കാസര്‍കോട്: കാസര്‍കോഡ് കോവിഡ് രോഗികളും സമൂഹ വ്യാപനവും കൂടുന്നു. വിവാഹത്തില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മംഗല്‍പാടിയില്‍ പുതിയ ക്ലസ്റ്റര്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.
ശനിയാഴ്ച മാത്രം 18 കോവിഡ് കേസുകളാണ് മംഗല്‍പ്പാടി പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശനിയാഴ്ച 23 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മധൂരിലും 18 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കുമ്പളയിലും സമൂഹ വ്യാപന ആശങ്ക കൂട്ടുകയാണ്.
കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക്
കയ്യൂര്‍ ചീമേനി പഞ്ചായത്ത് – 2
മംഗല്‍പാടി പഞ്ചായത്ത് – 18
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് – 10
കാസര്‍കോട് നഗരസഭ- 7
പടന്ന പഞ്ചായത്ത്- ഒന്ന്
മഞ്ചേശ്വരം പഞ്ചായത്ത് – 10
വോര്‍ക്കാടി പഞ്ചായത്ത്- 6
മീഞ്ച പഞ്ചായത്ത് – 4
കുമ്ബള പഞ്ചായത്ത്- 18
ചെങ്കള പഞ്ചായത്ത്- 12
ചെറുവത്തൂര്‍ പഞ്ചായത്ത്- 1
നീലേശ്വരം നഗരസഭ- 3
ചെമ്മനാട് പഞ്ചായത്ത് – 8
ബദിയടുക്ക പഞ്ചായത്ത്- 4
എന്‍മകജെ പഞ്ചായത്ത്- 1
പൈവളിക പഞ്ചായത്ത് – 2
തൃക്കരിപ്പൂര്‍ പഞ്ചായത്ത്- 3
പുത്തിഗെ പഞ്ചായത്ത്- 4
ബേഡഡുക്ക പഞ്ചായത്ത്- 2
ഉദുമ പഞ്ചായത്ത്- 10
കുറ്റിക്കോല്‍ പഞ്ചായത്ത്- 1
കാഞ്ഞങ്ങാട് നഗരസഭ- 1
അജാനൂര്‍ പഞ്ചായത്ത്- 1
പുല്ലൂര്‍-പെരിയ പഞ്ചായത്ത്- 1
Post Your Comments