COVID 19
- Sep- 2021 -7 September
മഹാരാഷ്ട്രയില്‍ എല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്, പക്ഷെ കോവിഡ് കാരണം അടച്ചിട്ടിരിക്കുന്നത് തിയറ്ററുകള്‍ മാത്രമാണ്
തിയറ്ററുകള്‍ തുറക്കാൻ അനുവദിക്കാത്തതിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ പ്രതിഷേധവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. തന്റെ പാന്‍ ഇന്ത്യന്‍ ചിത്രം തലൈവി സെപ്റ്റംബര്‍ 10 ന് റിലീസ് ചെയ്യാനിരിക്കെ…
Read More » - 7 September
ശൈലജ ടീച്ചറിൻ്റെ കാലത്ത് മറുപടികൾ ഏകീകൃതമായിരുന്നു, ഇപ്പോൾ ആശാ വർക്കർ പറയുന്നതല്ല ആശുപത്രിക്കാർ പറയുന്നത്
തിരുവനന്തപുരം: സർക്കാർ ഉടനടി ശൈലജ ടീച്ചറെ ആരോഗ്യ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരണമെന്നുംടീച്ചർക്കുള്ള അനുഭവ പരിചയം വീണാ ജോർജിനില്ല എന്നും വ്യക്തമാക്കി സംവിധായകൻ വിസി…
Read More » - 6 September
വാക്സിനേഷൻ പൂർത്തിയാക്കാതെ ജനങ്ങളുടെമേൽ വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതം : സാബു എം.ജേക്കബ്
കൊച്ചി: കോവിഡ് വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാതെ ജീവിക്കാൻ പുറത്തിറങ്ങുന്ന ജനങ്ങളുടെമേൽ വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് കിറ്റെക്സ് ചെയർമാൻ സാബു എം ജേക്കബ്. വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള…
Read More » - 6 September
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കാനൊരുങ്ങി ആരോഗ്യമന്ത്രി വകുപ്പ്. മെഡിക്കല്‍ കോളജുകളില്‍ എല്ലാ ദിവസവും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ജില്ലാ,…
Read More » - 6 September
കൊവിഷീല്‍ഡ് വാക്സിന് 28 ദിവസത്തിന് ശേഷം എടുക്കാമെന്ന് കോടതി
കൊച്ചി: കൊവിഷീല്‍ഡ് രണ്ട് ഡോസ് വാക്സിനുകള്‍ തമ്മിലുള്ള ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. 84 ദിവസം വരെ കാത്തിരിക്കാതെ താത്പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ്…
Read More » - 6 September
വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി: ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി ബാക്കി പണം എവിടെയെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ കമന്റുകൾ വ്യാപകമാകുന്നു. ഇടത് നേതാക്കളുടെ…
Read More » - 6 September
ഇരുപത് കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതർ
ന്യൂയോര്‍ക്ക്: ഇരുപത് കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതർ. ഇരുപത്തിരണ്ട് കോടി പതിനഞ്ച് ലക്ഷം പേർക്കാണ് ഇതുവരേയ്ക്കും കോവിഡ് ബാധിച്ചിട്ടുള്ളത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ…
Read More » - 6 September
ലോക്ഡൗൺ ദിനത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സിപിഎം സമ്മേളനം നടത്തിയത് വിവാദത്തിൽ
തിരുവല്ല: ലോക്ഡൗൺ ദിനത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സിപിഎം സമ്മേളനം നടത്തിയത് വിവാദമാകുന്നു. തിരുവല്ല കുറ്റൂരിൽ നൂറിലധികം ആളുകൾ പങ്കെടുത്ത പാർട്ടിയിലേക്കെത്തിയവരുടെ സ്വീകരണ പരിപാടിയാണ് വിവാദമായത്. Read…
Read More » - 5 September
മുറിയിലെത്തി കടന്ന് പിടിച്ചു, അശ്ലീല ചുവയില്‍ സംസാരം: കേരളത്തിൽ കോവിഡ് രോഗിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം
പത്തനംതിട്ട: കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സിഎഫ്എൽടിസിയിലെ താത്കാലിക ജീവനക്കാരനായ ചെന്നീര്‍ക്കര സ്വദേശി ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയില്‍…
Read More » - 5 September
കോവിഡ് ചികിത്സാ കേന്ദ്രത്തിൽ 16-കാരിക്ക് നേരേ ലൈംഗികാതിക്രമം: സിഎഫ്എൽടിസി ജീവനക്കാരൻ അറസ്റ്റില്‍
പത്തനംതിട്ട : കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പെണ്‍കുട്ടിക്ക് നേരേ വീണ്ടും ലൈംഗികാതിക്രമം. പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് 16 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ…
Read More » - 5 September
നിപ പ്രതിരോധം: രോഗം പകരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍ – അറിയേണ്ടതെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍…
Read More » - 5 September
സംസ്ഥാനത്ത് ഇനിയും വാക്സിൻ ലഭിക്കാനുള്ളത് 20 ശതമാനം അധ്യാപകർക്ക്: സ്കൂൾ തുറക്കുന്നത് അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയും വാക്സിൻ ലഭിക്കാതെ ഇരുപതു ശതമാനം അധ്യാപകർ ഉണ്ടെന്ന് റിപ്പോർട്ട്. മുഴുവൻ അധ്യാപകർക്കും വിദ്യാർഥികൾക്കും വാക്സിൻ ലഭിക്കാതെ സ്കൂൾ തുറക്കരുതെന്നും പ്രതിപക്ഷ അധ്യാപക…
Read More » - 5 September
ഞായറാഴ്ച ലോക്ഡൗൺ, രാത്രി കർഫ്യൂ എന്തിനാണ്?: ചോദ്യവുമായി സംവിധായകൻ രഞ്ജിത്ത് ശങ്കർ
കൊച്ചി: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും വീണ്ടും തുടരുമെന്ന് ഇന്നലത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിനെ പരിഹസിച്ച്…
Read More » - 5 September
സ്പുട്നിക് വാക്സിന് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്കി ബഹ്റൈന്‍
മനാമ : സ്പുട്നിക് വാക്സിന് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്കി ബഹ്റൈന്‍. നാഷണല്‍ കോവിഡ് ടാസ്ക് ഫോഴ്സ് കഴിഞ്ഞ ദിവസമാണ് ഈ അറിയിപ്പ് പുറത്തുവിട്ടത്. സ്പുട്നിക് വാക്സിന്…
Read More » - 5 September
ഈ വർദ്ധനവ് താങ്കളെ ഭയപ്പെടുത്തുന്നില്ലെങ്കിൽ ഭയം ഞങ്ങൾ ജനങ്ങൾക്കാണ്: ശ്രീജിത്ത് പണിക്കർ
പാലക്കാട്: ഓണത്തിനു മുൻപ് ഉള്ളതിനേക്കാൾ 62% വർദ്ധനവ് ഓണത്തിന് ശേഷം കേരളത്തിലെ കോവിഡ് കേസുകളിൽ ഉണ്ടെന്നും ഈ വർദ്ധനവ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നില്ലെങ്കിലും ജനങ്ങൾക്ക് ഭയമുണ്ടെന്നും വ്യക്തമാക്കി രാഷ്ട്രീയ…
Read More » - 4 September
രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം നാലു ലക്ഷം കടന്നു: രണ്ടര ലക്ഷം രോഗികൾ കേരളത്തിൽ നിന്നും
ഡൽഹി: രാജ്യത്ത് കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ നേരിയ വർധന. 4,05,681 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 2,46,989 പേരും കേരളത്തിലാണ്. കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം…
Read More » - 4 September
കോവിഡ് കേസുകളിൽ ഭയപ്പെടുത്തുന്ന വർധനവില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലെ പൊള്ളത്തരം തുറന്നുകാട്ടി ശ്രീജിത്ത് പണിക്കർ
പാലക്കാട്: ഓണത്തിനു മുൻപ് ഉള്ളതിനേക്കാൾ 62% വർദ്ധനവ് ഓണത്തിന് ശേഷം കേരളത്തിലെ കോവിഡ് കേസുകളിൽ ഉണ്ടെന്നും ഈ വർദ്ധനവ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നില്ലെങ്കിലും ജനങ്ങൾക്ക് ഭയമുണ്ടെന്നും വ്യക്തമാക്കി രാഷ്ട്രീയ…
Read More » - 4 September
സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് 142 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന്…
Read More » - 4 September
എന്തൊരു കരുതൽ, മദ്യം വാരിക്കോരി പ്രജകൾക്ക് നൽകുന്നു: മദ്യവും അവശ്യവസ്തുവായി മാറ്റിയ നെന്മയുള്ള സർക്കാർ- അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ഇപ്പോഴാണ് എല്ലാം ശരിയായത്. കേരളം എല്ലാ അർത്ഥത്തിലും ഡെവിൾസ് ഓൺ കൺട്രിയാണെന്ന് ഭരണകർത്താക്കൾ തന്നെ അരക്കിട്ടുറപ്പിക്കുന്നു. ജോസഫൈൻ മോഡലിൽ എല്ലാം അനുഭവിച്ചോ എന്നു…
Read More » - 4 September
കോവിഡ് മൂന്നാം തരംഗം : നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാനങ്ങള്‍, കേരളത്തില്‍ നിന്നുള്ളവർക്ക് ഏഴ് ദിവസം ക്വാറന്റൈന്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വിവിധ സംസ്ഥാനങ്ങള്‍. കോവിഡ് മൂന്നാം തരംഗ ഭീഷണി മുന്നില്‍ കണ്ടാണ് പല സംസ്ഥാനങ്ങളും ഇളവുകള്‍ വെട്ടിച്ചുരുക്കുന്നത്.…
Read More » - 4 September
പാരസെറ്റാമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകൾ ഇനി ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ലഭിക്കില്ല
കോഴിക്കോട് : സംസ്ഥാനത്ത് പാരസെറ്റമോള്‍ അടക്കമുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വില്‍ക്കരുതെന്ന് നിര്‍ദേശവുമായി ഡ്രഗ് കണ്ട്രോള് വിഭാഗം. കേരളത്തിൽ കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെയാണ് പുതിയ…
Read More » - 4 September
ക്വാറന്റൈന് ലംഘിക്കുന്നവരോട് ഒരു ‘ദയ’യും വേണ്ട: കനത്ത പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ഒരാഴ്ച്ചയ്ക്കകം രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നത്. ക്വാറന്റൈന് ലംഘിക്കുന്നവരെ കണ്ടെത്തി…
Read More » - 4 September
വാരാന്ത്യ ലോക്ഡൗണ്‍ തുടരുമോ, ഉന്നതതല അവലോകനയോഗ തീരുമാനം ഇന്നറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഗുണകരമാണോയെന്ന് വിലയിരുത്താന്‍ ഇന്ന് യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല അവലോകനയോഗത്തിലായിരിക്കും ഇത് സംബന്ഡിച്ച്…
Read More » - 4 September
പ്രതിരോധം പാളിയെന്ന് പിണറായിയും! യുപിയില്‍ 2.4 ലക്ഷം ടെസ്റ്റില്‍ 15 , കേരളത്തില്‍ 1.6 ലക്ഷം ടെസ്റ്റില്‍ 29,322 രോഗികൾ
തിരുവനന്തപുരം: ഇന്നലെ രാജ്യത്ത് 42,346 കോവിഡ് കേസുകള്‍. ഇതില്‍ 29,322ഉം കേരളത്തില്‍. രാജ്യത്താകെ 340 പേരാണ് ഇന്നലെ കോവിഡു കാരണം മരിച്ചത്. ഇതില്‍ 131 എണ്ണവും കേരളത്തില്‍.…
Read More » - 3 September
‘പൂര്‍ണ ലോക്ഡൗണ്‍ ഇനി പ്രായോഗികമല്ല’: പ്രതിരോധത്തില്‍ വീഴ്ചയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ന്ന കോവിഡ് വ്യാപനം രണ്ടാഴ്ചക്കുള്ളില്‍ നിയന്ത്രണ വിധേയമാക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് സാധിക്കണമെങ്കില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സടകുടഞ്ഞെണീക്കണമെന്നും തദേശപ്രതിനിധികളുമായുള്ള അവലോകനയോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.…
Read More »