COVID 19
- Aug- 2020 -12 August
കൊറോണ വൈറസിനെതിരെ ശക്തമായി പോരാടി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,110 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.
കൊറോണ വൈറസിനെതിരെ ശക്തമായി പോരാടി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,110 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ഒറ്റദിവസം രോഗമുക്തരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.…
Read More » - 12 August
കോവിഡ് വ്യാപനം: തൃശൂരിലെ സ്വകാര്യ ആശുപത്രികളില്‍ കടുത്ത നിയന്ത്രണങ്ങള്‍
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ സന്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്. തദ്ദേശ സ്വയംഭരണവകുപ്പ്…
Read More » - 12 August
ഡോക്ടറുടെ നിർദേശമില്ലാതെ പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ കൊറോണ പരിശോധന നടത്താം
ഡോക്ടറുടെ നിർദേശമില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കൊറോണ പരിശോധന നടത്താം. സമ്മതപത്രവും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും നിര്‍ബന്ധമാണ്. ആര്.ടി.പി.സി.ആര്, ട്രൂനാറ്റ്, സി.ബി നാറ്റ്,…
Read More » - 12 August
കോവിഡ് പ്രതിരോധ മരുന്ന് ആദ്യമായി ഇറക്കിയ റഷ്യയുടെ വാക്സിന് വേണ്ടത്ര വിജയം കാണുന്നില്ലെന്ന് റിപ്പോര്‍ട്ട്… ഇനി ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ കോവിഡ് വാക്സിനിലേയ്ക്ക്
മോസ്കോ: കോവിഡ് പ്രതിരോധ മരുന്ന് ആദ്യമായി ഇറക്കിയ റഷ്യയുടെ വാക്സിന് വേണ്ടത്ര വിജയം കാണുന്നില്ലെന്ന് റിപ്പോര്‍ട്ട്… ഇനി ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ കോവിഡ് വാക്സിനിലേയ്ക്ക്. കോവിഡിനെതിരെ ലോകത്താദ്യമായി…
Read More » - 12 August
യു.എ.ഇയിൽ ഇന്നു കൊറോണ സ്ഥിരീകരിച്ചത് 246 പേർക്ക് ,232 രോഗ മുക്തി,മരണങ്ങൾ ഇല്ല
യു.എ.ഇ;യു.എ.ഇയിൽ ഇന്ന് കൊറോണ വൈറസ് രോഗത്തെ തുടര്‍ന്നു പുതുതായി രോഗം സ്ഥിതികരിച്ചത് 246 പേർക്ക് .232 പേർ രോഗ മുക്തരായി, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ…
Read More » - 12 August
UPDATED : കേരളത്തിൽ 1212 പേർക്ക് കോവിഡ്; ചികിത്സയിലുള്ളത് 13,045 പേർ : അഞ്ച് മരണം ; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് സ്ഥിതി വിവരം വിശദമായി
തിരുവനന്തപുരം • കേരളത്തിൽ ഇന്ന് 1212 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 266 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 261…
Read More » - 12 August
30 പുതിയ ഹോട്ട് സ്പോട്ടുകള്‍ : 13 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • ബുധനാഴ്ച 30 പുതിയ പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. (കണ്ടൈൻമെന്റ് സോൺ വാർഡ് ), പാലക്കാട് ജില്ലയിലെ പറളി (15, 19), മുതലമട…
Read More » - 12 August
ഇടുക്കിയില്‍ മാധ്യമസംഘത്തിലെ അംഗത്തിനു കോവിഡ്; ജില്ലയില്‍ 42 പേര് പോസിറ്റീവ്
ഇടുക്കി: ഇടുക്കി ജില്ലയില്‍ 42 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 34 പേര്‍ക്കു സന്പര്ക്കത്തിലൂടെയാണു രോഗബാധ. ഏഴു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഉറവിടം…
Read More » - 12 August
ബാഴ്സലോണ താരത്തിന് കോവിഡ്; വീട്ടില്‍ ക്വാറന്റൈനിലാക്കി
സ്പാനിഷ് ഫുട്ബോള്‍ ക്ലബ് ബാഴ്സലോണയുടെ താരത്തിനും കോവിഡ്. പ്രീ സീസണ് ട്രെയിനിംഗിനായി റിപ്പോര്‍ട്ട് ചെയ്ത താരങ്ങളില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പേര് വിവരം ക്ലബ് വെളിപ്പെടുത്തിയിട്ടില്ല.…
Read More » - 12 August
സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ് 19 : തിരുവനന്തപുരത്തും മലപ്പുറത്തും സ്ഥിതി രൂക്ഷം : ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് 880 പേര് രോഗമുക്തി നേടി. ഇന്ന്…
Read More » - 12 August
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99 പേരില്‍ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ജയിലിലെ മുഴുവന്‍…
Read More » - 12 August
മണിപ്പൂരില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി.
ഇംഫാല്‍ : മണിപ്പൂരില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി. മണിപ്പൂരിലെ ചണ്ഡേല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മോറിയാംഗില് നിന്നും…
Read More » - 12 August
ദുബായ് ഡ്യൂട്ടി ഫ്രീ : 11 പ്രവാസി സുഹൃത്തുക്കള്‍ക്ക് വമ്പന്‍ തുക സമ്മാനം
ദുബായ് • ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ റാഫിളിൽ ഒരു മില്യൺ ഡോളർ (ഏകദേശം 7.48 കോടി ഇന്ത്യന്‍ രൂപ) നേടി 11 സുഹൃത്തുക്കളുടെ ഒരു…
Read More » - 12 August
പ്രതീക്ഷയേകി കൊവിഡ് പരിശോധനാഫലം, കൊവിഡ് പോസിറ്റീവായ അമ്മമാര്‍ക്ക് 200 കുഞ്ഞുങ്ങള്‍ ആർക്കും കൊവിഡില്ല
കൊവിഡ് പോസിറ്റീവായ അമ്മമാരില്‍ നിന്നും നവജാതശിശുക്കളിലേക്ക് രോഗം പടരുമോയെന്ന ആശങ്കയ്ക്കിടെ പ്രതീക്ഷയേകി ബെംഗലൂരുവില്‍ നിന്നുള്ള വാര്‍ത്ത. കൊവിഡ് കേസുകള്‍ കൂടി വരുന്നതിനിടെയാണ് വിക്ടോറിയ വാണി വിലാസ് കുട്ടികളുടെയും…
Read More » - 12 August
റഷ്യയുടെ കോവിഡ് ഇന്ത്യയിലേക്ക് വാക്സിൻ എത്തുമോ? കടമ്പകൾ ഇവയൊക്കെ
റഷ്യയുടെ കോവിഡ് വാക്സിൻ വിപണിയിലേക്ക് എത്തുകയാണ്. റെക്കോര്‍ഡ് സമയ വേഗതയിലാണ് മോസ്കോയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച റഷ്യന്‍ വാക്സിന് നിയമപരമായ അനുമതികള്‍ ലഭിച്ചത്. മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച്…
Read More » - 12 August
വ്യാജ വാർത്തകളിൽ മാതൃഭൂമിയുടെ കൊവിഡ് സ്റ്റോറിയും,മനോരമ ന്യൂസിന്റെ കരിപ്പൂര്‍ അപകടവും , ആള്‍ട്ട് ന്യൂസിന്റെ റിപ്പോർട്ട് ഇങ്ങനെ
കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കോക്ക്പിറ്റ് എന്ന് അവകാശപ്പെട്ട് മനോരമ ചാനല്‍ സംപ്രേഷണം ചെയ്ത വീഡിയോ വ്യാജമെന്ന്് ദേശീയ ഫാക്ട് ചെക്ക് വെബ് സൈറ്റായ ആള്‍ട്ട് ന്യൂസ്. വാട്സ്ആപ്പില്‍…
Read More » - 12 August
സർക്കാർ പ്രകടനം പൊളിയെന്നു തെളിഞ്ഞു – എം.വി. ഗോപകുമാർ
ആലപ്പുഴ • കോവിഡ് 19 ന് എതിരെയുള്ള സർക്കാർ പ്രതിരോധ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയുടെ പത്ര സമ്മേളനവും വെറും പൊള്ളത്തരമാണെന്നതിന് തെളിവാണ് കുട്ടനാട്ടിൽ കൊറന്റീനിൽ കഴിഞ്ഞ പ്രവാസി ചികിത്സ…
Read More » - 12 August
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാൻ (65) ആണ് മരിച്ചത്. ശ്വാസകോശാർബുദത്തിന് 20 ദിവസമായി കോഴിക്കോട്…
Read More » - 12 August
ഇന്ത്യയുടെ കോവിഡ് വാക്സിന് നിര്‍മ്മാണം അവസാനഘട്ടത്തില്‍ : വാക്സിന് വിജയകരമെന്ന് സൂചന : പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്സിന് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും
മുംബൈ : ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഡ് വാക്സിന്റെ ഉത്പാദനം, വിതരണം, വില എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിനായി വിദഗ്ദ സമിതി ഇന്ന് യോഗം ചേരും. നീതി ആയോഗ്…
Read More » - 12 August
കോവിഡ് : രണ്ട് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ച് യുഎഇ, പ്രവാസികള്‍ക്ക് ഉൾപ്പെടെ സൗജന്യം
ഫുജൈറ : പുതിയ രണ്ട് കോവിഡ് പരിശോധന കേന്ദ്രങ്ങൾ കൂടി ആരംഭിച്ച് യുഎഇ. ഫുജൈറയിലെ ബയ്ദിയയിലും മസാഫിയിലുമാണ് പുതിയ കേന്ദ്രങ്ങള്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയം, യുഎഇ സുപ്രീം…
Read More » - 12 August
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാകുന്നു : പിടിയിലായാല്‍ വലിയ തുക പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മാസ്ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കും. പൊലീസ് ഉന്നതതലയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.…
Read More » - 12 August
യുഎഇയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നു, വീണ്ടും മരണം
അബുദാബി : യുഎഇയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു തന്നെ. ചൊവ്വാഴ്ച 262 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്…
Read More » - 12 August
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം, പ്രവാസി മലയാളി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം, പ്രവാസി മലയാളി മരിച്ചു. സൗദി അറേബ്യയുടെ ദക്ഷിണ മേഖലയിലെ ബിഷയിൽ നാല് വർഷത്തോളമായി അൽശാഇർ ഗ്രൂപ്പ് ഹോട്ടൽ ജീവനക്കാരനായിരുന്ന…
Read More » - 12 August
കോവിഡ് : രോഗവ്യാപനം വർധിക്കുന്ന മൂന്ന് ജില്ലകളിൽ പോലീസ് നടപടി കർശനമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : രോഗവ്യാപനം വർധിക്കുന്ന മൂന്ന് ജില്ലകളിൽ പോലീസ് നടപടി കർശനമാക്കും: മുഖ്യമന്ത്രി രോഗവ്യാപനം വർദ്ധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ പൊലീസ് നടപടികൾ കൂടുതൽ കർശനമാക്കുമെന്ന്…
Read More » - 12 August
തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍
തിരുവനന്തപുരം • നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ ആലുംമൂട്, അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ വെൺപകൽ, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ ഓഫീസ് വാർഡ്, ഇലകമൺ ഗ്രാമപഞ്ചായത്തിലെ കിഴക്കേപ്പുറം, മണമ്പൂർ ഗ്രാമപഞ്ചായത്തിലെ കണ്ണങ്കര, പൂവത്തുമൂല,…
Read More »