COVID 19
- Aug- 2020 -2 August
എത്രയും പെട്ടെന്ന് വാക്സിൻ വികസിപ്പിക്കുന്നത് മാത്രമാണ് വഴി: കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. എത്രയും പെട്ടെന്ന് വാക്സിന് വികസിപ്പിക്കുന്നത് മാത്രമാണ് കോവിഡ് നിയന്ത്രിക്കാനുള്ള ദീര്‍ഘകാല പരിഹാരമെന്നും വൈറസ് വ്യാപനമുണ്ടായി ആറു…
Read More » - 2 August
കോവിഡ് : ഖത്തറിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞു തന്നെ ; മരണങ്ങളും റിപ്പോർട്ട് ചെയ്തില്ല
ദോഹ : ഖത്തറിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി, പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,289 പേരിൽ നടത്തിയ പരിശോധനയിൽ…
Read More » - 2 August
കോട്ടയത്ത് 47 പേർക്ക് കൂടി കോവിഡ്
കോട്ടയം • ജില്ലയില്‍ ശനിയാഴ്ച ലഭിച്ച 861 സാമ്പിള്‍ പരിശോധന ഫലങ്ങളില്‍ 47 എണ്ണം പോസിറ്റീവായി. ഇതില്‍ 38 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം…
Read More » - 2 August
നിരീക്ഷണ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം: നിരീക്ഷണ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു.ഖത്തറില്‍ നിന്ന് കഴിഞ്ഞ മാസം 17ന് നാട്ടിലെത്തിയ പാലാ സ്വദേശിയായ 30-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ക്വാറന്റൈന് പൂര്‍ത്തിയാക്കി…
Read More » - 2 August
തൃശൂർ ജില്ലയിൽ 76 പേർക്ക് കോവിഡ്
തൃശൂർ • തൃശൂർ ജില്ലയിൽ ആഗസ്റ്റ് ഒന്ന് ശനിയാഴ്ച 76 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 490 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ…
Read More » - 2 August
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
വയനാട് : കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് പെരിയ സ്വദേശി റെജി (45) ആണ് മരിച്ചത്. ജൂലൈ 17…
Read More » - 2 August
തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്മെന്റ് സോണുകൾ
തിരുവനന്തപുരം • ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ ഉദിയൻകുളങ്ങര വാര്‍ഡിനെ കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത…
Read More » - 2 August
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണാക്കി
കോട്ടയം • ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതിനു പുറമെ മുനിസിപ്പാലിറ്റിയില്‍ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്നു നിര്‍ണയിക്കുന്ന ക്രിട്ടിക്കല്‍…
Read More » - 2 August
പത്തനംതിട്ട ജില്ലയില്‍ 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 14 പേര്…
Read More » - 2 August
കോവിഡിനെ തോല്‍പ്പിച്ച് ഐവിഎഫിലൂടെ ഇരട്ടക്കുട്ടികള്‍ : കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 50-ാമത്തെ കോവിഡ് പോസിറ്റീവായ ഗര്‍ഭിണി
കണ്ണൂര്‍ : കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്…
Read More » - 2 August
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
പത്തനംതിട്ട • കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും, കോന്നി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും, പത്തനംതിട്ട നഗരസഭയിലെ 12, 22 വാര്‍ഡുകള്‍, കുളനട ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ്, ആറന്മുള…
Read More » - 2 August
വ്യാജ ഹോമിയോ മരുന്നു വിതരണത്തിനെതിരേ ജാഗ്രത പുലര്‍ത്തണം
പത്തനംതിട്ട • ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകളും നഗരസഭകളും ചേര്‍ന്ന് നടത്തുന്നത് അല്ലാത്ത എല്ലാ മരുന്ന് വിതരണവും അനധികൃതം ആണെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) ഡോ.ഡി.…
Read More » - 2 August
കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍
കോഴിക്കോട് • കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജീല്ലയിൽ ഏർപ്പെടുത്തിയ ഞായാറാഴ്ചകളിലെ ലോക് ഡൗൺ തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അവശ്യ വസ്തുക്കളുടെ കടകളും മെഡിക്കൽ…
Read More » - 2 August
വാക്സിൻ കണ്ടുപിടിക്കും വരെ ജാഗ്രത വേണം: മന്ത്രി
കോഴിക്കോട് • കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ മേൽനോട്ടത്തിൽ ഇഖ്റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ തുടങ്ങിയ കോവിഡ് ചികിത്സാ കേന്ദ്രത്തിൻ്റെ പ്രവർത്തനോദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
Read More » - 2 August
കോവിഡ്കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം
തിരുവനന്തപുരം • കോവിഡ് മഹാമാരിക്കാലമായതിനാൽ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളിൽ പ്രധാനമായ വൈറൽ പനി-ജലദോഷ രോഗങ്ങൾ തുടങ്ങിയവയുടെ…
Read More » - 2 August
ഫസ്റ്റ്ബെൽ’ : പ്ലസ് ടു , അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തിൽ മാറ്റം
തിരുവനന്തപുരം • പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്ബെൽ' ഡിജിറ്റൽ ക്ലാസുകളുടെ പ്ലസ്ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തിൽ തിങ്കൾ (ആഗസ്റ്റ്…
Read More » - 2 August
വയോജന മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം: നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി – മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വയോജന സംരക്ഷണ മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. എറണാകുളത്തും…
Read More » - 1 August
കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
റിയാദ് : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഒരു പ്രവാസി മലയാളി കൂടി മരിച്ചു. സൗദി അറേബ്യയിലെ അൽഖർജിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന വയനാട് പൊഴുതന മുത്താരുകുന്ന്…
Read More » - 1 August
തിളച്ച വെള്ളത്തിന് എഴുപത്തി രണ്ടു മണിക്കൂറിനകം കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്ന് പഠനം
കൊറോണ വൈറസ് സംബന്ധിച്ച് ഓരോ ദിവസവും പുതിയ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ കൊറോണ വൈറസ് സംബന്ധിച്ച് പുറത്തുവരുന്ന ിപ്പോര്‍ട്ട് തിളച്ച വെള്ളത്തിന് എഴുപത്തി രണ്ടു…
Read More » - 1 August
പെരുന്നാള്‍ നിസ്കാരത്തിലും ജുമുഅയിലും പങ്കെടുത്തയാള്‍ക്ക് കോവിഡ്; 150 പേര് നിരീക്ഷണത്തില്‍
എടപ്പാൾ : പെരുന്നാൾ ദിവസം പള്ളിയില്‍ നിസ്കാരത്തിനെത്തിയയാള്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വട്ടംകുളം നടുവട്ടം സ്വദേശി 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 26 നാണ് കുന്നംകുളത്ത് കട…
Read More » - 1 August
മുംബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
മുംബൈ : മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മുംബൈ വസായ് ഈസ്റ്റിലെ താമസക്കാരിയായ ആതിര സുബ്രമണ്യൻ (26 ) ആണ് മരിച്ചത്. തൃശൂർ…
Read More » - 1 August
സംസ്ഥാനത്ത് 58 എ.ടി.എമ്മുകള്‍ക്കെതിരെ നടപടി
ആലുവ: സംസ്ഥാനത്ത് 58 എടിഎമ്മുകള്‍ക്ക് എതിരെ നടപടി. എറണാകുളം ജില്ലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച വിവിധ ബാങ്കുകളുടെ 58 എ.ടി.എം കൗണ്ടറുകള്ക്കെതിരെയാണ് പൊലീസ് നടപടിയെടുക്കുക. ജില്ലാ…
Read More » - 1 August
കുതിച്ചുയർന്ന് കോവിഡ് ബാധിതർ ; മഹാരാഷ്ട്രയില്‍ ഇന്ന് 9,601 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
മുംബൈ : മഹാരാഷ്ട്രയിൽ കുതിച്ചുയരുകയാണ് കോവിഡ് ബാധിതർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,601 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,719…
Read More » - 1 August
സമൂഹ വ്യാപനം കൂടുന്നു : വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ്
കാസര്‍കോട്: കാസര്‍കോഡ് കോവിഡ് രോഗികളും സമൂഹ വ്യാപനവും കൂടുന്നു. വിവാഹത്തില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മംഗല്‍പാടിയില്‍ പുതിയ ക്ലസ്റ്റര്‍ രൂപീകരിക്കുമെന്ന് ആരോഗ്യ…
Read More » - 1 August
കോവിഡ് വാക്സിനേഷന് നടപടി ഒക്ടോബറില്‍ രാജ്യവ്യാപകമായി തുടങ്ങാനൊരുങ്ങി റഷ്യ
മോസ്കോ : ഒക്ടോബറില്‍ രാജ്യവ്യാപകമായി ജനങ്ങള്‍ക്കിടയില്‍ കോവിഡ് വാക്സിനേഷന് തുടക്കംകുറിക്കാനൊരുങ്ങി റഷ്യ. ഡോക്ടര്‍മാര്‍ക്കും അധ്യാപകര്ക്കുമാവും ആദ്യഘട്ടത്തില്‍ പ്രതിരോധ വാക്സിന് നല്‍കുകയെന്നാണ് പുറത്തുവരുന്ന വിവരം. റഷ്യ വികസിപ്പിക്കുന്ന കോവിഡ്…
Read More »