COVID 19
- May- 2021 -9 May
കോവിഡ്; രാജ്യത്തിന് വേണ്ടി ഒളിമ്പിക്സ് സ്വർണ്ണം നേടിയ രണ്ട് പേർ ഒരേ ദിവസം അന്തരിച്ചു
രാജ്യത്തിന് വേണ്ടി ഒളിമ്പിക്സ് സ്വർണ്ണം നേടിയ രണ്ട് പേർ കോവിഡ് ബാധിച്ച് ഒരേ ദിവസം അന്തരിച്ചു. 1980 ലെ മോസ്കോ ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി സ്വർണം…
Read More » - 9 May
കൊറോണ ഭേദമായവരിൽ ബ്ലാക്ക് ഫംഗസ് പടരുന്നു, കാഴ്ച ശക്തി നഷ്ടപ്പെടും, എട്ട് മരണം
പനി, തലവേദന, കണ്ണിനു താഴെയുള്ള വേദന, സൈനസ്, മൂക്കൊലിപ്പ് തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ
Read More » - 9 May
യാത്രാ പാസിന് വൻ തിരക്ക്; അപേക്ഷകരിൽ ഭൂരിഭാഗവും അനാവശ്യയാത്രക്കാർ; പാസ് ഇവർക്ക് മാത്രം
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗൺ രണ്ടാം ദിവസത്തേക്ക് കടക്കുമ്പോൾ പൊലീസ് പരിശോധന കര്‍ശനമായി തുടരുകയാണ്. ഇതോടെ പൊലീസ് പാസിന് വേണ്ടി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 88,000…
Read More » - 9 May
കോവിഡ് മുക്തരാവുന്നവരിൽ അപൂർവ ഫംഗസ് അണുബാധ പടരുന്നു; എട്ട് മരണം
അഹമ്മദാബാദ് :കോവിഡ് മുക്തരാവുന്നവരിൽ അപൂർവ ഫംഗസ് അണുബാധയായ മ്യൂക്കോർമൈക്കോസിസ് വർധിക്കുന്നതായി റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ മ്യൂക്കോർമൈക്കോസിസ് ബാധിച്ച് എട്ടുപേർ മരിച്ചു. 200 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്.…
Read More » - 9 May
ഐ.സി.യു ബെഡിന് രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയ നഴ്സ് അറസ്റ്റിൽ
ജയ്പൂർ: ഐ.സി.യു ബെഡിന് രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയ നഴ്സ് അറസ്റ്റിൽ ആയിരിക്കുന്നു. രാജസ്ഥാൻ ആൻറി കറപ്ഷൻ ബ്യൂറോയാണ് മെട്രോ മാസ് ആശുപത്രിയിലെ നഴ്സായ അശോക് കുമാർ…
Read More » - 9 May
ഇനി വാക്സിൻ പറന്നു വരും; അവശ്യസ്ഥലങ്ങളിലേക്ക് വാക്സിൻ എത്തിക്കുന്നതിന് പുതിയ മാനദണ്ഡം
രാജ്യത്ത് കോവിഡ് വാക്സിന് എത്തിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് തുടങ്ങിയേക്കും.പരീക്ഷണാടിസ്ഥാനത്തില്‍ ഇതിനുളള അനുമതി തെലങ്കാന സംസ്ഥാനത്തിന് നല്‍കിക്കഴിഞ്ഞു. സംസ്ഥാനം ആവശ്യപ്പെട്ടത് അനുസരിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡയറക്ട്രേറ്റ് ജനറല്‍…
Read More » - 9 May
കോവിഡ് ആശുപത്രികളിൽ ആദായ നികുതി വകുപ്പ് പരിശോധന
ന്യൂഡൽഹി: നിരവധി ആശുപത്രികൾ കൊറോണ വൈറസ് രോഗികളോട് പണം മുൻകൂട്ടി അടക്കാൻ ആവശ്യപ്പെടുന്നുവെന്ന പരാതി ലഭിച്ചിരിക്കുന്നു. രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് വിവിധ ആശുപത്രികളിൽ പരിശോധന…
Read More » - 9 May
കേരളത്തിൽ നിന്ന് പോയ അഞ്ഞൂറിലേറെ ബസുകൾ അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നു
കൊച്ചി: അഞ്ഞൂറിലേറെ ടൂറിസ്റ്റ് ബസുകളാണ് കേരളത്തിലേക്ക് മടങ്ങാനാകാതെ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. കേരളത്തിൽ കൊവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്ന് അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് കൊണ്ടുപോയ ബസുകളാണ്…
Read More » - 9 May
എത്ര മുന്‍കരുതല്‍ എടുത്താലും പണി കിട്ടാന്‍ വളരെ എളുപ്പമാണ്; കോവിഡ് മുക്തനായ ആർ എസ് വിമലിന്റെ വാക്കുകൾ
എന്ന് നിന്റെ മൊയ്ദീൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന് ആര് എസ് വിമലിന് കൊവിഡ് ഭേദമായി. അദ്ദേഹം തന്നെയാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ക്വാറന്റൈൻ ദിവസങ്ങളിലെ…
Read More » - 9 May
കേരളത്തിലേക്കുള്ള മെഡിക്കല്‍ ഓക്സിജന്‍ വിതരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക
കാസര്‍കോട് : കേരളത്തിലേക്കുള്ള മെഡിക്കല്‍ ഓക്സിജന്‍ വിതരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക. ശനിയാഴ്ച മംഗളൂരുവിലെ പ്ലാന്റില്‍ ഓക്സിജന്‍ എടുക്കാന്‍ എത്തിയപ്പോഴാണ് വിലക്ക് വിവരം പുറത്തറിഞ്ഞത്. ദക്ഷിണ കന്നട…
Read More » - 9 May
പ്രതികളെ ഉള്‍പ്പെടുത്തി ട്രോള്‍ വീഡിയോ ; വിവാദമായതോടെ വീഡിയോകൾ പിൻവലിച്ച് പോലീസ്
തിരുവനന്തപുരം : ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇട്ട രണ്ട് ട്രോള്‍ വിഡിയോകളാണ് വിവാദമായതിനെത്തുടര്‍ന്ന് പൊലീസ് ഔദ്യോഗിക പേജുകളില്‍ നിന്ന് പിന്‍വലിച്ചത്. രണ്ട് വിഡിയോകളാണ് അടുത്തിടെ കേരള പൊലീസിന്റെ ഔദ്യോഗിക…
Read More » - 9 May
പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി നാട്ടില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. പാലക്കാട് കുമരനെല്ലൂർ ടൗണിലെ പാടം റോഡിന് സമീപം താമസിക്കുന്ന ചുള്ളിലവളപ്പിൽ മമ്മു (ഉണ്ണി…
Read More » - 9 May
കോവിഡ് വാക്സിൻ എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാം ; അനുമതി നൽകി വ്യോമയാന മന്ത്രാലയം
ഹൈദരാബാദ് : തെലങ്കാന ആവശ്യപ്പെട്ടത് അനുസരിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമാണ് ഉപാധികളോടെ കോവിഡ് വാക്സിൻ എത്തിക്കാൻ ഡ്രോണുകൾക്ക് അനുമതി നൽകിയത്.…
Read More » - 9 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15.83 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി എൺപത്തിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴര ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ…
Read More » - 9 May
കോവിഡ് രണ്ടാം തരംഗം : കുട്ടികളുടെ സുരക്ഷയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി ജഡ്ജി
ന്യൂഡെൽഹി: കോവിഡ് -19 രണ്ടാം തരംഗത്തിൽ കുട്ടികളുടെ മികച്ച പരിചരണം, സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ശക്തമാക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി ചെയർപേഴ്സൺ…
Read More » - 9 May
കുവൈറ്റിൽ കോവിഡ് നിയമം ലംഘിച്ച 15 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച 15 പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. 11 കുവൈത്തികളും നാലു വിദേശികളുമാണ് പിടിയിലായിരിക്കുന്നത്. കാപിറ്റൽ ഗവർണറേറ്റിൽ അഞ്ചുപേർ, ഹവല്ലി…
Read More » - 9 May
മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു
കൊച്ചി: മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (41) അന്തരിച്ചു. കോവിഡിനെ തുടർന്ന് ന്യുമോണിയ ബാധിതനായ ഇദ്ദേഹം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന്…
Read More » - 9 May
അവളെ രക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു; സോനു സൂദ്
കൊവിഡ് ബാധിച്ച നാഗ്പൂര്‍ സ്വദേശിയായ ഭാരതിയുടെ മരണത്തില്‍ ദുഃഖം അറിയിച്ച് നടന് സോനൂ സൂദ്. നാഗ്പൂരില്‍ നിന്ന് ഭാരതിയെ വിദഗ്ദ ചികിത്സക്കായി ഹൈദരാബാദില്‍ വിമാനമാര്‍ഗം എത്തിച്ചത് സോനൂ…
Read More » - 9 May
ഖത്തറിൽ 533 പേര്‍ക്ക് കൂടി കോവിഡ് ബാധ
ദോഹ: ഖത്തറില്‍ 533 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,023 പേര് കൂടി രോഗമുക്തി…
Read More » - 9 May
‘ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്, ഈ യുദ്ധത്തിൽ ക്ഷമയാണ് ഏറ്റവും വലിയ ആയുധം’; മമ്മൂട്ടി
രാജ്യമൊട്ടാകെ കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കൊവിഡ് സന്ദേശവുമായി നടൻ മമ്മൂട്ടി. ക്ഷമ കൊണ്ട് മാത്രമേ ഈ യുദ്ധത്തിൽ ജയിക്കാൻ സാധിക്കുകയുള്ളു എന്ന് മമ്മൂട്ടി പറയുന്നു.…
Read More » - 9 May
സൗദിയിൽ പുതുതായി 997 പേര്‍ക്ക് കോവിഡ്
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് രോഗ മുക്തരാകുന്നവരുടെ എണ്ണത്തില്‍ ഇന്നും വര്‍ധന. എന്നാൽ അതേസമയം പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവുമുണ്ട്. 997 പേര്‍ക്ക് പുതിയതായി…
Read More » - 9 May
‘ഈ വൈറസ് എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല’; കങ്കണ
ബോളിവുഡ് നടി കങ്കണ റണൗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. കങ്കണ തന്നെയാണ് സോഷ്യൽ മീഡിയയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും അതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ്…
Read More » - 9 May
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹം : വീട്ടുകാർക്കും പാചകക്കാർക്കുമെതിരെ കേസ്
വടകര : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹം നടത്തിയതിന് കോഴിക്കോട് വടകരയില്‍ പൊലീസ് നടപടി. വീട്ടുകാര്‍, പാചകക്കാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. Read Also : ചൈനീസ് റോക്കറ്റ്…
Read More » - 8 May
‘വാക്സിന് വിതരണത്തെക്കുറിച്ച് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട’ ; മോദിക്ക് പിന്തുണയുമായി ഇമ്മാനുവല്‍ മാക്രോൺ
പാരീസ് : കോവിഡിനെതിരായ പോരാട്ടത്തിൽ ഭാരതത്തിനും , പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോൺ. ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയിലാണ് മാക്രോൺ ഇന്ത്യയെ പിന്തുണച്ചത്. കൊറോണ…
Read More » - 8 May
കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവം : ശ്രീജിത്ത് പണിക്കർക്ക് പിന്തുണയുമായി രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം : കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട് വെട്ടിലായ ശ്രീജിത്ത് പണിക്കരെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍. ശ്രീജിത്തിന്റേത് റേപ്പ് ജോക്ക് അല്ലെന്നും…
Read More »