COVID 19
- Apr- 2021 -23 April
ലക്ഷക്കണക്കിനാളുകൾ ഗൂഗിളിൽ തിരയുന്നത് ഓക്സിജൻ സിലിണ്ടറുകളും ആശുപത്രിക്കിടക്കകളും
ന്യൂഡല്‍ഹി: ആര്.ടി.പി.സി.ആറും ഓക്സിജന്‍ സിലിണ്ടറും, ആശുപത്രികിടക്കകളും ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യക്കാര്‍. കോവിഡിന്റെ രണ്ടാം തരംഗം വ്യാപകമായതിന് പിന്നാലെയാണ് ഗൂഗിളില്‍ കോവിഡുമായി ബന്ധപ്പെട്ടവ കൂടുതല്‍ തിരയാന്‍ തുടങ്ങിയെതന്ന് ഗൂഗിളിന്റെ…
Read More » - 23 April
‘ഇതെൻ്റെ അവസാനത്തെ പ്രഭാതമായിരിക്കും’; നൊമ്പരമായി ഡോ. മനീഷയുടെ കുറിപ്പ്
മുംബൈ; നൊമ്പരമായി കോവിഡ് ബാധിതയായി മരിച്ച മുംബൈയിലെ ഡോക്ടറുടെ അവസാന വാക്കുകൾ. സെവ്രി ടിബി ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. മനീഷ ജാദവ് (51) ആണ്…
Read More » - 23 April
കോവിഡ് വ്യാപനം ; കെ എസ് ആർ ടി സി യുടെ പുതിയ ക്രമീകരണങ്ങളിൽ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടത്
തിരുവനന്തപുരം : കോവിഡ് വ്യാപനം ശക്തമായതിനാല്‍ സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനു കെഎസ്ആര്‍ടിസി നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവില്‍…
Read More » - 23 April
വിവാദങ്ങൾക്ക് വിരാമം ; തൃശ്ശൂർ പൂരം ഇന്ന്, പൂരപ്രേമികളുടെ ഓർമ്മകൾക്ക് ഇക്കുറി ആരവങ്ങളും ആഘോഷങ്ങളുമില്ല
തൃശ്ശൂര്‍: തൃശൂര്‍ പൂരം ഇന്ന്. ആള്‍ക്കൂട്ടത്തെ പൂര്‍ണമായി ഒഴിവാക്കി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പൂരം. ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി പൂരത്തെ വിളിച്ചുണര്‍ത്തും. പിന്നാലെ ഘടക…
Read More » - 22 April
കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് 31 രോഗികള്‍ ചാടിപ്പോയി
അഗര്‍ത്തല: ത്രിപുരയില്‍ താല്‍ക്കാലികമായി സജ്ജീകരിച്ച കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് 31 രോഗികള്‍ ചാടിപ്പോയി. തലസ്ഥാനമായ അഗര്‍ത്തലയുടെ പ്രാന്തപ്രദേശമായ അരുന്ധതി നഗറിലാണ് കൊവിഡ് കെയര്‍ സെന്റര്‍. Read…
Read More » - 22 April
കോവിഡ് ഫലം ലഭിക്കാൻ വെറും 45 മിനിട്ട്; പുത്തൻ സാങ്കേതിക വിദ്യയുമായി ഐഐടി
കൊൽക്കത്ത: കോവിഡ് പരിശോധന ഫലം മിനിട്ടുകൾക്കുള്ളിൽ ലഭിക്കാനുള്ള അത്യാധുനിക സാങ്കേതിക വിദ്യയുമായി ഐ.ഐ.ടി ഖരക്പൂർ. ‘കൊവിറാപ്’ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. പരിശോധന ഫലം ലഭിക്കാനുള്ള കാലതമാസം…
Read More » - 22 April
ഒമാനിൽ പുതുതായി 1,508 പേർക്ക് കോവിഡ്
മസ്കറ്റ്: കൊറോണ വൈറസ് രോഗം ബാധിച്ച് ഒമാനില്‍ ഇന്ന് പതിനാറ് പേര് കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 1,942 പേരാണ് ഒമാനില്‍ ഇതിനകം കൊറോണ…
Read More » - 22 April
‘മാസ്കിടാത്തവരെയും അനാവശ്യമായി കൂട്ടംകൂടുന്നവരെയും നിയമപരമായും ആവശ്യമെങ്കിൽ കായികപരമായും നേരിടും’; കേരളാ പോലീസ്
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നടപടികളുണ്ടാവുമെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ട്രോളിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.…
Read More » - 22 April
പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ രാജ്യമായി യുഎഇ
ദുബായ്: ഇന്ത്യയിലെ കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശന വിലക്ക്. ശനിയാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ് നിരോധനം. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍…
Read More » - 22 April
മഹാരാഷ്ട്രയില്‍ ഇന്ന് 67,013 പേർക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതി രൂക്ഷമായി തന്നെ തുടരുന്നു. കര്‍ണാടകയിലും കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമാണ്. ഇന്ന് കാല് ലക്ഷം പേര്‍ക്കാണ്…
Read More » - 22 April
കോവിഡ് വ്യാപനം : പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കെഎസ്ആർടിസി. രാവിലെ 7 മുതൽ രാത്രി 7 വരെ മാത്രമായിരിക്കും കൂടുതൽ സർവ്വീസുകൾ. രാത്രി 60 ശതമാനം ദീർഘദൂര…
Read More » - 22 April
പുരി ജഗന്നാഥ ക്ഷേത്രത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു
ഒഡിഷ : പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള കൊറോണ സെന്റർ പ്രവർത്തനം ആരംഭിച്ചു . എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന ഗ്രാൻഡ് റോഡിലെ ഭക്ത നിവാസാണ്…
Read More » - 22 April
സൗദിയിൽ ഇന്ന് പുതുതായി കോവിഡ് ബാധിച്ചത് 1055 പേർക്ക്
ജിദ്ദ: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 1055 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1086 പേർ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരായി.…
Read More » - 22 April
കോഴിക്കോട് ഇന്ന് 3372 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 3372 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 1298 പേര് രോഗമുക്തരായി. ഇന്ന് 15653 സാംപിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…
Read More » - 22 April
കൈലാസ രാജ്യത്തേക്ക് ഇന്ത്യക്കാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി നിത്യാനന്ദ സ്വാമി
ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ കൈലാസ രാജ്യത്തേക്ക് ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്ര വിലക്കി ആൾദൈവം നിത്യാനന്ദ. Read Also :…
Read More » - 22 April
കേരളത്തില്‍ കോവിഡ് കാല് ലക്ഷം കടന്നു , ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283,…
Read More » - 22 April
അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള വാക്സിന് എത്തി
കൊച്ചി : സംസ്ഥാനത്ത് അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള ഒന്നര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന് എറണാകുളം ജില്ലയില്‍ എത്തിച്ചു. ഇതില്‍ 50,000 ഡോസ് വാക്സിന് ജില്ലയില്‍…
Read More » - 22 April
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍, രോഗികള്‍ 35 ലക്ഷം വരെയാകും
ന്യൂഡല്‍ഹി : ഇന്ത്യയില്‍ മെയ് 11 നും 15 നും ഇടയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. രോഗികളുടെ എണ്ണം…
Read More » - 22 April
കോവിഡ്;പാലക്കാട് വിവിധ മേഖലകളില്‍ നിയന്ത്രണം
പാലക്കാട്; കൊറോണ വൈറസ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി അറിയിക്കുകയുണ്ടായി. മോട്ടോര്‍ വാഹന ഡ്രൈവിംഗ് ക്ലാസ്സുകള്‍,…
Read More » - 22 April
കോട്ടയത്ത് ഇന്ന് രണ്ടായിരത്തിനുമുകളിൽ കോവിഡ് രോഗികൾ
കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് പുതുതായി 2485 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതിൽ 2466 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ്…
Read More » - 22 April
കോവിഡ് ബാധിച്ച് പ്രവാസി മരിച്ചു
റിയാദ്: മലയാളി ഗ്രോസറി ജീവനക്കാരന് റിയാദില്‍ കൊവിഡ് ബാധിച്ച് മരിച്ചു. റിയാദ് നഗരത്തിലെ മലസ് ഡിസ്ട്രിക്റ്റില്‍ മുത്നബ്ബ് സൂഖിന് സമീപം മാസ് റെസ്റ്റോറന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗ്രോസറി…
Read More » - 22 April
യുപിയിൽ 24 മണിക്കൂറിനുള്ളില്‍ 34,379 പേർക്ക് കോവിഡ്
ലക്നൗ: യുപിയിൽ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,379 പേര്‍ക്കാണ് കൊറോണ…
Read More » - 22 April
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചത് ഫെബ്രുവരിയിൽ; ഉറവിടം കണ്ടെത്തിയെന്ന് ഗവേഷകർ
മുംബൈ: രാജ്യത്ത് ആഞ്ഞടിക്കുന്ന കോവിഡ് രണ്ടാം തരംഗത്തിന്റെ ഉറവിടം കണ്ടെത്തിയെന്ന് ഗവേഷകർ. മഹാരാഷ്ട്രയിലെ അംരാവതിയിൽ നിന്നാണ് കോവിഡ് വീണ്ടും പടർന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. B.1.617 എന്ന വകഭേദമാണ്…
Read More » - 22 April
ഇന്ത്യക്കാർ ‘കൈലാസ രാജ്യ’ത്തേക്ക് വരണ്ട; വിലക്കേർപ്പെടുത്തി നിത്യാനന്ദ
കൈലാസ രാജ്യത്ത് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിലക്ക്. ഇന്ത്യക്കാർക്ക് തൻ്റെ കൈലാസ രാജ്യത്തേക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ആൾദൈവം നിത്യാനന്ദ. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇന്ത്യയെ…
Read More » - 22 April
കൊവിഡ് ചികിത്സ സൗജന്യമായി നൽകുന്നതിനായി നാട്ടുകാരോട് സഹായമഭ്യർത്ഥിച്ച് ഇഖ്റ ഹോസ്പിറ്റല്‍
കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തിൽ ഏറ്റവും അധികം രോഗികളുള്ള ഒരു ജില്ലയാണ് കോഴിക്കോട്. ഒറ്റ ദിവസം മാത്രം ഇരുപതിനായിരത്തിന് മുകളിലാണ് കൊവിഡ് രോഗികള്‍. സർക്കാർ ചികിത്സാ…
Read More »