COVID 19
- Nov- 2021 -10 November
ന്യൂസിലാൻഡിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു: പ്രതിഷേധങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയെന്ന് ഒരു വിഭാഗം
വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ക്ലൻഡിൽ മൂന്ന് മാസത്തിനിടെ ആദ്യമായി കടകളും മാളുകളും തുറന്നു. ന്യൂസിലാൻഡിൽ കൊവിഡ് കേസുകൾ ഏറ്റവും…
Read More » - 10 November
‘ബാക്ക് ടു സ്ക്കൂൾ’: കാർട്ടൂണിലൂടെ കോവിഡ് ആശങ്കയകറ്റി കെഇഎഎൽപി സ്കൂൾ
തിരുവനന്തപുരം: കേരളത്തിലെ കാർട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയായ കാർട്ടൂൺ ക്ലബ് കേരളയുടെ സഹകരണത്തോടെ ഈശ്വരമംഗലം കെ ഇ എ എൽ പി സ്കൂളിൽ കുട്ടികൾക്കായി കാർട്ടൂൺ പ്രദർശനം നടത്തി. കോവിഡിനു…
Read More » - 10 November
കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 48 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7540 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444,…
Read More » - 10 November
റഷ്യയിൽ ശമനമില്ലാതെ കൊവിഡ്: 24 മണിക്കൂറിൽ 38,058 പുതിയ രോഗികൾ;1211 മരണം; ആശങ്കയിൽ ലോകം
മോസ്കോ: റഷ്യയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 38,058 പേർക്ക് പുതിയതായി രോഗബാധ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ മോസ്കോയിലാണ് ഏറ്റവും കൂടുതൽ രോഗബാധ ഇപ്പോഴും…
Read More » - 10 November
മരണക്കണക്കിലെ കളി: ഒളിപ്പിച്ച ആറായിരത്തോളം മരണങ്ങൾ കോവിഡ് പട്ടികയിൽ, വെളിച്ചം കണ്ടത് 17 ദിവസം കൊണ്ട്
തിരുവനന്തപുരം: ഒളിപ്പിക്കപ്പെട്ട കോവിഡ് മരണക്കണക്കുകള്‍ പുറത്തേയ്ക്ക്. ആറായിരത്തോളം കോവിഡ് മരണങ്ങൾ 17 ദിവസം കൊണ്ടാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബന്ധുക്കള്‍ അപ്പീല്‍ നൽകാതെ തന്നെ 3779 മരണങ്ങള് പട്ടികയിൽ…
Read More » - 9 November
ഇന്ത്യയുടെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാൻ തയ്യാറായി 96 രാജ്യങ്ങൾ
ഡൽഹി: ഇന്ത്യയുടെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാൻ 96 രാജ്യങ്ങൾ തയ്യാറായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മറ്റുള്ള രാജ്യങ്ങളുമായും കേന്ദ്ര സർക്കാർ ആശയവിനിമയം തുടരുകയാണ്.…
Read More » - 9 November
കൊവിഡ് ബാധ ജീവൻ രക്ഷിച്ചു: ആശ്വാസത്തിൽ ഇന്ത്യൻ വംശജനായ സിംഗപൂർ സ്വദേശി
മയക്കുമരുന്ന് കേസിൽ സിംഗപൂരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ വംശജനായ സിംഗപൂർ യുവാവിന് കൊവിഡ് ബാധ രക്ഷയായി. നാഗേന്ദ്രൻ കെ ധർമലിംഗം എന്ന മുപ്പത്തിമൂന്ന് വയസ്സുകാരനാണ് കൊവിഡ് ബാധ…
Read More » - 9 November
24 മണിക്കൂറിൽ 39,160 രോഗികൾ, 1,211 മരണം: കൊവിഡിന് മുന്നിൽ ആടിയുലഞ്ഞ് റഷ്യ
മോസ്കോ: റഷ്യയിൽ കുതിച്ചുയർന്ന് കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ 39,160 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,211 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 249,215…
Read More » - 9 November
കോവിഡ് വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ല: സര്‍ക്കുലറുമായി മുന്‍സിപ്പല്‍ കോര്പ്പറേഷന്
മുംബൈ : കോവിഡ് വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് മഹാരാഷ്ട്രയിലെ താനെ മുന്‍സിപ്പല്‍ കോര്പ്പറേഷന്. കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തിരിക്കുന്നത്. സിവിക് കമ്മീഷണര്‍,…
Read More » - 9 November
കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ വാക്സിൻ നിർബ്ബന്ധമാക്കി: ന്യൂസിലാൻഡിൽ വാക്സിൻ വിരുദ്ധ പ്രതിഷേധം ശക്തം
വെല്ലിംഗ്ടൺ: കൊവിഡ് വാക്സിൻ നിർബ്ബന്ധമാക്കിയ സർക്കാർ നടപടിക്കെതിരെ ന്യൂസിലാൻഡിൽ പ്രക്ഷോഭം ശക്തം. വാക്സിൻ നിർബ്ബന്ധമാക്കിയതിനും ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനും സർക്കാരിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. Also Read:‘അതുല്യമായ അനുഭവം‘:…
Read More » - 9 November
കോവിഡ് വാക്സിനേഷനിലും പരിശോധനാ നിരക്കിലും ഒന്നാമതായി യുപി : ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: കോവിഡ് പ്രതിരോധ വാക്സിനേഷനിലും പരിശോധനാ നിരക്കിലും രാജ്യത്ത് ഒന്നാം സ്ഥാനം നേടി ഉത്തർപ്രദേശ്. ഇതോടെ സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരെയും മുൻനിര പോരാളികളേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശ്…
Read More » - 9 November
കൊവിഡ് നിയന്ത്രണങ്ങൾ നീക്കി: യു എസ്- മെക്സിക്കോ അതിർത്തി തുറന്നു
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇരുപത് മാസക്കാലമായി അടച്ചിട്ടിരുന്ന യു എസ്- മെക്സിക്കോ അതിർത്തി തുറന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇതു വഴിയുള്ള യാത്രക്കാരുടെ തിരക്ക് സജീവമാകുമെന്ന് അധികൃതർ അറിയിച്ചു.…
Read More » - 9 November
കാത്തിരിപ്പിന് വിരാമം: ഇന്ത്യയുടെ കൊവാക്സിനെ അംഗീകൃത കൊവിഡ് വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യുകെ
ലണ്ടൻ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ കൊവാക്സിനെ അംഗീകൃത കൊവിഡ് വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യുകെ. നവംബർ 22 മുതൽ കൊവാക്സിന് യുകെയിൽ ഔദ്യോഗിക അംഗീകാരം ഉണ്ടാകും.…
Read More » - 8 November
സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 80 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം…
Read More » - 8 November
സൂചിയില്ലാതെ കുത്തിവയ്ക്കാവുന്ന വാക്സിൻ വാങ്ങാൻ കേന്ദ്ര സർക്കാർ ഓർഡർ നൽകി
ന്യൂഡൽഹി : സൂചിയില്ലാതെ കുത്തിവയ്ക്കാവുന്ന വാക്സിൻ വാങ്ങാൻ കേന്ദ്ര സർക്കാർ ഓർഡർ നൽകി. സൈക്കോവ്– ഡി കോവിഡ് വാക്സീന്റെ ഒരു കോടി ഡോസ് വാങ്ങാനാണ് കേന്ദ്ര സർക്കാർ…
Read More » - 8 November
ചരക്കുവാഹന നികുതിയടയ്ക്കാനുള്ള തീയതി നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു
തിരുവനന്തപുരം: ചരക്കുവാഹനങ്ങളുടെ നികുതിയടയ്ക്കാനുള്ള തീയതി നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. മൂന്നാം സാമ്പത്തിക പാദത്തിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഡിസംബര്‍ 31 വരെ നീട്ടിയത്. ഗതാഗതമന്ത്രി…
Read More » - 7 November
കൊവിഡിന്റെ പിടിയിലമർന്ന് യൂറോപ്പ്: ജർമനിയിൽ നാലാം തരംഗമെന്ന് സൂചന
ബെർലിൻ: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് യാഥാർത്ഥ്യമാക്കി യൂറോപ്പിൽ കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. ജർമ്മനിയിൽ മുപ്പത്തയ്യായിരത്തിന് മുകളിൽ കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യം നാലാം തരംഗത്തിന്റെ പിടിയിലാണെന്ന്…
Read More » - 7 November
ഉക്രൈനില്‍ വാക്സിനേഷന് എടുത്തത് 20 ശതമാനം, കൊവിഡ് കേസുകള്‍ ഉയരുന്നു,വാക്സിന് വിരുദ്ധ റാലികൾ സംഘടിപ്പിച്ച് ജനത
കീവ്: ഉക്രൈനില്‍ കോവിഡ് കുതിച്ചുയരുമ്പോഴും വാക്സിൻ വിരുദ്ധ ക്യാമ്പയിൻ ശക്തമാകുന്നു. ആയിരക്കണക്കിന് ആളുകളാണ് കീവ് നഗരത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ഇറങ്ങിയത്. ജനസംഖ്യയുടെ 20 ശതമാനം പേര്…
Read More » - 6 November
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി അമേരിക്ക: വാക്സിൻ എടുത്ത എല്ലാവർക്കും രാജ്യത്ത് പ്രവേശനാനുമതി നൽകും
വാഷിംഗ്ടൺ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാനൊരുങ്ങി അമേരിക്ക. വാക്സിൻ എടുത്ത എല്ലാവർക്കും രാജ്യത്ത് പ്രവേശനാനുമതി നൽകും. ഇന്ത്യയിൽ നിന്നടക്കം ഉള്ള യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. Also…
Read More » - 5 November
ഭക്ഷ്യ എണ്ണയുടെ അടിസ്ഥാന നികുതി ഒഴിവാക്കി കേന്ദ്ര സർക്കാർ: വൻ വിലക്കുറവ് ഉണ്ടായേക്കും
പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ കരുതൽ തുടരുന്നു. ഇന്ധന നികുതി കുറച്ചതിന് പിന്നാലെ ഭക്ഷ്യ എണ്ണകളുടെ അടിസ്ഥാന നികുതി ഒഴിവാക്കാനും തീരുമാനമായി. പാമോയിൽ, സോയാബീൻ ഓയിൽ, സൺഫ്ലവർ ഓയിൽ…
Read More » - 5 November
കൊവിഡ് 19: ദുബായിൽ ജനജീവിതം സാധാരണ നിലയിലേക്ക്; പ്രതിദിന രോഗികൾ നൂറിൽ താഴെ
ദുബായ്: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ ദുബായിൽ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നു. പ്രതിദിന രോഗികൾ നിലവിൽ നൂറിൽ താഴെ മാത്രമാണ്. വ്യോമയാന മേഖലയിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ…
Read More » - 5 November
രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകളിൽ 1.2 ശതമാനം കുറവ്
ന്യൂഡൽഹി: രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകളിൽ 1.2 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,729 പേർക്ക് കോവിഡ്19…
Read More » - 5 November
കൊവിഡ് മരണം: ധനസഹായത്തിനുള്ള അപേക്ഷ നല്‍കുന്നതിന് വെബ്സൈറ്റ് സജ്ജമായി
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നല്‍കുന്നതിനുള്ള വെബ്സൈറ്റ് സജ്ജമായതായി റവന്യൂമന്ത്രി കെ രാജന്. www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ധനസഹായത്തിനായി അപേക്ഷ…
Read More » - 5 November
ശൈത്യകാലം വരവറിയിക്കുന്നു: ഉത്തര കൊറിയ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കെന്ന് റിപ്പോർട്ട്
ശൈത്യകാലത്തിന്റെ ആഗമനത്തോടെ ഉത്തര കൊറിയ കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. പട്ടിണി മൂലമുള്ള മരണങ്ങളും തെരുവിലെ അനാഥക്കുഞ്ഞുങ്ങളുടെ എണ്ണവും പെരുകുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ…
Read More » - 5 November
കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചു: ക്രിസ്മസ് ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് ഓസ്ട്രേലിയ
സിഡ്നി: ക്രിസ്മസ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച് ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങൾ കൊവിഡ് സാഹചര്യത്തിൽ അടച്ചിട്ടിരുന്ന അതിർത്തികൾ തുറന്നു. വിക്ടോറിയയാണ് ആദ്യം പ്രവേശന വിലക്ക് നീക്കിയത്.…
Read More »