Automobile
- Jan- 2017 -2 January
പുതുവര്‍ഷത്തില്‍ പുതുനിറങ്ങളിൽ ബുള്ളറ്റ്
പൂനൈ : ഇന്ത്യൻ മോട്ടോര്‍ സൈക്കിള്‍ നിർമാണത്തെ വമ്പന്മാരായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ക്ലാസിക്ക് 350 സീരിസിനായി പുതിയ മൂന്ന് നിറങ്ങള്‍ അവതരിപ്പിച്ചു. 1950ലെ ബ്രിട്ടനില്‍ നിര്‍മ്മിത…
Read More » - Nov- 2016 -2 November
മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഹയാബുസ വില്പനയാരംഭിച്ചു
ന്യൂഡല്‍ഹി: മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയില്‍ അസംബിള്‍ ചെയ്ത ക്രൂയിസര്‍ ബൈക്ക് ഹയാബുസയുടെ വില്പ്പനയാരംഭിച്ചു. കഴിഞ്ഞ മാര്ച്ചിലാണ്ഹയാബുസ ബൈക്കുകള്‍ സുസുക്കി നിര്‍മിക്കാന്‍ ആരംഭിച്ചത്. ജപ്പാനിൽ നിന്ന്…
Read More » - Oct- 2016 -4 October
ടൊയോട്ട ഫോര്‍ച്യൂണറിന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിലേക്ക്
ടൊയോട്ട ഫോര്‍ച്യൂണറിന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയില്‍ നവംബര്‍ 7-ന് അവതരിപ്പിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്ക്കര്‍ മോട്ടോഴ്സ് അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ടൊയോട്ടാ ഔട്ട്ലെറ്റുകളില് 1-ലക്ഷം രൂപ ടോക്കണ്‍ ഫീസായി സ്വീകരിച്ച്…
Read More » - Sep- 2016 -7 September
ടൊയോട്ടയുടെ ആഡംബരവാഹനം ഇന്ത്യയിലേക്ക്
ന്യൂഡൽഹി: ലക്ഷ്വറി എം.പി.വി സെഗ്മെന്റില്‍ പുതിയ മോഡൽ അവതരിപ്പിക്കാൻ ടൊയോട്ട ഒരുങ്ങുന്നു. ജാപ്പനീസ് മാര്‍ക്കറ്റില്‍ വന്‍ വിജയം തുടരുന്ന ലക്ഷ്വറി അല്ഫാര്ഡാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ജാപ്പനീസ്…
Read More » - Aug- 2016 -25 August
ടാറ്റ ഹെക്സ എത്തുന്നു
ടാറ്റയുടെ ഹെക്സ ഒക്ടോബർ അവസാനം വിപണിയിലെത്തുന്നു. വലിയ പുതിയ ടാറ്റാ ഗ്രില്ലും എയർ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രൈപ്പുകളും ടാറ്റയെ മറ്റു മോഡലിൽ നിന്നും വ്യത്യസ്തമാക്കുന്നു. പ്രൊജക്ടർ…
Read More » - 8 August
ഇതാ എന്ഫീല്ഡിനൊരു കരുത്തന് എതിരാളി
ഇന്ത്യയിലെ പുരുഷകേസരികളുടെ സ്വപ്നബൈക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ഓരോ വര്‍ഷവും വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന എൻഫീൽഡിന്റെ ബുള്ളറ്റ് ക്രൂസർ ബൈക്ക് ശ്രേണിയിലെ മുടിചൂടാമന്നനാണ്. പക്ഷേ, ആ…
Read More » - Jul- 2016 -31 July
പെട്രോളും ഡീസലും വേണ്ട… ഇതാണ് ‘ബൈക്കിള്‍’: സൈക്കിളും ബൈക്കും ചേര്‍ന്ന ഈ പുത്തന്‍ വണ്ടിക്ക് സവിശേഷതകളേറെ
കൊച്ചി: ചൈനീസ് നിരത്തുകള്‍ക്ക് പരിചയമായ ഈ വണ്ടി നമ്മുടെ നിരത്തുകള്‍ക്ക് അപരിചിതമാണ്. ഇതാണ് ‘ബൈക്കിള്‍’ ഇത് കണ്ടാല്‍ സ്കൂട്ടറാണെന്നോ സൈക്കിളെന്നോ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. സാധാരണ സൈക്കിളായി…
Read More » - 30 July
ഇത് ശ്രദ്ധിച്ചാല്‍ വാഹന ഉടമകളേ നിങ്ങള്‍ക്ക് പതിനായിരം രൂപ ലാഭിക്കാം…
വാഹനത്തെ റോഡുമായി ബന്ധിപ്പിക്കുന്ന ഓരേ ഒരു ഭാഗമാണ് ടയര്‍. ടയറിന്റെ കുഴപ്പങ്ങള്‍ വാഹനത്തെിന്റെ എല്ലാ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാലും അപകടങ്ങളുണ്ടാക്കാനിടയാകുമെന്നതിനാലും അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ടയര്‍ പെട്ടെന്ന് മാറേണ്ടിവന്നാല്‍…
Read More » - Jun- 2016 -30 June
ഇനി യാത്രക്കാര്‍ക്ക് ബസിനോട് നേരിട്ട് സംസാരിക്കാം; ആദ്യ ഡ്രൈവറില്ലാ ബസിന്റെ വിശേഷങ്ങള്‍ (വീഡിയോ കാണാം)
വാഷിങ്ടണ്‍: ത്രിഡി പ്രിന്റഡ് ഇലക്ട്രിക് മിനി ബസുമായി അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ലോക്കര്‍ മോട്ടോഴ്സ് എത്തുന്നു. ലോക്കര്‍ മോട്ടോഴ്സ് പുറത്തിറക്കുന്ന ‘ഒല്ലി’ ബസ് ഇലക്ട്രിക് ചാര്‍ജിലോടുന്ന ആദ്യ…
Read More » - 30 June
വിപണി കീഴടക്കാന്‍ കുറഞ്ഞ വിലയ്ക്ക് ബി.എം.ഡബ്യൂവിന്റെ കിടിലന്‍ ബൈക്കെത്തുന്നു
മുന്‍നിര വാഹനനിര്‍മാതാക്കളായ ബി.എം.ഡബ്ല്യൂവിന്റേയും ടി.വി.എസിന്റേയും പങ്കാളിത്തത്തില്‍ വിപണി പിടിക്കാനെത്തുന്നൊരു സ്പോര്‍ട്സ് ബൈക്കാണ് ജി310ആര്. സ്പോര്‍ട്സ് ബൈക്ക് സെഗ്മെന്റില്‍ ഏവരും കാത്തിരിക്കൊന്ന മറ്റൊരു ലോഞ്ച് കൂടിയാണിത്. വിപണിയിലവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള…
Read More » - 29 June
ഒരുലക്ഷം കോടിയിലേറെ രൂപ നഷ്ടപരിഹാരം വോക്സ് വാഗണ്‍ നല്‍കേണ്ടി വരും
മിഷിഗണ്‍: ലോകോത്തര വാഹനനിര്‍മ്മാതാക്കളായ വോക്സ് വാഗണ്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 1500 കോടി അമേരിക്കന്‍ ഡോളര്‍ ചിലവഴിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട പരാതികളിലാണ്…
Read More » - 28 June
മെസിയുമായുള്ള കരാറിനെ പറ്റി നയം വ്യക്തമാക്കി ടാറ്റ മോട്ടോഴ്സ്
ന്യൂഡല്‍ഹി: അര്‍ജന്റീനിയിന്‍ സൂപ്പര്‍ താരം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചെങ്കിലും അദ്ദേഹവുമായുള്ള വാണിജ്യ കരാര്‍ തുടരുമെന്ന് ടാറ്റ മോട്ടോഴ്സ്. ടാറ്റയുടെ യാത്രാ വാഹനങ്ങളുടെ ആഗോള അംബാസിഡറാണ്…
Read More » - 27 June
2016 ലെ ഏറ്റവും മികവുറ്റ അഞ്ച് കാറുകള്‍
വമ്പന്‍ ഓഫറുകളുമായി വന്‍കിട കാര്‍ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. മാരുതി സുസുകി, ടാറ്റാ മോട്ടോര്‍സ്, ഹ്യുണ്ടായ് ഇന്ത്യ, റെനോ തുടങ്ങിയവര്‍ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുകയാണ്. 2016-ല്‍ പുറത്തിറങ്ങുന്ന മികച്ച…
Read More » - 26 June
രണ്ട് ലക്ഷം രൂപയില്‍ താഴെ വിലയില്‍ സ്വന്തമാക്കാം കിടിലന്‍ സൂപ്പര്‍ ബൈക്കുകള്‍
സൂപ്പര്‍ബൈക്കുകളുടെ കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. വന്‍ കുതിരശക്തികള്‍ നിരത്തിലൂടെ പ്രകടനം കാഴ്ചവെയ്ക്കുമ്പോള്‍ ഒരു സൂപ്പര്‍ ബൈക്കെങ്കിലും സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ എന്നാഗ്രഹിക്കുന്നവരുമുണ്ടാകും നമ്മുക്കിടയില്‍. ഒരു സൂപ്പര്‍ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയും…
Read More » - 26 June
ഡ്രൈവര്‍ വേണ്ട; തനിയെ ഓടും ബസ്
തനിയെ ഓടുന്ന ബസ്സെന്ന് കേട്ടാള്‍ ആശ്ചര്യം തോന്നിയേക്കാം. എന്നാല്‍ അത്തരം ഒരു സാധ്യത യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് അമേരിക്കയിലെ വാഹന നിര്‍മ്മാതാക്കളായ ലോക്കല്‍ മോട്ടോഴ്സ്. ഒല്ലി എന്ന് പേരിട്ടിരിക്കുന്ന ഈ…
Read More » - 22 June
ബജാജ് പള്‍സര്‍ 135 എല്‍.എസിന് വന്‍ വിലക്കുറവ്
‘പള്‍സര്‍ 135 എല്‍.എസി’ന്റെ വിലയില്‍ 4,000 രൂപയോളം കുറവ് ബജാജ് ഓട്ടോ പ്രഖ്യാപിച്ചു. നേരത്തെ ഡല്‍ഹി ഷോറൂമില്‍ 62,000 രൂപയോളം വിലയുണ്ടായിരുന്ന ‘പള്‍സര്‍ 135 എല്‍.എസ്’ ഇപ്പോള്‍…
Read More » - 21 June
ഏറെ പ്രത്യേകതകളോടെ ഹോണ്ട സിവിക് മികച്ച മടങ്ങിവരവിന് ഒരുങ്ങുന്നു
നൂതനമായ രൂപകല്‍പ്പനയും സാങ്കേതികതയും ഉടലെടുത്ത് ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ കഴിഞ്ഞിട്ടുള്ള കാറാണ് ഹോണ്ട സിവിക്. ഇക്കാരണം കൊണ്ട് തന്നെ സിവികില്‍ നടത്തുന്ന ഏത് തരത്തിലുള്ള പുതുക്കലുകളും…
Read More » - 19 June
വിജയപഥങ്ങള്‍ താണ്ടി മുന്നേറാന്‍ വരുന്നൂ ഹ്യുണ്ടായ് ഐ 30
കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായുടെ വിജയകരമായ മോഡലുകളാണ് ഐ 10, ഐ 20. നല്ല രീതിയില്‍ വില്പന കാഴ്ചവെക്കുന്ന ഈ രണ്ട് മോഡലുകളും വിപണിയിലെ താരങ്ങളുമാണ്. അടുത്തതായി ഹ്യുണ്ടായില്‍…
Read More » - 19 June
കേരളത്തിലും ഒല ഓട്ടോറിക്ഷാ സര്‍വീസ് ആരംഭിച്ചു
തിരുവനന്തപുരം: കാര്‍ സര്‍വീസിനു പിന്നാലെ ഒല ഓട്ടോറിക്ഷാ സര്‍വീസും കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ചു. തുടക്കത്തില്‍ 250ലധികം ഓട്ടോകളാണ് ഒല മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഓട്ടോ സര്‍വീസിന് കൊച്ചിയില്‍…
Read More » - 18 June
മോട്ടോര്‍ ഡിസ്ക് ബ്രേക്ക് ഉള്ള യമഹയുടെ സൈനസ് ആല്‍ഫ വിപണിയില്‍
ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഇന്ത്യ യമഹ മോട്ടോര്‍ ഡിസ്ക് ബ്രേക്കുള്ള ‘സൈനസ് ആല്‍ഫ’ പുറത്തിറക്കി. ഉടന്‍ തന്നെ രാജ്യവ്യാപകമായി ലഭ്യമാവുന്ന ഈ ഗിയര്‍ രഹിത സ്കൂട്ടറിന് ഡല്‍ഹി…
Read More » - 16 June
ഹോണ്ട അമെയ്സിന്റെ വില്‍പ്പനയില്‍ ഉജ്ജ്വല നേട്ടം
ഹോണ്ട കാര്‍സ് ഇന്ത്യയുടെ ശ്രേണിയില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ വില്‍പ്പനയ്ക്കെത്തിയ ആദ്യ മോഡല്‍ ‘അമെയ്സി’ന്റെ വില്പന രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടിരിക്കുകയാണ്. ഇതോടെ ഹോണ്ട ഇന്ത്യയില്‍ വില്‍ക്കുന്ന…
Read More » - 16 June
ടാറ്റ ഇലക്ട്രിക് നാനോ കാര്‍ വിപണിയിലേക്ക്
പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടേഴ്സ് ചെറുകാറായ നാനോയുടെ ഇലക്ട്രിക് പതിപ്പിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. നോര്‍വീജിയന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ വിദഗ്ദ്ധരായ മില്‍ജോബില്‍ ഗ്രെന്‍ലാന്‍ഡ് എന്ന കമ്പനിയുമായുള്ള…
Read More » - 15 June
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹാര്‍ലിയുടെ ഇലക്ട്രിക് ബൈക്ക്
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തിക്കുമെന്നായിരുന്നു രണ്ട് വര്‍ഷം മുമ്പ് ഹാര്‍ലി ഡേവിഡ്സണ് നല്കിയ വാഗ്ദാനം. കമ്പനിയുടെ ഗ്ലോബല്‍ ഡിമാന്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റ് സീന്‍…
Read More » - 14 June
കൊല്ലത്ത് ഔഡി ക്യൂ ഡ്രൈവ് ഓഫ് റോഡിങ്ങ് പരിപാടി
കൊല്ലം: ഔഡിയുടെ എസ്.യു.വി വാഹനങ്ങള്‍ അടുത്തറിയുന്നതിനായി സംഘടിപ്പിക്കുന്ന ഔഡി ക്യൂ ഡ്രൈവ് എന്നാ ഓഫ് റോഡിങ്ങ് പരിപാടി കൊല്ലത്ത് നടത്തി. ഔഡിയുടെ എസ്.യു.വി ക്യൂ 3, ക്യൂ…
Read More » - 9 June
നിസാൻ- ടാറ്റ്സൺ ബ്രാൻഡിന്റെ ഏറ്റവും ചെറിയ കാർ ആയ റെഡി ഗോ ഇപ്പോൾ കേരള വിപണിയിൽ വിൽപ്പനക്ക്
കൊച്ചി: നിസാന്റെ ഉടമസ്ഥതയിലുള്ള ഡാറ്റ്സൺ ബ്രാൻഡിന്റെ ഏറ്റവും ചെറിയ കാർ ആയ റെഡി -ഗോ കേരള വിപണിയിലെത്തിച്ചു. ഡി, എ, ടി, ടി ഓപ്ഷണൽ, എസ് എന്നിങ്ങനെ…
Read More »