
അരുണാചല്‍ പ്രദേശ് : അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന്‍ വീണ് അഞ്ച് മരണം. വ്യോമസേനയുടെ ഹെലികോപ്റ്ററാണ് തകര്‍ന്ന്‍ വീണത്. പരിശീലന പറക്കലിനിടയിലായിരുന്നു അപകടം. ആറു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്, ഒരാളുടെ നില ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Post Your Comments