COVID 19
- Apr- 2021 -29 April
തോക്കിന്റെ സ്ഥാനത്ത് സാനിറ്റൈസർ, ഡോക്ടർമാരെ ഓടിച്ചിട്ട് തല്ലുന്ന ജനങ്ങൾ; ഡൽഹിയിലെ കാഴ്ചകൾ നൽകുന്ന മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഡൽഹിയിലെ സ്ഥിതി ദിനംപ്രതി വഷളായി കൊണ്ടിരിക്കുകയാണ്. സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. ജനങ്ങളുടെ സംരക്ഷണത്തിന് കാക്കിയും ഇട്ട് തോക്കും പിടിച്ച് നിന്നിരുന്ന പോലീസുകാരുടെ…
Read More » - 29 April
കേന്ദ്രം സൗജന്യമായി നൽകിയ വാക്സിൻ സ്വീകരിച്ച് കേന്ദ്രത്തിനെതിരെ തന്നെ സമരം; വി.കെ.സിയുടെ പഴയ പോസ്റ്റ് പാരയാകുമ്പോൾ
നല്ലളം: വാക്സിൻ സൗജന്യമായി നൽകുന്നില്ലെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിന്റെ പുതിയ നയത്തിനെതിരെ ഇടതുസംഘടനകൾ ഇന്നലെ വീട്ടുമുറ്റത്ത് സമരം നടത്തിയിരിന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയും മരുമകൻ…
Read More » - 29 April
പ്രസവം കഴിഞ്ഞ് വീട്ടിലെത്തി മൂന്നാം ദിവസം യുവതി കോവിഡ് ബാധയെ തുടർന്ന് മരിച്ചു
കോഴിക്കോട്: പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്തിലെ പത്താംവാർഡായ പള്ളിക്കര കോഴിപ്പുറത്തെ മോച്ചേരിയിൽ രവീന്ദ്രൻറെ മകൾ അർച്ചനയാണ് (27)…
Read More » - 29 April
ഇന്ത്യയിലേക്ക് ഓക്സിജൻ എത്തിക്കാൻ യു എ ഇയും; കൈകോർത്ത് അബുദാബിയിലെ ഹിന്ദു ക്ഷേത്രവും സിഖ് ഗുരുദ്വാരയും
ദുബായ്: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കഷ്ടതയനുഭവിക്കുന്ന മേഖലകളിലേക്ക് ഓക്സിജൻ വിതരണത്തിനായി തയ്യാറെടുത്ത് യു എ ഇയും. അബുദാബിയിലെ ഹിന്ദു ക്ഷേത്രവും ദുബായിലെ സിഖ് ഗുരുദ്വാരയും ചേർന്ന്…
Read More » - 29 April
ആശുപത്രി കിടക്കയില്‍ സിഎ പരീക്ഷയ്ക്ക് പഠിക്കുന്ന കോവിഡ് രോഗി; വൈറലായി ചിത്രങ്ങള്‍
ഒഡിഷ: വിജയത്തിന്റെ ആത്യന്തിക താക്കോല്‍ എന്ന് പറയുന്നത് ആത്മസമര്‍പ്പണമാണ്. കോവിഡ് -19 വാര്‍ഡിലെ ആശുപത്രി കിടക്കയില്‍ നിന്ന് സിഎ പരീക്ഷയ്ക്ക് പഠിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) വിദ്യാര്‍ത്ഥിയുടെ…
Read More » - 29 April
ഇന്ത്യക്ക് വാക്സിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ കമ്പനികൾക്ക് കത്തയച്ച് യു.എസ്
വാഷിങ്ടണ്‍ : ഇന്ത്യക്ക് വാക്സിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് യു.എസ് ഡെമോക്രാറ്റിക് സെനറ്റര്‍മാരാണ് ഫൈസര്‍, മൊഡേണ, ജോണ്സണ്&ജോണ്സണ് എന്നീ കമ്പനികൾക്ക് കത്തയച്ചത്. സെനറ്റര്‍മാരായ എലിസബത്ത് വാരന്‍, എഡ്വേര്‍ഡ്…
Read More » - 29 April
സംസ്ഥാനത്ത് വാക്സിൻ രെജിസ്ട്രേഷൻ പ്രതിസന്ധിയിൽ ; അടുത്ത രണ്ട് മാസത്തേക്ക് ഒഴിവില്ലെന്ന് ആപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിൻ ആപ്പ് വഴി വാക്സിൻ രജിസ്ട്രേഷൻ ടൈം സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് പരാതി. രജിസ്ട്രേഷന് പലരും ശ്രമിക്കുമ്പോഴുള്ള മറുപടി ‘നോ അപ്പോയ്മെന്റ്സ് അവൈലബിൾ’…
Read More » - 29 April
വാക്സിനേഷനില്‍ രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; മാര്‍ഗരേഖ പുതുക്കി ഉത്തരവിറങ്ങി
തിരുവനന്തപുരം: കോവിഡ് വാക്സിനേഷനായുള്ള മാര്‍ഗരേഖ പുതുക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആദ്യ ഡോസ് വാക്സിന് സ്വീകരിച്ച് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയുള്ളതാണ് പുതിയ മാര്‍ഗരേഖ. ആദ്യ ഡോസ്…
Read More » - 29 April
സംസ്ഥാനത്ത് ഇനി രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന, മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്നും ആവശ്യത്തിന് കോവിഡ് വാക്സിന് ലഭിക്കുന്നില്ലെന്നും കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രമാണ് ഇപ്പോള്‍ വാക്സിന് നല്‍കേണ്ടത്. ഉള്ളത് വെച്ചേ…
Read More » - 29 April
കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടറും നഴ്സും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ; വീഡിയോ വൈറൽ
ലക്നൗ : കോവിഡ് വാർഡിലെ ഡ്യൂട്ടിക്കിടെ ഡോക്ടറും നഴ്സും തമ്മിലടിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് അസഭ്യവർഷവും അടിയും നടന്നത്. ഉത്തർപ്രദേശിലെ രാംപൂർ ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. Read…
Read More » - 29 April
എനിക്ക് വയസായി, എന്റെ ജീവിതം ഞാന്‍ ജീവിച്ചു; യുവാവിനെ രക്ഷിക്കാനായി ആശുപത്രി കിടക്ക ഒഴിഞ്ഞു കൊടുത്ത 85 കാരന് സംഭവിച്ചത്
നാഗ്പൂര്‍: കോവിഡ് മരണത്തെ കുറിച്ച് കരളലിയിക്കുന്ന വാര്‍ത്തകളാണ് പലയിടങ്ങളിൽനിന്നും പുറത്തുവരുന്നത്. അത്തരത്തിലൊന്നാണ് നാരായണ്‍ ദഭാല്ക്കറെക്കുറിച്ചുള്ള വാർത്ത. നാഗ്പൂരിലാണ് സംഭവംനടന്നത്. കോവിഡ് ബാധിതനായി ആശുപത്രിയിലെത്തിയ ചെറുപ്പക്കാരന്റെ ജീവന് രക്ഷിക്കാനായി…
Read More » - 29 April
പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് ഒരു ലക്ഷം പോർട്ടബിൾ ഓക്സിജൻ കോൺസൺട്രേറ്ററുകൾ വാങ്ങാൻ അനുമതി
ന്യൂഡൽഹി : പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് പോർട്ടബിൾ ഓക്സിജൻ കോൺസൺട്രേറ്ററുകൾ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നൽകി. 1 ലക്ഷം കോൺസൺട്രേറ്റുകൾ വാങ്ങാനാണ് അനുമതി നൽകിയത്.…
Read More » - 29 April
കൊവിഡ് വാക്സിനേഷനായുള്ള മാർഗരേഖ പുതുക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനായുള്ള മാർഗരേഖ പുതുക്കി സർക്കാർ ഉത്തരവിറക്കി. ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർക്ക് മുൻഗണന നൽകിയുള്ളതാണ് പുതിയ മാർഗരേഖ. Read Also…
Read More » - 29 April
കേരളത്തിൽ വ്യാപിക്കുന്നത് ഇന്ത്യൻ വകഭേദം; ചെറുക്കാൻ കോവാക്സിൻ ഫലപ്രദമെന്ന് വൈറ്റ്ഹൗസ് ആരോഗ്യ ഉപദേഷ്ടാവ്
ന്യൂഡൽഹി : കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്സിൻ ഫലപ്രദമെന്ന് അമേരിക്ക. ജനിതകമാറ്റം വന്ന ബി1617 വൈറസിനെ നിർവീര്യമാക്കാൻ കോവാക്സിൽ മികച്ചതാണെന്നും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും…
Read More » - 28 April
ആർടിപിസിആർ ടെസ്റ്റ് നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ആർടിപിസിആർ ടെസ്റ്റ് നിരക്ക് കുറയ്ക്കുന്ന കാര്യം ആരോഗ്യവകുപ്പ് പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ടെസ്റ്റിനു 1700 രൂപ വീതം ഈടാക്കുമ്പോൾ സ്വകാര്യ…
Read More » - 28 April
കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കാനൊരുങ്ങി ആരോഗ്യവകുപ്പ്
തിരുവനന്തപുരം : കോവിഡ് ചികിത്സയ്ക്കായി 20 സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കാന്‍ ആരോഗ്യ സര്‍വകലാശാലയുടെ ഗവേണിങ് കൗണ്‍സലിന്റെ തീരുമാനം. ഇതിനായി സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്മെന്റ്…
Read More » - 28 April
കോവിഡ് വാക്സിന് ഉത്പാദിപ്പിക്കുന്നതിനുളള ശ്രമങ്ങളുമായി കേരളം; സഹായത്തിനായി കേന്ദ്രത്തിന് കത്തയച്ച് ആരിഫ് എം.പി
കോവിഡ് വാക്സിന് ഉത്പാദിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ക്ക് തുടക്കവുമായി കേരളം. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡില്‍ കൊവിഡ് വാക്സിന് ഉത്പാദനം സാധ്യമാകുമോ എന്ന സാധ്യതയാണ് പരിശോധിക്കുന്നത്. ഇതുമായി…
Read More » - 28 April
മഹാരാഷ്ട്രയില്‍ ഇന്ന് 63,309 പേർക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 63,309 പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 985 പേര് കോവിഡ്…
Read More » - 28 April
വാക്സിന് ചലഞ്ചിന്റെ പേരില്‍ സിപിഐ നേതാവിന്റെ അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെട്ട് തട്ടിപ്പ്
കുളത്തൂപ്പുഴ : വാക്സിന് ചലഞ്ചിന്റെ പേരിലാണ് സിപിഐ യുവജന സംഘടനയായ എഐവൈഎഫ് പുനലൂര്‍ മണ്ഡലം സമിതിയുടെ നേതൃത്വത്തിലുള്ള തട്ടിപ്പ്. വാക്സിന് ചലഞ്ചിന്റെ പേരില്‍ പാര്‍ട്ടി നേതാവിന്റെ അക്കൗണ്ടിലേക്ക്…
Read More » - 28 April
സാനിറ്റൈസര്‍ നിങ്ങളുടെ കൈകളെ വരണ്ടതാക്കുന്നുണ്ടോ? ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ
കോവിഡ് വ്യാപനം കടുത്തതോടെ സാനിറ്റൈസറും മാസ്കുമില്ലാതെ പുറത്തിറങ്ങാത്ത ആളുകള്‍ കുറവാണ്. ഒരു വര്‍ഷത്തിലധികമായി ഇതു നമ്മുടെ സന്തതസഹചാരിയായി മാറിയിരിക്കുകയാണ്. കൈകള്‍ തുടര്‍ച്ചയായി കഴുകുകയും ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍…
Read More » - 28 April
കോവിഡ് വ്യാപനം : ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കാനഡ
ന്യൂഡൽഹി : ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കാനഡ. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന രാജ്യതലസ്ഥാനത്ത് ആംബുലൻസ്, പിപിഇ കിറ്റ് എന്നിങ്ങനെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 60 കോടി…
Read More » - 28 April
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 39,047 പേർക്ക് കോവിഡ്
ബംഗളൂരു: കര്‍ണാടകയില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,047 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ…
Read More » - 28 April
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
മസ്കറ്റ്: കൊറോണ വൈറസ് രോഗം ബാധിച്ച് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. ദേവദാസ് കപ്പൽപടിക്കൽ (59) ആണ് മരിച്ചിരിക്കുന്നത്. ഏപ്രിൽ 12-നായിരുന്നു ദേവദാസിന് കൊറോണ വൈറസ് രോഗം…
Read More » - 28 April
കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ലക്ഷങ്ങൾ
വാക്സിനേഷനായുള്ള രജിസ്ട്രേഷന് തുടങ്ങിയതിന് പിന്നാലെ കൊവിന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു.
Read More » - 28 April
വാക്സിനേഷൻ കഴിഞ്ഞവർക്ക് കോവിഡ് ബാധിച്ചാല്‍ വീടുകളില്‍ തന്നെ ചികിത്സ; മുഖ്യമന്ത്രി
തിരുവനന്തപുരം: വാക്സിനേഷൻ കഴിഞ്ഞവർക്ക് കോവിഡ് ബാധിച്ചാല്‍ വീടുകളില്‍ തന്നെ ചികിത്സിക്കാമെന്ന് മുഖ്യമന്ത്രി. കോവിഡ് അവലോകന വാര്‍ത്താ സമ്മേളത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ എടുത്ത് കഴിഞ്ഞതിന് ശേഷം…
Read More »