ഖത്തർ : ഖത്തറില്‍ 134 പേര്‍ക്ക് ഇന്ന് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 143 പേര് കോവിഡിൽ നിന്നും രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 138,490 ആയി ഉയർന്നു . രോഗം സ്ഥിരീകരിച്ചതില്‍ 42 പേര് വിദേശത്ത് നിന്ന് എത്തിയവരാണ്.
കൊറോണ വൈറസ് സ്ഥിരീകരിച്ച് എല്ലാവര്ക്കും ആവശ്യമായ വൈദ്യ സഹായം നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments