COVID 19Latest NewsKeralaNews

‘ഹംഗര്‍ ഹണ്ട് ‘ പദ്ധതിയില്‍ നിന്ന് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തൃശൂര്‍ : അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും ഒന്നാം തീയതി വിശേഷാല്‍ ബിരിയാണി നല്‍കാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ ചാരിറ്റബിൾ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ‘ഹംഗര്‍ ഹണ്ട് ‘ പദ്ധതിയില്‍ നിന്ന് ഒരു കോടി രൂപ വാക്സിൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ തീരുമാനം.

Read Also : 93 -മത് ഓസ്കര്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വിജയികളുടെ ലിസ്റ്റ് കാണാം 

ഹംഗര്‍ ഹണ്ടിലേക്കു പണം സംഭാവന ചെയ്തവരുടെ പ്രത്യേക അനുമതി ഫേസ്‌ബുക് കമന്റുകള്‍ വഴി നേടിയശേഷമാണു ഫാ.ഡേവിസ് ചിറമ്മല്‍ തീരുമാനം പ്രഖ്യാപിച്ചത്.”നിങ്ങൾക്ക് നൂറ് പേരെ പോറ്റാൻ കഴിയുന്നില്ലെങ്കിൽ ഒരാളെ എങ്കിലും പോറ്റുക” “നിങ്ങൾക്ക് നൂറ് പേരെ പോറ്റാൻ കഴിയുന്നില്ലെങ്കിൽ ഒരാളെ എങ്കിലും പോറ്റുക” എന്ന വചനത്തെ ആധാരമാക്കിയാണ് ‘ഹംഗര്‍ ഹണ്ട് ‘ പ്രവർത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button