COVID 19
- Apr- 2021 -24 April
ഓക്സിജന്‍ പ്ലാന്റുകള്‍ക്ക് കേന്ദ്രം പണം നൽകിയിട്ടും സ്ഥാപിക്കാതെ ഡൽഹി സർക്കാരിന്റെ അനാസ്ഥ; കേസെടുക്കണമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ പണം നൽകിയിട്ടും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാതെ അനാസ്ഥ കാണിച്ച അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യവുമായി ബി.ജെ.പി. എട്ട്…
Read More » - 24 April
ഖത്തറിൽ കോവിഡ് ബാധിച്ച് പ്രവാസി മരിച്ചു
ദോഹ: കോഴിക്കോട് നാദാപുരം സ്വദേശി ഖത്തറിൽ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. വാണിമേൽ തെരുവൻ പറമ്പ് ഷാപ്പ് കെട്ടിയപറമ്പത്ത് ജമാൽ (51) ആണ് കോവിഡ് ബാധിച്ച്…
Read More » - 24 April
ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകി
വാഷിംങ്ടൺ : ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഉപയോഗം പുനഃരാരംഭിക്കാൻ യുഎസ് ആരോഗ്യവകുപ്പ് അനുമതി നൽകി. വിദഗ്ധ സമിതിയുടെ ശിപാർശയെ തുടർന്നാണ് നടപടി. ഏപ്രിൽ 14നാണ് വാക്സിൻ…
Read More » - 24 April
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ ഒഴുക്ക് തുടരുന്നു ; ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ടു
തിരുവനന്തപുരം : വാക്സിൻ ക്യാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ ഒഴുക്ക് തുടരുന്നു. ഇന്ന് മാത്രം ദുരിതാശ്വാസ നിധിയിലെത്തിയത് 1.15 കോടി രൂപയാണ് . മുഖ്യമന്ത്രി…
Read More » - 24 April
സൗദിയിൽ 1072 പേർക്ക് കോവിഡ്
ജിദ്ദ: സൗദിയിൽ ഇന്ന് 1072 പുതിയ കൊറോണ വൈറസ് രോഗികളും 858 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് കേസുകളുടെ…
Read More » - 24 April
കോവിഡ് വ്യാപനം; വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആധികാരിക വിവരങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും ഉത്തരേന്ത്യയിലെ കോവിഡ് സാഹചര്യം കേരളത്തിലില്ലെന്നും…
Read More » - 24 April
വീണ്ടും 3000 കടന്ന് കോഴിക്കോടും എറണാകുളവും; വിവിധ ജില്ലകളിലെ കോവിഡ് കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍…
Read More » - 24 April
കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ…
Read More » - 24 April
ഓക്സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ കസ്റ്റംസ് തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കി കേന്ദ്രം; പുതിയ ഇളവുകളിതൊക്കെ
ഗാന്ധിനഗര്‍: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിവേഗതയില്‍ വ്യാപിച്ചതോടെ പല സംസ്ഥാനങ്ങളിലും ഓക്സിജന്‍ ലഭ്യതയില്‍ കുറവു വന്നു. ഇതോടെ ഓക്സിജന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവയും ഹെല്‍ത്ത്…
Read More » - 24 April
കോവിഡ് വ്യാപനം, കൈത്താങ്ങായി ആർ.എസ്.എസ്; സ്കൂളുകൾ ഐസൊലേഷൻ കേന്ദ്രങ്ങളാക്കി മാറ്റാൻ തീരുമാനം
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കൈത്താങ്ങാകാൻ രാഷ്ട്രീയ സ്വയംസേവക സംഘം. രാജ്യത്ത് ആർ.എസ്.എസ് നടത്തുന്ന സ്കൂളുകൾ കോവിഡ് ഐസൊലേഷൻ കേന്ദ്രങ്ങളാക്കി മാറ്റാനാണ് നേതൃത്വത്തിന്റെ തീരുമാനം…
Read More » - 24 April
കോണ്‍ഗ്രസ് എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു. കലാവതി ഭുരിയ (49) ആണ് മരിച്ചത്. ഇന്‍ഡോറിലെ ഷാല്‍ബി ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കോവിഡ് കലാവതിയുടെ ശ്വാസകോശത്തെ…
Read More » - 24 April
പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
സലാല: കൊറോണ വൈറസ് രോഗം ബാധിച്ച് സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ മാഹി പള്ളൂർ സ്വദേശി തണൽ വീട്ടിൽ എൻ.പി ചന്ദ്രശേഖരൻ(63) നിര്യാതനായിരിക്കുന്നു. പതിനഞ്ച്…
Read More » - 24 April
ഓക്സിജൻ ക്ഷാമത്തിന് പുതിയ പരിഹാരം; ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് ടാറ്റ
ദ്രവ രൂപത്തിലുള്ള ഓക്സിജൻ കൊണ്ടുപോകാൻ വേണ്ടി 24 ക്രയോജനിക് കണ്ടെയ്നറുകൾ ഇറക്കുമതി ചെയ്യാനാണ് ടാറ്റ മോട്ടോഴ്സിന്റെ നിര്‍ണ്ണായക തീരുമാനം
Read More » - 24 April
രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ; വാക്സീൻ നയം, കേന്ദ്രത്തിനും കേരളത്തിനുമെതിരെ വിമർശനങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജനദ്രോഹ പരമായ കോവിഡ് നയങ്ങളിലൂടെ സര്‍വ്വനാശത്തിലേക്കാണ് പ്രധാനമന്ത്രി നാടിനെ നയിക്കുന്നതെന്നും മരുന്ന് കമ്പനികൾക്കൊപ്പം ചേർന്ന് പ്രധാനമന്ത്രി…
Read More » - 24 April
കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു
കുവൈത്ത് സിറ്റി: കൊറോണ വൈറസ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് മലയാളി നഴ്സ് കുവൈത്തില്‍ മരിച്ചു. ചങ്ങനാശേറി കോതനല്ലൂര്‍ കണ്ണുകെട്ടിയില് കുടുംബാംഗം ലൗലി മനോജ് (52) ആണ് മരിച്ചിരിക്കുന്നത്.…
Read More » - 24 April
സൗജന്യ വാക്സിനും കേന്ദ്രം മുന്നോട്ട് വെച്ച മാനദണ്ഡങ്ങളും; കൃത്യവും സുതാര്യവുമായ കേന്ദ്ര നയം വിശദീകരിച്ച് കേന്ദ്രമന്ത്രി
തിരുവനന്തപുരം: വാക്സിൻ വിതരണത്തിലെ കാര്യക്ഷമതയും മാനദണ്ഡങ്ങളും കേന്ദ്രം കൃത്യമായി പലതവണകളിലായി സംസ്ഥാനങ്ങളോട് ആവർത്തിച്ചിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അനാരോഗ്യകരമായ മൽസരമല്ല, ക്രിയാത്മകവും കാര്യക്ഷമവും സുതാര്യവുമായ പ്രതിരോധ കുത്തിവയ്പ്പ്…
Read More » - 24 April
ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 798 പേർക്ക്
ദോഹ: കൊറോണ വൈറസ് പ്രതിസന്ധികൾക്കിടയിലും ആശ്വാസമായി പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു. പുതിയ കോവിഡ് രോഗികളെക്കാൾ കൂടുതലാണ് രോഗമുക്തിനേടുന്നവരുെട എണ്ണം. മഹാമാരിയുടെ രണ്ടംവരവിൻെറ നാളുകളിൽ പുതിയ…
Read More » - 24 April
കോവിഡിന്റെ മറവിൽ ആഭ്യന്തരവകുപ്പിന്റെ പോക്കറ്റടി, രൂക്ഷ വിമർശനവുമായി ഷിബു ബേബി ജോണ്‍
ജനങ്ങൾക്കിടയിൽ ജാഗ്രത സൃഷ്ടിക്കേണ്ട ഇവിടത്തെ പോലീസ് സംവിധാനം കോവിഡിൻ്റെ മറവിൽ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി അവരെ പോക്കറ്റടിക്കാനാണ് ശ്രമിക്കുന്നതെന്ന് എം.എൽ.എ. ഷിബു ബേബി ജോണ്‍. കോവിഡ് അതിവേഗത്തിൽ…
Read More » - 24 April
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് മൂന്നര ലക്ഷം പേർക്ക്
ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് മൂന്നര ലക്ഷത്തിന് അടുത്തെത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,36,786 പേർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. 2,624…
Read More » - 24 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14.62 കോടി കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒൻപത് ലക്ഷത്തോളം പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ…
Read More » - 24 April
കേന്ദ്രസർക്കാരിൻ്റെ വാക്സിൻ പോളിസി തെറ്റ്, വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി; ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ വാക്സിൻ പോളിസി തെറ്റാണെന്നും, രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് താൻ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല. കേന്ദ്രസർക്കാർ വാക്സിൻ പൂർണമായും സൗജന്യമായി…
Read More » - 24 April
‘സംഭാവനകൾ കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരമാകും, നല്ല ബെസ്റ്റ് സാമ്പത്തിക ശാസ്ത്രം’; ധനമന്ത്രിക്കെതിരെ ശ്രീജിത്ത് പണിക്കർ
തെരഞ്ഞെടുപ്പിന് മുന്നേ വാക്സിൻ സൗജന്യമായി നൽകുമെന്ന് പറഞ്ഞവർ തെരഞ്ഞെടുപ്പിന് ശേഷം വാക്സിന് കേന്ദ്രം പണം മുടക്കണമെന്നും അതല്ല മറിച്ച് കേരളം തന്നെ വാക്സിന് പണം മുടക്കിയാൽ സംസ്ഥാനത്തിന്റെ…
Read More » - 24 April
അവധി ലഭിച്ചില്ല, കോണ്‍സ്റ്റബിളിന്റെ ഹല്‍ദി ആഘോഷം പൊലീസ് സ്റ്റേഷനിലാക്കി സഹപ്രവര്‍ത്തകര്‍
രാജസ്ഥാന്: കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വിവാഹ ചടങ്ങുകള്‍ക്ക് പോകാന്‍ വനിതാ കോണ്‍സ്റ്റബിളിന് അവധി ലഭിച്ചില്ല. സഹപ്രവര്‍ത്തകര്‍ യുവതിയുടെ ഹല്‍ദി ചടങ്ങ് പോലീസ് സ്റ്റേഷനില്‍…
Read More » - 24 April
‘കരുണ പോലെ ഒരു ഷോ നടത്തിയാലോ അബൂക്കാ, ഒന്ന് അടിച്ചു മാറ്റിയതിൻ്റെ ക്ഷീണം മാറിയില്ല’; ആഷിഖ് അബുവിൻ്റെ പോസ്റ്റിന് പൊങ്കാല
സംസ്ഥാന സർക്കാർ കൊവിഡ് വാക്സീൻ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹമാണ്. രണ്ട് ദിവസത്തിനുള്ളിൽ ഒരു കോടിയോളം രൂപയാണ് ജനങ്ങൾ സംഭാവന…
Read More » - 24 April
‘സംഘി ആയതിൽ അഭിമാനിക്കുന്നു, ഭാരതത്തിന്റെ വീരപുത്രനാണ് മോദി’: കങ്കണ
ഭാരതത്തിൻ്റെ വീരപുത്രനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ആര്‍എസ്എസിന്റെ ഒരു വീഡിയോ പങ്കുവച്ചായിരുന്നു കങ്കണയുടെ പ്രതികരണം. ”സംഘി എന്നതില്‍ അഭിമാനിക്കുന്നു. ഭാരതത്തിന്റെ വീരപുത്രന് മോദി”…
Read More »