Cars
- Sep- 2019 -16 September
ഉത്സവസീസണിൽ വിപണി കീഴടക്കാൻ ഈ കാര്‍ കമ്പനി:വിലക്കുറവ് പ്രഖ്യാപിച്ചു
മുംബൈ : വിപണിയിലെ തളർച്ച മറികടന്ന് മുന്നേറാൻ വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി. ജനങ്ങളുടെ വാങ്ങൽശേഷിയെ വിലക്കൂടുതൽ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിലകുറവ്…
Read More » - 15 September
വാഹന വിപണി ഇടിയുമ്പോഴും പ്രമുഖ കമ്പനിയുടെ എസ് യു വിക്ക് നിരവധി ആവശ്യക്കാർ
വാഹന വിപണി ഇടിയുമ്പോഴും പ്രമുഖ എസ് യു വിയായ ഹെക്ടറിന് നിരവധി ആവശ്യക്കാർ. എംജി മോട്ടര്‍ ഇന്ത്യയുടെ 'ഹെക്ടര്‍' ഓഗസ്റ്റ് മാസം മാത്രം 2018 എണ്ണമാണ് ഡെലിവറി…
Read More » - 14 September
ഓരോ ദിവസവും വാഹന വിപണി താഴേക്ക്; നാല് ലക്ഷം വരെ വിലകുറയ്ക്കാൻ തയ്യാറായി പ്രമുഖ ബ്രാൻഡ്
ഓരോ ദിവസവും വാഹന വിപണി താഴേക്ക് നീങ്ങുമ്പോൾ നാല് ലക്ഷം വരെ വിലകുറയ്ക്കാൻ തയ്യാറായിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട.
Read More » - 14 September
വാഹനവിപണിയിലെ മാന്ദ്യം; പുതിയ വാഹനങ്ങള്‍ വാടകക്ക് നല്കുന്ന പദ്ധതിയുമായി പ്രമുഖ വാഹന നിർമ്മാതാക്കൾ
വാഹനവിപണിയിലെ കടുത്ത മാന്ദ്യത്തിനിടെ പുതിയ വാഹനങ്ങള്‍ വാടകക്ക് നല്കുന്ന പദ്ധതിയുമായി ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹിന്ദ്ര രംഗത്ത്.
Read More » - 12 September
ആഗോള വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്സിനു കനത്ത തിരിച്ചടി
ന്യൂ ഡൽഹി : കനത്ത തിരിച്ചടി നേരിട്ട് ടാറ്റ മോട്ടോഴ്സ്. ഓഗസ്റ്റ് മാസത്തില്‍ ആഗോള വില്‍പ്പനയില്‍ 32 ശതമാനത്തിന്റെ ഇടിവ് കമ്പനി നേരിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ മാസം…
Read More » - 9 September
വാഹന വിപണി ദിനം പ്രതി താഴേക്ക്; വില്പനയില് വൻ കുറവ്
വാഹന വിപണി ദിനം പ്രതി താഴേക്കെന്ന് റിപ്പോർട്ട്. തുടര്‍ച്ചയായ പത്താം മാസമാണ് വാഹന വിപണിയില്‍ ഇടിവുണ്ടാകുന്നത്. കാര്‍ വില്പനയിലും തുടര്‍ച്ചയായ ഇടിവാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
Read More » - 6 September
വാഹന പിപണിയിൽ കനത്ത തിരിച്ചടി; ഒരു പ്രമുഖ ബ്രാൻഡ് കൂടി ഷട്ടറിട്ടു
വാഹന വിപണിയിൽ കടുത്ത പ്രതിസന്ധി രൂക്ഷമാകുമ്പോൾ പ്രമുഖ ബ്രാൻഡായ അശോക് ലെയ്ലാന്‍ഡ് കമ്പനി തങ്ങളുടെ ചെന്നൈ പ്ലാന്റ് അഞ്ച് ദിവസത്തേക്ക് അടച്ചു. ഞായറാഴ്ച അവധി കൂടാതെയാണ് കമ്പനി…
Read More » - 6 September
കാർ വാങ്ങാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം : വന്‍ ഡിസ്കൗണ്ടുകളുമായി മാരുതി സുസുക്കി
വാഹന വിപണി കടുത്ത പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഇത് മറികടക്കാൻ വിവിധ കമ്പനികൾ ഓഫറും മറ്റും പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ വാഹന നിർമാണ കമ്പനി…
Read More » - 5 September
മഹീന്ദ്രയുടെ ജനപ്രിയ എസ് യു വി നിരത്തൊഴിയുന്നു
മഹീന്ദ്രയുടെ ജനപ്രിയ എസ് യു വി എന്ന പേരെടുത്ത ബൊലേറോ നിരത്തൊഴിയുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ.
Read More » - 2 September
മഹീന്ദ്രയുടെ ജനപ്രിയവാഹനത്തിന്റെ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കി ഉദയ്പുര്‍ രാജകുമാരന്
മഹാറാണ പ്രതാപിന്റെ പിന്തുടർച്ചക്കാരനായ ഉദയ്പുര്‍ രാജകുമാരന് ലക്ഷ്യരാജ് സിങ്ങ് മേവാര്‍ മഹീന്ദ്രയുടെ ജനപ്രിയവാഹനം ഥാറിന്റെ ലിമിറ്റഡ് എഡിഷന് മോഡലായ ഥാര്‍ 700 സ്വന്തമാക്കി.
Read More » - Aug- 2019 -29 August
പരസ്പര സഹകരണം വർദ്ധിപ്പിക്കുക ലക്ഷ്യം : പുതിയ പദ്ധതികളുമായി ടൊയോട്ട-സുസുക്കി
ന്യൂ ഡൽഹി : പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതികളുമായി ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ടൊയോട്ടയും,സുസുക്കിയും. പരസ്പരം ഓഹരികൾ വാങ്ങി ബിസിനസ് വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടു ഇരു കമ്പനികളും ഓഹരി…
Read More » - 29 August
കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനം: വാഹന വിപണി കുതിച്ചുയരുന്നു
വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന വാഹനങ്ങൾ മാത്രം നിരത്തിലിറക്കുന്ന കാലയളവ് പ്രഖ്യാപിച്ചിട്ടില്ലെന്ന കേന്ദ്രത്തിന്റെ തീരുമാനം വന്നതിനുശേഷം കേരളത്തിലെ യൂസ്ഡ് കാർ വിപണിയിൽ വൻ കുതിപ്പ്.
Read More » - 27 August
ഡീസല്‍ മോഡൽ വാഹനങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍
ഡീസല്‍ മോഡൽ വാഹനങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ (ടി.കെ.എം). ആവശ്യക്കാരുള്ളിടത്തോളം ഡീസല്‍ വാഹനങ്ങളുടെ നിര്‍മാണം തുടരുമെന്ന കമ്പനി വൈസ് ചെയര്‍മന്‍ ശേഖര്‍…
Read More » - 26 August
ഈ ബോളിവുഡ് താരം സ്വന്തമാക്കിയത് ഏഴുകോടിയുടെ ആഡംബര കാർ
ബോളിവുഡിന്റെ സ്വന്തം ആക്ഷന്‍ താരം അജയ് ദേവഗന് ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സിന്റെ ആദ്യ എസ്യുവി 'കള്ളിനന്' സ്വന്തമാക്കി.
Read More » - 26 August
രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ മാരുതിയുടെ ഈ എസ്യുവി സെപ്റ്റംബർ 30ന് വിപണിയിലെത്തും
മാരുതിയുടെ കുഞ്ഞൻ എസ്യുവി എസ്-പ്രെസോ സെപ്റ്റംബർ 30ന് വിപണിയിലെത്തും. രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്യുവി എന്ന പ്രത്യേകതയാണ് ഈ വാഹനത്തിനുള്ളത്.
Read More » - 24 August
മാരുതി സുസുക്കി കാർ ഉടമയാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക : ഈ മോഡൽ വാഹനം കമ്പനി തിരിച്ചു വിളിക്കുന്നു
. 2018 നവംബര്‍ 18 മുതല്‍ 2019 ഓഗസ്റ്റ് 12 വരെയുള്ള കാലയളവില്‍ നിര്‍മിച്ച 40,618 കാറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്
Read More » - 24 August
വാഹനലോകത്ത് കേട്ടുകൊണ്ടിരിക്കുന്ന പതിവ് വാക്കുകളായ ബിഎസ്-4, ബിഎസ്-6 എന്നിവയെപ്പറ്റി മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ
1991ലാണ് ആദ്യമായി ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ നിലവിൽവന്നത്. ആദ്യം പെട്രോൾ വാഹനങ്ങൾക്കായിരുന്നു. തൊട്ടടുത്ത വർഷം ഡീസൽ എൻജിനുകൾക്കുള്ള ചട്ടങ്ങൾ നിലവിൽവന്നു. കേന്ദ്ര വനം - പരിസ്ഥിതി…
Read More » - 23 August
മാരുതിയുടെ ഈ പ്രമുഖ മോഡൽ അവതരിപ്പിച്ചു
ജനപ്രിയ മോഡൽ വാഹന നിർമാതാക്കളായ മാരുതിയുടെ പുതിയ മോഡൽ എക്സ് എല്‍ 6 അവതരിപ്പിച്ചു. മാരുതി സുസുക്കിയുടെ പ്രീമിയം എം പി വിയാണ് എക്സ് എല്‍ 6.…
Read More » - 21 August
മാരുതി ചില മോഡൽ കാറുകളുടെ വാറന്റി വർദ്ധിപ്പിച്ചു; പുതിയ മാറ്റം ഇങ്ങനെ
മാരുതി ചില മോഡൽ കാറുകളുടെ വാറന്റി വർദ്ധിപ്പിച്ചു. നാല് ഡീസല്‍ കാറുകളുടെ വാറന്റി പിരീഡ് ആണ് കൂട്ടിയിരിക്കുന്നത്. പുതിയ സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ, എസ്-ക്രോസ് എന്നിവയുടെ…
Read More » - 20 August
ലോകത്തിലെ ഏറ്റവും വിലയുള്ള കാറിന് ശേഷം ലോകത്തെ ഞെട്ടിക്കാൻ ഈ ആഡംബര കാർ വീണ്ടും വരുന്നു
ഏകദേശം 65 കോടി വില വരുന്ന സൂപ്പർ ഹൈപ്പർ കാർ പ്രദർശിപ്പിച്ചിരിക്കുകയാണ് ബുഗാട്ടി. ലോകത്തിൽ വെറും 10 എണ്ണം മാത്രം നിർമിക്കുന്ന ഈ കാറും പുറത്തിറക്കുന്നതിന് മുൻപ്…
Read More » - 17 August
ഈ മോഡൽ കാറിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി
ഈ മോഡൽ കാറിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. ഹാച്ച് ബാക്കായ ഗ്രാന്‍ഡ് ഐ10 ഡീസല്‍ മോഡലിനോട് കമ്പനി വിട പറയുന്നുവെന്നാണ് റിപ്പോർട്ട്. ഗ്രാന്‍ഡ് ഐ- 10 ന്റെ…
Read More » - 4 August
വാഹനപ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മാരുതിയുടെ ഈ 6 സീറ്റര്‍ വാഹനം ഉടനെത്തും
വാഹനപ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മാരുതിയുടെ 6 സീറ്റര്‍ പ്രീമിയം XL6 ഉടനെത്തും. ദിവസങ്ങള്‍ക്ക് മുമ്പ് XL6ന്റെ ആദ്യ സ്കെച്ച് പുറത്തുവിട്ടതിന് പിന്നാലെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഈ…
Read More » - 2 August
വാഹന വിൽപ്പനയിൽ കനത്ത ഇടിവ് നേരിട്ട് മാരുതി സുസുക്കി : ഈ മോഡൽ കാറുകൾ വാങ്ങാൻ ആള് കുറയുന്നു
ന്യൂ ഡൽഹി : ആഭ്യന്തര വാഹന വില്‍പ്പനയില്‍ കനത്ത ഇടിവ് നേരിട്ട് രാജ്യത്തെ റ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. 36.2 ശതമാനത്തിന്റെ ഇടിവാണ് കമ്പനിക്കുണ്ടായത്.…
Read More » - Jul- 2019 -29 July
ഇലക്ട്രിക്കല്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയിലേക്ക്
യുഎസ് ഇലക്ട്രിക്കല്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയിലേക്ക്. 2020ഓടെ ടെസ്ല ഇന്ത്യന്‍ നിരത്തുകളിലെത്തിക്കുമെന്ന് സിഇഒ എലോണ്‍ മസ്ക് അറിയിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ് ഡി ഐ) സംബന്ധിച്ചു…
Read More » - 29 July
ആകർഷകമായ മൈലേജുമായി മാരുതിയുടെ ഈ വാഹനം
ആകർഷകമായ മൈലേജുമായി മാരുതിയുടെ എർട്ടിഗ വാഹന പ്രേമികളുടെ ഇഷ്ട വാഹനമായി മാറിക്കഴിഞ്ഞു. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റക്കും മഹീന്ദ്രയുടെ മരാസോയ്ക്കുമൊക്കെ കനത്തവെല്ലുവിളി സൃഷ്ടിക്കുന്ന വാഹനത്തിന്റെ സിഎന്‍ജി മോഡല്‍ കൂടി…
Read More »