തിരുവനന്തപുരം: ചരക്കുവാഹനങ്ങളുടെ നികുതിയടയ്ക്കാനുള്ള തീയതി നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. മൂന്നാം സാമ്പത്തിക പാദത്തിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഡിസംബര്‍ 31 വരെ നീട്ടിയത്. ഗതാഗതമന്ത്രി ആൻറണി രാജു അറിയിച്ചു നേരിട്ടാണ് നികുതി തീയതി നീട്ടിയ വിവരം അറിയിച്ചത്.
Also Read : നരേന്ദ്ര മോദി ലോകത്തെ ഏറ്റവും മികച്ച ഭരണാധികാരി, റേറ്റിംഗിൽ മറ്റെല്ലാ ലോക നേതാക്കൾക്കും മുന്നിൽ
കോവിഡിന്റെ പശ്ചാത്തലത്തില്‍ വാഹന ഉടമകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. മഹാമാരി മൂലം പ്രസന്ധിയിലാണെന്ന് വാഹന ഉടമകൾ അറിയിച്ചതിനെ തുടർന്നാണ് നടപടി.
Post Your Comments