![](/wp-content/uploads/2020/06/23as17.jpg)
മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയിൽ ചെങ്ങന്നൂർ സ്വദേശി മരിച്ചു. കൊളാബയിലെ റീഗൽ സിനിമാ മാനേജരായി ജോലി ചെയ്തിരുന്ന മോഹനൻ ആണ് മരിച്ചത്.
മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 248 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 6531 ആയി. 3214 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
Post Your Comments