
കോഴിക്കോട് : സ്ത്രീയെ കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം സ്വർണവും പണവും കവർന്ന കേസിലെ പ്രതി മുജീബ് റഹ്മാൻ കൊറോണ കെയർ സെന്ററിൽ നിന്നും രക്ഷപ്പെട്ടു . പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഈസ്റ്റ് ഹില്ലിലെ കൊറോണ കെയർ സെന്ററിൽ നിന്നാണ് മുജീബ് രക്ഷപ്പെട്ടത് എന്നാണ് വിവരം.
Post Your Comments