Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19Latest NewsKeralaNews

കൊല്ലത്ത് 85 പേര്‍ക്ക് കോവിഡ് 19, 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ഉറവിടം വ്യക്തമല്ലാത്ത 3 കേസുകള്‍ ; രോഗികളുടെ വിശദവിവരങ്ങള്‍

കൊല്ലം : സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ ഒഴിയുന്നില്ല. ഇന്ന് 720 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 528 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് എന്നത് ഏറെ ആശങ്കകള്‍ സൃഷ്ടിക്കുന്നു. ഇന്ന് കൊല്ലത്ത് 85 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഉറവിടം വ്യക്തമല്ലാത്ത 3 കേസുകളുമുണ്ട്. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ശേഷിക്കുന്ന 4 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.

* വിദേശത്ത് നിന്നുമെത്തിയവര്‍

1. പോരുവഴി സ്വദേശി (19) കിര്‍ഗിസ്ഥാന്‍

2. മൈനാഗപ്പളളി സ്വദേശി (21) താജികിസ്ഥാന്‍

3. ഓച്ചിറ വലിയകുളങ്ങര സ്വദേശി (38) സൗദി അറേബ്യ

4. കൊല്ലം ഉമയനല്ലൂര്‍ സ്വദേശി (41) യു.എ.ഇ

* സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

1) കൊല്ലം കോര്‍പ്പറേഷന്‍ സ്വദേശി (37)

2) കൊല്ലം കോര്‍പ്പറേഷന്‍ സ്വദേശി (42)

3) കൊല്ലം കോര്‍പ്പറേഷന്‍ സ്വദേശി (26)

4) ആയൂര്‍ ഇടമുളയ്ക്കല്‍ സ്വദേശി (78)

5) അഞ്ചല്‍ സ്വദേശി (55)

6) അഞ്ചല്‍ അരിപ്ലാച്ചി സ്വദേശി (44)

7) അഞ്ചല്‍ താഴമേല്‍ സ്വദേശി (43)

8) കൊട്ടാരക്കര സ്വദേശി (67)

9) കൊട്ടാരക്കര സ്വദേശി (9)

10) കൊട്ടാരക്കര സ്വദേശി (42)

11) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (53)

12) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (44)

13) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (58)

14) കൊട്ടാരക്കര സ്വദേശിനി (25)

15) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (20)

16) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (14)

17) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (57)

18) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (20)

19) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (58)

20) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (40)

21) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (48)

22) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (49)

23) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (8)

24) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (28)

25) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (51)

26) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (27)

27) കൊട്ടാരക്കര സ്വദേശി (34)

28) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (38)

29) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (74)

30) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (33)

31) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (12)

32) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (31)

33) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (14)

34) ഏരൂര്‍ സ്വദേശി (13)

35) ഏരൂര്‍ വിളക്കുപാറ സ്വദേശി (58)

36) ഏരൂര്‍ സ്വദേശിനി (64)

37) ഏരൂര്‍ വിളക്കുപാറ സ്വദേശി (30)

38) ഭാരതീപുരം പത്തടി സ്വദേശിനി (26)

39) കുമ്മിള്‍ മങ്ങാട് സ്വദേശിനി (23)

40) ഭാരതീപുരം പത്തടി സ്വദേശി (3)

41) പുനലൂര്‍ സ്വദേശി (58)

42) വെട്ടിക്കവല സ്വദേശിനി (29)

43) ചടയമംഗലം സ്വദേശി (41)

44) വിളക്കുടി എലിക്കോട് സ്വദേശി (40)

45) പത്തനാപുരം മാങ്കോട് സ്വദേശി (37)

46) പുനലൂര്‍ സ്വദേശി (46).

47) ഇട്ടിവ ശങ്കരപുരം സ്വദേശി (54)

48) പുനലൂര്‍ സ്വദേശി (47)

49) ശൂരനാട് വടക്ക് സ്വദേശി (46)

50) ഇടമുളയ്ക്കല്‍ തടിക്കാട് സ്വദേശി (56)

51) ചവറ സ്വദേശി (24)

52) വെളിനല്ലൂര്‍ റോഡുവിള സ്വദേശിനി (30)

53) തലച്ചിറ സ്വദേശിനി (23)

54) മൈലം പളളിക്കല്‍ സ്വദേശിനി (41)

55) മൈലം പളളിക്കല്‍ സ്വദേശിനി (36)

56) പുനലൂര്‍ 34 വയസുളള യുവാവ്.

57) പുനലൂര്‍ സ്വദേശി (43)

58) ചടയമംഗലം സ്വദേശി (46)

59) കുന്നത്തൂര്‍ പുത്തനമ്പലം സ്വദേശി (31)

60) പുനലൂര്‍ മണിയാര്‍ സ്വദേശിനി (34)

61) വെളിനല്ലൂര്‍ റോഡുവിള സ്വദേശിനി (22)

62) തലച്ചിറ സ്വദേശി (45)

63) നിലമേല്‍ സ്വദേശി (52)

64) പുനലൂര്‍ സ്വദേശി (50).

65) പുനലൂര്‍ സ്വദേശി (44).

66) പുനലൂര്‍ സ്വദേശി (43).

67) ഇടമുളയ്ക്കല്‍ സ്വദേശിനി (46)

68) തലച്ചിറ സ്വദേശിനി (52)

69) ഇട്ടിവ ശങ്കരപുരം സ്വദേശിനി (47)

70) പുനലൂര്‍ സ്വദേശി (45).

71) വിളക്കുപാറ സ്വദേശി (30)

72) ശങ്കരപുരം സ്വദേശിനി(47)

73) പുനലൂര്‍ മണിയാര്‍ സ്വദേശി (34)

74) ഇടമുളയ്ക്കല്‍ തടിക്കാട് സ്വദേശിനി (61)

75) പന്മന തടിക്കാട് സ്വദേശിനി (60)

76) ചിതറ സ്വദേശി (52)

* ഉറവിടം വ്യക്തമാകാത്ത കേസുകള്‍

77) ചവറ സ്വദേശിനി (55) (ഉറവിടം ലഭ്യമല്ല).

78) പെരുമ്പുഴ സ്വദേശിനി (32) (ഉറവിടം ലഭ്യമല്ല).

79) കടയ്ക്കല്‍ ഇയ്യക്കോട് സ്വദേശി (48) (ഉറവിടം ലഭ്യമല്ല).

* ആരോഗ്യ പ്രവര്‍ത്തകര്‍

80) നിലമേല്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (28)

81) ചിറക്കര ഇടവട്ടം സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (42)

shortlink

Related Articles

Post Your Comments

Related Articles


Back to top button