COVID 19
- Aug- 2020 -2 August
തിരുവല്ലയിൽ ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചതിൽ പ്രതികരണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ
തിരുവനന്തപുരം • തിരുവല്ലയിൽ ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചതിൽ പ്രതികരണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മനുഷ്യത്വം മരവിക്കുകയോ മരിക്കുകയോ ചെയ്യുന്ന ഹൃദയഭേദകമായ…
Read More » - 2 August
കോവിഡിൽ നിന്നും അമിത് ഷാ വേഗം സുഖം പ്രാപിക്കട്ടെ എന്ന് രാഹുല്‍ ഗാന്ധി
കോവിഡ് ബാധിതനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുല്‍…
Read More » - 2 August
തമിഴ്നാട് ഗവര്‍ണര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് ദിവസമായി ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഗവര്‍ണര്‍.രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗവര്‍ണറെ…
Read More » - 2 August
മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി : വി.മുരളീധരന്റെ ഉപവാസം അവസാനിച്ചു
ന്യൂഡൽഹി: ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര വിദേശ-പാർലമെൻ്ററികാര്യ സഹമന്ത്രി വി.മുരളീധരൻ നടത്തിയ ഉപവാസം സമാപിച്ചു. ബിജെപി അഖിലേന്ത്യാ സെക്രട്ടറി…
Read More » - 2 August
കുവൈത്തിൽ ഇന്ന് 463 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 463 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 67,911 ആയി.…
Read More » - 2 August
മലപ്പുറം ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് 19 : 117 പേര്‍ക്കും സമ്പര്‍ക്കം
മലപ്പുറം • മലപ്പുറം ജില്ലയില്‍ ഞായറാഴ്ച 126 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവരില്‍ 117 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്…
Read More » - 2 August
മൂന്നാർ റിസോര്‍ട്ടുകളില്‍ പെയ്ഡ് ക്വാറന്റൈനില്‍ കഴിഞ്ഞ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
മൂന്നാര്‍ : പെയ്ഡ് ക്വാറന്റൈനില്‍ മൂന്നാർ റിസോര്‍ട്ടുകളില്‍ കഴിഞ്ഞ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊച്ചിയിലെ ലുമിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ താമസിപ്പിച്ച 41 പേരില്‍ 15…
Read More » - 2 August
ഇന്ന് 30 പുതിയ ഹോട്ട് സ്പോട്ടുകള്‍; 25 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 30 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി.മലപ്പുറം ജില്ലയിലെ വാഴയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചേക്കാട് (എല്ലാ വാര്‍ഡുകളും),…
Read More » - 2 August
തുടര്‍ച്ചായി നാലക്കം കടന്ന് കോവിഡ് 19 : തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം : സംസ്ഥാനത്തെ ഇന്നത്തെ ജില്ല തിരിച്ചുള്ള കോവിഡ് കണക്കുകള്‍ അറിയാം
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍…
Read More » - 2 August
സംസ്ഥാനത്ത് മരണസംഖ്യ ഉയരുന്നു,തിരുവനന്തപുരത്ത് വീണ്ടും ഒരു കൊവിഡ് മരണം, കൂടി
തിരുവനന്തപുരത്ത് മരിച്ച ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര വടകോട് സ്വദേശി ക്ലീറ്റസിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 71 വയസായിരുന്നു. ഹൃദ്രോഗ ബാധിതന് കൂടിയയായ ക്ലീറ്റസ് ഇന്നലെ പുലര്‍ച്ചെ…
Read More » - 2 August
കോവിഡിനെ കീഴടക്കി അമിതാഭ് ബച്ചന് : ആശുപത്രി വിട്ടു
മുംബൈ • 23 ദിവസത്തെ ആശുപത്രി വാസത്തിന് ബോളിവുഡ് താരം അമിതാഭ് ബച്ചനെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ജൂലൈ 11 നാണ് കോവിഡ്…
Read More » - 2 August
കോവിഡ് കറിയും മാസ്ക് നാനും ഏറ്റെടുത്ത് ഭക്ഷണപ്രിയര്‍
ലോകം കോവിഡിന്റെ പിടിയലകപ്പെട്ടപ്പോള്‍ നിരവധി രീതിയിലുള്ള ബോധവല്‍ക്കരണങ്ങള്‍ നടക്കുന്നുണ്ട്. ഫാഷന്‍, വിനോദ മേഖലകളിലെല്ലാം ഇത്തരത്തില്‍ കൊറോണ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ഭക്ഷ്യ മേഖലയിലും കൊറോണ പുതിയ…
Read More » - 2 August
അമിത് ഷായ്ക്ക് കോവിഡ് 19
ന്യൂഡല്‍ഹി • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ…
Read More » - 2 August
യുഎഇയില്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവ് ; പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
യുഎഇയില്‍ നിന്നും ആശ്വാസ വാര്‍ത്തകളാണ് പുറത്തു വരുന്നത്. കോവിഡ് മുക്തരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഈ അടുത്ത ആഴ്ചകളായി കാണുന്നത്. ഞായറാഴ്ച 239 പുതിയ കോവിഡ് കേസുകളും…
Read More » - 2 August
സംസ്ഥാനത്ത് ഇന്ന് ആറ് പേര് കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു.
സംസ്ഥാനത്ത് ആറ് പേര് കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ…
Read More » - 2 August
നാണയം വിഴുങ്ങി ആശുപത്രിയിലെത്തിച്ച മൂന്ന് വയസ്സുകാരന് മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി മനുഷ്യാവകാശ കമ്മിഷൻ
എറണാകുളം,നാണയം വിഴുങ്ങിയ നിലയിൽ ആശുപത്രിയിലെത്തിച്ച മൂന്ന് വയസ്സുകാരന് മതിയായ ചികിത്സ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെന്നില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.ആലുവ താലൂക്ക്…
Read More » - 2 August
ലോക്ക്ഡൗണും കണ്ടെയ്ന്മെന്റ് സോണും യുക്തിശൂന്യം; രോഗത്തേക്കാൾ ബുദ്ധിമുട്ടു പിടിച്ച ചികിത്സ പാടില്ല; വാക്സിൻ എന്ന പേരിൽ രണ്ടു തുള്ളി ഡിസ്റ്റിൽഡ് വാട്ടറോ മറ്റോ കുത്തിവെച്ച് ഈ പ്രശ്നത്തിൽ നിന്ന് തടിയൂരുകയേ മാർഗമുള്ളൂ – ടി.ജി മോഹന്‍ദാസ്
തിരുവനന്തപുരം • ഇപ്പോള്‍ കേരള സര്‍ക്കാര്‍ നടപിലക്കുന്ന ലോക്ക്ഡൗണും കണ്ടെയ്ന്മെന്റ് സോണുമൊക്കെ യുക്തിശൂന്യമാണെന്ന് ടി.ജി മോഹന്‍ദാസ്. പ്രത്യാഘാതങ്ങൾ എന്തുമാകട്ടെ. ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരണം.…
Read More » - 2 August
ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു
മനാമ : ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. കണ്ണൂർ എടക്കാട് സ്വദേശി അബ്ദുൾ റഹീം (55) ആണ് ബഹ്റൈനിൽ മരിച്ചത്. ഒരാഴ്ചയായി കോവിഡ്…
Read More » - 2 August
യു.എ.ഇയില്‍ 254 പേര്‍ക്ക് കൂടി കോവിഡ് 19 : മോസ്കുകളുടെ ശേഷി 50% ആയി ഉയര്‍ത്തുന്നു; ‘പുതിയ സാധാരണ’ ജീവിതത്തിലേക്ക് യു.എ.ഇ
അബുദാബി • യു.എ.ഇയില്‍ ശനിയാഴ്ച കോവിഡ് 19 ന്റെ 254 പുതിയ കേസുകള്‍ കൂടി ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 346 പേര്‍ക്ക് രോഗം ഭേദമായി. 43,268…
Read More » - 2 August
തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നിന്നും വീട്ടിൽ പോകാൻ വാഹനമില്ല വനിതകളടക്കമുള്ള ജീവനക്കാർ ദുരിതത്തിൽ
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ വാഹനം ഇല്ലാത്തതുമൂലം വനിതകള്‍ അടക്കമുള്ള ജീവനക്കാര്‍ ദുരിതത്തില്‍. സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയതും ആവശ്യമായ…
Read More » - 2 August
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മന്ത്രി മരിച്ചു
ലക്നൗ : മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ടെക്നിക്കൽ വിദ്യാഭ്യാസ മന്ത്രി കമൽ റാണി വരുൺ(62) ആണ് മരിച്ചത്. ലഖ്നൗവിലെ ആശുപത്രിയിൽ…
Read More » - 2 August
കൊറോണക്കാലത്ത് ശ്രീധരൻ പിള്ള രചിച്ചത് 13 പുസ്തകങ്ങള്‍ : പ്രകാശനം ആഗസ്റ്റ് 8 ന്
ന്യൂഡൽഹി• കൊറോണക്കാലത്ത് മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള രചിച്ച 13 പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങി. ഇംഗ്ലിഷിലും മലയാളത്തിലുമായി കവിതകൾ, ലേഖന സമാഹാരം, ചരിത്രം, വ്യക്തികൾ, കോടതി നർമം,…
Read More » - 2 August
കൊറോണവൈറസിന് സാധാരണ ജലത്തില്‍ നിലനില്പ് അസാധ്യം: വീട്ടിലുപയോഗിക്കുന്ന മിക്ക അണുനാശകങ്ങളും വൈറസിനെതിരെ ഫലപ്രദം: പ്രതീക്ഷയേകി പുതിയ പഠനം
വെള്ളത്തിന് എഴുപത്തി രണ്ടു മണിക്കൂറിനകം കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്ന് പുതിയ പഠനറിപ്പോർട്ട്. കൊറോണവൈറസിന് സാധാരണ ജലത്തില്‍ നിലനില്പ് അസാധ്യമാണെന്ന് റഷ്യയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയതായി…
Read More » - 2 August
സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ച കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറത്ത് പനി ബാധിച്ച് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ്…
Read More » - 2 August
കോവിഡ് വ്യാപനം, തിരുവനന്തപുരത്ത് ആശങ്ക തുടരുന്നു
തിരുവനന്തപുരം : കോവിഡ് ബാധ , തിരുവനന്തപുരത്ത് രൂക്ഷമായി തന്നെ തുടരുന്നു. ക്രിട്ടിക്കൽ നിയന്ത്രിത മേഖലകൾക്ക് പുറത്തേക്കും രോഗം വ്യാപിക്കുന്നതാണ് നിലവിലെ ആശങ്കയ്ക്ക് കാരണം. ജൂലായിൽ മാത്രം…
Read More »