COVID 19
- May- 2021 -28 May
കോവിഡ് വാക്സിനേഷനില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നിൽ മലപ്പുറം ജില്ല; ആകെ നൽകിയത് 7 ലക്ഷത്തില്‍ താഴെ ഡോസുകൾ
മലപ്പുറം: കോവിഡ് വാക്സിനേഷനില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നിൽ മലപ്പുറം ജില്ല. ഇതുവരെ 7 ലക്ഷത്തില്‍ താഴെ കോവിഡ് വാക്സിൻ ഡോസുകള്‍ ആണ് നൽകിയത്. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ…
Read More » - 28 May
ലഹരിയും ലൈംഗികതയും മത ഭീകരരെ സൃഷ്ടിക്കുന്നു, കമ്മ്യുണിസ്റ്റ് കുപ്പായമണിഞ്ഞാണ് ജിഹാദികളുടെ സ്വൈര്യവിഹാരം; അലി അക്ബർ
ലക്ഷദ്വീപ് വിഷയത്തിൽ ഉരുത്തിരിഞ്ഞ വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ അലി അക്ബർ. കമ്മ്യുണിസ്റ്റ് കുപ്പായമണിഞ്ഞാണ് ഇപ്പോൾ ജിഹാദികളുടെ സ്വൈര്യവിഹാരമെന്ന ആരോപണമാണ് അലി അക്ബർ ഉന്നയിക്കുന്നത്. ഇത്തരക്കാർ കുഞ്ഞുങ്ങളെ മുൻപിൽ…
Read More » - 28 May
വിമർശനങ്ങൾക്ക് മറുപടി; ഡിസംബറോടെ രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര മന്ത്രി
ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും ഈ വര്‍ഷാവസാനത്തോടെ കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. ഇതുവരെ രാജ്യത്തെ മൂന്നു ശതമാനം ജനങ്ങൾക്ക് മാത്രമേ വാക്സിനേഷൻ…
Read More » - 28 May
കൂടുതൽ കരുതൽ വേണ്ടത് നെഗറ്റീവായതിന് ശേഷം; കോവിഡ് രോഗികളുടെ മരണത്തിന് കാരണം വ്യക്തമാക്കി ഐ.സി.എം.ആർ പഠനം
ഡൽഹി: കോവിഡ് രോഗികളിൽ പകുതിയിലധികം പേരുടെയും മരണത്തിന് കാരണം ഫംഗസ് അണുബാധയും ദ്വിതീയ ബാക്ടീരിയയും ബാധിച്ചാണ് ഐ.സി.എം.ആർ പഠനം. രോഗികളിൽ അണുബാധയുടെ ചികിത്സയ്ക്കിടെയോ അതിനുശേഷമോ ബാധിക്കുന്ന മറ്റൊന്നാണ്…
Read More » - 28 May
പാലക്കാട് ഭക്ഷണവും വെള്ളവുമില്ലാതെ എല്ലും തോലുമായി മുപ്പതിലധികം പോത്തുകൾ ; മിണ്ടാപ്രാണികളോട് എന്തിനീ ക്രൂരത
പാലക്കാട് ടൗണിൽ പോസ്റ്റ് ഓഫീസിനു തൊട്ടടുത്തുള്ള ഒഴിഞ്ഞ സ്ഥലത്താണ് മുപ്പതിലധികം പോത്തുകൾ അനാഥരായി ഭക്ഷണവും വെള്ളവുമില്ലാതെ നരകയാതന അനുഭവിക്കുന്നത്. സ്ഥലത്തിന്റെ ഉടമ പോലും അറിയാതെയാണ് പോത്തുക്കളെ ഇവിടെ…
Read More » - 28 May
ഡി.ആര്.ഡി.ഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു; സര്‍ക്കാരുകള്‍ക്ക് വില കുറച്ച് നല്‍കുമെന്ന് കമ്പനി
ഡല്‍ഹി: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്.ഡി.ഒ കോവിഡ് ചികിത്സയ്ക്കായി വികസിപ്പിച്ച മരുന്നിന്റെ വില നിശ്ചയിച്ചു. വിതരണക്കാരായ ഡോ. റെഡ്ഡീസ് ലാബ് പാക്കറ്റിന് 990 രൂപയാണ് വില നിശ്ചയിച്ചത്.…
Read More » - 28 May
ആസ്പര്‍ജില്ലോസിസ്; രാജ്യത്ത് മറ്റൊരു രോഗം കൂടി റിപ്പോര്‍ട്ട് ചെയ്തു
അഹമ്മദാബാദ് : കോവിഡിന് പിന്നാലെ രാജ്യത്ത് ഭീതിയിലാക്കിയ ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ് ബാധയ്ക്ക് പിന്നാലെ മറ്റൊരു ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലാണ് മൂക്കുമായി ബന്ധപ്പെട്ട…
Read More » - 28 May
വീടുകളിൽ കുക്കർ വാറ്റ് സജീവം; വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ വരെ മുൻപന്തിയിൽ, അടുക്കളകളിൽ വാറ്റൊഴുകുന്നു
കോട്ടയം: ബാറുകൾ തുറക്കാതായതോടെ വീടുകളിൽ വ്യാജവാറ്റ് സ്ഥിരമായി മാറുകയാണ്. ലോക്ഡൗണില്‍ ബാറുകളും ബിവറേജസും അടഞ്ഞതോടെ കുക്കറുകള്‍ ഉപയോഗിച്ച് വീടുകളിലാണ് വാറ്റ് സജീവമായിരിക്കുന്നത്. വിദേശങ്ങളില്‍നിന്ന് മടങ്ങിയെത്തിയവരാണ് വീടിനെ ‘ഡിസ്റ്റിലറിയാക്കുന്നവരില്’…
Read More » - 28 May
രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 1.86 ലക്ഷം പേർക്ക്
ന്യൂഡൽഹി: കഴിഞ്ഞ 44 ദിവസങ്ങൾക്കിടെ പ്രതിദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ രേഖപ്പെടുത്തിയ ദിവസമാണിന്ന്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം…
Read More » - 28 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 17 കോടിയിലേക്ക്
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ…
Read More » - 28 May
കോവിഡ് കേസുകൾ കുറഞ്ഞെങ്കിലും നിയന്ത്രണം തുടരണം; മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡൽഹി : കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും നിയന്ത്രണം തുടരണമെന്ന് കേന്ദ്രസർക്കാർ. ജൂൺ 30 വരെ നിയന്ത്രണം തുടരണമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഉചിതമായ സമയത്ത് മാത്രമേ…
Read More » - 28 May
ഓക്സിമീറ്ററും പിപിഇ കിറ്റും ഉൾപ്പെടെ കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് വില വര്‍ദ്ധിപ്പിച്ച് കേരളം
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് നിശ്ചയിച്ച വിലയാണ് 20 ശതമാനം വരെ ആരോഗ്യവകുപ്പ് വര്‍ദ്ധിപ്പിച്ചത്..നേരത്തെ നിശ്ചയിച്ച വിലയില്‍…
Read More » - 28 May
രാജ്യത്തെ കോവിഡ് മരണങ്ങളെ കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതം; കേന്ദ്രസര്‍ക്കാര്‍
ഡൽഹി: രാജ്യത്തെ കോവിഡ് മരണങ്ങളെ കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് കേന്ദ്രസര്‍ക്കാര്‍. റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്നും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും രാജ്യത്തെ കോവിഡ് ടാസ്ക് ഫോഴ്സിന്റെ തലവൻ…
Read More » - 27 May
പ്രശസ്ത ഛായാഗ്രാഹകന്‍ വി.എ. ദില്‍ഷാദ് കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ : പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ വി.എ. ദില്‍ഷാദ് (53) കോവിഡ് ബാധിച്ചു മരിച്ചു. മൂന്നാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാമചന്ദ്രബാബുവിെന്റ അസിസ് റ്റന്റായാണ് ദിൽഷാദ് സിനിമയിലെത്തുന്നത്. ഇരിക്കൂ…
Read More » - 27 May
ഒളിമ്പിക്സ് നടത്തിയാൽ അത് വലിയ ദുരന്തമായി കലാശിക്കും ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ
ടോക്യോ : ഒളിമ്പിക്സ് നടത്തിയാൽ അത് പുതിയ കൊവിഡ് വകഭേദത്തിനു കാരണമാകുമെന്നും അത് വലിയ ദുരന്തമായി കലാശിക്കുമെന്നും മുന്നറിയിപ്പ് നൽകി ഡോക്ടർമാർ. കഴിഞ്ഞ വർഷം നടത്താനിരുന്ന ഒളിമ്പിക്സ്…
Read More » - 27 May
കോവിഡ് വാക്സിന് എടുത്തവര്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ യാത്ര ; വമ്പൻ പ്രഖ്യാപനവുമായി വിമാനകമ്പനി
വാഷിംഗ്ടൺ : ലോക രാജ്യങ്ങളിലെല്ലാം തന്നെ കോവിഡ് വാക്സിനേഷൻ വളരെ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാരെ മാക്സിമം വാക്സിനേഷന് എത്തിക്കാനുള്ള തന്ത്രപ്പാടിലാണ്. അതേസമയം കോവിഡ്…
Read More » - 27 May
കോവിഡ് രണ്ടാം തരംഗം : 40 കോടി പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ പണം നിക്ഷേപിച്ചെന്ന് വിദേശകാര്യമന്ത്രി
ന്യൂയോര്‍ക്ക് : കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച ശേഷം യുഎസിലെ ജനസംഖ്യയേക്കാള്‍ അധികം പേര്‍ക്ക് ഇന്ത്യ ധനസഹായമെത്തിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. അമേരിക്കയിലെ ജനസംഖ്യയുടെ രണ്ടര…
Read More » - 27 May
മലപ്പുറം ജില്ലയിൽ കൂടുതൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ
മലപ്പുറം : മലപ്പുറം ജില്ലയിൽ കൂടുതൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും പ്ലാന്റുകൾ…
Read More » - 27 May
കോവിഡ് വാക്സിനേഷനെതിരേ വ്യാജ പ്രചാരണം; നിയമനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ കോവിഡ് വാക്സിനേഷനെതിരേയുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് പ്രതിരോധ വാക്സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനകം മരണപ്പെടുമെന്ന…
Read More » - 27 May
സാമൂഹ്യകേന്ദ്രം കോവിഡ് കെയർ സെന്ററാക്കി സേവാഭാരതി ; ഭക്ഷണവും മരുന്നുമെല്ലാം സൗജന്യം
വട്ടവട : ഇടുക്കി ജില്ലയിലെ വട്ടവടയില്‍ ഉള്ള മൂന്നുനിലകളുള്ള സാമൂഹ്യ കേന്ദ്രം കോവിഡ് സെന്ററാക്കി മാറ്റി സര്‍ക്കാരിന് വിട്ട് നല്കി സേവാഭാരതി. വട്ടവടയിൽ കോവിഡ്- 19 രോഗികളുടെ…
Read More » - 27 May
രാജ്യത്ത് കുട്ടികളിൽ കോവിഡ് വാക്സിൻ ട്രയൽ ഉടൻ തുടങ്ങുമെന്ന് കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്ത് കുട്ടികളിലെ കോവിഡ് വാക്സിന് ട്രയല്‍ ഉടന്‍ തുടങ്ങുമെന്ന് കേന്ദ്രസർക്കാർ. കോവിഡിന്റെ മുന്നാം തരംഗം രാജ്യത്ത് ഉടൻ പ്രതീക്ഷിക്കാമെന്ന പ്രചരണത്തിനിടെയാണ് വാക്സിൻ സമിതിയുടെ അധ്യക്ഷൻ ഡോ.…
Read More » - 27 May
കോവിഡ് -19 വാക്സിനേഷന് സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ ഇനി മുതൽ തേർഡ് പാർട്ടി ആപ്പുകൾ
ന്യൂഡൽഹി : നേരത്തെ, കോവിന്‍ ആപ്പ് അല്ലെങ്കില്‍ ആരോഗ്യ സേതു ആപ്പ് വഴി മാത്രമേ കോവിഡ് -19 വാക്സിനേഷന് ബുക്കിംഗ് സാധ്യമായിരുന്നുള്ളൂ, സ്ലോട്ടുകളുടെ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍…
Read More » - 27 May
പ്രതിദിന ലക്ഷ്യം ഒരുകോടി ഡോസ്, നാല് കോവിഡ് വാക്സിനുകള്‍കൂടി ഇന്ത്യയില്‍ ലഭ്യമാക്കും; കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: പ്രതിദിനം ഒരുകോടി വാക്സിനുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നാല് കോവിഡ് വാക്സിനുകള്‍ കൂടി ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ വാക്സിന് ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍…
Read More » - 27 May
ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങൾ പാലിക്കാതെ നടന്ന വിവാഹങ്ങൾ നിയമ വിരുദ്ധമായി പ്രഖ്യാപിക്കുമെന്ന് സർക്കാർ
ഭോപ്പാൽ: ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങൾ പാലിക്കാതെ നടന്ന വിവാഹങ്ങൾ നിയമ വിരുദ്ധമായി പ്രഖ്യാപിക്കുമെന്ന് മധ്യപ്രദേശ് സർക്കാർ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനത്ത് വിവാഹം ഉൾപ്പെടെയുള്ള…
Read More » - 27 May
വിമര്‍ശകര്‍, തെറ്റാണെന്ന് സംസ്ഥാനം തെളിയിച്ചു, ഉത്തര്‍പ്രദേശില്‍ കോവിഡ് നിയന്ത്രണ വിധേയം; യോഗി ആദിത്യനാഥ്
ലഖ്നൗ: ഉത്തരപ്രദേശില്‍ കോവിഡ് നിയന്ത്രണ വിധേയമായെന്നും, വിമര്‍ശകരുടെ ആരോപണങ്ങൾ തെറ്റാണെന്ന് സംസ്ഥാനം തെളിയിച്ചുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുനിർത്തുന്നതിൽ വിജയിച്ചതിനൊപ്പം, കോവിഡ് മൂന്നാം…
Read More »