COVID 19
- Apr- 2021 -18 April
അടുത്തയാഴ്ച വളരെ നിർണ്ണായകം ; കൊച്ചിയിൽ ഇപ്പോൾ പ്രാദേശിക ലോക്ക്ഡൗണിനുള്ള സാഹചര്യമില്ലെന്ന് കളക്ടർ
കൊച്ചി: കൊച്ചിയില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് കളക്ടര്‍ എസ്. സുഹാസ്. കൂടുതല്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുമെന്നും അടുത്ത ആഴ്ച വളരെ നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ ഐസിയു…
Read More » - 18 April
നിസാരമായി എടുക്കരുതേ , മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തോളം കൗമാരക്കാർക്ക് കോവിഡ് ബാധ
മുംബൈ ∙ മഹാരാഷ്ട്രയിൽ കുട്ടികളിലും കൗമാരപ്രായക്കാരിലും കോവിഡ് വർധിക്കുന്നു. 2 മാസത്തിനുള്ളിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത് 99,022 കൗമാരക്കാർക്ക്. 10 വയസ്സ് വരെയുള്ള 38,265 കുട്ടികൾക്കും കോവിഡ്…
Read More » - 18 April
കോവിഡ്: മലയാളി കുടുംബത്തിലെ 3 പേർ ഗുജറാത്തിൽ മരിച്ചു
നാദാപുരം∙ വിലങ്ങാട് സ്വദേശികളായ ദമ്പതികളും മരുമകളും അഹമ്മദാബാദിൽ കോവിഡ് ചികിത്സയ്ക്കിടയിൽ മരിച്ചു. കാരിക്കുന്നേൽ കെ.ടി .ഫിലിപ് (71), ഭാര്യ മേരി (66), മകൻ തോമസ്കുട്ടിയുടെ ഭാര്യയും ഗുജറാത്ത്…
Read More » - 18 April
മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കുമെന്ന് അധികൃതർ ; കോവിഡ് ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കാൻ നീക്കം
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കോവിഡാനന്തര മരുന്നുകൾക്ക് ക്ഷാമം സംഭവിച്ചത്. എന്നാൽ ഉടൻ തന്നെ സംസ്ഥാനത്ത് കോവിഡ് ചികിത്സക്കും കോവിഡാനന്തര ചികിത്സയ്ക്കും ഉപയോഗിക്കുന്ന…
Read More » - 18 April
ഇതൊരു കഠിനമായ പോരാട്ടമാണ്. എങ്കിലും യുദ്ധം ജയിക്കുക തന്നെ ചെയ്യും; കോവിഡിനെതിരെ സർക്കാർ സർവ്വ സജ്ജമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കോവിഡ് 19 രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിലും രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.തിരഞ്ഞെടുപ്പ് നടന്നാൽ കോവിഡ് വ്യാപനം കൂടുമെന്ന…
Read More » - 18 April
കോവിഡിനെ ചെറുത്തു തോൽപ്പിച്ചവരിൽ ഇനി ഉമ്മൻ ചാണ്ടിയും ; അപ്പ സുഖം പ്രാപിച്ചു, ഹോസ്പിറ്റൽ വിട്ടെന്ന് മകന്റെ കുറിപ്പ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി കോവിഡ് മുക്തനായി ആശുപത്രി വിട്ടു. കോവിഡ് നെഗറ്റീവായ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും മകന്…
Read More » - 18 April
കോവിഡിന്റെ രണ്ടാം വരവ് അതിതീവ്രം: ഡോക്ടര്‍മാരായ അച്ഛനും മകനും ഒരേ ദിവസം മരിച്ചു, ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ
മുംബൈ: കൊവിഡ് രണ്ടാംതരംഗത്തില്‍ അതിരൂക്ഷ വ്യാപനം തുടരുന്ന മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്നൊരു ദാരുണവാര്‍ത്ത. ഡോക്ടര്‍മാരും ക്ലിനിക് ഉടമകളുമായ അച്ഛനും മകനും കൊവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിലെ കല്യാണ്‍…
Read More » - 17 April
അവശ്യ മരുന്നുകൾക്ക് കേരളത്തിൽ ക്ഷാമം ; ഏതൊക്കെയാണ് ആ മരുന്നുകൾ
കോഴിക്കോട്: കൊവിഡിനെ തുടര്‍ന്ന് ന്യൂമോണിയ ബാധിക്കുന്ന രോഗികള്‍ക്കുളള മരുന്നിന് കടുത്ത ക്ഷാമം.റെംഡിസീവര്‍, ടോസിലിസ് സുമാബ് തുടങ്ങിയ മരുന്നുകള്‍ സംസ്ഥാന പല പ്രമുഖ ആശുപത്രികളിലും കിട്ടാനില്ല. സ്വകാര്യ ആശുപത്രികളിലാണ്…
Read More » - 17 April
ജനങ്ങളുടെ ജീവനാണ് തങ്ങളുടെ ആദ്യ പരിഗണന: കുംഭമേള അവസാനിപ്പിച്ചതായി പ്രഖ്യാപനം
കുംഭമേളയുടെ മുഖ്യ നടത്തിപ്പുകാരില്‍ ഒരു വിഭാഗമായ ജൂന അഖാഡയുടെ ആചര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവ്ദേശാനന്ദ ഗിരിയാണ് പ്രഖ്യാപനം നടത്തിയത്.
Read More » - 17 April
കോവിഡ് രൂക്ഷം: സൗദിയിൽ പള്ളികൾ അടച്ചുപൂട്ടി
റിയാദ്: നമസ്കരിക്കാനെത്തുന്നവരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ ആറ് പ്രവിശ്യകളിലായി 12 പള്ളികള്‍ കൂടി ഇസ്ലാമികകാര്യ മന്ത്രാലയം അണുനശീകരണത്തിനായി താത്കാലികമായി അടച്ചു. ഇതോടെ…
Read More » - 17 April
ആശങ്ക ഉയരുന്നു; മഹാരാഷ്ട്രയിൽ ഇന്ന് 67,123 പേര്‍ക്ക് വൈറസ്
മുംബൈ: കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നും അറുപതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. കര്‍ണാടകയിലും കൊറോണ വൈറസ് രോഗം വ്യാപനം രൂക്ഷമാകുകയാണ്. കര്‍ണാടകയില്‍…
Read More » - 17 April
മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കഴിയില്ലെന്ന് കുവൈത്ത് ; ബുദ്ധ, ഹിന്ദു വിഭാഗങ്ങള്‍ നൽകിയ നിവേദനത്തിൽ ഫലമുണ്ടായില്ല
കുവൈത്തില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ അനുമതിയില്ലെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ മൃതദേഹ സംസ്കരണ വിഭാഗം മേധാവി ഡോ. ഫൈസല്‍ അല്‍ അവദി. അതേസമയം, മറ്റു നിലയില്‍ വിവിധ മതവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍…
Read More » - 17 April
രാജ്യതലസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 24000 പേർക്ക്
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ വൻവർദ്ധന . കഴിഞ്ഞ 24 മണിക്കൂറിനിടെ 24000 പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ്…
Read More » - 17 April
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 948 പേർക്ക്
റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 948 പേർക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. രോഗബാധിതരിൽ 775 പേർ രോഗമുക്തിനേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഒന്‍പത്…
Read More » - 17 April
പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
മസ്കത്ത്: കൊറോണ വൈറസ് രോഗം ബാധിച്ച് ഒമാനിലെ സലാലയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പാലക്കാട് ചിത്ര നഗർ സ്വദേശി മനോജ് കൃഷ്ണ (48) ആണ് മരിച്ചിരിക്കുന്നത്…
Read More » - 17 April
നടുറോഡില്‍ യുവതിയുടെ ‘ഡാന്‍സ്’; കര്‍ഫ്യു ലംഘിച്ചതിന് കേസ്
മഹിളാ കോളജിന് സമീപത്തെ അണ്ടര്‍പാസില്‍ നിന്ന് രാത്രി പതിനൊന്നോടെയാണ് വീഡിയോ ചിത്രീകരിച്ചത്
Read More » - 17 April
യുഎഇയില്‍ ഇന്ന് 1,958 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1,958 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയിലായിരുന്ന 1,545 പേര് രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 17 April
ബഹ്റൈനില്‍ പുതുതായി 1,155 പേര്‍ക്ക് കോവിഡ് ബാധ
മനാമ: ബഹ്റൈനില്‍ പുതുതായി 1,155 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1,020 പേര് കൂടി രോഗമുക്തി നേടിയിരിക്കുന്നു. ഏഴ് മരണങ്ങളാണ് കൊറോണ വൈറസ് രോഗം…
Read More » - 17 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി കടന്നിരിക്കുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു.…
Read More » - 17 April
കൂട്ടപ്പരിശോധനയുടെ ഫലം ഞെട്ടിക്കും; കിടക്കകൾ സജ്ജമാക്കാൻ ആരോഗ്യവകുപ്പിൻ്റെ നിർദേശം
തിരുവനന്തപുരം: രണ്ടു ദിവസമായി സംസ്ഥാനത്ത് നടത്തി വന്ന കൂട്ടപ്പരിശോധനയുടെ ഫലം ഇന്ന് ആരോഗ്യവകുപ്പ് പുറത്തുവിടും. രണ്ടലക്ഷം പേരിൽ നടത്തിയ പരിശോധന ഫലാം പുറത്തുവരുമ്പോൾ കുറഞ്ഞത് 25,000 പേർക്കെങ്കിലും കൊവിഡ്…
Read More » - 17 April
മുഖ്യൻ്റെ ഭാര്യയ്ക്ക് എന്തുമാകാമോ? പിപിഇ കിറ്റ് പോലുമില്ലാതെ മുഖ്യമന്ത്രിക്കൊപ്പം കമല; ഉരിയാടാതെ കെ കെ ഷൈലജ
കോഴിക്കോട്: കൊവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലേക്ക് യാത്ര തിരിച്ചത് കൊവിഡ് പോസിറ്റീവ് ആയ ഭാര്യ കമലയ്ക്കൊപ്പമാണ്. ഇതേത്തുടർന്ന് വിവാദം തലപൊക്കിയിരിക്കുകയാണ്. പി പി ഇ…
Read More » - 17 April
കുംഭ മേള നടക്കുന്ന ഉത്തരാഖണ്ഡിൽ 1925 കേസുകൾ, പിണറായിയുടെ കേരളത്തിൽ 10,031 കേസ്; മിണ്ടുന്നില്ലേ? പാർവതിയോട് സോഷ്യൽ മീഡിയ
കേന്ദ്രമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കെതിരെയും കുംഭമേള നടത്തുന്നതിനെതിരെയും രംഗത്തെത്തിയ നടി പാർവതി തിരുവോത്തിന് ഇരട്ടത്താപ്പെന്ന് ആരോപണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡിൽ…
Read More » - 17 April
പിടിമുറുക്കി കൊവിഡ്; ഒറ്റ ദിവസം 2,34,692 കൊവിഡ് രോഗികള്‍, മൂന്ന് ദിവസം കൊണ്ട് 7 ലക്ഷത്തോളം രോഗബാധിതർ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രൂക്ഷമാവുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,34,692 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1341…
Read More » - 17 April
കേരളത്തിൽ ഐസിയുകൾ നിറയുന്നു, കിടക്ക വേണമെങ്കിൽ ശസ്ത്രക്രിയകൾ മാറ്റി വെയ്ക്കേണ്ട അവസ്ഥ; പിടിമുറുക്കി കൊവിഡ്
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് രൂക്ഷമാവുകയാണ്. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ വിറച്ച് കേരളവും. രോഗം തീവ്രമാകുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരിൽ ചുരുക്കം 10…
Read More » - 17 April
കൊവിഷീല്‍ഡും കോവാക്സിനും സുരക്ഷിതം; മിതമായ പാർശ്വഫലങ്ങൾ എന്തൊക്കെ?
ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ മാര്‍ച്ച് 29 വരെ 180ഓളം പേര് മരിച്ചുവെന്ന അഡ്വേഴ്സ് ഇഫക്ട്സ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷന്‍…
Read More »