COVID 19
- Sep- 2020 -21 September
കാർഷിക ഭേദഗതി ബില്ലുകൾക്കെതിരെ വിമർശനവുമായി വി.എസ്.സുനിൽകുമാർ
തൃശൂർ : കാർഷിക മേഖലയിലെ പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് ബില്ലുകൾ ജനദ്രോഹവും കാർഷിക മേഖലയെ ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറവയ്ക്കുന്നതാണെന്നും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. പ്രാഥമിക ഉല്പാദന…
Read More » - 20 September
സൗദിയില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ : രോഗമുക്തർ ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ പുതുതായി 483 പേര്‍ക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. അഞ്ചര മാസത്തിനിടെയാണ് സൗദിയിൽ പ്രതിദിന കണക്ക് അഞ്ഞൂറിൽ താഴെ എത്തുന്നത്.27 പേര് കൂടി…
Read More » - 20 September
കുവൈറ്റിൽ ആശ്വാസം : കോവിഡ് മുക്തരുടെ എണ്ണം ഉയർന്നു തന്നെ, 90000 കടന്നു
കുവൈറ്റ് സിറ്റി : കോവിഡ് മുക്തരുടെ എണ്ണം കുവൈറ്റിൽ ഉയർന്നു തന്നെ, 90000 കടന്നു. 670പേർ കൂടി ഞായറാഴ്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 90,168 ആയി…
Read More » - 20 September
ഒമാനിൽ പുതിയ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നു : 28 മരണം
മസ്ക്കറ്റ് : ഒമാനിൽ 1722 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 28 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93,475ഉം, മരണസംഖ്യ 846ഉം…
Read More » - 20 September
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു
തിരുവനതപുരം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. തിരുവനന്തപുരത്ത് ഡോ. എം.എസ്. ആബ്ദീന്‍ (73) ആണ് മരിച്ചത്. ഇദ്ദേഹം അട്ടക്കുളങ്ങരയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുകയായിരുന്നു,. ഡോക്ടർ…
Read More » - 20 September
“കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ഞങ്ങളെ കൈപിടിച്ചുയര്‍ത്തിയ പ്രിയ സുഹൃത്ത് നരേന്ദ്രമോദിക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല” : മാലിദ്വീപ് വിദേശകാര്യമന്ത്രി
ന്യൂഡല്‍ഹി: കൊറോണ സൃഷ്ടിച്ച പ്രതിസന്ധി നേരിടാൻ ഇന്ത്യ നല്കിയ സാമ്പത്തിക സഹായത്തിന് നന്ദി മാലിദ്വീപ്. വിഷമകരമായ ഘട്ടത്തിൽ ഇന്ത്യ മികച്ച സുഹൃത്തായി ഒപ്പം നിന്നെന്ന് മാലിദ്വീപ് വിദേശകാര്യമന്ത്രി…
Read More » - 20 September
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. Read Also : നേപ്പാളിന് കൂടെ…
Read More » - 20 September
കോവിഡിനോട് പൊരുതി വിജയിച്ച് 106 കാരി
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ നിന്നുള്ള 106 കാരി കോവിഡ് -19 നെ പരാജയപ്പെടുത്തി. ഡോക്ടര്‍മാരും നഴ്സുമാരും ഊഷ്മളമായ വിടവാങ്ങല്‍ നല്കി 106 കാരിയെ ഞായറാഴ്ച ആശുപത്രിയില്‍…
Read More » - 20 September
കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് ഇംഗ്ലണ്ട്; ക്വാറന്റീന് ചട്ടങ്ങള്‍ ലംഘിച്ചാല്‍ 9.5 ലക്ഷം രൂപ പിഴ
ഇംഗ്ലണ്ടില്‍ ക്വാറന്റീന് നിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍നിന്ന് 9.5 ലക്ഷം രൂപ (10000 പൗണ്ട്/12914 ഡോളര്‍)വരെ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഏർപ്പെടുത്തിയ പുതിയതും കൂടുതൽ…
Read More » - 20 September
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു
തിരുവന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് ഇന്ന് രാവിലെ മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച്…
Read More » - 20 September
എന്‍.കെ.പ്രേമചന്ദ്രന് എംപിക്ക് കോവിഡ് ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദില്ലി: എന്‍.കെ പ്രേമചന്ദ്രന് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം എംപിയും ആര്‍എസ്പി നേതാവുമാണ് എന്‍.കെ.പ്രേമചന്ദ്രന്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലാണ് അദ്ദേഹം. ശനിയാഴ്ച യുഡിഎഫ് എംപിമാര്‍ക്കൊപ്പം പ്രേമചന്ദ്രനും…
Read More » - 20 September
കോവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 92,605 പേര്‍ക്ക് രോഗബാധ
രാജ്യത്ത് കൊറോണവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. 1,133 പേര് മരിക്കുകയും ചെയ്തു
Read More » - 20 September
കോവിഡ് : ക്വാറന്റീന് ലംഘിച്ച് പുറത്തിറങ്ങിയ രോഗിയെ അറസ്റ്റ് ചെയ്തു
ഷാര്‍ജ: ക്വാറന്റീന് ലംഘിച്ച് പുറത്തിറങ്ങിയ കോവിഡ് രോഗി യുഎഇയിൽ അറസ്റ്റിൽ. ഷാർജ പോലീസിന്റെയാണ് നടപടി. ഇയാളെ ബലം പ്രയോഗിച്ച് ക്വാറന്റീനിലാക്കിയിട്ടുണ്ടെന്നും വീണ്ടും പുറത്തിറങ്ങാതിരിക്കാനുള്ള മുന്‍കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ…
Read More » - 20 September
കോറോണയ്ക്ക് പിന്നാലെ ചൈനയിൽ നിന്നും ‘ബ്രൂസല്ല’ എത്തുന്നു ; അറിഞ്ഞിരിക്കാം രോഗലക്ഷണങ്ങൾ
കോറോണയ്ക്ക് ശേഷം ചൈനയിൽ ബ്രൂസല്ലോസിസ് രോഗം പടർന്ന് പിടിക്കുന്നു.ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലാൻസോ എന്ന ബയോഫാർമസ്യൂട്ടിക്കൽ പ്ലാന്റിലെ ജീവനക്കാരിലാണ് രോഗം പിടിപെട്ടിരിക്കുന്നത്. Read Also :കൊവിഡ്…
Read More » - 20 September
കൊവിഡ് പരിശോധന : ടാറ്റായുടെ പുതിയ സാങ്കേതിക വിദ്യക്ക് ഡ്രഗ്സ് കൺട്രോളർ അംഗീകാരം നൽകി
കൊവിഡ് പരിശോധനയ്ക്കായുള്ള ടാറ്റാ ഗ്രൂപ്പിന്റെ ക്രിസ്പ് ആര് എന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പരിശോധനയ്ക്ക് ഡ്രഗ്സ്കണ്‍ട്രോളര്‍ അംഗീകാരം നല്കി. Read Also : സംവിധായകൻ അനുരാഗ് കശ്യപിനെതിരെ…
Read More » - 20 September
ബഹ്റൈനില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധന : മൂന്ന് മരണം
മനാമ : ബഹ്റൈനിൽ 690 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 125 പേര് പ്രവാസികളും 544 പേര് സ്വദേശികളുമാണ്. 21 എണ്ണം യാത്ര സംബന്ധമായി രോഗം…
Read More » - 20 September
കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങകള്‍ സംഘടിപ്പിച്ച എട്ട് പേര്‍ക്ക് ശിക്ഷ വിധിച്ചു
അബുദാബി : കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് അബുദാബിയിലും റാസൽഖൈമയിലും വിവാഹ ചടങ്ങകള്‍ സംഘടിപ്പിച്ച എട്ട് പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. സാമൂഹിക അകലം അടക്കമുള്ള കോവിഡ്–19…
Read More » - 20 September
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും കോവിഡ് സ്ഥിരീകരിച്ചവർ 4000 കടന്നു
തിരുവനന്തപുരം : കേരളത്തിൽ ശനിയാഴ്ച്ച 4644 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട്…
Read More » - 20 September
“കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിഷ്ക്രിയമാക്കിരിക്കുകയാണ്” : ഹിന്ദു ഐക്യവേദി
കോട്ടയം: മാവോയിസ്റ്റ് ഭീകരവാദികളെ കർക്കശമായി നേരിടുന്ന കേരള സർക്കാർ മതഭീകരവാദത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി .അൽഖ്വയ്ദയുടെ മൂന്ന് ഭീകരരെ എൻഐഎ അറസ്റ്റു ചെയ്യുന്നതു വരെ അവർ…
Read More » - 19 September
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 12ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 21,907പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,88,015 ആയി. 425…
Read More » - 19 September
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 521 പേര്‍ക്ക് കൂടി കൊവിഡ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 521 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 99,049 ആയി. ഒരു മരണം റിപ്പോർട്ട്…
Read More » - 19 September
സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പര്‍ക്കപട്ടിക; മത്സ്യവ്യാപാരി ഇടപെട്ടത് 3000 ത്തോളം ആളുകളുമായി
തിരുവനന്തപുരം : നെടുങ്കണ്ടത്ത് കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിക്ക് മുവായിരത്തോളം ആളുകളുമായി സമ്പര്‍ക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഈക്കാര്യം അറിയിച്ചത്. കുമളി എട്ടാം മൈല്‍ മുതല്‍ രാജാക്കാട്,…
Read More » - 19 September
കേരളത്തിൽ വര്‍ദ്ധിച്ച രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസ്: അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി രാജ്യത്ത് പ്രകടമാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കാണപ്പെടുന്നത് വര്‍ദ്ധിച്ച രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി രാജ്യത്ത്…
Read More » - 19 September
സംസ്ഥാനത്ത് ഇന്നും കോവിഡ് കേസുകളിൽ മുന്നിൽ തിരുവനന്തപുരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കോവിഡ് കേസുകളിൽ മുന്നിൽ തിരുവനന്തപുരം. 824 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351…
Read More » - 19 September
ഖത്തറിൽ ഇന്നും കോവിഡ് മരണങ്ങളില്ല : രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ
ദോഹ : ഖത്തറിൽ 229 പേര്‍ക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു, മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. 21 പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്…
Read More »