COVID 19
- May- 2021 -7 May
കർണാടകയിൽ ഇന്ന് 48,781 പേർക്ക് കൂടി കോവിഡ് ബാധ
ബംഗളൂരു: കര്‍ണാടകയില്‍ ഇന്നും അര ലക്ഷത്തിനടത്ത് പ്രതിദിന കൊറോണ വൈറസ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുപിയിൽ മുപ്പതിനായിരത്തിന് അടുത്തും തമിഴ്നാട്ടില്‍ ഇരുപതിനായിരത്തിന് മുകളിലുമാണ് ഇന്ന് രോഗം ബാധിച്ചവരുടെ…
Read More » - 7 May
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ച 473 പേർക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 473 പേര്‍ക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 403 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.…
Read More » - 7 May
യുഎഇയില്‍ ഇന്ന് 1766 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1766 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1728 പേര്…
Read More » - 7 May
കോവിഡ് വ്യാപനം : കർണാടകയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു
ബംഗളൂരു : സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് കർണാടക സർക്കാർ. മെയ് 10 രാവിലെ ആറ് മണി മുതൽ മെയ് 24 രാവിലെ ആറ് മണിവരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 7 May
ഉത്തർപ്രദേശിൽ ബൈക്കിൽ ആശുപത്രിയിലെത്തിച്ചാൽ ഇഡിയറ്റ്സ് ; കേരളത്തിലാണെങ്കിൽ നൻപൻ ഡാ : സന്ദീപ് ജി വാര്യർ
ആലപ്പുഴ : പുന്നപ്രയില്‍ ആരോഗ്യനില വഷളായ കൊവിഡ് ബാധിതനെ ബൈക്കിൽ ആശുപത്രിയില്‍ എത്തിച്ച സംഭവം മഹാകാര്യമായി സമർത്ഥിക്കുന്ന മുഖ്യമന്ത്രിക്കും സഖാക്കൾക്കും മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് ജി…
Read More » - 7 May
രാജ്യം അപകടാവസ്ഥയിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സര്‍ക്കാറിന് വ്യക്തമായ വാക്സിനേഷന് പദ്ധതി ഇല്ലാത്തത് രാജ്യത്തെ അപകടാവസ്ഥയിലെത്തിച്ചതായി രാഹുല്‍ കുറ്റപ്പെടുത്തി.…
Read More » - 7 May
മുസ്ലീം പള്ളി കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റി ഇസ്ലാമിക് സര്‍വ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദ്
തൃശൂർ : സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ മുസ്ലീം പള്ളി കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റി ഇസ്ലാമിക് സര്‍വ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദ്. തൃശ്ശൂര്‍…
Read More » - 7 May
കേരളം യുപി പോലെ വീഴുമെന്ന് മനപ്പായസം ഉണ്ടിരിക്കുന്ന കുറച്ചുപേർ ഇവിടെയുണ്ട് , അത് തൽക്കാലം നടക്കില്ല : തോമസ് ഐസക്
ആലപ്പുഴ :ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ഡിവൈഎഫ്ഐ പ്രവർത്തകരായ അശ്വിനെയും രേഖയെയും അഭിനന്ദിച്ച് മുൻ മന്ത്രി തോമസ് ഐസക്.…
Read More » - 7 May
വിവാഹത്തില്‍ സദ്യ വിളമ്പിയത് കോവിഡ് രോഗി; 40 പേർക്ക് രോഗം, ഗ്രാമം അടച്ചു
വിവാഹത്തില്‍ സദ്യ വിളമ്പിയത് കോവിഡ് രോഗി; 40 പേർക്ക് രോഗം, ഗ്രാമം അടച്ചു
Read More » - 7 May
ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ കടുത്ത നടപടിയെടുക്കണമെന്ന് ആര്‍എസ്എസ്
കൊൽക്കത്ത : തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടക്കുന്ന അക്രമങ്ങൾക്കെതിരേ കടുത്ത നടപടിയെടുക്കണമെന്ന് ആർഎസ്എസ്. ബംഗാളിൽ നടക്കുന്നത് വംശഹത്യയാണ്. അക്രമത്തിന്റെ ഫലമായി പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽ പെട്ട…
Read More » - 7 May
രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ തടയാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമ്പോൾ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സംഭവിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ കെ വിജയരാഘവന്. ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്ത സമ്മേളനത്തില്‍…
Read More » - 7 May
കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സുപ്രീം കോടതിയില്‍ ഹർജി നല്കി മമത ബാനെർജി
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് വിതരണത്തില്‍ രാജ്യത്തിന് ഏകീകൃത നയം വേണമെന്നും സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന് നല്‍കണമെന്നുമാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്കി. Read Also…
Read More » - 7 May
ആംബുലൻസിൽ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് എന്നാൽ ബൈക്കിൽ അതിനുള്ള അവസരമില്ല; ശ്രീജിത്ത് പണിക്കർ
ആംബുലൻസ് അടച്ചിട്ട വാഹനമാണ്. അതിൽ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാൽ ആര് സമാധാനം പറയും
Read More » - 7 May
അധോലോക കുറ്റവാളി ഛോട്ടാ രാജൻ അന്തരിച്ചതായി പ്രചാരണം
രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇന്തോഷ്യയില്‍നിന്ന് പിടികൂടി തിരികെയെത്തിച്ചത്
Read More » - 7 May
കോവിഡ്, കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അറിയിപ്പ് : ആശുപത്രികള്‍ക്കും ആശ്വാസം
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ വാര് റൂമുകള്‍ സ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഓരോ ആശുപത്രിയിലേയും കോവിഡ് രോഗികളുടെ…
Read More » - 7 May
കേരളത്തിനുള്ള വാക്സിൻ കൃത്യമായി കേന്ദ്രം നൽകുന്നുണ്ടെന്ന് സമ്മതിച്ച് ഹൈക്കോടതി
കൊച്ചി: കേരളത്തിനുള്ള വാക്സിൻ വിഹിതം കൃത്യമായി നല്‍കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രസ്താവനകളല്ല നടപടികളാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി വിശദമാക്കി.വാക്സീന് വിതരണത്തില്‍ ഒരു കര്‍മപദ്ധതി വേണമെന്നും കോടതി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍…
Read More » - 7 May
മാസ്ക് ഞാൻ എത്തിക്കാം ആവശ്യമുള്ളവർ പറയൂ ; എൻ 95 വാങ്ങാൻ പണമില്ലെന്ന് പറഞ്ഞ ആരാധകന് അശ്വിന്റെ മറുപടി
ചെന്നൈ: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുന്നതിനിടെ എല്ലാവരും വാക്സിനെടുക്കണമെന്നും ഇരട്ട മാസ്ക് ധരിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര് അശ്വിന്. ട്വിറ്ററിലാണ് അശ്വിന് വാക്സിനേഷന്റെയും…
Read More » - 7 May
ഈ സാഹചര്യത്തെ പ്രതിരോധിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ബി ജെ പി എം എൽ എ രേണുകാചാര്യ
ബംഗളൂരു: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആരോഗ്യമന്ത്രി ഡോ.കെ. സുധാകറിെന്റ രാജി ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയുമായ എം.പി രേണുകാചാര്യ രംഗത്ത്.…
Read More » - 7 May
കോവിഡ് ഗുരുതരമാക്കുന്ന ബ്ലാക്ക് ഫംഗസ് അപകടകാരിയെന്ന് കണ്ടെത്തൽ
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശങ്കയായി ബ്ലാക്ക് ഫംഗസും. കോവിഡ് രോഗികളില്‍ മ്യൂകോര്‍മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗം വ്യാപകമായി കണ്ടുവരുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.…
Read More » - 7 May
ആലപ്പുഴയിൽ അധികൃതരുടെ അനാസ്ഥ ; കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ഇരുചക്രവാഹനത്തിൽ
കോവിഡ് 19 കേസുകൾ വലിയ തോതിൽ സംസ്ഥാനത്ത് അധികരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ആലപ്പുഴയില്‍ കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തില്‍ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. ഫസ്റ്റ്…
Read More » - 7 May
നിങ്ങൾ പരാജയപ്പെട്ടിടത്താണ് രാഹുൽ ഞങ്ങൾ ജയിച്ചത് ; പ്രധാനമന്ത്രിയെ വിമർശിക്കാൻ നിങ്ങൾക്ക് അർഹതയില്ലെന്ന് സോഷ്യൽ മീഡിയ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്രസര്‍ക്കാറിന്റെയും പരാജയം രാജ്യത്തെ ലോക്ഡൗണിലേക്ക് നയിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും രാഹുല്‍ ഗാന്ധി…
Read More » - 7 May
ഇന്ത്യൻ ജനതയ്ക്ക് കരുത്ത് പകർന്ന് മാർപ്പാപ്പയുടെ സന്ദേശം ; ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
വത്തിക്കാന്‍: ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരെ പ്രശംസിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ശക്തമായി പ്രവര്‍ത്തനം തുടരാനും ഇന്ത്യയില്‍ നടന്ന ബിഷപ്പുമാരുടെ സമ്മേളനത്തിന്…
Read More » - 7 May
ചിന്ത ജെറോമിന്റെ വാക്സിൻ പോസ്റ്റിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
കൊല്ലം: വാക്സിനേഷന് സ്വീകരിച്ചതായി കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവജന കമ്മിഷന് അധ്യക്ഷ ചിന്താ ജെറോമിനെതിരേ നടപടിക്കു മുഖ്യമന്ത്രിയുടെ നിര്‍ദേശം. 18-45 വയസ് വിഭാഗത്തിലുള്ളവര്‍ക്ക് സംസ്ഥാനത്ത് വാക്സിനേഷന് നല്കി…
Read More » - 7 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15.66 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി അറുപത്തിയാറ് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട്…
Read More » - 7 May
ജീവന് രക്ഷാ ഉപകരണങ്ങളും മരുന്നുകളുമായി നെതര്‍ലാന്റ്സില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിൽ എത്തി
ന്യുഡല്‍ഹി: ഇന്ത്യക്കാവശ്യമായ ജീവന് രക്ഷാ ഉപകരണങ്ങളും മരുന്നുകളുമായി നെതര്‍ലാന്റ്സില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് പുലര്‍ച്ചെ രാജ്യതലസ്ഥാനത്തെത്തി. 449 വെന്റിലേറ്ററുകളും 100 ഓക്സിജന്‍ കോണ്‍സന്‍ട്രേ റ്ററുകളും മറ്റ്…
Read More »