COVID 19
- Jul- 2020 -22 July
നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ആയൂര്‍ • കൊല്ലം അയൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആയൂര്‍ ഇളമാട് അമ്പലംമുക്ക് സുനില്‍ ഭവനില്‍ ഗ്രേസിയാണ് മരിച്ചത്. 62 വയസായിരുന്നു.…
Read More » - 22 July
കൊതുകുകൾ കോവിഡ് പരത്തുമോ? പഠനറിപ്പോർട്ടുകൾ പുറത്ത്
ലോകം മുഴുവൻ കോവിഡ് വ്യാപിക്കുമ്പോൾ കൊതുക് വഴി രോഗം പകരുമോ എന്ന് മിക്കവർക്കും സംശയം ഉണ്ട്. എന്നാൽ കോവിഡ് പരത്തുന്നതില്‍ കൊതുകുകള്‍ക്ക് പങ്കില്ലെന്നാണ് കന്‍സാസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍…
Read More » - 22 July
മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് സമ്പര്‍ക്കം വഴി ഇതുവരെ 45 പേര്‍ക്ക് രോഗം : നിയന്ത്രണം കര്‍ശനമാക്കി
ചങ്ങനാശേരി • ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റില്‍ സമ്പര്‍ക്കം മുഖേനയുള്ള കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ വിപുലമായ പരിശോധനയില്‍ ഇതുവരെ 45 പേര്‍ക്ക് രോഗം…
Read More » - 22 July
കേരള സർക്കാർ തുടങ്ങിയ കോവിഡ് 19 ജാഗ്രതാ പോർട്ടലിന് മികച്ച സ്വീകാര്യത: ഇതുവരെ സേവനം ഉപയോഗിച്ചത് പത്ത് ലക്ഷത്തോളം പേർ
കോഴിക്കോട്: കേരള സർക്കാർ തുടങ്ങിയ കൊവിഡ് 19 ജാഗ്രതാ പോർട്ടലിന് ലഭിച്ചത് മികച്ച സ്വീകാര്യത. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യമാക്കാനും ഇതുമായി ബന്ധപ്പെട്ട സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുമായി…
Read More » - 22 July
തുറസായ സ്ഥലങ്ങളില്‍ കണികകൾ വായുവിൽ അലിഞ്ഞ് സൂര്യപ്രകാശത്തില്‍ നിര്‍ജീവമാകും: എന്നാൽ സഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ കൊറോണ വൈറസിന്റെ സാന്ദ്രത കൂടുതലായിരിക്കുമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് വായുവിലൂടെ പകരാൻ സാധ്യത കുറവാണെന്ന് സിഎസ്ഐആര്‍. കേന്ദ്ര ഗവേഷണ സ്ഥാപനമായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയലിന്റെ തലവന്‍ ശേഖര്‍ സി…
Read More » - 22 July
സംസ്ഥാനത്ത് ഇന്ന് മൂന്നു പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു; ആകെ മരണം 48 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ്, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇന്നലെ മരിച്ച കൊല്ലം സ്വദേശിയുടെ മരണവും കോവിഡ് കാരണമാണെന്ന്…
Read More » - 22 July
മാസ്ക് ധരിക്കാത്തവരോട് തങ്ങൾ കഴുതകളാണെന്ന് വിളിച്ച് പറയാൻ ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ: വീഡിയോ വൈറലാകുന്നു
ന്യൂഡല്‍ഹി: മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്ന ഒരു മാധ്യമപ്രവർത്തകന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. റോഡരികില്‍ കിടക്കുന്ന കഴുതയോട് എന്താണ് മാസ്ക് ധരിക്കാത്തതെന്ന് ഇദ്ദേഹം ചോദിക്കുന്നുണ്ട്. മാസ്ക്…
Read More » - 22 July
മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി • ഗാസിയാബാദില്‍ വച്ച് തിങ്കളാഴ്ച രാത്രി അജ്ഞാതരുടെ വെടിയേറ്റ ഉത്തർപ്രദേശ് സ്വദേശിയായ മാധ്യമപ്രവർത്തകൻ വിക്രം ജോഷി ബുധനാഴ്ച പുലർച്ചെ മരിച്ചു. തിങ്കളാഴ്ച രാത്രി തന്റെ പെൺമക്കളോടൊപ്പം…
Read More » - 22 July
കണ്ണൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ
കണ്ണൂര്‍ • കണ്ണൂർ ജില്ലയിൽ പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.…
Read More » - 22 July
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന വക്സിന്റെ പകുതിയും ഇന്ത്യയ്ക്ക് : അതും സൗജന്യമായി !
പൂനെ • ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് വാക്സിന്റെ പകുതിയും ഇന്ത്യയ്ക്ക് നല്‍കും. അതും സൗജന്യമായി. ബാക്കി മാത്രമേ മറ്റു രാജ്യങ്ങളിലേക്കു…
Read More » - 22 July
ഡല്‍ഹിയില്‍ 47 ലക്ഷം പേരിലെങ്കിലും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നു ഞെട്ടിപ്പിക്കുന്ന സര്‍വേ
ന്യൂഡല്‍ഹി: ഡല്‍ഹി ജനസംഖ്യയുടെ 47 ലക്ഷം പേരിലും (ഏതാണ്ട് 23.48%) കോവിഡ് വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നു സിറോ പ്രീവാലന്‍സ് സര്‍വേ കണ്ടെത്തിയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡല്‍ഹിയിലാകെയുള്ള ജനങ്ങളില്‍ 23.48%…
Read More » - 22 July
ഫിറോസ് കുന്നുംപറമ്പിലിനെ ചോദ്യം ചെയ്തു
കൊച്ചി • അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഫിറോസ് കുന്നുംപറമ്പിലിനെ പോലീസ് ചോദ്യം ചെയ്തു. എറണാകുളം…
Read More » - 22 July
സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ കൂടുതലും മരണ ശേഷം സ്ഥിരീകരിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ കൂടുതലും മരണ ശേഷം നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചത്. 44 കോവിഡ് മരണങ്ങളാണ് മാര്‍ച്ച് 28 മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് ഔദ്യോഗികമായി…
Read More » - 22 July
കുറഞ്ഞ താപനിലയും ഉയര്‍ന്ന ഈര്‍പ്പവും കൊറോണ വൈറസ് വ്യാപനത്തിന് അനുകൂലമായ അവസ്ഥയാണെന്ന് പഠനറിപ്പോർട്ട്
ഭുവനേശ്വര്‍: കുറഞ്ഞ താപനിലയും ഉയര്‍ന്ന ഈര്‍പ്പവും കൊറോണ വൈറസ് വ്യാപനത്തിന് അനുകൂലമായ അവസ്ഥയാണെന്ന് പഠനറിപ്പോർട്ട്. ഭുവനേശ്വര്‍ ഐഐടിയും എയിംസും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഐഐടിയിലെ…
Read More » - 21 July
മെഡിക്കല്‍, ശസ്ത്രക്രിയ മാസ്കുകള്‍ക്ക് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: മെഡിക്കല്‍, ശസ്ത്രക്രിയ മാസ്കുകളുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അല്ലാത്ത മാസ്ക് കയറ്റി അയക്കാമെന്നും കേന്ദ്രം ഉത്തരവില്‍ വ്യക്തമാക്കി. Read Also…
Read More » - 21 July
കോവിഡ് വ്യാപനം ; മെഡിക്കല്‍ മാസ്കുകളുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചു
ദില്ലി: മെഡിക്കല്‍ മാസ്കുകളുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചു. രാജ്യത്തെ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ മാസ്കുകളുടെ ദൗര്‍ലഭ്യം വരാതിരിക്കാനാണ് നടപടി. അതേസമയം, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക്…
Read More » - 21 July
തിരുവനന്തപുരത്ത് കിം പരീക്ഷയെഴുതിയ മറ്റൊരു വിദ്യാര്‍ത്ഥിക്കും കോവിഡ്, അച്ഛന് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കിം പരീക്ഷയെഴുതിയ കൊല്ലം സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കും കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം അഞ്ചല്‍ കൈതടി സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ കുട്ടിയുടെ അച്ഛന് നേരത്തെ…
Read More » - 21 July
രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ഷര്‍ജീല്‍ ഇമാമിന് കോവിഡ്
ദില്ലി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു. ഗുവാഹത്തിയില്‍ നിന്ന് ഷര്‍ജീലിനെ ദില്ലിയിലേക്ക് കൊണ്ട് വരുന്നതിന് മുന്നോടിയായി ഗുവാഹത്തിയിലെ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ…
Read More » - 21 July
കോവിഡില്‍ നിന്നും സ്വയരക്ഷ നേടാന്‍ ചൈന സ്വീകരിച്ച മാര്‍ഗത്തെ എതിര്‍ത്ത് ലോകരാഷ്ട്രങ്ങള്‍
ബീജിംഗ്: കോവിഡില്‍ നിന്നും സ്വയരക്ഷ നേടാന്‍ ചൈന സ്വീകരിച്ച മാര്‍ഗത്തെ എതിര്‍ത്ത് ലോകരാഷ്ട്രങ്ങള്‍. ലോകത്താകെ പടര്‍ന്നു പിടിച്ച വൈറസ് ചൈനയിലെ വുഹാനില്‍ നിന്നാണ് പൊട്ടിപുറപ്പെട്ടത്. ലോകത്താകമാനം പടര്‍ന്നുപിടിച്ച…
Read More » - 21 July
കോവിഡ് 19 : മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍
മലപ്പുറം : കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്ഏര്പ്പെടുത്തി. മലപ്പുറം കൊണ്ടോട്ടി നഗരസഭയിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മാത്രം ജില്ലയില്‍ 61…
Read More » - 21 July
വാക്സിന് മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍; വിതരണത്തിനു ചര്‍ച്ച തുടങ്ങി
ന്യൂഡല്‍ഹി : വാക്സിന് മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചു. ഇതോടൊപ്പം വാക്സിന് വിതരണത്തിനുള്ള ചര്‍ച്ച തുടങ്ങിയെന്ന് നീതി ആയോഗ് പറഞ്ഞു. ഓക്സ്ഫഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലാകും…
Read More » - 21 July
സൗദി അറേബ്യയില്‍ 2,476 പുതിയ കോവിഡ് കേസുകള്‍, 4000 പേര് രോഗമുക്തരായി
സൗദി അറേബ്യയില്‍ നിന്നും ആശ്വാസ വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇന്ന് മാത്രം 4000 പേരാണ് രോഗമുക്തരായത്. അതേസമയം 2,476 പുതിയ കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ…
Read More » - 21 July
കൊല്ലത്ത് 85 പേര്‍ക്ക് കോവിഡ് 19, 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ഉറവിടം വ്യക്തമല്ലാത്ത 3 കേസുകള്‍ ; രോഗികളുടെ വിശദവിവരങ്ങള്‍
കൊല്ലം : സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ ഒഴിയുന്നില്ല. ഇന്ന് 720 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 528 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് എന്നത് ഏറെ ആശങ്കകള്‍…
Read More » - 21 July
കൊറോണ വൈറസ് ആക്രമിച്ചാല്‍ പൊതുവെ കാണുന്ന ഈ മൂന്ന് രോഗലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക
പനി, പേശീവേദന, ചുമ, ശ്വാസംമുട്ടല്‍, തലവേദന, മണവും രുചിയും നഷ്ടമാകല്‍, തൊണ്ട വേദന, മൂക്കടപ്പ്, ഛര്‍ദ്ദി, വയറിളക്കം.. കോവിഡ്-19 രോഗലക്ഷണങ്ങളുടെ പട്ടിക ഓരോ ദിവസവും വലുതാവുകയാണ്. എന്നാല്‍…
Read More » - 21 July
കോവിഡ് ആശങ്കയില്‍ തിരുവനന്തപുരം ; ഇന്ന് സ്ഥിരീകരിച്ച 151 ല്‍ 137 ഉം സമ്പര്‍ക്കത്തിലൂടെ ; രോഗികളുടെ വിശദാംശങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ ഒഴിയുന്നില്ല. ഇന്ന് 720 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 528 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് എന്നത് ഏറെ ആശങ്കകള്‍…
Read More »