COVID 19
- Aug- 2020 -13 August
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വെയ്സ്
അബുദാബി : ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വെയ്സ്. അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന ഇത്തിഹാദ് എയര്‍വേയ്സിലെ യാത്രക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്…
Read More » - 13 August
രോഗം ഒരു കുറ്റകൃത്യമല്ല, രോഗി ക്രിമിനലുമല്ല : ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് കേരള പോലീസ് ചെയ്യുന്നത് – രമേശ് ചെന്നിത്തല
തിരുവനന്തപുരം • കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ജനങ്ങളുടെ ഫോൺ കോൾ ഡീറ്റെയിൽസ് (CDR) പോലീസ് എടുക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗം ഒരു…
Read More » - 13 August
കേരളത്തില്‍ സെപ്തംബറില്‍ പ്രതിദിനം 10,000 മുതല്‍ 20,000 വരെ രോഗികള്‍ ഉണ്ടായേക്കാമെന്ന് മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് അതിഗുരുതരാവസ്ഥയിലേയ്ക്ക്. സെപ്തംബറില്‍ കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വന്‍ തോതില്‍ ഉയരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.. പ്രതിദിനം പതിനായിരം മുതല്‍…
Read More » - 13 August
സംസ്ഥാനത്ത്1,564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു : ശമനമില്ലാതെ തിരുവനന്തപുരം : ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം • ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍…
Read More » - 13 August
തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം . ജയിലിലെ 41 തടവുകാര്‍ക്കുകൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു. ഒരു ഉദ്യോഗസ്ഥനും രോഗം…
Read More » - 13 August
ശീതീകരിച്ച കോഴിയില്‍ കൊറോണ : അതീവ ജാഗ്രത
ബെയ്ജിങ് : ശീതീകരിച്ച കോഴിയില്‍ കൊറോണ , അതീവ ജാഗ്രത. എല്ലാവരേയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന വാര്‍ത്ത വന്നിരിക്കുന്നത് ചൈനയില്‍ നിന്നാണ്. ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതികരിച്ച…
Read More » - 13 August
യുഎഇയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ; നിലവില്‍ ചികിത്സയിലുള്ളത് ആറായിരത്തിന് താഴെ പേര് മാത്രം
യുഎഇയില്‍ 277 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 63,489 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 179 പേര് രോഗമുക്തരായതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം…
Read More » - 13 August
കോവിഡ് 19 ; കുവൈത്തില്‍ 701 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കുവൈത്തില്‍ 701 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 74,486 ആയി ഉയര്‍ന്നു.…
Read More » - 13 August
അയോധ്യക്ഷേത്രത്തിന്റെ ഭൂമിപൂജയില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്ത ക്ഷേത്രനിർമാണ ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. മഥുരയില്‍ ശ്രീകൃഷ്ണ…
Read More » - 13 August
കോവിഡ് : സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരിച്ചു
കണ്ണൂർ : സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരിച്ചു. കണ്ണൂർ പായം സ്വദേശി കാപ്പാടൻ ശശിധരനാണ്(48) മരണപ്പെട്ടത്. ശ്വാസകോശ അർബുദ രോഗിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…
Read More » - 13 August
തീരുമാനം പിന്‍വലിച്ച് സർക്കാർ; ഇനി മുതൽ കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിക്കുക പോലീസല്ല
തിരുവനന്തപുരം : കണ്ടെയ്ൻമെന്റ് സോണും മൈക്രോ കണ്ടെയ്ൻമെന്റ് സോണും നിശ്ചയിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയ തീരുമാനം സർക്കാർ പിൻവലിച്ചു. . പൊലീസുമായി ചർച്ച നടത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാകും…
Read More » - 13 August
കോവിഡ് വ്യാപനം രൂക്ഷം, വിദേശത്തെ അഞ്ച് ഓഫീസുകൾ അടച്ചിടാൻ തീരുമാനിച്ച് എയര്‍ ഇന്ത്യ
ന്യൂ ഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യൂറോപ്പിലെ അഞ്ച് ഓഫീസുകള്‍ അടച്ചിടാൻ തീരുമാനിച്ച് എയര്‍ ഇന്ത്യ. കോവിഡ് പടരുന്ന സാഹചര്യത്തിൽ വിയന്ന, മിലാന്, മാഡ്രിഡ്,…
Read More » - 13 August
യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം : കോവിഡ് മരണങ്ങളില്ല , രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവ്
അബുദാബി : യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം, കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. പുതുതായി 72,600 പേരിൽ നടത്തിയ പരിശോധനയിൽ 246…
Read More » - 13 August
ലോകത്ത് കോവിഡിനെ തോൽപ്പിച്ചവർ 1.3 കോടിയിലേറെ
ന്യൂയോർക്ക് : ലോകത്തെ 2 കോടി കോവിഡ് കേസുകളിൽ 1.3 കോടിയിലേറെ പേരും വൈറസ് മുക്തരായി. ആകെ മരണം 7.4 ലക്ഷം. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ…
Read More » - 13 August
റഷ്യയുടെ കോവിഡ് വാക്സിൻ ഇന്ത്യയിലേക്കില്ല: ധൃതിപിടിച്ചുള്ള നീക്കത്തിന് ഇന്ത്യ തയ്യാറാകില്ലെന്ന് സൂചന
ന്യൂഡൽഹി: റഷ്യയുടെ കോവിഡ് വാക്സിനായ ‘സ്പുട്നിക് 5’ വാക്സീന്റെ കാര്യത്തിൽ ധൃതിപിടിച്ചുള്ള നീക്കത്തിന് ഇന്ത്യ തയാറായേക്കില്ലെന്ന് റിപ്പോർട്ട്. വാക്സിന്റെ ഉപയോഗവും പരിണിതഫലങ്ങളും പഠിച്ച ശേഷമാകും തുടർ നടപടിയെന്നാണ്…
Read More » - 13 August
സംസ്ഥാനത്ത് സ്വകാര്യ ലാബുകൾക്ക് വാക്ക് ഇൻ കോവിഡ് ടെസ്റ്റ്’ നടത്താൻ അനുമതി
തിരുവനന്തപുരം : സംസ്ഥാനത്ത് വാക്ക് ഇൻ കോവിഡ് ടെസ്റ്റ്’ നടത്താൻ അനുമതി. സർക്കാർ അംഗീകൃത സ്വകാര്യ ലാബുകൾക്ക് വാക്ക് ഇൻ കോവിഡ് ടെസ്റ്റ്’ നടത്താൻ അനുമതി നൽകിയതായി…
Read More » - 13 August
റഷ്യയുടെ കോവിഡ് വാക്സിൻ: പ്രതിരോധ ശേഷി ഇരട്ടിച്ചെന്ന് പുടിൻ, മകൾക്കും നൽകി
ലോകത്തിലെതന്നെ ആദ്യ കോവിഡ് വാക്സീനെന്ന പ്രഖ്യാപനത്തോടെ റഷ്യ പുറത്തിറക്കിയ സ്പുട്നിക്–5 വാക്സിന്റെ ഫലമറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. വാക്സീൻ ആദ്യമായി പ്രയോഗിക്കപ്പെട്ട തന്റെ മകളിൽ ആന്റിബോഡി ഉൽപാദനം മികച്ച…
Read More » - 13 August
കോവിഡ് 19: പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പോലീസ് പ്രതിജ്ഞ
പത്തനംതിട്ട : കോവിഡ് മഹാമാരിയെ തടുത്തു നിര്‍ത്തുമെന്നും രോഗബാധിതരെയും മുക്തരെയും ഒപ്പം നിര്‍ത്തി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്ന് പ്രതിജ്ഞയെടുത്തു പോലീസ്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലെയും പ്രധാന…
Read More » - 13 August
മൊത്ത വിൽപനകേന്ദ്രങ്ങളിൽ നിന്നും മീൻവിൽപനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകൾക്ക് കോവിഡ് പരിശോധന നടത്തും
തിരുവനന്തപുരം • മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നും മൊത്ത വിൽപനകേന്ദ്രങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ മീൻ വിൽപനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകൾക്ക് കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 13 August
സ്വകാര്യ ലാബുകള്‍ക്ക് വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റിന് അനുമതി : ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 13 August
കോവിഡ് രോഗികളില്‍ ഈ ലക്ഷണം ശ്രദ്ധിയ്ക്കുക
കോവിഡ് രോഗികളില്‍ കാണപ്പെടുന്ന റാഷസ് അഥവാ ചൊറിഞ്ഞു പൊട്ടല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാമെന്ന് കണ്ടെത്തല്‍. ജാമ ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കൊറോണ മൂലം ഉണ്ടായേക്കാവുന്ന പുതിയ ചില…
Read More » - 13 August
കോവിഡ് ബാധിച്ചാല്‍ പുറത്തുവരാന്‍ 8-10 ദിവസങ്ങള്‍ എടുക്കുമെന്ന് പഠനം
ഒരാളെ കോവിഡ് ബാധിച്ചാല്‍ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങാന്‍ നാലു മുതല്‍ അഞ്ച് വരെ ദിവസം വരെ എടുക്കുമെന്നായിരുന്നു ഇതുവരെ കണക്കാക്കിയിരുന്നത്. എന്നാല്‍ കോവിഡ് രോഗലക്ഷണങ്ങള്‍ പുറത്തു വരാന്‍…
Read More » - 12 August
കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്- ആഷിഖ് അബു
തിയറ്ററുടമകളുടെ സംഘടന ഫിയോക്കിനെതിരെ സംവിധായകൻ ആഷിഖ് അബു.തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് മൂലം ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ക്ക് വിലക്കുമായി തിയറ്ററുടമകളുടെ സംഘടന ഫിയോക്. ഒടിടി പ്ലാറ്റ്ഫോമില്‍ തിയറ്റര്‍ റിലീസിന്…
Read More » - 12 August
ഒടിടി റിലീസ് ചെയ്യുന്നവര്‍ക്ക് തിയറ്റര്‍ വിലക്കുമായി ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റായ ഫിയോക്ക്, ആന്റോ ജോസഫിന്റെ ചിത്രത്തിന് ഇളവ്
തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് മൂലം ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ക്ക് വിലക്കുമായി തിയറ്ററുടമകളുടെ സംഘടന ഫിയോക്. ഒടിടി പ്ലാറ്റ്ഫോമില്‍ തിയറ്റര്‍ റിലീസിന് മുമ്പേ ചിത്രങ്ങള്‍ നല്‍കുന്നവരുമായി സഹകരിക്കേണ്ട എന്നാണ്…
Read More » - 12 August
ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് കൊവിഡ് പരിശോധന നടത്താം
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് കൊവിഡ് പരിശോധന നടത്താം. ആർടിപിസിആർ, ട്രൂനാറ്റ്, സിബിനാറ്റ്, ആന്റിജന്‍ പരിശോധനകളാണ് നടത്താൻ കഴിയുക. തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നൽകണം.…
Read More »