന് പലര്‍ക്കും അറിയില്ല. ഈ മഴക്കാലത്ത് ഏതൊക്കെ ഭക്ഷണങ്ങളാണ് ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് നോക്കാം . മഴക്കാലത്ത്…
Read More » - 15 August
ലൈംഗികബന്ധത്തിനിടയില്‍ പങ്കാളി രതിമൂര്‍ച്ചയിലെത്താന്‍ ഒരു എളുപ്പ വഴി
സ്ത്രീകള്‍ക്ക് രതിമൂര്‍ച്ച ഉണ്ടാകുന്നത് അത്ര എളുപ്പമല്ല. ചില പ്രത്യേക സെക്സ് പൊസിഷനുകള്‍ സ്ത്രീകളിലെ ഓര്‍ഗാസ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു പ്രത്യേകിച്ചു സ്ത്രീകള്‍ മുകളില്‍ വരുന്ന വിധത്തിലെ പൊസിഷനുകള്‍. ജിസ്പോട്ട്…
Read More » - 15 August
സ്ത്രീകളിലെ അമിത രോമവളര്‍ച്ച തടയാന്‍ എള്ളെണ്ണയും കടലമാവും
സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അമിത രോമവളര്‍ച്ച. പല മരുന്നുകള്‍ കഴിച്ചും ക്രീമുകള്‍ ട്രൈ ചെയ്തിട്ടും പരാജയപ്പെട്ടവരാണ് ഭൂരിഭാഗം ആളുകളും. അത്തരത്തിലുള്ളവര്ക്കൊരു സന്തോഷ വാര്‍ത്ത. സ്ത്രീകള്‍…
Read More » - 15 August
ഇന്ന് നിറപുപ്പുത്തരി; വീടുകളില്‍ ഓരോ മുറിയിലും ശ്രീഭഗവതിയെ കുടിയിരുത്തുന്നു
വീടിന്റെ ഐശ്വര്യമാണ് ജീവിത വിജയത്തിന്റെയും ദാമ്പത്യ ബന്ധത്തിന്റെയും അടിസ്ഥാനം. പഞ്ഞമാസമായ കര്‍ക്കടം കഴിഞ്ഞു ചിങ്ങപ്പുലരിയ്ക്ക് നാളുകള്‍ മാത്രം. കൊയ്ത്തു കഴിഞ്ഞു നെല്ല് പത്താഴത്തിൽ നിറയ്ക്കും മുൻപു ഗൃഹവും…
Read More » - 14 August
സെക്സിലേര്‍പ്പെട്ട് കഴിഞ്ഞാല്‍ ഗര്ഭിണിയാകുമോ എന്ന പേടി വേണ്ട
ലൈംഗിക സുഖം കഴിഞ്ഞാല്‍ പിന്നെ സ്ത്രീകളുടെ ആശങ്ക ഗര്ഭിണിയാകുമോ എന്നാണ്. ഗര്‍ഭനിരോധനത്തിന് കോണ്ടം പോലുള്ള മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും അത് ഫലപ്രദമാകുമോ എന്ന ഭയം ചില സ്ത്രീകളെയെങ്കിലും അലട്ടിയിരിക്കാം.…
Read More » - 14 August
മുഖത്ത് മേക്കപ്പ് ഇടുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
മുഖത്ത് മേക്കപ്പ് ചെയ്യാൻ താൽപര്യമുള്ളവരാണ് പെൺകുട്ടികൾ. എന്നാല്‍ മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ പല തരത്തിലുളള അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു. അതിനാല്‍ മേക്കപ്പ് ചെയ്യുമ്പോള്‍ ഇവ ശ്രദ്ധിക്കുന്നത് നല്ലതാണ്. നല്ല…
Read More » - 14 August
കിടപ്പറയില്‍ പങ്കാളിയെ ഉന്മാദാവസ്ഥയിലെത്തിക്കാന്‍ ഈ ശരീരഭാഗത്തെ സ്പര്‍ശനം മാത്രം മതി
നിങ്ങളുടെ പങ്കാളിയെ സെക്സിന് വേണ്ടി തയ്യാറാക്കുക എന്നത് ഒറ്റ സ്പര്ശത്തില് ചെയ്യേണ്ട കാര്യമല്ല. ചിലര്‍ ഒറ്റ സ്പര്‍ശം കൊണ്ട് ഉണര്‍ന്നേക്കും. അത് വേറെ കാര്യം. സ്ത്രീകളുടെ ലൈംഗികാവയവങ്ങള്‍…
Read More » - 14 August
ഓണസദ്യയ്ക്കൊരുക്കാം സ്പെഷ്യല്‍ കസ് കസ് പായസം
ഓണസദ്യയ്ക്കൊരുക്കാം സ്പെഷ്യല്‍ കസ് കസ് പായസം. ഓണസദ്യ പൂര്‍ണമാകണമെങ്കില്‍ പായസും കൂടിയേ തീരു. പൊതുവേ അടപ്രഥമനും സേമിയയും ഒക്കെയാണ് ഓണത്തിന് ഒരുക്കുക. ഇത്തവണത്തെ ഓണത്തിന് സ്പെഷ്യല്‍ കസ്…
Read More » - 14 August
കുട്ടികള്‍ക്കായി തയാറാക്കാം സ്പെഷ്യല്‍ ലെമണ്‍ സെവായ്
കുട്ടികള്‍ ഒരുപാട് ഇ്ടപ്പെടുന്ന ഒന്നാണ് ലെമണ്‍ സെവായ്. പൊതുവേ അമ്മമാര്‍ ഇതുവരെ ട്രൈ ചെയ്തിട്ടില്ലാത്ത് ഒരു ബ്രേക്ക്ഫാസ്റ്റ് ആണ് ലെമണ്‍ സെവായ്. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.…
Read More » - 13 August
ഓണ സദ്യയില്‍ വിളമ്പാം എരിശ്ശേരി
സദ്യയില്ലാതെ എന്ത് ഓണം അല്ലെ… രുചിയേറുന്ന എരിശ്ശേരി കൂടി ആയാല്‍ സദ്യ കേമം ആകില്ലേ… എരിശ്ശേരി തയ്യാറാക്കാം ആവശ്യമുള്ള സാധനങ്ങൾ മത്തങ്ങ -500 ഗ്രാം വന്‍പയര്‍ -100…
Read More » - 13 August
സ്ഥിരമായി വ്യായാമം ചെയ്യുന്ന സ്ത്രീകള്‍ക്കൊരു സന്തോഷ വാര്‍ത്ത
സ്ഥിരമായി വ്യായാമം ചെയ്യുന്ന സ്ത്രീകള്‍ക്കൊരു സന്തോഷ വാര്‍ത്ത. വ്യായമം കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ നല്ലതാണ്. എത്രമാത്രം വ്യായമം ചെയ്യുന്നുവോ അത്രയും നമ്മുടെ ആരോഗ്യം നല്ലരീതിയില്‍ മുന്നോട്ട്…
Read More » - 13 August
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; സോയ പാല് കുടിച്ചാല്‍ നിങ്ങളില്‍ വരുന്ന മാറ്റം ഇങ്ങനെ
കുട്ടികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് സോയ മില്‍ക്ക്. സോയാ ബീന്‍സില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന സസ്യജന്യമായ പാലാണ് സോയ മില്‍ക്ക്. പുരുഷന്മാരും സോയ മില്‍ക്ക് കുടിക്കാറുണ്ട്. ഇന്ന് ലോകമെമ്പാടും…
Read More » - 13 August
ബ്രേക്ക്ഫാസ്റ്റ് സ്പെഷ്യല്‍ കോക്കനട്ട് ചോക്ലേറ്റ് ദോശ
ദോശ എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ആരും ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒന്നായിരിക്കും കോക്കനട്ട് ചോക്ലേറ്റ് ദോശ. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കോക്കനട്ട് ചോക്ലേറ്റ് ദോശ. ഈസി…
Read More » - 12 August
ഓണസദ്യയിൽ ഒഴിച്ചുകൂടാന്‍ കഴിയാത്ത കൈതച്ചക്ക പച്ചടി
ഓണ സദ്യയ്ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത കറികളില്‍ ഒന്നാണ് പച്ചടി. പ്രാദേശിക വ്യത്യാസമുണ്ടെങ്കിലും മധുരമുള്ള സൈഡ് ഡിഷ് എന്ന നിലയിൽ കേരളത്തിലെങ്ങും സുപരിചിതമാണ് കൈതച്ചക്ക കൊണ്ടുണ്ടാക്കുന്ന ഈ പച്ചടി.…
Read More » - 12 August
സദ്യയില്‍ കേമന്‍ പുളിയിഞ്ചി
ഇഞ്ചികൊണ്ട് തയ്യാറാക്കുന്ന ഒരു നാടന്‍ കേരളീയ ഭക്ഷണപദാര്‍ത്ഥമാണ് പുളിയിഞ്ചി. ഇഞ്ചിയും പുളിയും മുഖ്യചേരുവകളായ ഒരു തൊടുകറിയാണ് പുളിയിഞ്ചി. ഇതിന് ഇഞ്ചിപ്പുളി, ഇഞ്ചന്‍പുളി എന്നിങ്ങനെ വേറെയും പേരുകള്‍ ഉണ്ട്.…
Read More » - 12 August
ഓണത്തിനൊരുക്കം രുചിയേറുന്ന എരിശ്ശേരി
സദ്യകളിൽ വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. എരിശ്ശേരിയുടെ മണത്തോടൊപ്പം സദ്യയുടെ ഓര്‍മകളും മനസിലേക്ക് ഓടിയെത്തും. ഈ ഓണത്തിന് ഓര്‍മകള്‍ മണക്കുന്ന എരിശ്ശേരികറി ഉണ്ടാക്കി നോക്കിയാലോ.…
Read More » - 12 August
സദ്യയ്ക്ക് വിളമ്പാന്‍ പാവയ്ക്ക കൊണ്ടാട്ടം
ഓണ സദ്യയ്ക്ക് ശര്‍ക്കര വരട്ടിയുടേയും ചിപ്സിന്റെയും കൂടെ കഴിക്കുന്ന ഒരു വിഭവമാണ് പാവയ്ക്ക കൊണ്ടാട്ടം. ഇത് തയാറാക്കാനും വളരെ എളുപ്പമാണ്. കുറഞ്ഞ സമയംകൊണ്ട് തയാറാക്കാന്‍ കഴിയുന്ന ഒരു…
Read More » - 12 August
സദ്യയ്ക്ക് രുചി കൂട്ടാന്‍ പൈനാപ്പിള്‍ പുളിശ്ശേരി
ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണ സദ്യ ആണ്. കാണം വിറ്റും ഓണ ഉണ്ണണം എണ്ണ പഴ മൊഴിയെ അര്‍ത്ഥവത്ത് ആക്കി ക്കൊണ്ടാണ് മലയാളികള്‍ ഓണ സദ്യ ഉണ്ടാക്കുന്നത്.…
Read More » - 12 August
തക്കാളി കഴിക്കുന്ന പുരുഷന്മാര് അറിയേണ്ട കാര്യങ്ങൾ !
തക്കാളി എല്ലാവരുടെയും പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ തക്കാളി കഴിക്കുന്നതുമൂലം പലഗുണങ്ങളും ശരീരത്തിന് ലഭിക്കും. പ്രത്യേകിച്ചും പുരുഷൻമാര് കഴിച്ചാല്‍. പുരുഷൻമാർ ദിവസവും രണ്ട് തക്കാളി വീതം കഴിക്കുന്നത് പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ…
Read More » - 12 August
സദ്യയ്ക്ക് വിളമ്പാം ശര്‍ക്കര ഉപ്പേരി
ഉപ്പേരി, ശര്‍ക്കര വരട്ടി, നാരങ്ങ അച്ചാര്‍, മാങ്ങ അച്ചാര്‍, ഇഞ്ചിക്കറി, പച്ചടി, കിച്ചടി, ഓലന്‍, തോരന്‍, അവിയല്‍, എരിശ്ശേരി, പരിപ്പ്, സാമ്പാര്‍, പുളിശേരി, മോര്, പഴം, പപ്പടം,…
Read More » - 12 August
പല്ലുകളുടെ ആരോഗ്യത്തിന് ഓറഞ്ച്
വിറ്റാമിന്‍ സി യുടെ കലവറയാണ് ഓറഞ്ച്. പ്രതിരോധശേഷി കൂട്ടി ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ വിറ്റാമിന്‍ വളരെ അത്യാവശ്യമാണ്. പ്രായമേറുന്നതിന് അനുസരിച്ച് ചര്‍മ്മത്തിന് പല മാറ്റങ്ങളും…
Read More » - 12 August
സണ്‍ഡേ സ്പെഷ്യല്‍ നോര്‍ത്ത്ഇന്ത്യന്‍ സ്റ്റൈല്‍ ബട്ടൂര
ബ്രേക് ഫാസ്റ്റായി പരീക്ഷിക്കാവുന്ന ഒരു വിഭവമാണിത്. ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഒരു ഉത്തരേന്ത്യന്‍ വിഭവമാണിത്. ബ്രേക്ഫാസ്റ്റിന് ഒരു നോര്‍ത്ത് ടച്ച് കൊടുത്താലോ. ബട്ടൂര ഉണ്ടാക്കാന്‍ എളുപ്പമാണ്. സ്വാദും…
Read More » - 12 August
കർക്കടകമാസത്തിലെ മുഴുവൻ ദിവസവും രാമായണപാരായണത്തിന് കഴിയാത്തവരുടെ ശ്രദ്ധയ്ക്ക്
കര്‍ക്കിടകം രാമായണ മാസമാണ്. നിത്യവും ഒരു നേരം രാമായണം പാരായണം ചെയ്യുന്ന രീതിയാണ് പലരും അനുഷ്ടിക്കുന്നത്. എന്നാല്‍ കർക്കടകമാസത്തിലെ മുഴുവൻ ദിവസവും രാമായണപാരായണത്തിന് കഴിയാത്തവരുണ്ടാകും. അങ്ങനെ ഉള്ളവര്‍ക്ക്…
Read More »