COVID 19
- Dec- 2020 -14 December
കോവിഡ് വാക്സിന് എത്തി, വിതരണം ഉടന്‍
വാഷിംഗ്ടണ്‍: രാജ്യത്ത് കോവിഡ് വാക്സിന് എത്തിയതായും വിതരണം ഉടനെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിതരണത്തിനായുള്ള ഫ്രീസു ചെയ്ത കൊവിഡ് വാക്സിനാണ് അമേരിക്കയില്‍ എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വിവരം…
Read More » - 14 December
കോവിഡ് വ്യാപനം; ഐഐടി മദ്രാസ് ക്യാമ്പസ് അടച്ചു
ചെന്നൈ: അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൊറോണ വൈറസ് രോഗം ബാധിച്ചതിനെ തുടർന്ന് ഐഐടി മദ്രാസ് ക്യാമ്പസ് അടച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 71 കൊറോണ വൈറസ് കേസുകളാണ് ക്യാമ്പസിൽ നിന്ന്…
Read More » - 14 December
സൗജന്യ വാക്സിന് പ്രഖ്യാപനം : മുഖ്യമന്ത്രിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻറെ സൗജന്യ കോവിഡ് വാക്സിന് പ്രഖ്യാപനത്തില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്. പെരുമാറ്റച്ചട്ടം ലംഖിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയോട് കമ്മീഷന് വിശദീകരണം തേടിയിരിക്കുന്നത്.…
Read More » - 14 December
ശബരിമല മണ്ഡലകാല തീര്‍ത്ഥാടനം : സുപ്രധാന തീരുമാനവുമായി ദേവസ്വം ബോർഡ്
സന്നിധാനം : കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ശബരിമലയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ കൂട്ടുന്നത് വലിയ ആപത്താകും എന്നാണ് കണക്ക് കൂട്ടൽ. ഇതിന്റെ…
Read More » - 14 December
കോവിഡ് , സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം
കേരളത്തില്‍ ഇന്ന് 2707 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219,…
Read More » - 14 December
മദ്രാസ് ഐ.ഐ.ടി.യില്‍ വിദ്യാര്‍ഥികളടക്കം 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ : മദ്രാസ് ഐ ഐ ടിയിൽ 71 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 66 വിദ്യാർത്ഥികൾക്കും അഞ്ച് സ്റ്റാഫ് അംഗങ്ങൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കോവിഡ് വ്യാപനത്തിന്റെ…
Read More » - 14 December
“ഫ്രീയായി കൊവിഡ് ചികിത്സ നൽകിയതുപോലെ തന്നെ വാക്സിനും സൗജന്യമായി നൽകും ” : മന്ത്രി എം എം മണി
തിരുവനന്തപുരം : കോവിഡ് ചികിത്സ സൗജന്യമായി നൽകിവരുന്ന കേരള സർക്കാർ കോവിഡ് വാക്സിനും സൗജന്യമായി നൽകുമെന്ന് മന്ത്രി എം എം മണി.മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 14 December
കോവിഡ് വാക്സിൻ വിതരണം : സംസ്ഥാനങ്ങൾക്ക് മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രം
ന്യൂഡെല്‍ഹി: കോവിഡ് വാക്സിൻ വിതരണത്തിനായി സംസ്ഥാനങ്ങൾക്ക് മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. ആധാറുള്‍പ്പെടെയുള്ള 12 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് ഹാജരാക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്കിയ മാര്ഗ്ഗനിര്ദേശത്തില് പറഞ്ഞു.…
Read More » - 13 December
കോവിഡ് വാക്സിൻ : ആശ്വാസ വാർത്തയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
മുംബൈ: രാജ്യത്ത് കൊവിഡ് വാക്സിനേഷന് ജനുവരിയില്‍ ആരംഭിച്ചേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനാവാല അറിയിച്ചു. ഓക്സ്ഫോഡ് സര്‍വകലാശാലയും അസ്ട്രാസെനകയും സംയുക്തമായി നിര്‍മിക്കുന്ന വാക്സിന്റെ…
Read More » - 13 December
കോവിഡ് വാക്സിന് സൗജന്യമായി നല്‍കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം, വിവാദം ആളിക്കത്തുന്നു
തിരുവനന്തപുരം: കോവിഡ് വാക്സിന് സൗജന്യമായി നല്‍കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം സംസ്ഥാനത്ത് വിവാദം ആളിക്കത്തുന്നു. സംസ്ഥാനത്ത് അവസാന ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിക്കുന്ന ദിവസം കൊവിഡ്…
Read More » - 13 December
സംസ്ഥാനത്തെ കോവിഡ് നിരക്ക് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509,…
Read More » - 13 December
ഖത്തറില്‍ 134 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഖത്തർ : ഖത്തറില്‍ 134 പേര്‍ക്ക് ഇന്ന് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 143 പേര് കോവിഡിൽ നിന്നും രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ…
Read More » - 13 December
ഒമാനിൽ 571 പേർക്ക് കൂടി കോവിഡ് ബാധ
മസ്കത്ത്: ഒമാനിൽ എട്ട് പേർ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 571 പേർക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം…
Read More » - 13 December
ബഹ്റൈനില്‍ രണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കൂടി കോവിഡ് ബാധ
ബഹ്റൈൻ : ബഹ്റൈനില്‍ രണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇബ്രാഹി അല്‍ നെഫാഇ, ഇസാ അല്‍ ഖാദി എന്നിവർക്കാണ് കോവിഡ് റിപ്പോർട്ട്…
Read More » - 13 December
കൊവിഡ് കാലത്ത് സിനിമ ഉപേക്ഷിച്ച് നഴ്സായി; നടി ശിഖ പക്ഷാഘാതം വന്ന് കിടപ്പിൽ
മഹാരാഷ്ട്രയിൽ കൊവിഡ് 19 പടർന്നു പിടിച്ച സമയത്ത് തന്റെ പഴയ നഴ്സിംഗ് കുപ്പായം എടുത്തണിഞ്ഞ നടി ശിഖ മൽഹോത്രയുടെ വാർത്ത ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സേവനവുമായി മുന്നോട്ട് പോകുന്നതിനിടയിൽ…
Read More » - 13 December
കേന്ദ്രം നല്കുന്ന വാക്സിന് സൗജന്യമായി കൊടുക്കാമെന്ന് പറയുന്നത് എട്ടുകാലി മമ്മൂഞ്ഞിന്റെ പണി; പിണറായിക്കെതിരെ ബിജെപി
തിരുവനന്തപുരം : കേരളത്തിലെ ജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ചട്ട ലംഘനമെന്ന് ബിജെപി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും…
Read More » - 13 December
സൗജന്യ വാക്സിന് പ്രഖ്യാപനം വിവാദത്തില്‍ ;ചട്ടലംഘനമെന്ന് കാണിച്ച് മുഖ്യമന്ത്രിക്കെതിരെ പരാതി നൽകി യുഡിഎഫ്
തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ യുഡിഎഫ്. മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. മുഖ്യമന്ത്രിയുടെ…
Read More » - 13 December
കൊല്ലം സ്വദേശി ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു
മസ്കത്ത്: കൊല്ലം സ്വദേശി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഓച്ചിറ കൃഷ്ണപുരം സ്വദേശി ഹാരിസ് അബൂബക്കർ കുഞ്ഞ് (50) ആണ് മരിച്ചിരിക്കുന്നത്. നിസ്വ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു…
Read More » - 13 December
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 7.20 കോടി കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി ഇരുപത് ലക്ഷം പിന്നിടുന്നു. ആറ് ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വേൾഡോമീറ്ററിന്റെ…
Read More » - 13 December
ആശ്വാസ വാർത്ത..രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 30,254 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ…
Read More » - 13 December
ഫൈസര്‍ കമ്പനിയുടെ കോവിഡ് വാക്സിൻ നാളെ മുതൽ അമേരിക്കയിൽ
വാഷിംഗ്ടൺ: അമേരിക്കയില്‍ നാളെ മുതല്‍ ഫൈസര്‍ കമ്പനിയുടെ കൊവിഡ് പ്രതിരോധ വാക്സിന് നല്കി തുടങ്ങുകയാണ്. വാക്സിന്റെ 30 ലക്ഷം ഡോസ് നാളെയാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിക്കുന്നത്. ഇന്നലെയാണ്…
Read More » - 13 December
സന്നിധാനത്ത് 36 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സന്നിധാനം : കഴിഞ്ഞ ദിവസം സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പിഡ് പരിശോധനയില്‍ 36 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സന്നിധാനം,പമ്പ , നിലയ്ക്കല്‍ എന്നിവിടങ്ങളിലായി…
Read More » - 13 December
ശബരിമലയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്
സന്നിധാനം : കഴിഞ്ഞ ദിവസം സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പിഡ് പരിശോധനയില്‍ മുപ്പത്തിയാറ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.സന്നിധാനം,പമ്പ , നിലയ്ക്കല്‍ എന്നിവിടങ്ങളിലായി പൊലീസുകാര്‍ ഉള്‍പ്പടെ…
Read More » - 13 December
കോവിഡ് ബാധിതരില്‍ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ ; മുന്നറിയിപ്പുമായി ഡോക്ടർമാർ
അഹമ്മദാബാദ് : കോവിഡ് ബാധിതരില്‍ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍.അന്‍പതു ശതമാനം രോഗികളില്‍ മരണകാരണമായേക്കാവുന്ന മ്യുകോര്‍മികോസിസ് എന്ന അപൂര്‍വ ഫംഗസ് ബാധ അഞ്ച് രോഗികളില്‍…
Read More » - 13 December
കോവിഡ് വാക്സിൻ ഡോസ് സ്വീകരിച്ചവര്‍ക്ക് അലര്‍ജിയുടെ ലക്ഷണങ്ങള്‍
ലണ്ടന്‍: കോവിഡ് വാക്സിന് വിതരണം ആരംഭിച്ചതോടെ ഡോസ് സ്വീകരിച്ചവര്‍ക്ക് അലര്‍ജിയുടെ ലക്ഷണങ്ങള്‍ വ്യക്തമായി തുടങ്ങി. സ്ഥിരമായി അലര്‍ജികള്‍ ഉള്ളവര്‍ക്ക് വാക്സിന് നല്‍കുന്നത് ഇതോടെ നിര്‍ത്തിവയ്ക്കുകയും ചെയ്തു.ഫൈസര്‍- ബയോണ്‍ടെക്…
Read More »