മസ്‍കത്ത്: കൊല്ലം സ്വദേശി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഓച്ചിറ കൃഷ്ണപുരം സ്വദേശി ഹാരിസ് അബൂബക്കർ കുഞ്ഞ് (50) ആണ് മരിച്ചിരിക്കുന്നത്. നിസ്‌വ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. കൊറോണ വൈറസ് ബാധിച്ച് ഒരു മാസത്തോളമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കഴിഞ്ഞിരുന്നത്.
Post Your Comments