Automobile
- Feb- 2017 -11 February
അംബാസഡര്‍ കാര്‍ വീണ്ടും വാര്‍ത്തകളില്‍; ബ്രാന്‍ഡ് വില കേട്ടാല്‍ ഞെട്ടും
ഒരുകാലത്ത് അംബാസഡര്‍ കാര്‍ ആയിരുന്നു ഇന്ത്യയിലെ നിരത്തുകളെ കീഴടക്കിയിരുന്നത്. സാധാരണക്കാരന് മുതല്‍ രാജ്യത്തെ ഭരണാധികാരികള്‍ വരെ അംബാസഡര്‍ കാറിലായിരുന്നു യാത്ര ചെയ്തതിരുന്നത്. മൂന്നുവര്‍ഷം മുമ്പ് അംബാസഡര്‍ കാറിന്റെ…
Read More » - 8 February
നിരത്ത് കീഴടക്കാനൊരുങ്ങി പുത്തൻ പൾസർ എൻഎസ് 200
2017 മോഡൽ പൾസർ എൻഎസ് 200 ബജാജ് പുറത്തിറക്കി. ബിഎസ് 4 നിലവാരമുള്ള എൻജിനുമായാണ് പുതിയ പൾസർ എൻഎസ് 200 നിരത്ത് കീഴടക്കാൻ എത്തുന്നത്. സ്ട്രീറ്റ് ഫൈറ്റര്‍…
Read More » - 7 February
മാക്സി ട്രക്കുകള്‍ തിരിച്ച് വിളിക്കാനൊരുങ്ങി മഹീന്ദ്ര
മുംബൈ : ബൊലേറോ മാക്സി ട്രക്കുകള്‍ തിരിച്ച് വിളിക്കാനൊരുങ്ങി മഹീന്ദ്ര. ഫ്ലൂയിഡ് ഹോസിലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് 2016 സെപ്തംബറിനും ഒക്ടോബറിനും ഇടയില്‍ നിര്‍മ്മിച്ച ബൊലേറോ മാക്സി…
Read More » - 6 February
പ്രശസ്ത കാർ കമ്പനിയുടെ ഫാക്ടറിയിൽ നിന്നും എഞ്ചിനുകൾ മോഷണം പോയി
ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ലോക പ്രശസ്ത ബ്രിട്ടീഷ് കാർ നിർമാതാക്കളായ ജാഗ്വറിന്റെ വാഹന നിർമാണ ഫാക്ടറിയിൽ നിന്നും 3.7 മില്ല്യൻ ഡോളർ വില വരുന്ന എഞ്ചിനുകൾ മോഷണം…
Read More » - 1 February
ഹോണ്ട ഇന്ത്യയിൽ വിൽപ്പന നടത്തിയ കാറുകൾ തിരിച്ചു വിളിക്കുന്നു
ഹോണ്ട ഇന്ത്യയിൽ വിൽപ്പന നടത്തിയ കാറുകൾ തിരിച്ചു വിളിക്കുന്നു. എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയില്‍ വിറ്റ 41,580 കാറുകളെയാണ് ഹോണ്ട തിരിച്ച് വിളിക്കുന്നത്. 2012ൽ നിര്‍മ്മിച്ച…
Read More » - Jan- 2017 -30 January
മിറ്റ്സുബിഷി മോട്ടോഴ്സ് കോര്പറേഷന് പിഴ
മിറ്റ്സുബിഷി മോട്ടോഴ്സ് കോര്പറേഷന് പിഴ.ഇന്ധനക്ഷമത സംബന്ധിച്ച തെറ്റായ പരസ്യം നല്‍കിയതിന്റെ പേരിലാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മിറ്റ്സുബിഷിക്ക് 4.2മില്ല്യണ്‍ ഡോളര്‍(ഏകദേശം 28.59 കോടി ഇന്ത്യന്‍ രൂപ) പിഴചുമത്തിയത്.…
Read More » - 28 January
പുത്തൻ എ ക്ലാസ്- ബി ക്ലാസ് നൈറ്റ് എഡിഷൻ കാറുകള്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ആഡംബര കാർ നിർമാതാക്കളായ മേഴ്സിഡസ് ബെന്‍സ് തങ്ങളുടെ പുത്തൻ എ ക്ലാസ്- ബി ക്ലാസ് നൈറ്റ് എഡിഷൻ കാറുകൾ ഇന്ത്യൻ വിപണിയിലെത്തിച്ചു. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ രണ്ടു…
Read More » - 28 January
പരിസ്ഥതി മലിനീകരണം : ഹൈബ്രിഡ് ബസുമായി ടാറ്റ മോട്ടോഴ്സ്
ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് പുതിയ ഹൈബ്രിഡ് ബസ്സുകൾ ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചു. മെട്രോ നഗരങ്ങളെ ലക്ഷ്യമാക്കിയാണ് വാഹനം…
Read More » - 25 January
ഡ്യൂക്കിന് ഭീക്ഷണിയായി എഫ്സി 25
ഇന്ത്യയിലെ മധ്യനിര യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ട് യമഹയുടെ പുത്തൻ ബൈക്കായ എഫ്സി 25 വിപണിയിൽ അവതരിപ്പിച്ചു. യമഹയുടെ എഫ്‌സി ശ്രേണിയിലെ ബൈക്കുകളുമായി രൂപസാദൃശ്യമുള്ള ബൈക്കാണ് എഫ്സി 25. 249സിസി…
Read More » - 24 January
റേഞ്ച് റോവറിന്റെ ചരിത്രം : ലാന്‍ഡ് റോവര്‍ പുറത്തുവിട്ട വീഡിയോ വൈറലാകുന്നു
എസ്സ്.യു.വി കാർ നിർമാണത്തിൽ പേര് കേട്ട കമ്പനികളിൽ ഒന്നാണ് ലാന്‍ഡ് റോവര്‍. നിർമാണം ആരംഭിച്ചത് മുതൽ ഇത് വരെ ഇ കമ്പനിയിൽ നിന്നും പുറത്തിറങ്ങിയത് എസ്.യു.വി കൾ…
Read More » - 23 January
പുതിയ ആർ15വുമായി യമഹ
മൂന്നാം തലമുറ ആര്‍15നെ യമഹ അവതരിപ്പിച്ചു. നിലവിലുള്ള മോഡലിനേക്കാളും കൂടുതൽ സ്പോർടി ലുക്കും, കരുത്തേറിയതുമായ ആർ15 3.0വാണ് ഇപ്പോൾ പുറത്തിറങ്ങിയത്. യമഹ മോട്ടോജിപി റൈഡർമാരായ വാലന്റേനോ റോസി,…
Read More » - 23 January
പുതിയ പൾസർ വരുന്നു
ഇന്ത്യൻ ബൈക്ക് ചരിത്രത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചത് ബജാജ് തങ്ങളുടെ പൾസർ എന്ന ചുണകുട്ടനെ നിരത്തിലിറക്കിയതോടെയാണ്. 2001ൽ നിരത്തിൽ പിറന്നുവീണ പൾസറിന് ഇന്നും ജനപ്രീതി ഏറുന്നു. 150…
Read More » - 20 January
നിരത്ത് ക്യാച്ച് ചെയാൻ ക്യാപ്ച്ചര്‍ എത്തുന്നു
നിരത്ത് ക്യാച്ച് ചെയാൻ റെനോൾട്ടിന്റെ ക്യാപ്ച്ചര്‍ എത്തുന്നു. ഈ വർഷം തന്നെ വിപണി പിടിക്കാൻ എത്തുന്ന ക്യാപ്ച്ചറിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞതായാണ് സൂചന. യൂറോപ്പിലും മിഡില്‍ ഈസ്റ്റ്…
Read More » - 20 January
റെക്കോർഡ് വിൽപ്പനയിൽ തിളങ്ങി റെനോൾട്ട്
കഴിഞ്ഞ വർഷം ആഗോളതലത്തിൽ 13 ശതമാനം വിൽപ്പന നേടാൻ സാധിച്ചെന്നു ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോൾട്ട്. 2015ലെ വിൽപ്പനയെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 31.30 ലക്ഷത്തോളം വാഹനങ്ങളുടെ…
Read More » - 19 January
നിരത്ത് കീഴടക്കാൻ ഹെക്സ ഇന്ത്യൻ വിപണിയിൽ എത്തി
മുംബൈ : നിരത്ത് കീഴടക്കാൻ തങ്ങളുടെ പുത്തൻ എസ്സ്.യു.വി യായ ഹെക്സ ടാറ്റ ഇന്ത്യൻ വിപണിയിൽ ഇറക്കി. മഹീന്ദ്രയുടെ എക്സ്യുവി 500, ടൊയോട്ട ഇന്നോവ ക്രസ്റ്റ, മാരുതി…
Read More » - 18 January
നിരവധി തൊഴിൽ അവസരങ്ങളുമായി ജനറൽ മോട്ടോഴ്സ്
വാഷിംഗ്‌ടൺ : നിരവധി തൊഴിൽ അവസരങ്ങളുമായി ജനറൽ മോട്ടോഴ്സ് . പ്രമുഖ കാർ നിർമാതാക്കളായ ജനറൽ മോട്ടോഴ്‌സ് വരും വർഷങ്ങളിൽ 5,000 തൊഴിൽ അവസരങ്ങൾ യുഎസിൽ സൃഷ്ടിക്കുമെന്ന്…
Read More » - 17 January
പുത്തൻ തലമുറ ഐ 10നുമായി ഹ്യുണ്ടായ്
ഇന്ത്യയിലെ ജനപ്രിയ കാറുകളിലൊന്നായ ഐ 10ന്റെ പുതിയ പതിപ്പ് പുറത്തിറക്കാൻ ഹ്യുണ്ടായ് ഒരുങ്ങുന്നു. ഗ്രാന്റ് ഐ 10 പ്രൈം എന്ന് പേരിട്ടിരിക്കുന്ന കാർ ഫെബ്രുവരിയിൽ വിപണിയിലെത്തുമെന്നാണ് സൂചന.…
Read More » - 17 January
പുത്തൻ മാറ്റങ്ങളുമായി റോയൽ എൻഫീൽഡ്
മലിനീകരണ,സുരക്ഷാ മാനദണ്ഡങ്ങൾ മുൻ നിർത്തി പരിഷ്കരിച്ച റോയൽ എൻഫീൽഡ് ബൈക്കുകൾ പുറത്തിറക്കി. യൂറോ 4 ചട്ടങ്ങൾ പാലിച്ച് കൊണ്ട് എബിഎസ്, റിയർ ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുത്തിയ ക്ലാസിക്,…
Read More » - 15 January
സ്പോർട്സ് ബൈക്ക് പ്രേമികൾക്ക് വേണ്ടി ; പുതിയ ബൈക്കുമായി ഹീറോ
സ്പോർട്സ് ബൈക്ക് പ്രേമികൾക്ക് വേണ്ടി പുതിയ എക്സ്ട്രീം 200എസ് ബൈക്കുമായി ഹീറോ മോട്ടോർകോർപ്. 2016 ലെ ദില്ലി ഓട്ടോഎക്സ്പോയിൽ പുറം ലോകം കണ്ട ബൈക്ക് ഉടന്‍ വിപണിയിലെത്തുമെന്നാണ്…
Read More » - 14 January
വാഹന പ്രേമികൾ ഏറെ കാത്തിരുന്ന ഹെക്സ്സ ഉടൻ വരുന്നു
ടാറ്റ മോട്ടോഴ്‌സ് വാഹനപ്രേമികള്‍ എറെ കാത്തിരുന്ന എസ്‌യുവി ഹെക്സ്സ അവതരിപ്പിച്ചു. ജനുവരി പതിനെട്ടിന് കമ്പനി ഔദ്യോഗികമായി വാഹനം വിപണിയിലെത്തിക്കും എന്നാണ് സൂചന. പന്ത്രണ്ടു ലക്ഷം മുതല്‍ ഇരുപതു…
Read More » - 13 January
ഇന്ത്യൻ നിരത്ത് കൈയ്യടക്കാൻ ഇഗ്നിസ് എത്തി
ന്യൂ ഡൽഹി : മാരുതി സുസുക്കിയുടെ ആദ്യ കോംപാക്ട് ക്രോസ് ഓവർ ഇഗ്‌നിസ് നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വിപണിയിൽ എത്തി. ഓട്ടോമാറ്റിക്ക്, മാന്വല്‍ വകഭേദങ്ങളില്‍ എത്തുന്ന ഇഗ്നിസ്…
Read More » - 13 January
മെഴ്സിഡിസ്-ബെൻസ് കാറുകളുടെ വിൽപ്പനയിൽ വൻ വർദ്ധനവ്
പ്രശസ്ത ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡിസ്-ബെൻസ് രണ്ടാം വര്‍ഷവും 13,000 യൂണിറ്റിന്റെ വില്‍പന കൈവരിച്ചു. ബ്രാന്‍ഡിന്റെ എല്ലാ വിഭാഗത്തില്‍ നിന്നും വൻ വില്പന നേട്ടമാണ് കമ്പനി…
Read More » - 12 January
വന്‍തുക പിഴ നല്കാൻ തയ്യാറായി ഫോക്സ് വാഗന്‍
വാഷിംഗ്‌ടൺ : വന്‍തുക പിഴ നല്കാൻ തയ്യാറായി ഫോക്സ് വാഗന്‍. കാറുകളിൽ മലിനീകരണ തോത് അളക്കുന്നതിൽ കൃത്രിമം നടത്താനുള്ള സോഫ്റ്റ് വെയർ എഞ്ചിനിൽ ഘടിപ്പിച്ചിരുന്നു എന്ന് കുറ്റ…
Read More » - 11 January
നിരത്തിലെ താരമാകാന്‍ ബുള്ളറ്റ് റെഡിച്ച്
നിറത്തിലെ രാജാവായ റോയൽ എന്‍ഫീൽഡ് ആ പദവി നില നിർത്താൻ റെഡിച്ച് കളർ എഡിഷൻ ബൈക്കുകൾ പുറത്തിറക്കി. റോയൽ എൻഫീൽഡിന്റെ ആദ്യ ഫാക്ടറി റെഡിച്ചിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 8 January
കിടിലൻ ലുക്കിൽ ബജാജ് വി 22
കിടിലൻ ലുക്കിൽ ബജാജ് വിക്രാന്ത് . ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലായ ഐ.എന്‍.എസ് വിക്രാന്തിന്റെ ലോഹം ഉരുക്കി നിര്‍മിച്ച വിക്രാന്തിനെ ഇറ്റാലിയന്‍ ഡിസൈനറായ ഒബര്‍ഡന്‍ ബെസ്സിയാണ് പുത്തൻ…
Read More »