COVID 19
- May- 2021 -8 May
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഒരുദിവസത്തെ കോവിഡ് ചികിത്സയ്ക്ക് 24760 രൂപയുടെ ബില്ല് ; ഒരു ഡോളോയ്ക്ക് 24 രൂപ
സംസ്ഥാനത്ത് കോവിഡ് കേസുകൾ അധികരിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ 23 മണിക്കൂര്‍ കൊവിഡ് ചികിത്സയ്ക്കായി വീട്ടമ്മയ്ക്ക് നല്‍കേണ്ടിവന്നത് 24,760 രൂപ. ചിറ്റൂര്‍ വടുതല…
Read More » - 8 May
ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിൽ 4,01,078 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 4187 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 4187 മരണം. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 4,01,078 പുതിയ കൊവിഡ് കേസുകളാണ്. ഇതോടെ രാജ്യത്ത് കൊവിഡ്…
Read More » - 8 May
കേരളത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ ക്രമതീതമായ വർധന: 24 മണിക്കൂറിനിടെ ഉള്ള കണക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒറ്റ ദിവസത്തിനിടെ വന്‍ വര്‍ദ്ധനവെന്ന് ആരോഗ്യവകുപ്പ് കണക്കുകള്‍. 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലും, 331 പേരെ വെന്റിലേറ്ററിലും…
Read More » - 8 May
ഓക്സിജന്‍ ലഭിക്കാതെ ഇനി ആരും മരിക്കില്ല, ഡൽഹിയിലെ ഓക്സിജൻ ക്ഷാമം അവസാനിച്ചെന്ന് കെജ്രിവാൾ
കോവിഡ് 19 അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നിന്നും ഞെട്ടിക്കുന്ന വാർത്തകളായിരുന്നു പുറത്തു വന്നുകൊണ്ടിരുന്നത്. ഓക്സിജൻ ഇല്ലാതെ ഡൽഹിയിലെ രോഗികൾ ബുദ്ധിമുട്ടിയതിൽ ഒരുപാട് വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ഡല്‍ഹിയിലെ…
Read More » - 8 May
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ച 473 പേർക്കെതിരെ നടപടി
ഖത്തർ; കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടി ഖത്തറിൽ ശക്തമായി തുടരുകയാണ്. ഇന്നലെ ആകെ 473 പേർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കെ നിയമം പാലിക്കാത്ത 216…
Read More » - 8 May
ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 600 പേർക്ക്
ദോഹ: ഖത്തറിൽ ദിനംപ്രതിയുള്ള പുതിയ കൊറോണ വൈറസ് രോഗികൾ കുറയുന്നു. ഇന്നലെ 600 പേർക്ക് പുതുതായി കോവിഡ് ബാധിച്ചു. മഹാമാരിയുെട രണ്ടംവരവിെൻറ നാളുകളിൽ പുതിയരോഗികൾ കൂടുതലും…
Read More » - 8 May
ലോക്ക് ഡൗൺ സമയത്തുള്ള യാത്ര : പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് നിലവില്‍ വരും
തിരുവനന്തപുരം: ലോക്ക്ഡൌണ്‍ സമയത്തുള്ള യാത്രയ്ക്ക് പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍. നിലവില്‍ അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ്…
Read More » - 8 May
കോവിഡ് വ്യാപനം : രാജ്യത്തെ 30 ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാർ ; ലിസ്റ്റ് പുറത്ത് വിട്ടു
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ 30 ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ കുറയാത്ത ജില്ലകളെയാണ് പട്ടികയില്‍…
Read More » - 8 May
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 4,01,228 പേർക്ക്
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് രോഗ മരണം നാലായിരം കടന്നിരിക്കുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 4187 പേരാണ് കോവിഡ് ബാധിച്ച്…
Read More » - 8 May
കുവൈറ്റിൽ കോവിഡ് നിയമ ലംഘനം;11 പേർ പിടിയിൽ
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച 11 പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. മൂന്ന് കുവൈത്തികളും എട്ട് വിദേശികളുമാണ് പിടിയിലായിരിക്കുന്നത്. കാപിറ്റൽ ഗവർണറേറ്റിൽ മൂന്നുപേർ, ഫർവാനിയ…
Read More » - 8 May
ഒറ്റയ്ക്ക് പ്രാർത്ഥിക്കുക, ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുക, വീട്ടിലാണെന്ന് കരുതി വിട്ടുവീഴ്ച ചെയ്യരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മെയ് 16 വരെ കര്‍ശന ലോക്ക്ഡൗണ്‍ ആണ്. എല്ലാവരും ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ തന്നെയിരിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍, വീട്ടില്‍…
Read More » - 8 May
കോവിഡ് വ്യാപനം : പതിനൊന്നോളം സംസ്ഥാനങ്ങൾ സമ്പൂർണ്ണ ലോക്ക് ഡൗണിൽ
ദില്ലി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ക് ഡൗണിലേക്ക്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന ,ബിഹാർ , യുപി,…
Read More » - 8 May
ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം 15.75 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട്…
Read More » - 8 May
യു കെയിൽ നിന്നും ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനം കോവിഡ് പ്രതിരോധ സാധനങ്ങളുമായി ഇന്ത്യയിലേക്ക്
ലണ്ടൻ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് സഹായമാകാൻ യുകെയുടെ മൂന്ന് കൂറ്റൻ ഓക്സിജൻ ജനറേറ്ററുകളുമായി ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. മിനിറ്റിൽ…
Read More » - 8 May
പതിനൊന്നിലധികം സംസ്ഥാനങ്ങളിൽ സമ്പൂർണ അടച്ചിടൽ
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന, ബിഹാർ , യുപി,…
Read More » - 8 May
കോവിഡ് മഹാമാരി നേരിടാൻ നൽകുന്ന മഹാമനസ്കത : സൗദിക്കും യു എ ഇ ക്കും നന്ദി അറിയിച്ച് മന്ത്രി
ന്യൂഡൽഹി : കോവിഡ് -19 പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) വിതരണം ചെയ്യാമെന്ന് അറിയിച്ച മിഡിൽ ഈസ്റ്റേൺ എണ്ണ ഉൽപ്പാദന രാജ്യങ്ങൾക്ക് നന്ദി…
Read More » - 8 May
കോവിഡ് നിയന്ത്രണം ലംഘിച്ച് ഒമാനിലെ മാർക്കറ്റുകളിൽ ആൾക്കൂട്ടം
മസ്കത്ത്: കൊറോണ വൈറസ് സാഹചര്യത്തിൽ ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്ന നിർദേശം മറികടന്ന് വെള്ളിയാഴ്ച പല മാർക്കറ്റുകളിലും തിരക്ക് ഉണ്ടായിരിക്കുന്നു. ശനിയാഴ്ച സമ്പൂർണ വ്യാപാര നിരോധനം ആരംഭിക്കുന്നതിനാലും പെരുന്നാളിന്…
Read More » - 8 May
കോവിഡ് മഹാമാരിയും അനുബന്ധമായി ഇന്നുമുതൽ ഏർപ്പെടുത്തുന്ന ലോക്ക് ഡൗണും : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം : ഇന്ന് മുതല്‍ സംസ്ഥാനം സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക് നീങ്ങുകയാണ്. നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പോലീസ്…
Read More » - 7 May
കൊവിഡ് സാഹചര്യം രൂക്ഷമായ ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്
ന്യൂയോര്‍ക്ക്: കൊവിഡ് സാഹചര്യം രൂക്ഷമായ ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യുഎസ് വൈസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ ഹൃദയഭേദകമാണെന്നും അവര്‍ പറഞ്ഞു.…
Read More » - 7 May
കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ വൻതുക ശേഖരിച്ച് ബ്രിട്ടനിലെ ഹൈന്ദവ ക്ഷേത്രം
ന്യൂഡൽഹി : ബ്രിട്ടനിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ കഴിഞ്ഞ വാരാന്ത്യത്തിൽ 600,000 പൗണ്ടാണ് ഇന്ത്യയ്ക്കായി (830,000 ഡോളർ) സമാഹരിച്ചത് . സൈക്കിൾ ചലഞ്ച് വഴിയാണ്…
Read More » - 7 May
വാക്കും പ്രവർത്തിയും തമ്മിൽ ഇത്രയും യോജിക്കുന്ന ഒരാൾ ഈ ഭൂമി മലയാളത്തിൽ ഇനി ജനിക്കേണ്ടിയിരിക്കുന്നു : സന്ദീപ് വചസ്പതി
ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. “ബെസ്റ്റ് കണ്ണാ ബെസ്റ്റ്…വാക്കും പ്രവർത്തിയും തമ്മിൽ ഇത്രയും യോജിക്കുന്ന ഒരാൾ ഈ ഭൂമി…
Read More » - 7 May
സൗദിയിൽ ഇന്ന് പുതുതായി 1039 കോവിഡ് കേസുകൾ കൂടി
ജിദ്ദ: സൗദിയിൽ ഇന്ന് 1,039 പുതിയ കോവിഡ് രോഗികളും 1,061 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,24,445…
Read More » - 7 May
പി എം കെയർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ ഓക്സിജൻ പ്ലാന്റ് തൃശ്ശൂരിൽ പ്രവർത്തനം തുടങ്ങി
തൃശൂർ : കോവിഡ് ചികിത്സക്ക് ആശ്വാസമായി ഗവ മെഡിക്കൽ കോളേജിൽ പുതിയ ഓക്സിജൻ പ്ളാന്റിന്റെ പ്രവർത്തനം വെള്ളിയാഴ്ച മുതൽ തുടങ്ങി. കേന്ദ്ര സർക്കാർ പി എം കെയർ…
Read More » - 7 May
മഹാരാഷ്ട്രയിൽ പുതുതായി കോവിഡ് ബാധിച്ചത് 54,022 പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ മാറ്റമില്ലാതെ കൊറോണ വൈറസ് രോഗ വ്യാപനം തടരുന്നു. പ്രതിദിന കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഇന്നും അര ലക്ഷത്തിന് മുകളില്‍ എത്തിയിരിക്കുന്നു .…
Read More » - 7 May
രാജ്യത്തിന് മാതൃകമായ കോഴിക്കോട് നഗരസഭയുടെ സാമൂഹിക അടുക്കളക്ക് ദേശീയ അംഗീകാരം
കോഴിക്കോട്: രാജ്യത്തിനു തന്നെ മാതൃകമായ ലോക്ഡൗൺ സമയത്തെ കോഴിക്കോട് നഗരസഭയുടെ സാമൂഹിക അടുക്കളക്ക് ദേശീയ അംഗീകാരം. സംസ്ഥാനത്ത് നടത്തിയ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും വ്യത്യസ്തമായി പൊതുജന പങ്കാളിത്തത്തോടെയാണ്…
Read More »