COVID 19
- May- 2021 -4 May
യുഎഇയില്‍ ഇന്ന് 1,699 പേര്‍ക്ക് കൊവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 1,699 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 1,686 പേര് കൂടി രോഗമുക്തരായപ്പോള്‍ രണ്ട്…
Read More » - 4 May
സംസ്ഥാനം തീരുമാനിച്ചതുകൊണ്ട് വാക്സിൻ കിട്ടില്ല, ലഭ്യമാക്കേണ്ടത് കേന്ദ്രം, കേന്ദ്രസർക്കാർ നീതിപൂർവം പെരുമാറണം; പിണറായി
സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്നും, അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ലെന്നും പിണറായി വിജയൻ. കേന്ദ്രത്തിൽ നിന്നും 18 മുതൽ വാക്സിൻ നൽകുമെന്ന്…
Read More » - 4 May
ആദ്യം സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സഹായിക്കുക, പിന്നെയാകാം മുഖ്യമന്ത്രിയ്ക്കുള്ള സംഭാവന
കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ട രീതി പറഞ്ഞ് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും കൊറോണ ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിന്…
Read More » - 4 May
സംസ്ഥാനത്ത് ആറ് സ്വകാര്യ ആശുപത്രികള്‍ക്ക് നോട്ടീസ് അയച്ച് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം : 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു മാറ്റിവെക്കണമെന്ന ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശം പാലിക്കാത്ത ആറ് സ്വകാര്യ ആശുപത്രികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. 24 മണിക്കൂറിനകം…
Read More » - 4 May
ഒമാനില്‍ പുതുതായി 902 പേര്‍ക്ക് കോവിഡ് ബാധ
മസ്കത്ത്: ഒമാനില്‍ പുതുതായി 902 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗ ബാധിതരായിരുന്ന 1123 പേര് കൂടി…
Read More » - 4 May
‘പടർന്നത് കോവിഡല്ല’, മൃഗശാലയിലെ സിംഹങ്ങളിൽ കോവിഡ് പടർന്നു എന്ന റിപ്പോർട്ടുകൾക്കെതിരെ കേന്ദ്ര വനംവകുപ്പ്.
ഹൈദരാബാദ് മൃഗശാലയിലെ സിംഹങ്ങളിൽ കോവിഡ് പടർന്നു എന്ന വാർത്തകൾക്കെതിരെ കേന്ദ്ര വനംവകുപ്പ്. മൃഗശാലയിലെ എട്ട് ഏഷ്യാറ്റിക് സിംഹങ്ങൾക്ക് ‘സാർസ്-കോവ്2’ എന്ന വൈറസ് ബാധയാണ് സ്ഥിരീകരിച്ചതെന്നും, മനുഷ്യരെ വൈറസ്…
Read More » - 4 May
വെന്റിലേറ്ററിനായി കരഞ്ഞുവിളിച്ച് രണ്ടു മണിക്കൂര്‍; ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന സഹോദരന് മരണത്തിനു കീഴടങ്ങിയെന്നു നടി
രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പിയ 'എന്റെ സഹോദരന് മരിച്ചു' എന്നു ട്വീറ്റ് ചെയ്തു.
Read More » - 4 May
രാജ്യത്ത് ആദ്യമായി മൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചു
ഹൈദരാബാദ് : നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് ഏഷ്യന്‍ സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ്…
Read More » - 4 May
ഗ്രാമീണ മേഖകളിലേയ്ക്കും രണ്ടാം തരംഗം വ്യാപിച്ചുവെന്ന് പഠനം, സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടും; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തെ ഗ്രാമീണ മേഖകളിലേയ്ക്കും രണ്ടാം തരംഗം വ്യാപിച്ചുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുവെന്നും, സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും വര്‍ധിക്കുമെന്നും മുഖ്യമന്ത്രി…
Read More » - 4 May
കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് വ്യാപനം; ഐ.പി.എല്‍ നിര്‍ത്തിവെച്ചു
മുംബൈ: ഐ.പി.എല്‍ പതിന്നാലാം സീസൺ താൽക്കാലികമായി നിർത്തിവെച്ചു. കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നതോടെ ഐ.പി.എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിക്കുകയായിരുന്നു.…
Read More » - 4 May
കോവിഡ് കര്‍ഫ്യൂ ലംഘിച്ചവരെ നടുറോഡില്‍ തവളച്ചാട്ടം ചാടിച്ച് തഹ്സീല്‍ദാര്‍
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിച്ചിട്ടും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് പലരും ശ്രദ്ധിക്കുന്നില്ല. അനാവശ്യമായി പുറത്തു കറങ്ങി നടക്കുകയാണ് ഇപ്പോഴും പലരും. അത്തരെക്കാരെ പാഠം പഠിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ നേരിട്ട്…
Read More » - 4 May
കോവിഡ് വ്യാപനം; സ്വകാര്യ സ്കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി
കോവിഡ് കാലയളവിലെ സ്വകാര്യ സ്കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി. ലോക്ക്ഡൗണ്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍ പാടില്ലെന്നും, വാര്‍ഷിക ഫീസില്‍ പതിനഞ്ച്…
Read More » - 4 May
കോവിഡ്; സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമെന്ന് ആരോഗ്യ വിദഗ്ദർ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായ സാഹചര്യത്തിലെന്ന് ആരോഗ്യ വിദഗ്ദർ. കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് എത്താൻ വേണ്ടിവന്നത് അഞ്ച് ദിവസം…
Read More » - 4 May
കോവിഡ്; ഇന്ത്യക്ക് അടിയന്തിര സഹായം വർദ്ധിപ്പിക്കണമെന്ന് ജോ ബൈഡനോട് ആവശ്യപ്പെട്ട് രാജാ കൃഷ്ണമൂർത്തി
വാഷിംഗ്ടൺ: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഇന്ത്യക്ക് അടിയന്തിര സഹായം വർദ്ധിപ്പിക്ക ണമെന്ന ആവശ്യമുന്നയിച്ച് അമേരിക്കൻ കോൺഗ്രസ്സ് പ്രതിനിധി രാജാ കൃഷ്ണമൂർത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ…
Read More » - 4 May
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ; ഹർജ്ജി ഇന്ന് പരിഗണിക്കും
കൊച്ചി : സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിത്സാ നിരക്ക് കുറയ്ക്കുന്നതിന് വേണ്ടി ആശുപത്രികളുമായി കൂടിയാലോചന നടത്താന്‍ കഴിഞ്ഞയാഴ്ച…
Read More » - 4 May
കോവിഡ് ലംഘനം; 16 സ്ഥാപനങ്ങൾ ദമ്മാമിൽ അടച്ചുപൂട്ടി
ദമ്മാം: കൊറോണ വൈറസ് മാനദണ്ഡങ്ങൾ ലംഘിച്ച 16 സ്ഥാപനങ്ങൾ ദമ്മാമിൽ അടച്ചുപൂട്ടി. ദമ്മാം നഗരസഭയുടെ കീഴിൽ നടന്ന പരിശോധനയിൽ നിയമലംഘനം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. 93ലേറെ സ്ഥാപനങ്ങൾക്കെതിരെ…
Read More » - 4 May
കോവിഡ് വ്യാപനം : രാജ്യവ്യാപക ലോക്ക് ഡൗൺ വേണമെന്ന് വ്യാപാര സംഘടന
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് വ്യാപാര സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി). കൊവിഡിന്റെ ശൃംഖല തകര്‍ക്കാന്‍…
Read More » - 4 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15.41 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിനഞ്ച് കോടി നാൽപത്തിയൊന്ന് ലക്ഷം കടന്നിരിക്കുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേർക്കാണ് കൊറോണ…
Read More » - 4 May
അടുത്ത പത്ത് ദിനം കൊണ്ട് പ്രതിദിന രോഗികളുടെ എണ്ണവും ചികില്‍സയിലുള്ളവരുടെ എണ്ണവും ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത പത്ത് ദിനം കൊണ്ട് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികില്‍സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്ന് മുന്നറിയിപ്പ്. ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന്…
Read More » - 4 May
പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
ദോഹ: കോവിഡാനന്തര ശാരീരികപ്രശ്നങ്ങൾ മൂലം ചികിത്സയിലായിരുന്ന ആലുവ സ്വദേശി ദോഹയിൽ നിര്യാതനായി. എറണാകുളം ആലുവ പറൂർ കവല കോൺവെൻറ്ലെയ്നിൽ പരേതനായ മുഹമ്മദ് ബഷീറിൻെറ മകൻ ബാപ്പു സഫീർ…
Read More » - 4 May
രാജ്യത്ത് രോഗവ്യാപനം കുറയുന്നതിന്റെ സൂചനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് രോഗവ്യാപനം കുറയുന്നതിന്റെ സൂചനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തി നിരക്കില്‍ പ്രതീക്ഷാവഹമായ പുരോഗതിയുണ്ടെന്നും കോവിഡ് കേസുകള്‍ കുറയുന്നതിന്റെ സൂചനയുണ്ടെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി. Read Also…
Read More » - 3 May
ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ‘വൈബി ഓര് കളൈബി’ യഥാര്‍ത്ഥത്തില്‍ എന്താണ്, അങ്ങനെ ഒരു വാക്ക് ഉണ്ടോ ?
തിരുവനന്തപുരം : കോവിഡ് നാട്ടില്‍ വ്യാപിച്ചതു മുതല്‍ ആരെയെങ്കിലും ഫോണ്‍ വിളിച്ചാല്‍ റിങ് ചെയ്യുന്നതിന് മുമ്പ് തന്നെ കോവിഡിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വിശദീകരിക്കുന്ന ശബ്ദ സന്ദേശം കേള്‍ക്കാം.…
Read More » - 3 May
ഓഫീസുകളില്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം; കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമായിരിക്കും. നാളെ മുതല്‍ 25 ശതമാനം…
Read More » - 3 May
കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
ജിസാൻ: കൊറോണ വൈറസ് രോഗം ബാധിച്ച് മലപ്പുറം സ്വദേശി ജിസാനിലെ ദർബിൽ മരിച്ചു. കൊണ്ടോട്ടി വട്ടപ്പറമ്പ് സ്വദേശി ഉമ്മർകോയ മനത്തോടിക (44) ആണ് കഴിഞ്ഞ ദിവസം മരിച്ചിരിക്കുന്നത്.…
Read More » - 3 May
കൊവിഡ് വ്യാപനം : വാക്സിന് ഒരു ഡോസ് മാത്രമെടുത്തവരുടെ ശ്രദ്ധയ്ക്ക് ; അമ്പരപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
‘സയന്‍സ്’ എന്ന പ്രസിദ്ധീകരണത്തിലാണ് യുകെയില്‍ നിന്നുള്ള ഗവേഷണസംഘം നടത്തിയ പഠനത്തിന്റെ വിശദവിവരങ്ങള്‍ വന്നിട്ടുള്ളത്. കൊവിഡ് വാക്സിന് (ഫൈസര്‍, ബയോഎന്‍ടെക്) ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്ക് നിലവില്‍ വ്യാപകമായി…
Read More »