COVID 19
- Jul- 2020 -29 July
മെഡി. കോളജ് ആശുപത്രിക്ക് പിന്നാലെ ജനറല്‍ ആശുപത്രിയിലും രോഗികള്‍ക്ക് കോവിഡ്
കോട്ടയം,മെഡി. കോളജ് ആശുപത്രിക്ക് പിന്നാലെ ജനറല്‍ ആശുപത്രിയിലും രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഗര്‍ഭിണികളടക്കം നാലുപേര്‍ക്കാണ് ജനറല്‍ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഏഴ്, എട്ട്, നാല്…
Read More » - 29 July
സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കേരള പോലീസ് നിരീക്ഷണത്തില്‍
തിരുവനന്തപുരം • കോവിഡ് -19: വ്യാജപ്രചരണങ്ങൾ നടത്തുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കേരള പോലീസ് നിരീക്ഷിക്കുന്നു. കോവിഡ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം പകരുന്ന തരത്തില്‍ തെറ്റായ…
Read More » - 29 July
മുക്കത്ത് മോഷണകേസ് പ്രതി സ്വര്‍ണം വിറ്റ കടയിലെ ജീവനക്കാരന് കോവിഡ്; സി.ഐ ഉള്‍പ്പെടെ അഞ്ചുപേർ ക്വാറന്റീനില്‍
കോഴിക്കോട് : മുക്കം മുത്തേരിയില്‍ വയോധികയെ പീഡിപ്പിക്കുകയും അവരുടെ സ്വര്‍ണം മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി സ്വര്‍ണം വിറ്റ കടയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന്…
Read More » - 29 July
കൊറോണ വൈറസ് വ്യാപനത്തിനു പിന്നില്‍ വായുമലിനീകരണം : കൊറോണ വൈറസിനെ കുറിച്ച് ഒരോ ദിവസവും പുറത്തുവരുന്നത് പുതിയ വിവരങ്ങള്‍
കൊറോണ വൈറസ് വ്യാപനത്തിനു പിന്നില്‍ വായുമലിനീകരണം , കൊറോണ വൈറസിനെ കുറിച്ച് ഒരോ ദിവസവും പുറത്തുവരുന്നത് പുതിയ വിവരങ്ങള്‍. ഒരു സംഘം ഗവേഷകരാണ് വായുമലിനീകരണവും കൊറോണ വൈറസ്…
Read More » - 29 July
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 48,513 രോഗികള്‍
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 48,513 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 768 പേർ മരിച്ചു. ഇതോടെ രാജ്യത്തെ…
Read More » - 29 July
തിരുവനന്തപുരത്ത് രോഗവ്യാപനം വലിയ രീതിയിൽ- മുഖ്യമന്ത്രി
തിരുവനന്തപുരം • കോവിഡ് 19 വലിയ രീതിയിൽ തിരുവനന്തപുരത്ത് പടർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചൊവ്വാഴ്ച മേനംകുളം കിൻഫ്ര പാർക്കിൽ 300 പേർക്ക് പരിശോധന നടത്തിയതിൽ…
Read More » - 29 July
മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് സാമൂഹിക വ്യാപനം ശക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. രാവിലെയും…
Read More » - 29 July
ലോക്ഡൗൺ ലംഘിച്ചു കൊടൈക്കനാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ നടൻമാരായ സൂരി, വിമൽ എന്നിവർക്കെതിരെ കേസ്
ചെന്നൈ,ലോക്ഡൗൺ ലംഘിച്ചു കൊടൈക്കനാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ നടൻമാരായ സൂരി, വിമൽ എന്നിവർക്കെതിരെ ചെന്നൈ പോലീസ് കേസേടുത്തു.സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചു കടന്നതിനു വനം വകുപ്പും ഇവരിൽ നിന്നു…
Read More » - 29 July
ആരോഗ്യ പ്രവർത്തകർക്കായി പി.പി.ഇ കിറ്റുകളും മാസ്കും സാനിറ്റൈസറും നല്കി ചെങ്കല്‍ ശ്രീ ശിവപാർവ്വതി ക്ഷേത്രം
തിരുവനന്തപുരം • ചെങ്കല്‍ ശ്രീ ശിവപാർവ്വതി ക്ഷേത്രം തിരുവനന്തപുരം ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കായി നല്കിയ പി.പി.ഇ കിറ്റുകൾ, സാനിറ്റൈസർ, മാസ്ക് എന്നിവ മഹേശ്വരം ക്ഷേത്ര മഠാധിപതി സ്വാമി…
Read More » - 29 July
കേസുകളുടെ എണ്ണം അതിവേഗത്തിൽ വർദ്ധിച്ചാൽ ആ സാഹചര്യം ഉണ്ടാകും; ആർക്കാണ് വെന്റിലേറ്റർ കൊടുക്കേണ്ടത്, ആരെയാണ് മരണത്തിന് വിട്ടുകൊടുക്കേണ്ടത് എന്ന തീരുമാനം ഡോക്ടർമാർക്ക് എടുക്കേണ്ടി വരും; നമ്മുടെ ജീവൻ നമ്മുടെ പ്രായത്തെ മാത്രമല്ല, പണത്തേയും ബന്ധത്തേയും ആശ്രയിക്കുന്ന കാലം വരും- ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളീ തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി കൊറോണ: ഇനിയൊരു ലോക്ക്ഡൗണ്‍ വേണോ? ആയിരത്തിന് മുകളിൽ ഉയർന്ന പ്രതിദിന കൊറോണക്കേസുകൾ രണ്ടു ദിവസം താഴേക്ക് വന്നതിന് ശേഷം വീണ്ടും ആയിരം കടന്നതോടെ കേരളം…
Read More » - 29 July
എസ്.ബി.ഐ കാര്‍ഡും ഐ.ആര്.സി.ടി.സിയും ചേര്‍ന്ന് ഐ.ആര്.സി.ടി.സി എസ്.ബി.ഐ കാര്‍ഡ് പുറത്തിറക്കി
കൊച്ചി • എസ്ബിഐ കാര്‍ഡും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡും (ഐആര്‍സിടിസി) ചേര്‍ന്ന് റൂപേ പ്ലാറ്റ്ഫോമില്‍ ഐആര്‍സിടിസി എസ്ബിഐ കാര്‍ഡ് പുറത്തിറക്കി. പതിവായി…
Read More » - 29 July
വെന്റിലേറ്ററുകളും ടെസ്റ്റ് കിറ്റുകളും; കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് സഹായുമായി ഫ്രാൻസ്
ന്യൂഡൽഹി : കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് സഹായുമായി മെഡിക്കൽ ഉപകരണങ്ങൾ നൽകി ഫ്രാൻസ്. ഫ്രഞ്ച് വ്യോമസേന വിമാനത്തിൽ എത്തിച്ച വെന്റിലേറ്ററുകളും ടെസ്റ്റ് കിറ്റുകളും ഇന്ത്യൻ റെഡ് ക്രോസ്…
Read More » - 29 July
മുന്‍ കര്‍ണാടക മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു
ബംഗളൂരു: മുന്‍ കര്‍ണാടക മന്ത്രി രാജാ മദന്‍ഗോപാല്‍ നായിക്(69) കോവിഡ് ബാധിച്ചു മരിച്ചു. കലാബുറാഗിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയയും ഹൃദയ സംബന്ധമായ ആസുഖങ്ങളും ഇദ്ദേഹത്തിന് ബാധിച്ചിരുന്നു. ജൂലൈ…
Read More » - 29 July
തിരുവനന്തപുരം നഗര പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും : ഹോം ഡെലിവറി അടക്കം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു
തിരുവനന്തപുരം • തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന്…
Read More » - 29 July
മാധ്യമങ്ങളില്‍ വരുന്ന എല്ലാ ‘കോവിഡ് മരണ’ങ്ങളും കോവിഡ് മരണങ്ങളല്ല- കാരണം വിശദമാക്കി മുഖ്യമന്ത്രി
മാധ്യമങ്ങളില്‍ വരുന്ന എല്ലാ 'കോവിഡ് മരണ'ങ്ങളും കോവിഡ് മരണങ്ങളല്ല- കാരണം വിശദമാക്കി മുഖ്യമന്ത്രി തിരുവനന്തപുരം • എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല എന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 29 July
പിടിതരാതെ കോവിഡ്, യുഎസില്‍ മരണനിരക്ക് വര്‍ധിക്കുന്നു
ഹൂസ്റ്റണ്‍ : യുഎസില്‍ കോവിഡിന് ഇതുവരെ ശമനമായില്ല. മരണനിരക്ക് വര്‍ധിക്കുകയാണ്. ഫ്ലോറിഡ, ടെക്സസ്, അരിസോണ എന്നിവിടങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ വന്‍തോതില്‍ ഉയരുന്നു. ഒപ്പം കോവിഡ് രോഗികളുടെ…
Read More » - 28 July
ബെന്‍സ് കാറും ലോറികളും നിരത്തി റോഡ് ഷോ നടത്തിയ വിവാദവ്യവസായിയുടെ വണ്ടികള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു : രാഷ്ട്രീയക്കാരെ പങ്കെടുപ്പിച്ച് നിശാപാര്‍ട്ടി സംഘടിപ്പിച്ചതും ഇതേ വ്യവസായി
കോതമംഗലം : ബെന്‍സ് കാറും ലോറികളും നിരത്തി റോഡ് ഷോ നടത്തിയ വിവാദവ്യവസായിയുടെ വണ്ടികള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു . രാഷ്ട്രീയക്കാരെ പങ്കെടുപ്പിച്ച് നിശാപാര്‍ട്ടി സംഘടിപ്പിച്ചതും ഇതേ വ്യവസായി.…
Read More » - 28 July
കോവിഡിനെ ഭയമില്ല : കോവിഡ് കൂടുതലായും ബാധിക്കുന്നത് യുവാക്കളെ
യുവാക്കള്‍ സാമൂഹിക അകലം പാലിക്കലിനോട് അകന്നു നില്ക്കുന്നതായി ആഗോള പഠന റിപ്പോര്‍ട്ട്. കാവിഡിനോടുള്ള ഭയക്കുറവും വീട്ടില്‍ അടച്ചിരിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക, സാമൂഹിക നഷ്ടവുമാണ് യുവാക്കളെ ബാധിക്കുന്നത്. ജപ്പാന് മുതല്‍…
Read More » - 28 July
തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങൾ
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് സ്ഥിതി ആശങ്കാ ജനകമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് മാത്രം 222 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മേനംകുളം കിന്‍ഫ്ര…
Read More » - 28 July
മലപ്പുറത്ത് കോവിഡ് ആശങ്ക ; ജില്ലയില്‍ 112 പേര്‍ക്ക് കോവിഡ്, 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 42 പേരുടെ ഉറവിടം അവ്യക്തം ; രോഗികളുടെ വിശദാംശങ്ങള്‍
മലപ്പുറം : സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ വര്‍ധിക്കുകയാണ്. ഇന്ന് 1167 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം മലപ്പുറത്ത് കോവിഡ്…
Read More » - 28 July
‘ഇനി മുതൽ ക്രിസ്ത്യാനികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാം; ഭസ്മം സെമിത്തേരിയിലെത്തിച്ച് അടക്കണം വീടുകളില്‍ സൂക്ഷിക്കുകയോ ഒഴുക്കിക്കളയാനോ പാടില്ല’; സര്‍ക്കുലറുമായി ആലപ്പുഴ രൂപത
ആലപ്പുഴ: കോവിഡ് ബാധിച്ച് മരിക്കുന്ന സഭാംഗങ്ങളുടെ മൃതദേഹം സെമിത്തേരിയില്‍ അടക്കം ചെയ്യുമെന്ന് ആലപ്പുഴ രൂപത. ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച്…
Read More » - 28 July
ഇന്ന് സംസ്ഥാനത്ത് 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 679 പേർക്ക് രോഗമുക്തി ഉണ്ടായി. രോഗമുണ്ടായവരിൽ 888 പേർക്ക് സമ്പർക്കം മൂലം ആണ് രോഗം പകർന്നത്.…
Read More » - 28 July
കൊറോണ ചികിത്സക്കിടയിലും മുഖ്യമന്ത്രിയുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്
ഭോപ്പാല്‍: കൊറോണ ബാധിതനായി ചികിത്സയില്‍ കഴിയുമ്പോഴും കര്‍ത്തവ്യങ്ങള്‍ നിറവേറ്റി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ശിവരാജ് സിംഗ് ചൗഹാന് വീഡിയോ കോണ്‍ഫറന്‍സിലൂടെ…
Read More » - 28 July
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് ; മന്ത്രി ക്വാറന്റൈനില്‍
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ പോകുകയാണെന്ന് മന്ത്രി അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 28 July
കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തേയും ഗുരുതരമായി ബാധിക്കും; ഭേദമായവർക്കു വന്ന മാറ്റത്തെ കുറിച്ച് ഞെട്ടിക്കുന്ന പുതിയ പഠന റിപ്പോര്‍ട്ട്
കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും ഗുരുതരമായി ബാധിക്കുമെന്ന് പുതിയ പഠനം. ഇതു കൂടാതെ വൃക്കകള്‍,മസ്തിഷ്കം തുടങ്ങിയ മറ്റ് അവയവങ്ങളെയും വൈറസ് ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.…
Read More »