COVID 19
- Jul- 2020 -19 July
കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നാൽപ്പതുകാരിയെ പീഡിപ്പിച്ചു ; 25കാരനെതിരെ കേസ്
മുംബൈ : ക്വറന്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നാൽപ്പതുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 25കാരനെതിരെ കേസ്. മുംബൈ പനവേലിലുള്ള ഒരു ക്വാറന്റീൻ കേന്ദ്രത്തിലാണ് നാൽപ്പതുകാരിക്ക് നേരെ അതിക്രമം…
Read More » - 19 July
വധുവിനു കോവിഡ്: വരനും ബന്ധുക്കളും വൈദികരുമടക്കം ക്വാറന്റൈനില്‍
മാനന്തവാടി: വധുവിന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വരനും ബന്ധുക്കളും വൈദികരുമടക്കം ക്വാറന്റൈനില്‍. ക്വാറന്റൈന് ലംഘനത്തിന് വരന്റെ പിതാവിനെതിരെ കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വിവാഹം നടത്തുകയും നവവധു…
Read More » - 19 July
ലോകപ്രശംസ നേടിയ കേരള മോഡലിന് മങ്ങലേല്ക്കുന്നു: മുന്നൊരുക്കങ്ങളിലെ പാളിച്ചയോ?
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരള മോഡലിന് മങ്ങലേല്ക്കുന്നു. രോഗികളുടെ എണ്ണം വർധിക്കുമ്പോൾ മുന്നൊരുക്കങ്ങളിൽ പാളിച്ച പറ്റിയോ എന്നാണ് സംശയം ഉയരുന്നത്. സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ…
Read More » - 19 July
രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; 24 മണിക്കൂറിനിടെ 38,902 പേർക്ക് രോഗബാധ
ഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 38,902 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ…
Read More » - 19 July
കോവിഡ്: സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു
റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പെരിന്തൽമണ്ണ അരക്കുപറമ്പ് അലനല്ലൂർ സ്വദേശി ഓങ്ങല്ലൂർ മുഹമ്മദ് അബൂബക്കർ (57) ആണ് മരിച്ചത്. കോവിഡ് മൂലമുണ്ടായ…
Read More » - 19 July
തലസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ക്വാറന്റൈന് കേന്ദ്രത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. ഇയാള്‍ നിരീക്ഷണത്തില്‍…
Read More » - 19 July
ലോകത്ത് ഒരു കോടി 44 ലക്ഷം കൊവിഡ് ബാധിതർ, 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ പുതിയ രോഗികൾ
വാഷിംഗ്ടൺ : ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 14,414,074 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ ആറ് ലക്ഷം കടന്നു. 8,606,611 പേർ രോഗമുക്തി നേടി.…
Read More » - 19 July
കോവിഡ് മരണം കുതിയ്ക്കുന്നു : യുഎസില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണത്തിന്റെ നിരക്കും കുത്തനെ ഉയരുകതന്നെയാണ്. മരണനിരക്കിലുള്ള വര്‍ധനയെ തുടര്‍ന്ന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. അരിസോണയിലും നോര്‍ത്ത്…
Read More » - 19 July
ആലപ്പുഴ ജില്ലയിലും സമൂഹവ്യാപന സാധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ആലപ്പുഴ : ആലപ്പുഴ ജില്ലയിലും സമൂഹവ്യാപന സാധ്യത , ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരത്തെപ്പോലെ കോവിഡ് സമൂഹ വ്യാപനത്തിന്, തീരദേശം കൂടുതലുള്ള ആലപ്പുഴ ജില്ലയിലും സാധ്യത ഏറെയെന്നു…
Read More » - 19 July
രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ആരംഭിച്ചതായി ഐഎംഎ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ആരംഭിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇന്നലെ രാജ്യത്ത് 34,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ അവസ്ഥ മോശമായെന്നും ഇത് സ്ഫോടനാത്മക…
Read More » - 19 July
ഇന്ത്യയുടെ കൊവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി, 12 ആശുപത്രികളീലായി 375 പേരിൽ ആദ്യഘട്ട പരീക്ഷണം
ഹൈദരാബാദ്: ഇന്ത്യയിൽ വികസിപ്പിച്ച കൊവാക്സിൻ, സൈകൊവ് – ഡി വാക്സിനുകളുടെ മനുഷ്യരിലെ പരീക്ഷണത്തിന്റെ ആദ്യഘട്ടം തുടങ്ങി.ശരീരത്തിന് സുരക്ഷിതമാണോ എന്നറിയുകയാണ് ആദ്യഘട്ടം. ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ, നാഷണൽ…
Read More » - 19 July
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിന് ‘കോവാക്സിന്’ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി : വിജയിച്ചാല്‍ വിപണിയില്‍ ആദ്യം മരുന്ന് എത്തിയ്ക്കുന്ന രാജ്യം എന്ന ഖ്യാതി ഇന്ത്യയ്ക്ക് …. മരുന്നില്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസം
ഹൈദരാബാദ്: കോവിഡിനെതിരെയുള്ള വാക്സിന് പരീക്ഷണത്തില്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസം. കൊറോണ വൈറസിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിന് ‘കോവാക്സിന്’ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. 375 പേരിലാണ് വാക്സിന്റെ…
Read More » - 18 July
കണ്ണൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ
കണ്ണൂര്‍ • പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. തില്ലങ്കേരി- 10,…
Read More » - 18 July
ഇന്ത്യയ്ക്കും കേരളത്തിനും മുന്നറിയിപ്പ് : സെപ്റ്റംബര്‍ പകുതിയോടെ കോവിഡ് കേസുകള്‍ ഇരട്ടിയ്ക്കും
ബെംഗളൂരു: ഇന്ത്യയ്ക്കും കേരളത്തിനും മുന്നറിയിപ്പ് , സെപ്റ്റംബര്‍ പകുതിയോടെ കോവിഡ് കേസുകള്‍ ഇരട്ടിയ്ക്കുമെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഫൗണ്ടേഷന് ഓഫ് ഇന്ത്യ അദ്ധ്യക്ഷന്‍ കെ.ശ്രീനാഥ് റെഡി പറയുന്നു .…
Read More » - 18 July
കൊല്ലം ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ: കൂടുതല്‍ പഞ്ചായത്തുകള്‍ റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റായി നിശ്ചയിച്ചു
കൊല്ലം • ചവറ, പന്മന ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും തീവ്ര നിയന്ത്രണ പ്രദേശങ്ങളായും ഇളമാട്, പോരുവഴി, ശാസ്താംകോട്ട, വെളിയം, അഞ്ചല്‍, അലയമണ്‍, ഏരൂര്‍, വെട്ടിക്കവല, ശൂരനാട് തെക്ക്…
Read More » - 18 July
കൊല്ലത്ത് മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ 53 പേര്‍ക്ക് കൂടി കോവിഡ് : 33 പേര്‍ക്ക് സമ്പര്‍ത്തിലൂടെ; രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
കൊല്ലം • ജില്ലയില്‍ ഇന്ന് (ജൂലൈ 18) 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 പേര് തമിഴ്നാട് സ്വദേശികളാണ്. നാലുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 33 പേര്‍ക്ക്…
Read More » - 18 July
സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ പച്ച സിഗ്നല്‍ നല്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി • രാജ്യത്തെ സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ ആഭ്യന്തര മന്ത്രാലയം ഗ്രീൻ സിഗ്നൽ നൽകി. എന്നാല്‍, സ്കൂളുകള്‍ തുറക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏകദേശം 33 കോടി…
Read More » - 18 July
പുറത്തുപോകുന്നവർ വീട്ടിലെത്തിയാൽ മാസ്ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം -മുഖ്യമന്ത്രി
തിരുവനന്തപുരം • വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാൽ മാസ്ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലസ്ഥാന ജില്ലയിലെ…
Read More » - 18 July
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് : ഒരാള്‍ കൂടി പിടിയില്‍; ഇന്ന് അറസ്റ്റിലാകുന്ന മൂന്നാമത്തെയാള്‍
മലപ്പുറം • സ്വര്‍ണക്കടത്ത് കേസില്‍ ഒരാളെ കൂടി കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തു. മലപ്പുറം കോഴിച്ചെന സ്വദേശി അബ്ദുവിനെയാണ് അറസ്റ്റ് ചെയ്തതത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ…
Read More » - 18 July
ബി.ജെ.പി നേതാവിനെതിരെ പോക്സോ ചുമത്തണം : രമേശ് ചെന്നിത്തല
തിരുവനന്തപുരം • പാലത്തായി പീഡനക്കേസില്‍ പ്രതി പദ്മരാജനെതിരെ പോക്സോ ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ പോലീസ് നടത്തിയത് നാണം കെട്ട…
Read More » - 18 July
പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 49 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് • പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 18) കുമരംപുത്തൂർ, തൃത്താല സ്വദേശികളായ രണ്ട്,14 വയസ്സുള്ള ആൺകുട്ടികൾക്കും മണ്ണാർക്കാട് സ്വദേശിയായ രണ്ട് വയസ്സുള്ള പെൺകുട്ടിക്കും ഉൾപ്പെടെ 49 പേർക്ക്…
Read More » - 18 July
സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കോവിഡ് 19: രണ്ട് മരണം
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 116 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 90…
Read More » - 18 July
കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ ക്ലസ്റ്റര്‍ കെയര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന്…
Read More » - 18 July
മൂന്ന് ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം: ടയറുകള്‍ കത്തിച്ചിട്ടു
കോയമ്പത്തൂർ • തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ മൂന്ന് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം. ശനിയാഴ്ച പുലർച്ചെയാണ് അജ്ഞാതർ ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ ടയറുകള്‍ കൊണ്ടിട്ട് തീയിട്ടത്. ഫൈവ് കോർണറിനടുത്തുള്ള എൻ എച്ച്…
Read More » - 18 July
മാവേലിക്കര താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റാൻ തീരുമാനം
ആലപ്പുഴ; മാവേലിക്കര ഗവണ്മെന്റ് താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റുന്നു. മാവേലിക്കര താലൂക്ക് ആശുപത്രി കോവിഡ് ഹോസ്പിറ്റല്‍ ആക്കുമ്പോള്‍ ഈ ഹോസ്പിറ്റലില്‍ നടത്തുന്ന ഡയലീസീസ് അടുത്തുള്ള 3…
Read More »